Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

50കിലോമീറ്റര്‍ അകലെയുള്ള ശത്രുസൈനികര്‍ക്ക് കൂട്ടനാശം വിതയ്‌ക്കാവുന്ന  രുദ്രാസ്ത്ര  വിജയകരമായി പരീക്ഷിച്ച് സൈന്യം

50കിലോമീറ്റര്‍ അകലെയുള്ള ശത്രുതാവളത്തെ തകര്‍ക്കുന്ന ഹൈബ്രിഡ് ഡ്രോണായ രുദ്രാസ്ത്രം സൈന്യം വിജയകരമായി പരീക്ഷിച്ചു. ബുധനാഴ്ച രാജസ്ഥാനിലെ പൊഖ്‌റാൻ ഫയറിംഗ് റേഞ്ചിൽ രുദ്രാസ്ത്രയുടെ പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയത്. ഈ ആളില്ലാ വാഹനത്തെ 50 കിലോമീറ്റര്‍ ദൂരത്തേക്ക് പരീക്ഷണാര്‍ത്ഥം പറത്തിയപ്പോള്‍ തത്സമയവീഡിയോദൃശ്യങ്ങള്‍ അല്‍പം പോലും മുറിയാതെ ഈ ഡ്രോണ്‍ നല്‍കിയെന്ന് മാത്രമല്ല, എവിടെ നിന്നാണോ വിക്ഷേപിച്ചത് അവിടേക്ക് തന്നെ രുദ്രാസ്ത്ര മടങ്ങിയെത്തുകയും ചെയ്തു.

ഗിരീഷ്‌കുമാര്‍ പി. ബി.byഗിരീഷ്‌കുമാര്‍ പി. ബി.
Jun 13, 2025, 06:29 pm IST
inIndia
തദ്ദേശീയമായി വികസിപ്പിച്ച രുദ്രാസ്ത്ര എന്ന ഹൈബ്രിഡ് ഡ്രോണ്‍ പരീക്ഷണപ്പറക്കല്‍ നടത്തുന്നു (ഇടത്ത്) കൃത്യമായി അടയാളപ്പെടുത്തിയ സ്ഫോടനം നടത്തേണ്ട സ്ഥലം (നടുവില്‍) അടയാളപ്പെടുത്തിയ ഇടത്തില്‍ തന്നെ നടന്ന ഉഗ്രസ്ഫോടനം (വലത്ത്)

തദ്ദേശീയമായി വികസിപ്പിച്ച രുദ്രാസ്ത്ര എന്ന ഹൈബ്രിഡ് ഡ്രോണ്‍ പരീക്ഷണപ്പറക്കല്‍ നടത്തുന്നു (ഇടത്ത്) കൃത്യമായി അടയാളപ്പെടുത്തിയ സ്ഫോടനം നടത്തേണ്ട സ്ഥലം (നടുവില്‍) അടയാളപ്പെടുത്തിയ ഇടത്തില്‍ തന്നെ നടന്ന ഉഗ്രസ്ഫോടനം (വലത്ത്)

പൊഖ്റാന്‍ : 50കിലോമീറ്റര്‍ അകലെയുള്ള ശത്രുതാവളത്തെ തകര്‍ക്കുന്ന ഹൈബ്രിഡ് ഡ്രോണായ രുദ്രാസ്ത്ര സൈന്യം വിജയകരമായി പരീക്ഷിച്ചു. ബുധനാഴ്ച രാജസ്ഥാനിലെ പൊഖ്‌റാൻ ഫയറിംഗ് റേഞ്ചിൽ രുദ്രാസ്ത്രയുടെ പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയത്. ഈ ആളില്ലാ വാഹനത്തെ 50 കിലോമീറ്റര്‍ ദൂരത്തേക്ക് പരീക്ഷണാര്‍ത്ഥം പറത്തിയപ്പോള്‍ തത്സമയവീഡിയോദൃശ്യങ്ങള്‍ അല്‍പം പോലും മുറിയാതെ ഈ ഡ്രോണ്‍ നല്‍കിയെന്ന് മാത്രമല്ല, എവിടെ നിന്നാണോ വിക്ഷേപിച്ചത് അവിടേക്ക് തന്നെ രുദ്രാസ്ത്ര മടങ്ങിയെത്തുകയും ചെയ്തു. അതിര്‍ത്തിയിലുള്ള ശത്രുക്യാമ്പിന്റെ മുഴുവന്‍ തത്സമയ ദൃശ്യങ്ങളും പകര്‍ന്നുനല്‍കാന്‍ ഈ ഡ്രോണിനാകും.

