Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കപ്പലപകടങ്ങള്‍ കേരളതീരത്തിന് ആഘാതം; കര്‍ശന നടപടിക്ക് ഷിപ്പിങ് ഡിജി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2025, 10:02 am IST
inKerala

മട്ടാഞ്ചേരി: ഒരുമാസത്തിനുള്ളില്‍ കേരള തീരത്തുണ്ടായ രണ്ട് കപ്പലപകടങ്ങള്‍ കപ്പല്‍ ചരക്ക് ഗതാഗത മേഖലയ്‌ക്കും തീരദേശത്തിനും ആഘാതമായി മാറുമെന്ന് വിലയിരുത്തല്‍. ഇതിനിടെ കപ്പല്‍ കമ്പനികള്‍ക്കെതിരെ കേന്ദ്ര ഷിപ്പിങ് ഡയറക്ടര്‍ ജനറല്‍ കടുത്ത നടപടികളിലേക്ക് നീങ്ങുകയാണ്. ഇന്ധന, എണ്ണ നീക്കത്തിന് അടിയന്തര നടപടികളെടുക്കണമെന്ന് കപ്പല്‍ കമ്പനികളെ അറിയിച്ചു.

കപ്പലപകടങ്ങളെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ തലത്തിലെ കേസ് നടപടികള്‍ വഴിമുട്ടിയിരിക്കുകയാണ്. മെയ് 25ന് കൊച്ചിക്ക് പടിഞ്ഞാറ് മുങ്ങിത്താഴ്ന്ന എംഎസ്‌സി എല്‍സ-3, ജൂണ്‍ 9ന് ബേപ്പൂരിന് പടിഞ്ഞാറ് അഗ്‌നിബാധയുണ്ടായ വാന്‍ ഹായ്- 503 കപ്പലുകള്‍ അതിതീവ്ര കടല്‍ മലിനീകരണ, പരിസ്ഥിതി ദുരിതത്തിനിടയാക്കുമെന്ന ആശങ്ക ആദ്യം മുതല്‍ ശക്തമാണ്. മത്സ്യപ്രജനനത്തെയും കടല്‍ജീവി സമ്പത്തുകളെയും കപ്പലുകളിലെ രാസപദാര്‍ത്ഥങ്ങള്‍ പ്രതികൂലമായി ബാധിക്കുകയും ദൂരവ്യാപക പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ പോന്നതുമാണെന്ന് മത്സ്യ ഗവേഷണ സ്ഥാപനങ്ങളും സര്‍വകലാശാല പഠനസംഘങ്ങളും ചൂണ്ടിക്കാട്ടുന്നു. കപ്പല്‍ ടാങ്കുകളിലെ ഇന്ധനനീക്കവും നിലവില്‍ പ്രതിസന്ധിയിലാണ്. ജൂലൈ 3ന് ഇന്ധനവും കണ്ടെയ്‌നറുകളും കപ്പലും നീക്കാമെന്ന എംഎസ്‌സി കമ്പനിയുടെ ഉറപ്പും ഇതിനുള്ള ചുമതല ഏറ്റെടുത്ത കമ്പനി പിന്‍വാങ്ങുകയും ചെയ്തതോടെ നടപ്പിലാകാത്ത അവസ്ഥയിലാണ്. അന്താരാഷ്‌ട്ര കമ്പനികള്‍ ഇതിനായി നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടതും ആശങ്ക വര്‍ദ്ധിപ്പിക്കുന്നുണ്ട്. കപ്പലിലെ 13 കാത്സ്യം കാര്‍ബൈഡ് കണ്ടെയ്‌നറുകളും എണ്ണ ചോര്‍ച്ചയുമാണ് ഏറെ അപകടകരം. ഇതിനിടെ അഗ്‌നിബാധയുണ്ടായ വാന്‍ഹായ് 503 കപ്പലിലെ എന്‍ജിന്‍ മുറിയിലുള്ള വെള്ളം നീക്കുന്നത് കനത്ത മഴയെ തുടര്‍ന്ന് വിഫലമായി.

നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ കപ്പല്‍ നീക്കം അസാധ്യമാകുമെന്ന വിലയിരുത്തലുമുണ്ട്. കപ്പലിലെ സ്‌ഫോടന സ്വഭാവമുള്ള 157 കണ്ടെയ്‌നറുകളുടെ സ്ഥിതി വിവരശേഖരണത്തിലാണ് ഡയറക്ടര്‍ ജനറല്‍. ഇത് തീരദേശത്തും പുറംകടലിലും വന്‍കിട കപ്പലുകള്‍ക്കടക്കം യാത്രാ പ്രതിസന്ധിക്കിടയാക്കും. ഇരുകപ്പലുകളും നീക്കാനുള്ള തീവ്രശ്രമത്തിലാണ് കേന്ദ്ര ഷിപ്പിങ് മന്ത്രാലയം. പരിസ്ഥിതി തകര്‍ച്ച മൂലമുള്ള മത്സ്യസമ്പത്തിന്റെ ശോഷണം കേരളത്തിലെ മത്സ്യബന്ധന, വിപണന, കയറ്റുമതി മേഖലയില്‍ വന്‍ തിരിച്ചടിക്ക് കാരണമാകുമെന്ന ആശങ്കയുമുയര്‍ന്നിട്ടുണ്ട്.

Tags: Kearala coastContainer ship accidentsDirector General of Central Shipping
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാന്‍ ഹായ് കപ്പലിലെ തീപ്പിടിത്തം: രക്ഷാസംഘം ആശങ്കയില്‍

കൊച്ചിയില്‍ ഉണ്ടായ കണ്ടെയ്നര്‍ കപ്പല്‍ അപകടം (ഇടത്ത്) കോഴിക്കോട് ബേപ്പൂരിലുണ്ടായ ചരക്ക് കപ്പല്‍ അപകടം (വലത്ത്)
Kerala

വിഴിഞ്ഞത്തെ ഏകാന്തതയുടെ അപാരതീരമാക്കുമോ എന്ന് ട്രോള്‍

പുതിയ വാര്‍ത്തകള്‍

അനധികൃത സ്വത്ത് സമ്പാദനം; മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരി കുറ്റക്കാരൻ, വിധി പറഞ്ഞത് കോട്ടയം വിജിലൻസ് കോടതി

യുഎസ് കോൺഗ്രസ് ഉപരോധ ബിൽ പാസാക്കി: 140 കോടി ജനങ്ങളുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിൽ മുൻഗണനയെന്ന് ഇന്ത്യ

സുഹൃത്തുക്കള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ യുവാവിനെ പെട്രോൾ ഒഴിച്ച് കത്തിച്ചു; കക്കാട് സ്വദേശി അരുണ്‍ ഗുരുതരാവസ്ഥയിൽ

ഓപ്പറേഷൻ തൂഫാൻ വലയിൽ കോൺഗ്രസ് നേതാവും; രാസലഹരി ഉപയോഗത്തിനിടെ പിടിയിലായത് തൊടുപുഴ നഗരസഭ മുൻ അധ്യക്ഷൻ സനീഷ് ജോർജ്

ഏഷ്യന്‍ ഗെയിംസ് 2026; ഐച്ചി-നഗോയ കായികോത്സവത്തിന് 2 നാള്‍ കൂടി; മെഡലെടുക്കാന്‍ നാരീശക്തി

ഉമർ ഖാലിദിനെ ദേശീയവാദി എന്ന് വിളിച്ചുകൊണ്ട് കോൺഗ്രസ് ദേശീയതയുടെ നിർവചനം മാറ്റിയെഴുതി : രൂക്ഷ വിമർശനവുമായി എബിവിപി 

ഏകദേശം 60 കോടിയോളം രൂപ, സര്‍ക്കാര്‍ പണം നല്‍കിയില്ല; എ.ഐ കാമറകളുടെ പ്രവര്‍ത്തനം കെല്‍ട്രോണ്‍ നിര്‍ത്തി വെച്ചു

ഒന്നാം ലോകമഹായുദ്ധത്തില്‍ വീരമൃത്യു വരിച്ചവരെ സംസ്‌കരിച്ച ഹൈഫ സെമിത്തേരി

ഒന്നാം ലോകമഹായുദ്ധം: ഹൈഫ നഗരം മോചിപ്പിച്ച ഭാരത സൈനികരെ അനുസ്മരിച്ചു

ജമ്മു കശ്മീരിലെ ഉദംപൂരിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു : തിരച്ചിൽ തുടരുന്നു

‘ജീവിതത്തിൽ ഇന്നുവരെ മദ്യം തൊട്ടിട്ടില്ല, വീട്ടിൽ കണ്ടെടുത്ത മദ്യശേഖരത്തെക്കുറിച്ച് യാതൊരു അറിവുമില്ല’ – വിചിത്ര വാദവുമായി ആന്റോ അഗസ്റ്റിൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.