Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വാന്‍ ഹായ് കപ്പലിലെ തീപ്പിടിത്തം: രക്ഷാസംഘം ആശങ്കയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2025, 12:46 pm IST
inKerala

മട്ടാഞ്ചേരി: കേരള തീരത്ത് ബേപ്പുരിന് സമീപം അഗ്‌നിബാധയുണ്ടായ വാന്‍ ഹായ് 503 ചരക്ക് കപ്പലില്‍ വീണ്ടും അഗ്‌നിബാധ. കപ്പലിലെ ഇന്ധന ടാങ്കിന് സമീപമാണ് തീപ്പിടിത്തമെന്നതാണ് ആശങ്കയുണര്‍ത്തുന്നത്. കപ്പലിനകത്ത് പ്രവര്‍ത്തിച്ചിരുന്ന രക്ഷാദൗത്യസംഘം തത്കാലം പിന്മാറി. തീപ്പിടിത്തം നിയന്ത്രണവിധേയമാക്കി തുറമുഖങ്ങളിലേക്ക് നീക്കാനുള്ള ശ്രമങ്ങള്‍ വീണ്ടും അനിശ്ചിതത്വത്തിലായി. കപ്പല്‍ മുങ്ങി താഴുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

തീപടര്‍ന്നതോടെ കപ്പലിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതായാണ് ദൗത്യസംഘം ചുണ്ടിക്കാട്ടുന്നത്. കപ്പലിലെ എന്‍ജിന്‍ റൂമില്‍ നിന്ന് വെള്ളം പമ്പു ചെയുന്നതിനിടയിലാണ് ഇന്ധന ടാങ്കിന് സമീപം വീണ്ടും തീപ്പിടിത്തമുണ്ടായത്. ഇതോടെ കപ്പലിനകത്ത് നിന്ന് രക്ഷാപ്രവര്‍ത്തകര്‍ പുറത്തേയ്‌ക്ക് കടന്നു. കപ്പലിനകത്ത് സ്‌ഫോടന സ്വഭാവമുള്ള അമോണിയം നൈട്രേറ്റും രാസവസ്തുക്കളുമുണ്ട്. 1658 കണ്ടെയ്‌നറുകളില്‍ 157 കണ്ടെയ്‌നറുകളിലുള്ള രാസവസ്തുക്കളുടെ വിവരമാണ് ഇതിനകം കമ്പനിയധികൃതര്‍ വെളിപ്പെടുത്തിയത്.

ജനറല്‍ കാര്‍ഗോയിനത്തിലെ 258 കണ്ടെയ്‌നറുകളിലെ ചരക്ക് വിവരം ഒരു മാസം പിന്നിട്ടിട്ടും കപ്പല്‍ കമ്പനിയധികൃതര്‍ വെളിപ്പെടുത്താന്‍ തയാറാകാത്തത് വന്‍ ആശങ്കയാണുയര്‍ത്തുന്നത്. കപ്പല്‍ തകര്‍ക്കാന്‍ സാധ്യതയുള്ള സ്‌ഫോടന ചരക്കായി വരെ ഇതിനെ ചുണ്ടിക്കാട്ടുന്നുണ്ട്. കപ്പലില്‍ വീണ്ടും അഗ്‌നി പടര്‍ന്നതോടെ വടം കെട്ടി ടഗ്ഗുമായുള്ള ബന്ധം വേര്‍പ്പെടുത്തിയിട്ടുണ്ട്. കപ്പല്‍ കെട്ടി മാറ്റാന്‍ ശ്രമം നടത്തിയ കൊളംബോ, ദുബായ്, ബഹ്‌റെന്‍ തുറമുഖങ്ങള്‍ പിന്മാറിയതും ഷിപ്പിങ് ഡയറക്ടര്‍ ജനറല്‍ വിഭാഗത്തെയും കപ്പല്‍ കമ്പനിയെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