ലോയിറ്ററിംഗ് സമയം ഉള്‍പ്പെടെ 170 കിലോമീറ്റര്‍ ദൂരം വരെ പറക്കാനാവും. ലോയിറ്ററിംഗ് സമയമെന്നാല്‍ ശത്രുപാളയത്തിന് മുകളില്‍ നില്‍ക്കാന്‍ കഴിയുന്ന, വീണ്ടും ഇന്ധനം നിറയ്‌ക്കാന്‍ വേണ്ടി മടങ്ങിവരേണ്ടതില്ലാത്ത സമയമാണ്. ഇത് ഒന്നരമണിക്കൂര്‍ (90 മിനിറ്റ് ) ആണ്. അത് ഒന്നര മണിക്കൂര്‍ ആണ്. വായുവില്‍ തന്നെ പൊട്ടിത്തെറി നടത്താന്‍ ഇതിലെ സ്ഫോടകവസ്തു നിറച്ച വാര്‍ഹെഡിനു കഴിയും. എതിരാളികളുടെ വാഹനങ്ങളെയോ ആയുധങ്ങളേയോ എന്നതിനേക്കാള്‍, ശത്രുപട്ടാളക്കാരെയാണ് കൃത്യതയുള്ള ഇതിന്റെ സ്ഫോടകവസ്തുക്കള്‍ നിറച്ച വാര്‍ഹെഡ് ലക്ഷ്യം വെയ്‌ക്കുക.

ഇതിനെ ഹൈബ്രിഡ് ഡ്രോണ്‍ എന്ന് വിളിക്കുന്നതിന് കാരണമുണ്ട്. ഒരേ സമയം തിരിയുന്ന പങ്കയുള്ള എയര്‍ ക്രാഫ്റ്റിന്റെയും നിശ്ചലമായ ചിറകുള്ള എയര്‍ക്രാഫ്റ്റിന്റെയും ഗുണങ്ങള്‍ സമന്വയിപ്പിച്ച ഡ്രോണ്‍ ആയതിനാലാണ് ഇതിനെ ഹൈബ്രിഡ് ഡ്രോണ്‍ എന്ന് വിളിക്കുന്നത്. ആളില്ലാത്ത ഈ ആകാശവാഹനത്തിന് (യുഎവി) ലംബമായി ടേക്ക് ഓഫും ലാൻഡിംഗും (VTOL) ചെയ്യാന്‍ സാധിക്കും. അതാണ് രുദ്രാസ്ത്രത്തിന്റെ സവിശേഷയത.

പ്രതിരോധമേഖലയ്‌ക്ക് ആവശ്യമായ ആയുധങ്ങള്‍ തദ്ദേശീയമായി വികസിപ്പിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് ഒരു മുതല്‍ക്കൂട്ടാണ് രുദ്രാസ്ത്ര. ആത്മനിര്‍ഭര്‍ ഭാരതിന്റെ പാതയിലുള്ള വന്‍ചുവടുവെയ്‌പാണ് രുദ്രാസ്ത്ര.

ശത്രു പീരങ്കി സ്ഥാനങ്ങൾ കണ്ടെത്തി അത് പ്രവര്‍ത്തിപ്പിക്കുന്ന സൈനികരെ കൊന്നൊടുക്കുന്നതിനായി അതിർത്തി കടന്നുള്ള ആക്രമണങ്ങൾക്കായി വികസിപ്പിച്ചെടുത്തതാണ് രുദ്രാസ്ത്ര എന്ന ഈ തദ്ദേശീയ ഡ്രോണ്‍ . കൃത്യതയുള്ള സ്ഫോടകവസ്തുക്കള്‍ നിറച്ച (വാർഹെഡുകൾ) രുദ്രാസ്ത്രയ്‌ക്ക് ശത്രുതാവളത്തിലെ തത്സമയ വീഡിയോ റിലേ ചെയ്യാനും ശത്രുപാളയത്തിലെ ദൗത്യം പൂര്‍ത്തിയാക്കിയ ശേഷം ഓട്ടോമേറ്റഡ് മോഡിൽ വിക്ഷേപണ സ്ഥാനത്തേക്ക് മടങ്ങിയെത്താനും കഴിയും. സോളാര്‍ ഇന്‍ഡസ്ട്രീസിന്റെ ഭാഗമായ സോളാർ ഡിഫൻസ് ആൻഡ് എയ്‌റോസ്‌പേസ് ലിമിറ്റഡ് (SDAL) ആണ് ഇവ നിര്‍മ്മിക്കുന്നത്.

