Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഹമാസിന്റെ വൃത്തികെട്ട മുഖം, ലൈംഗിക അതിക്രമത്തെ യുദ്ധ ആയുധമായി ഉപയോഗിക്കുന്നു ; ഇസ്രായേലിന്റെ ഞെട്ടിക്കുന്ന റിപ്പോർട്ട്

ദൃക്‌സാക്ഷികളുടെ വിവരണത്തിൽ കുറഞ്ഞത് നാല് കൂട്ടബലാത്സംഗ കേസുകൾ ഉൾപ്പെടെ കുറഞ്ഞത് 15 വ്യത്യസ്ത ലൈംഗിക പീഡന കേസുകളെങ്കിലും ഉണ്ടെന്ന് റിപ്പോർട്ട് പറയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2025, 06:52 am IST
in World

ടെൽ അവീവ് : 2023 ഒക്ടോബർ 7-ന് നടന്ന ആക്രമണങ്ങളിൽ ഹമാസ് ലൈംഗിക അതിക്രമത്തെ യുദ്ധ ആയുധമായി ഉപയോഗിച്ചതായി ഇസ്രായേലി റിപ്പോർട്ട്. നിയമ വിദഗ്ധരുടെ ഒരു സംഘമായ ‘ദിനാ പ്രോജക്റ്റ്’ റിപ്പോർട്ട്, ഇരകളിൽ നിന്നും ദൃക്‌സാക്ഷികളിൽ നിന്നുമുള്ള സാക്ഷ്യങ്ങൾ, ആദ്യം എത്തിയ ദുരിതാശ്വാസ പ്രവർത്തകരുടെ വിവരണങ്ങൾ, ഫോറൻസിക്, ദൃശ്യ, ഓഡിയോ തെളിവുകൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് തയ്യാറാക്കിയിട്ടുള്ളത്. ചൊവ്വാഴ്ചയാണ് സംഘടന ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്തിറക്കിയത്.

ഹമാസ് , ഇരകളുടെ ജീവൻ അപഹരിച്ചുകൊണ്ട് അവരെ നിശബ്ദരാക്കിയത് കുറ്റവാളികളെ രക്ഷപ്പെടുത്താൻ സഹായകമായി, കൂടാതെ ആവശ്യമായ നിർണായക തെളിവുകൾ അന്വേഷകർക്ക് നഷ്ടപ്പെടുത്തുകയും ചെയ്തെന്നും റിപ്പോർട്ടിലുണ്ട്. ഗാസയിലെ 21 മാസത്തെ യുദ്ധത്തിന് ഇസ്രായേലും ഹമാസും വെടിനിർത്തൽ ചർച്ചകൾ നടത്തുന്നതിനിടെയാണ് ഈ ഞെട്ടിക്കുന്ന റിപ്പോർട്ട് വന്നിരിക്കുന്നത്.

ബലാത്സംഗ ശ്രമം നേരിടേണ്ടി വന്ന ഇര, തിരിച്ചെത്തിയ 15 ബന്ദികൾ, 17 സാക്ഷികൾ തുടങ്ങി നിരവധി പേരുടെ വിവരണങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ചില കേസുകളിൽ ദിനാ പ്രോജക്റ്റ് തന്നെ അഭിമുഖങ്ങൾ നടത്തി. കൂടാതെ ഇസ്രായേലി, അന്താരാഷ്‌ട്ര മാധ്യമങ്ങളിലെ റിപ്പോർട്ടുകൾ ഉദ്ധരിച്ച് 15 മുൻ ബന്ദികൾ ലൈംഗിക അതിക്രമം, നിർബന്ധിത നഗ്നത, വാക്കാലുള്ള ലൈംഗിക പീഡനം, നിർബന്ധിത വിവാഹ ഭീഷണി എന്നിവയുൾപ്പെടെ ഏതെങ്കിലും തരത്തിലുള്ള ലൈംഗിക പീഡനം അനുഭവിച്ചതായോ കണ്ടതായോ പറഞ്ഞതായും റിപ്പോർട്ടിലുണ്ട്. കൂടതെ രണ്ട് പുരുഷ ബന്ദികളെ ബലമായി നഗ്നരാക്കി ശാരീരിക പീഡനത്തിന് വിധേയരാക്കിയതായും റിപ്പോർട്ടിലുണ്ട്.

