Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

അപകടത്തിൽ മുഖം വികൃതമായി , ഓർമ നഷ്ടപ്പെട്ടു : തിരുടാ തിരുടായിലെ നായികയുടെ ഇന്നത്തെ അവസ്ഥ ഇങ്ങനെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2025, 05:09 pm IST
inEntertainment

മണിരത്‌നത്തിന്റെ തിരുടാ തിരുടാ എന്ന ചിത്രത്തിലുടെയാണ് അനു അഗര്‍വാള്‍ എന്ന നടി ദക്ഷിണേന്ത്യയിൽ അറിയപ്പെടാൻ തുടങ്ങിയത്.ദൂരദര്‍ശന്‍ സീരിയലായ ഇസി ബഹാനെയിലാണ് അനു ആദ്യമായി അഭിനയിച്ചത്. പിന്നാലെ ബ്ലോക്ക് ബസ്റ്റര്‍ ഹിന്ദി ചിത്രം ആഷിഖിലുടെ ബോളിവുഡിലും എത്തി. തുടര്‍ന്ന് നിരവധി സിനിമകളിലേക്ക് അവര്‍ ക്ഷണിക്കപ്പെട്ടു.

കസബ് തമാശ, രാം ശാസ്ത്ര എന്നിവയിലെല്ലാം അഭിനയിച്ചു. മണിരത്‌നം എന്ന മാസ്റ്റര്‍ ഫിലിം മേക്കറുടെ തിരുടാ തിരുടാ എന്ന ചിത്രത്തിലെ കഥാപാത്രം അവര്‍ക്ക് ലഭിച്ച വലിയ ഒരു അംഗീകാരം കൂടിയായിരുന്നു.

യോഗയില്‍ താൽപര്യം തോന്നിയ അവര്‍ ബീഹാര്‍ സ്‌കുള്‍ ഓഫ് യോഗയില്‍ ചേര്‍ന്ന് പഠിക്കാന്‍ തീരുമാനിച്ചു. തന്റെ സാധനങ്ങള്‍ പാക്ക് ചെയ്യാനായി മുംബൈയിലേക്ക് സഞ്ചരിച്ച അവര്‍ ഒരു വാഹനാപകടത്തില്‍ പെട്ട് 29 ദിവസം കോമയിലായി. അതോടെ മുന്‍കാല ജീവിതം പൂര്‍ണ്ണമായി അവര്‍ക്ക് ഓര്‍മ്മയില്ലാതായി.

കാര്‍ അപകടത്തില്‍ മുഖം വികൃതമായി ശരീരം തളര്‍ന്ന് ആഴ്ചകളോളം അബോധാവസ്ഥയിലായിരുന്ന അനു ജീവിതത്തിലേക്ക് തിരിച്ചു വരുമെന്ന് ആ ഘട്ടത്തില്‍ ആരും കരുതിയില്ല. വിദഗ്ധരായ ഡോക്ടര്‍മാരുടെ അശ്രാന്ത പരിശ്രമത്തിന് ഒടുവില്‍ ഫലമുണ്ടായി. ഒരു ദിവസം എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് അനു കണ്ണു തുറന്നു. ദിവസങ്ങള്‍ക്ക് ശേഷം ശരീരം അല്‍പ്പാല്‍പ്പമായി ചലിച്ചു തുടങ്ങി. ക്രമേണ എണീറ്റിരിക്കാനും കൈകാലുകള്‍ ചലിപ്പിക്കാനും കഴിയുന്ന സ്ഥിതിയിലെത്തി. വര്‍ഷങ്ങള്‍ നീണ്ട ചികിത്സയുടെ ഫലമായി പടിപടിയായി അനുവില്‍ മാറ്റങ്ങള്‍ കണ്ടുതുടങ്ങി. ഒരു പിഞ്ചു കുഞ്ഞിനെ പോലെ ഓരോരോ കാര്യങ്ങള്‍ കണ്ടും കേട്ടും പഠിക്കാന്‍ തുടങ്ങി.