 

Tags: RudrastraHybrid droneUAVSolar IndustriesLoitering munitionSDALatmanirbhar bharatDroneSolar Defence and Aerospace Limited
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഭാര്‍ഗ്ഗവാസ്ത്ര
India

ഡ്രോണുകളെ തകര്‍ക്കാനുള്ള ഇന്ത്യയുടെ മൈക്രോ മിസൈലായ ഭാര്‍ഗ്ഗവാസ്ത്ര എത്തി…ഇനി ഡ്രോണ്‍ സ്വാം ആക്രമണങ്ങള്‍ ഇന്ത്യയ്‌ക്ക് മേല്‍ വിലപ്പോവില്ല

പാകിസ്ഥാനില്‍ നിന്ന് ആയുധങ്ങളും മയക്കുമരുന്നും കടത്തിയതിന് പിടിയിലായവര്‍
India

പാകിസ്ഥാനില്‍നിന്ന് ഡ്രോണ്‍ വഴി ആയുധവും ഹെറോയിനും; മൂന്ന് പേര്‍ പിടിയില്‍

Main Article

പ്രതിരോധ ഉപകരണ കയറ്റുമതിയില്‍ തിളങ്ങി ഭാരതം; പന്ത്രണ്ട് വര്‍ഷത്തിനിടെ 56 മടങ്ങ് വളര്‍ച്ച; കയറ്റുമതി 83 രാജ്യങ്ങളിലേക്ക്!

സുഖോയ് മാര്‍ക് 1 വിമാനം (ഇടത്ത്) ഹൈ‍ഡ്രോളിക് ബൂസ്റ്റര്‍ പമ്പുകള്‍ (വലത്ത്)
India

സുഖോയ് 30മാര്‍ക് വണ്‍ യുദ്ധവിമാനങ്ങളിലെ ഹൈഡ്രോളിക് ബൂസ്റ്റര്‍ പമ്പ് തദ്ദേശീയമായി വികസിപ്പിച്ച് ഇന്ത്യ

പാകിസ്ഥാന്‍റെ ആണവകേന്ദ്രമായ കിരാന ഹില്‍സില്‍ ഇന്ത്യ നടത്തിയ സ്ഫോടനം (വലത്ത്) ഇന്ത്യയുടെ മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്)
India

പാകിസ്ഥാന്റെ ആണവകേന്ദ്രമായ കിരാന ഹില്‍സ് ഇന്ത്യ തകര്‍ത്തുവെന്ന് സമ്മതിച്ച് മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍…പക്ഷെ…

പുതിയ വാര്‍ത്തകള്‍

റിപ്പോർട്ടർ ടി വി എം.ഡി ആൻ്റോ അഗസ്റ്റിൻ അറസ്റ്റിൽ

കൃഷ്ണസ്പര്‍ശം: സഹായം തേടാന്‍ മടിക്കരുത്

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ഇന്ന് ബലരാമജയന്തി- ഭാദ്രപദ ഹലഷഷ്ഠി : ദേശീയ കര്‍ഷകദിനം

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

സർവേശ്വരകാരകനായ വ്യാഴം അനുകൂലമാവാൻ ഓരോ നാളുകാരും ചെയ്യേണ്ടത്

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

നടി ശ്രീദേവിയുടെ കുടുംബവുമായുള്ള സ്വത്തുതര്‍ക്കം മധ്യസ്ഥതയ്‌ക്ക് വിട്ട് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.