Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ലോക നേതൃത്വത്തിന് മൂല്യാധിഷ്ഠിത വിദ്യാഭ്യാസം അനിവാര്യം; ലോകവിദ്യാഭ്യാസ വേദിയില്‍ ഭാരതം ഉന്നതമായ ഇടം നേടും: എന്‍. ഇന്ദ്രസേന റെഡ്ഡി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2025, 04:18 pm IST
inIndia

ഹൈദരാബാദ് (തെലങ്കാന): ലോകനേതൃത്വത്തിലേക്ക് ഉയരുന്ന രാജ്യത്തിന് ഭാരതീയ മൂല്യവ്യവസ്ഥയില്‍ അധിഷ്ഠിതമായ വിദ്യാഭ്യാസ സമ്പ്രദായം അനിവാര്യമാണെന്ന് ത്രിപുര ഗവര്‍ണര്‍ എന്‍. ഇന്ദ്രസേന റെഡ്ഡി. കന്‍ഹ ശാന്തിവനില്‍ ഭാരതീയ ശിക്ഷണ്‍ മണ്ഡല്‍ പ്രാന്തപ്രമുഖരുടെ ദേശീയ തലത്തിലുള്ള യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഏത് രാജ്യത്തിന്റെ വികസനത്തിനും സാങ്കേതികവിദ്യയെപ്പോലെ സാംസ്‌കാരിക മൂല്യങ്ങളും ആവശ്യമാണ്. ഗവേഷണം, പരിശീലനം, പ്രസിദ്ധീകരണം, സംഘടന എന്നിവയെ അടിസ്ഥാനമാക്കിയുള്ള ശിക്ഷണ്‍ മണ്ഡലിന്റെ രീതിശാസ്ത്രം ഭാരതീയ വിദ്യാഭ്യാസ ഘടനയുടെ അടിത്തറയാണ്. ഗുരുകുല വിദ്യാഭ്യാസത്തിന്റെ പുനരുജ്ജീവനം, ഭാരതീയ വിജ്ഞാന പാരമ്പര്യങ്ങളുടെ സംയോജനം, മൂല്യാധിഷ്ഠിത വിദ്യാഭ്യാസ സമ്പ്രദായത്തിനുള്ള സംരംഭം എന്നിവ പ്രശംസനീയമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഗുരുകുലമെന്നത് വെറുമൊരു വിദ്യാഭ്യാസ സമ്പ്രദായമല്ല, ഗുരു-ശിഷ്യ പാരമ്പര്യത്തിലൂടെ മൂല്യങ്ങളുടെ വിത്തുകള്‍ വിതയ്‌ക്കുന്ന ഒരു ജീവിത യാത്രയാണ്. മെക്കാളെ വിദ്യാഭ്യാസപദ്ധതി തുടച്ചുനീക്കി ഭാരത കേന്ദ്രിതവിദ്യാഭ്യാസം പുനര്‍നിര്‍മ്മിക്കുന്നതിനുള്ള പരിശ്രമമാണിത്. അടുത്ത ദശകത്തില്‍ ലോകവിദ്യാഭ്യാസ വേദിയില്‍ ഭാരതം ഉന്നതമായ ഇടം നേടുമെന്ന് ഇന്ദ്രസേന റെഡ്ഡി പറഞ്ഞു.

ആഗോള സാമ്പത്തിക സാഹചര്യത്തില്‍ ഭാരതം സ്വയംപര്യാപ്തവും ശക്തവുമായ ഒരു രാഷ്‌ട്രമായി ഉയരുന്ന കാലമാണിതെന്ന് വിശിഷ്ടാതിഥിയായ ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ ഡോ. ജി. സതീഷ് റെഡ്ഡി പറഞ്ഞു. വികസനത്തിന്റെ പ്രധാന സൂചകമായ സാങ്കേതികവിദ്യയുടെ അടിത്തറ രാജ്യത്തിന്റെ വിദ്യാഭ്യാസ സമ്പ്രദായമാണ്. ആഗോള വേദിയില്‍ നമ്മുടെ സാങ്കേതിക ശേഷിയെ ഓപ്പറേഷന്‍ സിന്ദൂര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ടെന്ന് സതീഷ് റെഡ്ഡി പറഞ്ഞു.

