Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആറന്മുളയില്‍ ലക്ഷ്യമിട്ടത് നിലംനികത്തല്‍; ടിഒഎഫ്എല്‍ പദ്ധതിരേഖ വെറും നാലു പേജില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2025, 09:54 am IST
in Kerala

കോഴഞ്ചേരി: വിവാദ കമ്പനിയായ ടേക്ക് ഓഫ് ടു ഫ്യൂച്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് (ടിഒഎഫ്എല്‍), ഇലക്ട്രോണിക് ക്ലസ്റ്റര്‍ പദ്ധതിയുമായി സര്‍ക്കാരിനെ സമീപിച്ചത് ആറന്മുളയിലെ പാരിസ്ഥിതിക ദുര്‍ബല മേഖലയിലെ നിലംനികത്തി ഭൂമിക്കച്ചടവടം ലക്ഷ്യമിട്ട്. പതിനായിരം തൊഴിലവസരവും ഏഴായിരം കോടി നിക്ഷേപവും വാഗ്ദാനം ചെയ്ത പദ്ധതിക്കായി ഇവര്‍ ജില്ലാ ഭരണകൂടത്തിന് സമര്‍പ്പിച്ചത് വെറും നാല് പേജ് മാത്രമുള്ള പദ്ധതി രേഖ. നാലു പേജിലുള്ള വിവരങ്ങളാവട്ടെ അടിമുടി അവ്യക്തവും.

പദ്ധതി നടപ്പാക്കണമെങ്കില്‍ ആറന്മുളയില്‍ നിലവില്‍ ലഭ്യമായ കരഭൂമി മാത്രം പോരാ. വന്‍തോതില്‍ നിലം നികത്തേണ്ടി വരും. നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ ഡേറ്റാബാങ്കില്‍ ഉള്‍പ്പെട്ട ഇവിടത്തെ നിലങ്ങള്‍ നികത്താന്‍ നിലവിലെ നിയമപ്രകാരം സാധ്യമല്ല. ഇതു മറികടക്കാനാണ് തട്ടിക്കൂട്ട് പദ്ധതി രേഖ കമ്പനി, ഐടി വകുപ്പു കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ അറിവോടെ ചീഫ് സെക്രട്ടറി തലം വരെ എത്തിച്ചത്.

പദ്ധതി രേഖ ലഭിച്ചപ്പോള്‍ത്തന്നെ ഇതിലെ അവ്യക്തതകള്‍ ജില്ലാ ഭരണകൂടം ചോദ്യം ചെയ്തിരുന്നു. കമ്പനി ചൂണ്ടിക്കാണിക്കുന്ന 139 ഹെക്ടര്‍ ഭൂമിയില്‍ 16 ഹെക്ടര്‍ മാത്രമാണ് കരഭൂമി. അതുതന്നെ പലയിടത്തായി ചിതറിക്കിടക്കുകയാണ്. പദ്ധതി യാഥാര്‍ത്ഥ്യമാകണമെങ്കില്‍ മിച്ചഭൂമിയും തണ്ണീര്‍ത്തടങ്ങളും വന്‍തോതില്‍ വയലുകളും നികത്തേണ്ടി വരും. ഇക്കാര്യം ചൂണ്ടിക്കാട്ടി വ്യവസായ വകുപ്പും ആദ്യഘട്ടത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. നിയമപരമല്ലാത്ത ഭൂമി തരംമാറ്റലിന് പിന്തുണ നല്‌കേണ്ടതില്ലെന്നായിരുന്നു വ്യവസായ വകുപ്പിന്റെ തീരുമാനം.

പിന്നീടാണ് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിക്കു മുമ്പില്‍ വിഷയം എത്തിയത്. അവിടെയും എതിര്‍പ്പുയര്‍ന്നു. 335 ഏക്കര്‍ സ്ഥലം ആവശ്യമുണ്ടെന്ന് അപേക്ഷയില്‍ പറയുന്നു. വിമാനത്താവള പദ്ധതി പ്രദേശം മിച്ചഭൂമിയായി ഏറ്റെടുത്ത ഉത്തരവ് റദ്ദാക്കണമെന്നും വ്യവസായം തുടങ്ങാന്‍ അനുവദിക്കണമെന്നുള്ള ആവശ്യവും പദ്ധതി രേഖയില്‍ ഉണ്ട്. പദ്ധതിക്കെതിരേ റവന്യു, കൃഷി വകുപ്പുകള്‍ മാസങ്ങള്‍ക്കു മുമ്പേ റിപ്പോര്‍ട്ട് നല്കിയിട്ടും മാനദണ്ഡങ്ങള്‍ മറികടന്ന് വിഷയം ചര്‍ച്ച ചെയ്യാന്‍ ചീഫ് സെക്രട്ടറി യോഗം വിളിച്ചതിലും ദുരൂഹതയുണ്ട്.

അന്ന് റവന്യു, കൃഷി, ഐടി, വ്യവസായ വകുപ്പുകളുടെ പ്രതിനിധികളാണു പങ്കെടുത്തത്. മിച്ചഭൂമിക്കേസും നെല്‍വയല്‍ സംബന്ധിച്ച ആശങ്കകളും വകുപ്പുകള്‍ വീണ്ടും ഉന്നയിച്ചതോടെ തീരുമാനത്തില്‍ എത്താതെയാണു ചീഫ് സെക്രട്ടറി വിളിച്ച യോഗം പിരിഞ്ഞത്. വിമാനത്താവള പദ്ധതിക്കായി രൂപീകരിച്ച കെജിഎസ് ആറന്മുള എയര്‍പോര്‍ട്ട് ലിമിറ്റഡ് കമ്പനിയുടെ പേരു മാറ്റിയാണു ടിഒഎഫ്എല്‍ രൂപീകരിച്ചതെന്നു കളക്ടര്‍ റിപ്പോര്‍ട്ട് നല്കിയിട്ടും അപേക്ഷ സര്‍ക്കാര്‍ തരത്തില്‍ പരിഗണിച്ചതു ചട്ടവിരുദ്ധമാണ്.

