Wednesday, June 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പഠിപ്പിക്കണം; നിയമസഭയിലെ ചട്ടങ്ങളും മര്യാദകളും

അജി ബുധനൂര്‍ by അജി ബുധനൂര്‍
Jun 23, 2025, 08:56 am IST
in Kerala

തിരുവനന്തപുരം: ഗവര്‍ണറുടെ അധികാരങ്ങളും കടമയും സംബന്ധിച്ച് നിലവിലെ സിലബസ് പരിഷ്‌കരിച്ച് 10-ാം ക്ലാസിലെ സാമൂഹിക ശാസ്ത്രം പാഠ പുസ്തകത്തില്‍ ഉള്‍പ്പെടുത്തുമെന്ന മന്ത്രി വി. ശിവന്‍കുട്ടിയുടെ പ്രഖ്യാപനത്തിനു പിന്നാലെ മറ്റൊരു പഠന വിഷയം കൂടി ഉള്‍പ്പെടുത്തണമെന്ന ആവശ്യം ഉയരുന്നു. നിയമസഭയിലെ നടപടികള്‍ വിദ്യാര്‍ത്ഥികള്‍ അറിയാന്‍ ജനപ്രതിനിധികള്‍ പാലിക്കേണ്ട നിയമങ്ങളും മര്യാദകളും സംബന്ധിച്ചും പാഠ്യപദ്ധതി സിലബസില്‍ വേണമെന്ന ആവശ്യമാണ് ഉയരുന്നത്. വിദ്യാലയങ്ങളില്‍ മന്ത്രിമാരും എംഎല്‍എമാരും വിവിധ പരിപാടികള്‍ക്കായി വന്നു പോകുന്നുണ്ടെങ്കിലും ഇവരുടെ അധികാരങ്ങളെ സംബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് അറിയില്ല.

നിയമസഭാ, സ്പീക്കര്‍ എന്നൊക്കെ കേട്ടിട്ടുള്ളതല്ലാതെ സഭ സമ്മേളിക്കുമ്പോള്‍ മന്ത്രിമാരും എംഎല്‍എമാരും അവിടെ പാലിക്കേണ്ട നിയമങ്ങളും മര്യാദകളും എന്തൊക്കെ, അതു നിയന്ത്രിക്കാന്‍ സ്പീക്കര്‍ക്കുള്ള അധികാരങ്ങള്‍ എന്തൊക്കെ എന്നൊന്നും അറിയില്ല. നിയമസഭയില്‍ കൈയാങ്കളി നടന്നു, കവല ചട്ടമ്പിമാരെ പോലെ വെല്ലുവിളിച്ചു, സ്പീക്കറെ ആക്രമിക്കാന്‍ പോയി, പറയാന്‍ പാടില്ലാത്ത വാക്കുകള്‍ ഉപയോഗിച്ചു, ഇറങ്ങിപ്പോയി…എന്നൊക്കെ കേള്‍ക്കുമ്പോള്‍ ഇതൊക്കെ പാടുണ്ടോ, നിയമസഭാ ചട്ടങ്ങളിലുണ്ടോ എന്നൊന്നും വിദ്യാര്‍ത്ഥികള്‍ക്ക് അറിയില്ല. അതിനാല്‍ ജനപ്രതിനിധികള്‍ നിയമസഭയില്‍ പാലിക്കേണ്ട ചട്ടങ്ങള്‍, പ്രോട്ടോകോള്‍ തുടങ്ങിയവയും സിലബസില്‍ ഉള്‍പ്പെടുത്തണമെന്ന് വിദ്യാഭ്യാസ വിദഗ്ധര്‍ ആവശ്യപ്പെടുന്നു.

എല്ലാ വിദ്യാലയങ്ങളിലും പത്രവും ഉച്ചയ്‌ക്ക് വാര്‍ത്ത വായനയുമുണ്ട്. കേരള നിയമസഭയില്‍ ബജറ്റ് സമ്മേളനത്തിനിടെ എംഎല്‍എമാര്‍ സ്പീക്കറുടെ ഫോണ്‍ തല്ലിപ്പൊളിച്ചു, കമ്പ്യൂട്ടറുകള്‍ അടിച്ചുപൊളിച്ചു, മുണ്ടുമടക്കിക്കുത്തി മേശപ്പുറത്തു ചാടിക്കയറി തുടങ്ങിയ സംഭവങ്ങള്‍ വിദ്യാര്‍ത്ഥികളുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇത് സംബന്ധിച്ചുള്ള വിദ്യാര്‍ത്ഥികളുടെ ചോദ്യങ്ങള്‍ക്ക് അധ്യാപകര്‍ മറുപടി നല്‍കാനാവാതെ വിഷമിച്ചിരുന്നു. അതിനാല്‍ സഭയില്‍ എംഎല്‍എമാര്‍ പാലിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച് ഹൈസ്‌കൂള്‍ തലം മുതല്‍ പഠിപ്പിക്കണം എന്നാണ് ആവശ്യം ഉയരുന്നത്.

