Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പി ആറിന് പത്തുവര്‍ഷം, കുടിയേറ്റനിയമത്തില്‍ യുകെ കൊണ്ടുവരുന്ന മറ്റ് സുപ്രധാന മാറ്റങ്ങള്‍ ഇവയാണ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2025, 06:22 am IST
in World, Education, Career

ലണ്ടന്‍: കുടിയേറ്റവുമായി ബന്ധപ്പെട്ട് യുകെ സര്‍ക്കാര്‍ അടുത്തിടെ പുറത്തിറക്കിയ പുതിയ നയരേഖ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ അടക്കം ബാധിക്കും. ഇതു നടപ്പാവുന്ന പക്ഷം യുകെയില്‍ എത്താനും സ്ഥിരതാമസമാക്കാനും വലിയ കടമ്പകള്‍ കടക്കേണ്ടിവരും. അതേസമയം ഉയര്‍ന്ന വൈദഗ്ധ്യമുള്ള കുടിയേറ്റക്കാരെ പ്രോല്‍സാഹിപ്പിക്കാനും നിര്‍ദ്ദേശമുണ്ട്.
സ്ഥിര താമസത്തിനുള്ള (പി ആര്‍) സ്റ്റാന്‍ഡേര്‍ഡ് യോഗ്യതാ കാലയളവ് അഞ്ചില്‍ നിന്ന് പത്ത് വര്‍ഷമായി ഉയര്‍ത്താന്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ട്. കെയര്‍ വര്‍ക്കര്‍മാരുടെ അന്താരാഷ്‌ട്ര റിക്രൂട്ട്മെന്റ് അവസാനിപ്പിക്കും.
വിദേശത്ത് നിന്നുള്ള തൊഴിലാളിയെ സ്‌കില്‍ഡ് വര്‍ക്കര്‍ വിസയ്‌ക്കായി തൊഴിലുടമകള്‍ക്ക് സ്പോണ്‍സര്‍ ചെയ്യാന്‍ കഴിയുന്ന ജോലികളുടെ പട്ടിക ചുരുക്കുന്നു എന്നതാണ് മറ്റൊരു ശുപാര്‍ശ.
അന്താരാഷ്‌ട്ര വിദ്യാര്‍ത്ഥികളില്‍ നിന്നുള്ള സര്‍വകലാശാല വരുമാനത്തിനു ലെവി ഏര്‍പ്പെടുത്തും, ഇത് പഠനച്ചെലവ് വര്‍ദ്ധിപ്പിക്കും. സര്‍വകലാശാലകള്‍ക്ക് വിദ്യാര്‍ത്ഥി വിസകള്‍ സ്‌പോണ്‍സര്‍ ചെയ്യുന്നതിനുള്ള ലൈസന്‍സില്‍ കര്‍ശനമായ നിയമങ്ങള്‍ കൊണ്ടുവരും. വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് 2 വര്‍ഷത്തേക്ക് അനുവദിക്കുന്ന ഗ്രാജുവേറ്റ് വിസ നീട്ടാന്‍ കഴിയില്ല; മറ്റൊരു വിസയിലേക്ക് മാറാം. ഗ്രാജുവേറ്റ് വിസയുടെ സ്റ്റാന്‍ഡേര്‍ഡ് ദൈര്‍ഘ്യം രണ്ട് വര്‍ഷത്തില്‍ നിന്ന് 18 മാസമായി കുറയ്‌ക്കും. അന്താരാഷ്‌ട്ര വിദ്യാര്‍ത്ഥികള്‍ക്കും തൊഴിലാളികള്‍ക്കും ഇംഗ്ലീഷ് ഭാഷാ രിജ്ഞാനം കര്‍ക്കശമാക്കും.

 

Tags: PRimportant changes UK immigration law
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെ പി സി സി അധ്യക്ഷ സ്ഥാനത്തേക്ക് തന്നെയും പരിഗണിക്കണം: രാജ്‌മോഹന്‍ ഉണ്ണിത്താന്‍

പുതിയ വാര്‍ത്തകള്‍

തിരുവള്ളൂരില്‍ അമോണിയ ചോര്‍ച്ചയെ തുടര്‍ന്ന് 7 മരണം

വാഹനവ്യൂഹം നിർത്തി വച്ചു , ഡൽഹി വിമാനത്താവളത്തിൽ പ്രധാനമന്ത്രി കാത്തിരുന്നത് 45 മിനിട്ടോളം ; കാരണമിതാണ്

അജണ്ട വച്ച് പുറത്താക്കാന്‍ ശ്രമം നടത്തിയെന്ന് ശ്വേത മേനോന്‍

ഓപ്പറേഷന്‍ തൂഫാന്‍ : ഓണ്‍ലൈന്‍ ഡെലിവറിക്കാര്‍ക്ക് മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

പൂർണ്ണ സമർപ്പണത്തോടെ കഠിനാധ്വാനം ചെയ്യുക : നാരായണ മൂർത്തിയുടെ വാക്കുകൾ വിജയത്തിലേക്കുള്ള താക്കോൽ

അമ്മയില്‍ തര്‍ക്കം രൂക്ഷം: വാര്‍ഷിക റിപ്പോര്‍ട്ട് പാസാക്കാനായില്ല, ഭരണസമിതി രാജിവച്ചു

മുല്ലപ്പെരിയാര്‍ അണക്കെട്ട് വിദഗ്ധ സമിതിയില്‍ നിന്ന് കേരള പ്രതിനിധിയെ ഒഴിവാക്കി

വാര്‍ഷിക റിപ്പോര്‍ട്ട് പാസാക്കാനായില്ല, അമ്മ പൊതുയോഗത്തില്‍ തര്‍ക്കം രൂക്ഷം

ഈ മൂന്ന് യോഗാസനങ്ങളാണ് മലൈക അറോറയുടെ ഫിറ്റ്നസിന്റെ രഹസ്യം ; 52 വയസിലും യൗവനം കാത്തുസംരക്ഷിച്ച് ബോളിവുഡ് താരസുന്ദരി

യുഎസ്-ഇറാൻ കൂടിക്കാഴ്ച ഇന്ന് സ്വിറ്റ്സർലൻഡിൽ നടക്കും : പാകിസ്ഥാൻ ആഭ്യന്തരമന്ത്രി ടെഹ്‌റാനിൽ എത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.