Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

നാളത്തെ ദേശീയ പണിമുടക്ക് കേരളത്തിൽ മാത്രം; ഇത്തരം പണിമുടക്കുകൾ വികസിത കേരളത്തിന് എതിര്: രാജീവ് ചന്ദ്രശേഖർ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2025, 03:34 pm IST
inKerala

തിരുവനന്തപുരം: നാളെ ഇടത്-വലത് തൊഴിലാളി യൂണിയനുകൾ നടത്താൻ പോകുന്ന പണിമുടക്ക് കേരളത്തിന്റെ വികസനത്തെ പിന്നോട്ട് അടിക്കുന്നത്: ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.

കേ രളത്തിന്റെ സാമ്പത്തിക അവസ്ഥ എല്ലാവർക്കും അറിയാം. സാമ്പത്തിക പരാജയവും സാമ്പത്തിക പ്രതിസന്ധിയും ആണ് നമ്മൾ ഇന്ന് അനുഭവിക്കുന്നത്. ആരോഗ്യം, വിദ്യാഭ്യാസം, കൃഷി, അടിസ്ഥാന സൗകര്യ വികസനം എന്നിവയിലെല്ലാം ഈ പ്രതിസന്ധി വ്യക്തമാണ്. കടം മേടിച്ചു ജീവിക്കുന്ന അവസ്ഥയിലാണ് സംസ്ഥാന സർക്കാർ. ആശാ വർക്കർമാർക്കും സർക്കാർ ജീവനക്കാർക്കും ശമ്പളവും പെൻഷനും എല്ലാം പ്രതിസന്ധിയിലാണ്.

ഈ സാഹചര്യത്തിൽ നടക്കുന്ന പണിമുടക്ക് കേരളത്തിലെ അവസ്ഥയെ കൂടുതൽ വഷളാക്കും. “വികസിത കേരളം സൃഷ്ടിക്ക്” എന്നതാണ് ബിജെപിയുടെ പ്രഖ്യാപിത നിലപാട്. അതിന് നിക്ഷേപങ്ങൾ വേണം. ഭരണം താരൻപിള്ളയിടങ്ങളിൽ നിക്ഷേപം വരും. എന്നാൽ നിക്ഷേപകരെയും ടാലന്റുകളെയും കേരളത്തിൽ നിന്ന് ആട്ടിപ്പായിക്കുന്ന നയമാണ് ഇടത്-വലത് മുന്നണികൾ സ്വീകരിക്കുന്നത്.
രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിൽ നിക്ഷേപകരെ സ്വാഗതം ചെയ്യുമ്പോൾ കേരളം പുറംതിരിഞ്ഞ് നിൽക്കുന്നു. കേരളം മാത്രം തകർന്ന രാഷ്‌ട്രീയമാണ് ഉയർത്തിപ്പിടിച്ച് പണിമുടക്ക് നടത്തുന്നത്. അതിന്റെ ഫലം നിക്ഷേപകർ ഇവിടേക്ക് തിരിഞ്ഞുനോക്കില്ല. ഉത്തർപ്രദേശ്, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിക്ഷേപകർക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കുമ്പോൾ കേരളം നൽകുന്നത് പണിമുടക്കും സമരവുമാണ്.
ട്രേഡ് യൂണിയനുകൾക്ക് ബിജെപി എതിരല്ല. എന്നാൽ രാജ്യത്തിന്റെ പുരോഗതിയെ തകർക്കുന്ന രീതിയിലേക്ക് ട്രേഡ് യൂണിയനുകൾ നിലപാട് സ്വീകരിക്കരുത്. പ്രതിഷേധിക്കാനും സമരം ചെയ്യാനും എല്ലാവർക്കും ജനാധിപത്യപരമായി അവകാശമുണ്ട്. എന്നാൽ സ്റ്റേറ്റ് സ്പോൺസർഡ് പണിമുടക്ക് പാടില്ല എന്നാണ് ബിജെപി നിലപാട്. പ്രതിഷേധിക്കാൻ തൊഴിലാളി സംഘടനകൾക്ക് അവകാശമുണ്ട്, പക്ഷേ സർക്കാർ പിന്തുണയ്‌ക്കാൻ പാടില്ല.

സർക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യം ജനങ്ങൾക്ക് വേണ്ടി സാമ്പത്തിക രംഗം മെച്ചപ്പെടുത്തുക എന്നതാണ്. പണിമുടക്കിന്റെ പ്രത്യയശാസ്ത്രം പാർട്ടി ഉപേക്ഷിക്കണം. യൂണിയനുകൾ ചെയ്യേണ്ടത് യുവാക്കൾക്ക് അവസരങ്ങൾ സൃഷ്ടിക്കുന്ന ഫ്രെയിംവർക്കാണ്.

“ചൈനയോട് ബഹുമാനം ഉണ്ട്” എന്ന് പറയുന്ന കമ്മ്യൂണിസ്റ്റ് നേതാക്കൾ ചൈനയിൽ നിന്ന് ആദ്യം പഠിക്കേണ്ടത് അവിടെ പണിമുടക്കും സമരവും ഇല്ല എന്നതാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
.

Tags: keralabjpRajeev Chandrasekhareconomic developmentNational strikeAgainst Developed Kerala
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘വോട്ട് മോഷണം’ ആരോപണങ്ങൾക്കെതിരെ 42 വിരമിച്ച ജഡ്ജിമാർ; ഭരണഘടനാ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തരുതെന്ന് മുന്നറിയിപ്പ്

India

അധികാരത്തിൽ 25 വർഷം തികയുന്നു… മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ സന്ദർശിച്ച് അനുഗ്രഹം വാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

Kerala

എല്ലാ ഒപ്പുകളും ഞാൻ തന്നെയാണ് ഇട്ടത്, കോർപറേഷന്റെ മുക്കിലും മൂലയിലും ക്യാമറകളുണ്ട് ; സംശയമുള്ളവർക്ക് പരിശോധിക്കാം : ആർ. സുഗതൻ

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.