Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇന്ത്യയിലെ ഏറ്റവും വലിയ എണ്ണവിതരണ-എണ്ണസംസ്കരണ കമ്പനിയാകാന്‍ മുകേഷ് അംബാനിയുടെ റിലയന്‍സ്

ഇന്ത്യയിലെ ഏറ്റവും വലിയ എണ്ണവിതരണ-എണ്ണസംസ്കരണ രംഗത്ത് ഒന്നാമനാകാന്‍ മുകേഷ് അംബാനിയുടെ റിലയന്‍സ് രംഗത്ത്. ഇതിനായി ഇന്ത്യയിലെ ഇപ്പോള്‍ 6750 പെട്രോള്‍ ബങ്കുകളും ഏകദേശം 20 മില്യണ്‍ ടണ്‍ എണ്ണ സംസ്കരിക്കാന്‍ ശേഷിയുള്ള റിഫൈനറിയും ഉള്ള നയാര എന്ന കമ്പനിയെ ഏറ്റെടുക്കാനുള്ള ശ്രമത്തിലാണ് മുകേഷ് അംബാനി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2025, 12:25 am IST
inIndia, Business

മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ എണ്ണവിതരണ-എണ്ണസംസ്കരണ രംഗത്ത് ഒന്നാമനാകാന്‍ മുകേഷ് അംബാനിയുടെ റിലയന്‍സ് രംഗത്ത്. ഇതിനായി ഇന്ത്യയിലെ ഇപ്പോള്‍ 6750 പെട്രോള്‍ ബങ്കുകളും ഏകദേശം 20 മില്യണ്‍ ടണ്‍ എണ്ണ സംസ്കരിക്കാന്‍ ശേഷിയുള്ള റിഫൈനറിയും ഉള്ള നയാര എന്ന കമ്പനിയെ ഏറ്റെടുക്കാനുള്ള ശ്രമത്തിലാണ് മുകേഷ് അംബാനി. ഏകദേശം 1.72 ലക്ഷം കോടി രൂപ വിപണി മൂല്യമുള്ള നയാരയുടെ അന്തിമ വിലയായി പറയുന്നത് 1.46 ലക്ഷം കോടി രൂപയാണ്. എന്നാല്‍ ഇതിനേക്കാള്‍ കുറഞ്ഞ വിലയ്‌ക്കാണ് നയാരയെ ഏറ്റെടുക്കാന്‍ അംബാനി ശ്രമിക്കുന്നത് എന്നതിനാല്‍ ഇതുവരെ തീരുമാനമായിട്ടില്ല.

റഷ്യന്‍ കമ്പനിയായ റോസ് നെഫ്റ്റ് എന്ന ഓയില്‍ ഭീമനായ റോസ് നെഫ്റ്റിന്റെ കൈവശമുള്ള നയാരയുടെ 49.13 ശതമാനം ഓഹരികളാണ് മുകേഷ് അംബാനി സ്വന്തമാക്കാന്‍ ശ്രമിക്കുന്നത്. ബാക്കി വരുന്ന 50.87 ശതമാനം ഓഹരികള്‍ കയ്യടക്കിവെച്ചിരിക്കുന്ന യുസിപി ഇന്‍വെസ്റ്റ് മെന്‍റ് ഗ്രൂപ്പ്, ട്രഫിഗര എന്നീ കമ്പനികളില്‍ നിന്നു കൂടി നയാരയുടെ ഓഹരി മുകേഷ് അംബാനി സ്വന്തമാക്കുമെന്നറിയുന്നു.

