Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അർഹരായ ഹിന്ദുക്കളെയടക്കം ഒഴിവാക്കി 76 മുസ്ലീം വിഭാഗങ്ങളെ ഉൾപ്പെടുത്തി മമതസർക്കാരിന്റെ ഒബിസി സംവരണ പട്ടിക ; സ്റ്റേ ചെയ്ത് കൽക്കട്ട ഹൈക്കോടതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2025, 11:19 pm IST
inIndia

കൊൽക്കത്ത ; മമത സർക്കാർ തയ്യാറാക്കിയ പുതിയ ഒബിസി സംവരണ പട്ടിക സ്റ്റേ ചെയ്ത് കൽക്കട്ട ഹൈക്കോടതി .അർഹരായ ഹിന്ദുക്കളെയും മറ്റ് മുസ്ലീം ഇതര സമുദായങ്ങളെയും മാറ്റിനിർത്തി 76 മുസ്ലീം വിഭാഗങ്ങളെ ഉൾപ്പെടുത്തിയായിരുന്നു മമതസർക്കാരിന്റെ ഒബിസി സംവരണ പട്ടിക . കോടതിയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത ബിജെപി നേതാക്കൾ നിയമസഭയിൽ മധുരപലഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.

മുഖ്യമന്ത്രി മമത ബാനർജി പുതുക്കിയ പട്ടിക നിയമസഭയിൽ അവതരിപ്പിച്ചതിന് ഏതാനും ദിവസങ്ങൾക്ക് ശേഷമാണ് ഹൈക്കോടതിയുടെ ഈ ഉത്തരവ്. ജൂലൈ 31 വരെ പട്ടികയുടെ അടിസ്ഥാനത്തിൽ ഒരു നടപടിയും സ്വീകരിക്കരുതെന്ന് ജസ്റ്റിസ് തപബ്രത ചക്രവർത്തിയും രാജശേഖർ മന്തയും അടങ്ങുന്ന ഡിവിഷൻ ബെഞ്ച് സർക്കാരിനോട് ഉത്തരവിട്ടു. അടുത്ത വാദം കേൾക്കുന്നതുവരെ ഇത് നടപ്പാക്കരുതെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഈ മാസം ആദ്യമാണ് പശ്ചിമ ബംഗാൾ സർക്കാർ 76 അധിക ഉപജാതികളെ ഉൾപ്പെടുത്തി ഒബിസി പട്ടിക വികസിപ്പിച്ചുകൊണ്ട് വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇതോടെ ആകെ സമുദായങ്ങളുടെ എണ്ണം 140 ആയി. ഇതിൽ 80 എണ്ണം മുസ്ലീം സമുദായങ്ങളാണ്, 60 എണ്ണം മുസ്ലീം ഇതര സമുദായങ്ങളാണ്.

“മമത ബാനർജി സർക്കാർ തയ്യാറാക്കിയ പുതിയ ഒബിസി പട്ടികയിൽ 76 മുസ്ലീം വിഭാഗങ്ങളെ ഉൾപ്പെടുത്തുന്നത് സ്റ്റേ ചെയ്ത ചരിത്രപരമായ തീരുമാനത്തിന് ബഹുമാനപ്പെട്ട കൊൽക്കത്ത ഹൈക്കോടതിയോട് എന്റെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു. അഹങ്കാരിയായ സംസ്ഥാന സർക്കാരിനെതിരെ ജുഡീഷ്യറി നേടിയ വലിയ വിജയമാണിത്,” എന്നാണ് ബംഗാൾ നിയമസഭയിലെ പ്രതിപക്ഷ നേതാവ് സുവേന്ദു ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത കുറിപ്പ്.

പുതുക്കിയ പുതിയ ഒബിസി പട്ടികയിൽ ഏകദേശം 90 ശതമാനം മുസ്ലീം സമുദായങ്ങളെയും ഉൾപ്പെടുത്തിയതിൽ നിന്ന് ടിഎംസി സർക്കാരിന്റെ ശക്തമായ പ്രീണന രാഷ്‌ട്രീയം വ്യക്തമാണെന്ന് അദ്ദേഹം പറഞ്ഞു. 2010 ൽ ടിഎംസി അധികാരത്തിൽ വരുന്നതിന് മുമ്പ്, ഒബിസി സമുദായങ്ങളിൽ 20 ശതമാനം മാത്രമേ മുസ്ലീങ്ങളായിരുന്നുള്ളൂ. മമത ബാനർജിയുടെ ഭരണത്തിൻ കീഴിൽ ഈ സംഖ്യ കുതിച്ചുയർന്നു, അർഹരായ ഹിന്ദുക്കളെയും മറ്റ് മുസ്ലീം ഇതര സമുദായങ്ങളെയും മാറ്റിനിർത്തിയാണ് പട്ടിക തയ്യാറാക്കിയതെന്നും പരാതികൾ ഉയർന്നിരുന്നു.

Tags: bjphigh courtHindusMamata governmentOBC list
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മകൾ പണം വാങ്ങിയത് ചെയ്ത സേവനത്തിന്; ഇഡി നീക്കത്തിന് പിന്നിൽ ബിജെപി- യുഡിഎഫ് സഖ്യമെന്ന് പിണറായി വിജയൻ

India

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

Kerala

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

Kerala

സംസ്ഥാനത്തെ പോക്‌സോ കോടതികളിലെ അപര്യാപ്തതയില്‍ ഹൈക്കോടതിക്ക് ആശങ്ക, മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണം

India

ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ ഒഴിപ്പിച്ച ഗ്യാനേഷ് കുമാറിന് പത്മഭൂഷൺ നൽകണമെന്ന് ബംഗാൾ ബിജെപി അധ്യക്ഷൻ : സ്വന്തം പാർട്ടിക്കാർക്ക് പോലും രാഹുലിനെ വേണ്ട 

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.