അവിവാഹിതയായി തുടര്‍ന്ന അനുവിനെ പിന്നീട് ആളുകള്‍ കാണുന്നത് ഒരു സന്ന്യാസിനിയുടെ രൂപത്തിലാണ്. അനു അഗര്‍വാള്‍ ഫൗണ്ടേഷന്‍ എന്ന പേരില്‍ ഒരു പ്രസ്ഥാനം സ്ഥാപിച്ച അനു ഇപ്പോള്‍ അനേകം പേര്‍ക്ക് ജീവിതത്തില്‍ പ്രചോദനം പകരാനായി പ്രവര്‍ത്തിക്കുന്നു

 

Tags: actressanu agarwal
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ലക്ഷ്മി പ്രിയയുടെ ലൈംഗിക പരാമര്‍ശങ്ങള്‍: അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാന്‍ ഉത്തരവിട്ട് കോടതി

India

അശ്ലീലം നീക്കാം, വ്യക്തിത്വ അവകാശങ്ങളില്‍ പൊതുവായ നിരോധനം സാധ്യമല്ലെന്ന് നടിയോട് ഹൈക്കോടതി

Kerala

അന്‍സിബ ഹസനെ ലക്ഷ്മിപ്രിയ അവഹേളിച്ചെന്ന പരാതി:എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കേണ്ടതുണ്ടെന്ന് നിരീക്ഷിച്ച് ഹൈക്കോടതി

India

8 ഭീകരരെ കാലപുരിയ്‌ക്കയച്ച കേണൽ വസന്തിന്റെ മകൾ : ഇസ്ലാമിസ്റ്റ് ഭീകരരോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച അച്ഛന്റെ ഓർമ്മയിൽ ‘ടോക്സിക്’ താരം

Mollywood

കല്യാണം കഴിഞ്ഞ് കേരളം വിട്ട് തമിഴ്‌നാട്ടിലേക്ക് പോകുമോ ? ഭുവന്റെ തീരുമാനത്തിൽ ഞെട്ടി അനുമോള്‍

പുതിയ വാര്‍ത്തകള്‍

ഇ-ചെലാനുകളിലെ ഫോട്ടോ: അങ്ങിനെയൊരു ഉത്തരവില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

ഇരുപത്തഞ്ച് പാര്‍ട്ടിയും , മുന്നണിയും മാറി വന്നതല്ല മുരളീധരൻ ; എല്ലാം ഉപേക്ഷിച്ച് വന്നവരെ താങ്കളുടെ പാര്‍ട്ടിയില്‍ കാണാൻ ബുദ്ധിമുട്ടാണ്

വിവാദങ്ങള്‍ക്ക് ഉടന്‍ മറുപടി പറയണം, പ്രതിപക്ഷത്തിന് അവസരം കൊടുക്കരുതെന്നും മുഖ്യമന്ത്രിയോട് എം എം ഹസന്‍

ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസന്റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍

ചെങ്കോട്ടയിൽ രാഹുൽ ഗാന്ധി പതാക ഉയർത്തുന്നത് എനിക്ക് കാണണം  : അതാണ് ഇനിയുള്ള ആഗ്രഹമെന്ന് രേവന്ത് റെഡ്ഡി

മീനച്ചിലാറ്റില്‍ പാലാ മുത്തോലി കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

അനാശാസ്യത്തിന് പിടികൂടിയ യുവതിയെ പീഡിപ്പിച്ചെന്ന ആരോപണം: ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുത്തു

കേരളത്തിന്റെ ഭാവിയില്‍ സമുദ്ര സമ്പദ് വ്യവസ്ഥയ്‌ക്ക് വലിയ സാധ്യതയെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ,പ്രയോജനപ്പെടുത്താന്‍ സഹകരണ മേഖലയ്‌ക്ക് കഴിയണം

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.