ഇപ്പോള്‍ ഏറ്റവും വലിയ എണ്ണ സംസ്കരണശേഷിയുള്ള കമ്പനി പൊതുമേഖലാകമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനാണ്. 80.8 മില്യണ്‍ ടണ്‍ ആണ് ഇവരുടെ എണ്ണ സംസ്കരണ ശേഷി. ഇപ്പോള്‍ റിലയന്‍സിന്റെ ജാം നഗര്‍ പ്ലാന്‍റിന് 68.2 മില്യണ്‍ ടണ്‍ എണ്ണ സംസ്കരണശേഷി ഉണ്ട്. നയാരയ്‌ക്കാകട്ടെ 20 മില്യണ്‍ ടണ്ണോളം എണ്ണ സംസ്കരിക്കാനുള്ള ശേഷിയുമുണ്ട്. ഇത് രണ്ടും ചേരുമ്പോള്‍ റിലയന്‍സിന്റെ സംസ്കരണ ശേഷി 88.2 മില്യണ്‍ ടണ്‍ ആകുന്നതോടെ റിലയന്‍സാകും ഇന്ത്യയിലെ ഏറ്റവും വലിയ എണ്ണ സംസ്കരണ കമ്പനി.

അതുപോലെ നയാരയ്‌ക്ക് 6750 പമ്പുകളും റിലയന്‍സിന് 1972 പമ്പുകളും ഇന്ത്യയില്‍ ഉണ്ട്. ഇത് രണ്ടും ചേരുമ്പോള്‍ റിലയന്‍സിന്റെ മൊത്തം പമ്പുകള്‍ 7722 ആയി ഉയരും. ഇതോടെ റിലയന്‍സ് എണ്ണ വിതരണത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ കമ്പനിയായി മാറും. പൊതുമേഖലാരംഗത്തുള്ള ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നീ കമ്പനികള്‍ക്ക് ഇന്ത്യയില്‍ ഒട്ടാകെ 90000ല്‍ പരം പമ്പുകള്‍ ഉണ്ട്.

നയാര എന്നത് പഴയ എസ്സാര്‍ ഓയില്‍
2017ല്‍ 12.9 ബില്യണ്‍ ഡോളറിനാണ് റഷ്യയുടെ റോസ് നെഫ്റ്റ് ഇന്ത്യയിലെ എസ്സാര്‍ ഓയില്‍ എന്ന കമ്പനിയെ ഏറ്റെടുത്തത്. ഇതിന്റെ പേര് പിന്നീട് നയാര എന്നാക്കി മാറ്റി. യൂറോപ്യന്‍ യൂണിയനും യുഎസും ചേര്‍ന്ന് റഷ്യയുടെ എണ്ണവിതരണത്തെ ഞെക്കിക്കൊല്ലാന്‍ ശ്രമിക്കുകയാണ്. ഇതോടെയാണ് നയാരയെ കൈവിടാന്‍ റഷ്യ ഒരുങ്ങുന്നത്. ഈ അവസരം മുതലാക്കാനാണ് മുകേഷ് അംബാനിയുടെ റിലയന്‍സ് ഒരുങ്ങുന്നത്.

Tags: Mukesh Ambanipetrol pumpReliance industriesRefineryRoseneftNayara energy
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുകേഷ് അംബാനിയുടെ നിർദ്ദേശം: തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ പിറന്നാളിന്‌ നരേന്ദ്ര മോദിക്കായി പ്രത്യേക വഴിപാടുകൾ

India

ഇന്ധനവില കുറച്ച് നയാര എനർജി; രാജ്യവ്യാപകമായി പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും കുറച്ചു

India

ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് എന്നിവയിലെ AI ഫീച്ചറുകൾ വേഗത്തിലാക്കാന്‍ സഹായിക്കുന്ന ഡേറ്റ സെന്‍റര്‍ റിലയന്‍സ് 2028ല്‍ പൂര്‍ത്തിയാക്കും

Kerala

മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ല, അംബാനി ഹോസ്പിറ്റര്‍ നിര്‍മ്മിക്കാന്‍ 15 കോടി നല്‍കിയിട്ട് മൂന്ന് മാസം കഴിഞ്ഞു

India

വന്‍താര ക്രീമറി ഐസ്ക്രീമുമായി മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.