ജൂണ്‍ 9 ന് തീരത്തുനിന്ന് 78 നോട്ടിക്കല്‍ മൈല്‍ ദൂരെ അഗ്‌നിബാധയുണ്ടായ വാന്‍ ഹായ് 503 ഒരു ഘട്ടത്തില്‍ തീരത്തിന് 38 നോട്ടിക്കല്‍ മൈല്‍ വരെയെത്തിയിരുന്നു. നാവികസേനയും തീരരക്ഷാസേനയും വായുസേനയും ചേര്‍ന്നുള്ള സംയുക്ത നീക്കത്തിലാണ് കപ്പലിനെ പുറംകടലിലെത്തിച്ചത്. വാന്‍ ഹായ് 503 കപ്പലിനെതിരെ ഫോര്‍ട്ടുകൊച്ചി കോസ്റ്റല്‍ പോലീസ് കേസെടുത്തെങ്കിലും അന്വേഷണം മന്ദഗതിയിലാണ്. കപ്പലിന്റെ വിഡിആര്‍ പരിശോധന നടക്കുകയാണ്. കപ്പലില്‍ നിന്ന് കാണാതായ നാല് ജീവനക്കാര്‍ക്കായുള്ള തിരച്ചില്‍ നിര്‍ത്തിവെക്കുകയും ചെയ്തിരുന്നു.

Tags: Container ship accidentswan hai shipping
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കപ്പലപകടങ്ങള്‍ കേരളതീരത്തിന് ആഘാതം; കര്‍ശന നടപടിക്ക് ഷിപ്പിങ് ഡിജി

കൊച്ചിയില്‍ ഉണ്ടായ കണ്ടെയ്നര്‍ കപ്പല്‍ അപകടം (ഇടത്ത്) കോഴിക്കോട് ബേപ്പൂരിലുണ്ടായ ചരക്ക് കപ്പല്‍ അപകടം (വലത്ത്)
Kerala

വിഴിഞ്ഞത്തെ ഏകാന്തതയുടെ അപാരതീരമാക്കുമോ എന്ന് ട്രോള്‍

പുതിയ വാര്‍ത്തകള്‍

എന്തിനും ഞങ്ങൾ കൂടെയുണ്ട് ; റിപ്പോർട്ടർ ടിവിക്ക് പിന്തുണയുമായി എസ്‍ഡിപിഐ നേതാക്കൾ ചാനൽ ആസ്ഥാനത്ത്

നവ ഇന്ത്യയുടെ ശിൽപ്പി ; പ്രധാനമന്ത്രി മോദിക്ക് ജന്മദിനാംശസകൾ നേർന്ന് ദേശീയ നേതാക്കൾ

‘ സവിശേഷതകൾ നിറഞ്ഞ വി​ഗ്രഹമായൊന്നും എന്നെ ആരും കാണണ്ട ; പോകുന്നവരും വരുന്നവരും പറയുന്നതിന് ഉത്തരം പറയാനാണോ ഞാൻ ഇരിക്കുന്നത് ‘

അനധികൃത സ്വത്ത് സമ്പാദനം; മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരി കുറ്റക്കാരൻ, വിധി പറഞ്ഞത് കോട്ടയം വിജിലൻസ് കോടതി

യുഎസ് കോൺഗ്രസ് ഉപരോധ ബിൽ പാസാക്കി: 140 കോടി ജനങ്ങളുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിൽ മുൻഗണനയെന്ന് ഇന്ത്യ

സുഹൃത്തുക്കള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ യുവാവിനെ പെട്രോൾ ഒഴിച്ച് കത്തിച്ചു; കക്കാട് സ്വദേശി അരുണ്‍ ഗുരുതരാവസ്ഥയിൽ

ഓപ്പറേഷൻ തൂഫാൻ വലയിൽ കോൺഗ്രസ് നേതാവും; രാസലഹരി ഉപയോഗത്തിനിടെ പിടിയിലായത് തൊടുപുഴ നഗരസഭ മുൻ അധ്യക്ഷൻ സനീഷ് ജോർജ്

ഏഷ്യന്‍ ഗെയിംസ് 2026; ഐച്ചി-നഗോയ കായികോത്സവത്തിന് 2 നാള്‍ കൂടി; മെഡലെടുക്കാന്‍ നാരീശക്തി

ഉമർ ഖാലിദിനെ ദേശീയവാദി എന്ന് വിളിച്ചുകൊണ്ട് കോൺഗ്രസ് ദേശീയതയുടെ നിർവചനം മാറ്റിയെഴുതി : രൂക്ഷ വിമർശനവുമായി എബിവിപി 

ഏകദേശം 60 കോടിയോളം രൂപ, സര്‍ക്കാര്‍ പണം നല്‍കിയില്ല; എ.ഐ കാമറകളുടെ പ്രവര്‍ത്തനം കെല്‍ട്രോണ്‍ നിര്‍ത്തി വെച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.