ഭാരതീയ ശിക്ഷണ്‍ മണ്ഡല്‍ ദേശീയ അധ്യക്ഷന്‍ ഡോ. സച്ചിദാനന്ദ് ജോഷി പരിപാടിയില്‍ അധ്യക്ഷത വഹിച്ചു.

Tags: LEADERSHIPValue-based educationessential for world
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിജയം നേടുന്നതിന് പ്രശസ്തിക്കൊപ്പം വിനയവും കൃതജ്ഞതയും വേണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

World

ഇറാന്റെ പുതിയ നേതൃത്വം ചര്‍ച്ചയ്‌ക്ക് ആഗ്രഹം പ്രകടിപ്പിച്ചുവെന്ന് ട്രംപ്

India

അനുനയിപ്പിക്കാന്‍ രാഹുല്‍ ഗാന്ധി നേരിട്ടു വിളിച്ചു, രാജി പിന്‍വലിച്ചുവെന്ന് അസം കോണ്‍ഗ്രസ്, ഇതുവരെ ഇല്ലെന്ന് ബോറ

Kerala

പല്ലുകൾക്കിടയിൽ നാവു വന്നാൽ പല്ലുപൊട്ടിപ്പോകില്ലല്ലോ; ഹിന്ദു-മുസ്ലിം സഹവർത്തിത്വത്തെക്കുറിച്ച് ആർഎസ്എസ് സർ സംഘചാലക്

India

നാരിയില്‍ നിന്ന് നാരായണിയിലേക്കുള്ള മാറ്റത്തിന് സ്ത്രീകള്‍ സജ്ജരാകണം: വി. ശാന്തകുമാരി

പുതിയ വാര്‍ത്തകള്‍

പിണറായിയെ തൊടാതെ വിശാല കമ്മിറ്റിയും

മഹാകവി കുമാരനാശാന്‍ ദേഹവിയോഗ ശതാബ്ദിസമാപന സമ്മേളനം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ്് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു

ശ്രീനാരായണഗുരുദേവന്‍ സര്‍വ്വ ലോകത്തിനും സ്വീകാര്യനെന്ന് മനസിലാക്കിയത് കുമാരനാശാന്‍: സച്ചിദാനന്ദ സ്വാമി

സെൻസർ ബോർഡ് പുനഃസംഘടിപ്പിച്ചു; പ്രിയദർശൻ, സുനിൽ ഷെട്ടി ഉൾപ്പെടെ 18 പുതിയ അംഗങ്ങൾ

ദുര്‍ഗാഷ്ടമിക്ക് പൊതുഅവധി നല്‍കണം; വിദ്യാഭ്യാസമന്ത്രിക്ക് എന്‍ടിയു കത്ത് നല്‍കി

അറബിക്കടലില്‍ പുതിയ ഈല്‍ മത്സ്യത്തെ കണ്ടെത്തി

മെഹുവ മൊയ്ത്രയ്‌ക്ക് നേരെ മുട്ടയേറ്

സ്തനാര്‍ബുദ മരുന്ന്: ഹര്‍ജി ഹൈക്കോടതി വിധി പറയാനായി മാറ്റി

എന്‍ടിയു സംസ്ഥാന വനിതാ സംഗമം ‘പ്രജ്ഞ 26’ 19ന് കൊച്ചിയില്‍

സംസ്ഥാനത്ത് വന്‍ തോതില്‍ വനഭൂമി കൈയേറ്റമെന്ന് റിപ്പോര്‍ട്ട്

വിരല്‍ത്തുമ്പില്‍ ഒതുങ്ങുന്ന വിസ്മയ ഗണേശ ശില്‍പം; 1.3 സെ.മീ. വലുപ്പം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.