Tags: Legislative AssemblyEducation Minister V Sivankuttyeducation curriculum
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ്എസ്എല്‍സി ഫലം മേയ് മൂന്നാം വാരം; ഹയര്‍ സെക്കന്‍ഡറി 25ന്

Kerala

സംസ്ഥാനത്ത് മധ്യവേനലവധിക്കാലത്ത് സ്പെഷ്യല്‍ ക്സാസുകള്‍ അനുവദിക്കില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി

Article

ജനമനസ് അട്ടിമറിക്കാന്‍ ശീര്‍ഷാസനം മതിയാവില്ല

Kerala

പ്രചാരണത്തിന് മന്ത്രി ശിവന്‍കുട്ടിയുടെ പ്രൈവറ്റ് സെക്രട്ടറി സര്‍ക്കാര്‍ വാഹനം ഉപയോഗിക്കുന്നു

Kerala

നേമത്ത് ശിവന്‍കുട്ടിക്കെതിരെ സിപിഎം ബ്രാഞ്ച് സെക്രട്ടറി; ജി.എസ്. രാജീവ് കുമാര്‍ റിബല്‍ സ്ഥാനാര്‍ത്ഥി

പുതിയ വാര്‍ത്തകള്‍

മമത പോലും പുറത്തായേക്കാം ; പ്രതിപക്ഷനിര പുനസംഘടിപ്പിക്കണമെന്ന് ടിഎംസി എംഎൽഎ മാർ ; സ്പീക്കർക്കും പരാതി ; അഭിഷേക് ബാനർജിയ്‌ക്കെതിരെ പാർട്ടി അംഗങ്ങൾ

കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹം; ഭര്‍ത്താവ് ഫര്‍മാൻ ഖാന്റെ അറസ്റ്റ് ഒരു മാസത്തേക്ക് തടഞ്ഞു

രണ്ട് തോല്‍വിക്ക് ശേഷം പ്രജ്ഞാനന്ദ ഉണര്‍ന്നു, ഏഴാം റൗണ്ടില്‍ അലിറെസ ഫിറൂഷ, എട്ടാം റൗണ്ടില്‍ മാഗ്നസ് കാള്‍സന്‍….നോര്‍വ്വെ ചെസ് കിരീടം നേടുമോ?

പിഎസ്‌സി വിജ്ഞാപനം; അസി.മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ പോലീസ് കോണ്‍സ്റ്റബിള്‍, ഡ്രൈവര്‍, ഡെയറി എക്‌സ്റ്റന്‍ഷന്‍ ഓഫീസര്‍..

ദല്‍ഹിയിലെ ഹോട്ടലില്‍ തീപിടിച്ച് വിദേശികളടക്കം 21 മരണം; 45 പേരെ രക്ഷപ്പെടുത്തി

കുവൈത്ത് വിമാനത്താവളത്തിൽ ഇറാന്റെ ആക്രമണം; സർവീസുകൾ നിർത്തിവെച്ചു, നിരവധിപേർക്ക് പരുക്ക്

ഗംഗ ഇനി കൂലിപ്പണിക്ക് പോകേണ്ട! മന്ത്രി സുരേഷ് ഗോപി ഓട്ടോ വാങ്ങി നൽകി

എനിക്ക് വയസ്സായി….നോര്‍വ്വെ ചെസ്സില്‍ പ്രജ്ഞാനന്ദയോടേറ്റ പരാജയത്തിന് ശേഷം മാഗ്നസ് കാള്‍സന്‍

റഫാല്‍: നിര്‍ണായക ചര്‍ച്ചകള്‍ക്കായി വ്യോമസേനാ മേധാവി ഫ്രാന്‍സില്‍

വിവാന്‍ ചൗച്ഛാരിയ, അവ്യാന മേത്ത, അരിയാന അഗര്‍വാള്‍

‘ദി എര്‍ത്ത് പ്രൈസ്’ ഭാരതത്തിന്റെ കൗമാര സംഘത്തിന്; വാളന്‍പുളിയുടെ കുരു ഉപയോഗിച്ച് ജലശുദ്ധീകരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.