Tags: Kerala GovernmentAranmula ProjectTOFL project
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അഖിലഭാരതീയ രാഷ്ട്രീയ ശൈക്ഷിക് മഹാസംഘ് ഭാരവാഹികളായ ഡോ. ശ്യാം ശങ്കര്‍, ഹരിശിവന്‍, ഡോ. പി.പി. ബിനു എന്നിവര്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറെ സന്ദര്‍ശിച്ചപ്പോള്‍
Kerala

ഗവര്‍ണര്‍ക്ക് നിവേദനം: പ്രമോഷന്‍ നടപടികളില്‍ സര്‍ക്കാര്‍ നിലപാടുകള്‍ തിരുത്തണം: ശൈക്ഷിക് മഹാസംഘ്

Kerala

വി ഡി സതീശന്‍ സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനം ഇന്ന്

Kerala

സാമ്പത്തിക പ്രതിസന്ധി: ക്ഷേമനിധി ബോര്‍ഡുകള്‍ പ്രതിസന്ധിയിലാകും

പി.ബി.നൂഹ്‌
Kerala

ഐ​എ​എ​സ് ത​ല​പ്പ​ത്ത് അ​ഴി​ച്ചു​പ​ണി; ആറ് കളക്ടർമാർക്ക് മാറ്റം

Kerala

ഡോ.വന്ദനാദാസ് കൊലക്കേസ്; പ്രതി സന്ദീപിന്റെ അപ്പീലില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തേടി

പുതിയ വാര്‍ത്തകള്‍

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

സലിം കുമാര്‍ മരിച്ചപ്പോള്‍ കര‌ഞ്ഞപ്പോള്‍ ട്രോളിയവരെ നേരിട്ട് ടിനി ടോം; ‘ അദ്ദേഹത്തെ ചിതയിലേക്ക് എടുത്തപ്പോഴാണ് കരഞ്ഞത്’

പാറ്റ പ്രതിഷേധത്തിന് പിന്നാലെ , ഉടൻ മറ്റൊരു പ്രധാനമന്ത്രി വരുമെന്ന് കെജ്‌രിവാൾ ; ജെൻസി കലാപത്തിലൂടെ ലക്ഷ്യമിടുന്നത് പ്രധാനമന്ത്രി പദം ?

അഭിജിത് ദീപ്കെയെ സഹപ്രവര്‍ത്തകരില്‍ ചിലര്‍ തല്ലുന്നു (ഇടത്ത്) 2019ല്‍ ആം ആദ്മി രൂപീകരിക്കുന്ന കാലഘട്ടത്തില്‍ അരവിന്ദ് കെജ്രിവാളിനെ ഒരാള്‍ തല്ലുന്നു (വലത്ത്)

അഭിജിത് ദീപ്കേയ്‌ക്ക് മര്‍ദ്ദനത്തിന് പിന്നില്‍ ഗൂഢാലോചനയോ? 2019ല്‍ കെജ്രിവാളിനെ ആം ആദ്മി പ്രവര്‍ത്തകര്‍ തല്ലിയത് അതേ പടി ആവര്‍ത്തിക്കുന്നു

പാകിസ്ഥാനാണ് ലക്ഷ്യമെങ്കിൽ തകർത്തേ മടങ്ങൂ ; ശത്രുവിനെ തകർക്കാൻ പുതിയ ആയുധവുമായി ഇന്ത്യ ; ഡിആർഡിഒയുടെ ദീർഘദൂര ക്രൂയിസ് മിസൈൽ പരീക്ഷണം വിജയം

കൊള്ളയും കൊലയുമില്ല ; യുപിയെ വിറപ്പിച്ച ഗുണ്ടകൾ ഇപ്പോൾ പച്ചക്കറിക്കച്ചവടക്കാർ ; കഴുത്തിൽ യോഗി മാപ്പ് നൽകണമെന്ന ബോർഡുകൾ

സന്യാസിയെ കൊന്ന മുഹമ്മദ് ഇസ്രയേല്‍ യുപിയില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

ലൗജിഹാദിനിരയായ 15 കാരിയ്‌ക്ക് ക്രൂരപീഡനം ; ഒടുവിൽ ജീവനൊടുക്കി ; സംഭവം മറച്ച് വച്ച് പ്രതികളെ രക്ഷപെടുത്താൻ ശ്രമിച്ച പൊലീസ് ഓഫീസർക്ക് സസ്പെൻഷൻ

യുഎസില്‍ 95,000 രൂപ, അതേ മരുന്ന് ഇന്ത്യയില്‍ വെറും 2,400 രൂപ…മോദിയുടെ ഇന്ത്യയിലെ മരുന്ന് നിര്‍മ്മാണക്കമ്പനിക്ക് കയ്യടിച്ച് യുഎസ് വനിത

വിദേശ നിക്ഷേപം വർധിപ്പിക്കാൻ സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്ന് നിർമ്മല സീതാരാമൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.