Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

വളര്‍ത്തു പൂച്ചയെ പരിപാലിച്ചാല്‍ മുഴുവന്‍ സമ്പാദ്യവും നല്‍കാമെന്ന് വയോധികന്‍, സന്നദ്ധത അറിയിച്ച് ആയിരങ്ങള്‍

പത്ത് വര്‍ഷം മുമ്പ് ഭാര്യ മരിച്ച ശേഷം, ലോങ് വളര്‍ത്തു പൂച്ചയായ സിയാങ്ബയ്‌ക്കൊപ്പമാണ് താമസിക്കുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2025, 04:57 pm IST
inWorld

ബീജിംഗ് : തന്റെ വളര്‍ത്തു പൂച്ച സിയാങ്ബയെ പരിപാലിക്കാന്‍ ആളെ തേടി ചൈനയിലെ 82 വയസുളള വയോധികന്‍. വെറുതെയല്ല,അദ്ദേഹത്തിന്റെ മുഴുവന്‍ സമ്പാദ്യവും പൂച്ചയെ പരിപാലിക്കുന്ന ആള്‍ക്ക് നല്‍കും.

സംഗതി ചൈനീസ് സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. ഇതോടെ ആയിരക്കണക്കിന് ആളുകളാണ് പൂച്ചയുടെ സംരക്ഷണം ഏറ്റെടുക്കാമെന്ന് അറിയിച്ച് രംഗത്തെത്തിയത്.

തെക്കന്‍ ചൈനയിലെ ഗ്വാങ്ഡോങ് പ്രവിശ്യയില്‍ താമസിക്കുന്ന ലോങ് എന്ന് വിളിക്കപ്പെടുന്ന 82 -കാരനാണ് ഇത്തരമൊരു ആവശ്യം മുന്നോട്ട് വച്ചത്. പത്ത് വര്‍ഷം മുമ്പ് ഭാര്യ മരിച്ച ശേഷം, ലോങ് വളര്‍ത്തു പൂച്ചയായ സിയാങ്ബയ്‌ക്കൊപ്പമാണ് താമസിക്കുന്നത്. ശക്തമായ മഴയുള്ള ഒരു ദിവസമാണ് തെരുവില്‍ നിന്ന് ലോങ് സിയാന്‍ബയെയും മൂന്ന് കുഞ്ഞുങ്ങളെയും രക്ഷപ്പെടുത്തി വീട്ടില്‍ കൊണ്ടുവന്നത്. പിന്നീട് കുഞ്ഞുങ്ങള്‍ മൂന്നും ചത്ത് പോയി. ഇന്ന് ലോങും സിയാങ്ബയും മാത്രമാണ് ഇവിടെ താമസം.

തന്റെ കാല ശേഷം സിയാങ്ബയ്‌ക്ക് എന്തുസംഭവിക്കുമെന്ന ആശങ്കയാണ് വയോധികന്. ഇതാണ് ഇത്തരമൊരു വാഗ്ദാനം മുന്നോട്ട് വയ്‌ക്കാന്‍ കാരണം. പൂച്ചയെ നന്നായി പരിപാലിക്കാന്‍ സമ്മതമുളള ഏതൊരാള്‍ക്കും തന്റെ ഫ്‌ലാറ്റ്, സമ്പാദ്യം, മറ്റ് സ്വത്തുക്കള്‍ എന്നിവ കൈമാറാമെന്ന് ലോങ് അറിയിച്ചതായി ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.എന്നാല്‍, യോജിച്ച ഒരാളെ ഇതുവരെ കണ്ടെത്താന്‍ ലോങിന് കഴിഞ്ഞിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം ലോങിന്റെ കരാറെന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഇത് നിയമപരമായ സങ്കീര്‍ണതള്‍ക്ക് കാരണമാകുമോയെന്നും ചിലര്‍ സമൂഹ മാധ്യമങ്ങളില്‍ ചോദിച്ചു. കരാര്‍ പ്രകാരം സ്വത്തുക്കള്‍ അദ്ദേഹം കൈമാറിയേക്കാമെങ്കിലും അദ്ദേഹത്തിന്റെ ബന്ധുക്കള്‍, തങ്ങളുടെ അവകാശം ചൂണ്ടിക്കാട്ടി കേസുകള്‍ നല്‍കിയേക്കാമെന്ന് ചിലര്‍ ആശങ്ക പ്രകടിപ്പിച്ചു. എന്നാല്‍ 2021 ലെ ചൈനയുടെ സിവില്‍ കോഡ് പ്രകാരം ഒരു വ്യക്തിക്ക് തന്റെ സ്വത്തിന്റെ അവകാശം വ്യക്തിക്കോ ഒരു സ്ഥാപനത്തിനോ അല്ലെങ്കില്‍ ഒരു സംസ്ഥാനത്തിനോ വില്‍ത്രം വഴി വല്‍കാന്‍ അനുവദിക്കുന്നുണ്ട്. അതിനിടെ, നിരവധി പേര്‍ പണം വേണ്ടെന്നും പൂച്ചയുടെ സംരക്ഷണം ഏറ്റെടുക്കാന്‍ തയാറാണെന്നും അറിയിച്ചിട്ടുണ്ടെന്നും പറയുന്നുണ്ട്.

 

Tags: catOld manchinaASSET
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊല്ലത്ത് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യ പിടിയില്‍

India

പാക് വിലക്ക് തൃണവത്കരിച്ച് ഭാരതം, ചൈന സിന്‍ജിയാങ് വ്യോമാതിര്‍ത്തി തുറന്നുതന്നേക്കും

World

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

India

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

സൗദിയിൽ കനത്ത മഴ തുടരുന്നു : വെള്ളപ്പൊക്ക ഭീഷണിയിൽ അതീവ ജാഗ്രത

കൂടത്തായി കൊലക്കേസ് വിചാരണ തീരുംവരെ ‘അണലി’ വെബ് സീരീസിന്റെ സംപ്രേഷണം തടഞ്ഞ് മുന്‍സിഫ് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.