ദൃക്‌സാക്ഷികളുടെ വിവരണത്തിൽ കുറഞ്ഞത് നാല് കൂട്ടബലാത്സംഗ കേസുകൾ ഉൾപ്പെടെ കുറഞ്ഞത് 15 വ്യത്യസ്ത ലൈംഗിക പീഡന കേസുകളെങ്കിലും ഉണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ഇരകളെ ഭാഗികമായോ പൂർണ്ണമായോ വസ്ത്രം ധരിച്ചിട്ടില്ലാത്ത നിലയിൽ, കൈകൾ കെട്ടിയിട്ട നിലയിൽ കൊല്ലപ്പെട്ടത് കണ്ടെത്തിയത് ഇതിന് തെളിവാണെന്നും റിപ്പോർട്ടിലുണ്ട്.

അതേ സമയം പുതിയ റിപ്പോർട്ടിനെക്കുറിച്ച്  ഹമാസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. നേരത്തെ 2023 ഒക്ടോബർ 7 ന് ഇസ്രായേൽ ആക്രമിക്കപ്പെട്ടപ്പോൾ തങ്ങളുടെ സൈനികർ ലൈംഗിക അതിക്രമം നടത്തിയെന്ന ആരോപണം മുമ്പ് ഹമാസ് നിഷേധിച്ചിരുന്നു

Tags: GazaHamasIsraelHamas hostagessexual violenceweapon of warIsraeli reportOctober attack
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഗാസയിൽ ഇസ്രയേൽ ഡ്രോൺ ആക്രമണത്തിൽ അൽ ജസീറ ക്യാമറാമാൻ കൊല്ലപ്പെട്ടു: ഇയാൾ ഹമാസ് ഭീകരനായിരുന്നു എന്ന് ഇസ്രായേൽ

World

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

World

മോദിയ്‌ക്ക് പലസ്തീന്‍ മന്ത്രിയുടെ പ്രശംസ; ഇന്ത്യയ്‌ക്ക് മാത്രമേ പലസ്തീനും ഇസ്രയേലിനും ഇടയില്‍ ശാശ്വത സമാധാനം കൈവരിക്കാന്‍ സാധിക്കൂ എന്ന് മന്ത്രി

World

ഗാസ സമാധാന ബോർഡിൽ ചേരാനുള്ള പാകിസ്ഥാന്റെ തീരുമാനം കോളിളക്കമാകുന്നു ; ട്രംപിന്റെ ‘സ്വകാര്യ ക്ലബ്ബി’ൽ ഷഹബാസ് കുടുങ്ങിയോ ?

Gulf

ട്രംപിൻറെ ഗാസ സമാധാന സമിതിയിൽ യുഎഇ അംഗമാകും

പുതിയ വാര്‍ത്തകള്‍

മലയാളത്തിന്റെ മനസുനിറച്ച് ദേശീയ പുരസ്‌കാരങ്ങള്‍

ഭാര്യക്കും മകൾക്കും പിന്നാലെ കോട്ടയത്ത് കളനാശിനി കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച ഗൃഹനാഥനും മരിച്ചു, മകൻ ഗുരുതരാവസ്ഥയിൽ

ലോകകപ്പ്: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ച് മേഘാലയയും മണിപ്പൂരും

പിഎസ്‌സി ചോദ്യപേപ്പര്‍ കവര്‍ മാറിപൊട്ടിച്ചത്; ക്രെഡിറ്റടിക്കാന്‍ നോക്കി പുലിവാല് പിടിച്ചു

നിരാഹാര സമരം അവസാനിപ്പിക്കാൻ സന്നദ്ധത അറിയിച്ച് സോനം വാങ്ചുക്

കെ ഫോണിന് പൂട്ട്; കോടികള്‍ വെള്ളത്തിലായി

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് ഇന്ന് തുടക്കം

വിഎച്ച്പി കേന്ദ്രീയ സമിതിയില്‍ അന്താരാഷ്ട്ര അദ്ധ്യക്ഷന്‍ അഡ്വ. അലോക് കുമാര്‍ സംസാരിക്കുന്നു

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

തെലങ്കാനയിലെ വ്യവസായിയെ ഭീഷണിപ്പെടുത്തി 5കോടി തട്ടിയ യുവതി അറസ്റ്റിൽ, ഹണിട്രാപ് എന്ന് സംശയം, കുട്ടിയുടെ പിതൃത്വം ഇയാളുടേതെന്ന് ആരോപണം

ദല്‍ഹിയില്‍ റോഡിലെ കുഴിയടയ്ക്കാന്‍ ഉപയോഗിക്കുന്ന 'സ്പ്രേ, ഇന്‍ജക്ഷന്‍, പാച്ചിങ്' മെഷീന്‍

റോഡ് ബ്ലോക്ക് ചെയ്യണ്ട, റോളര്‍ ഉപയോഗിച്ച് സമയമോ കളയേണ്ട…അഞ്ച് മിനിട്ടില്‍ റോഡിലെ കുഴി അടയ്‌ക്കും, ഇത് ദല്‍ഹി മോഡല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.