Kerala

ഹരി എസ്. കര്‍ത്ത ഗവര്‍ണറുടെ ഒഎസ്ഡി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേകറുടെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി (ഒഎസ്ഡി) ആയി ഹരി എസ്. കര്‍ത്തയെ നിയമിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി.

ആരിഫ് മുഹമ്മദ്ഖാന്‍ ഗവര്‍ണര്‍ ആയിരിക്കുമ്പോള്‍ ഗവര്‍ണറുടെ അഡീ. പിഎ ആയിരുന്നു. ജന്മഭൂമി ചീഫ് എഡിറ്റര്‍, ഇക്കണോമിക് ടൈംസ്, ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ് എന്നിവയുടെ ബ്യൂറോ ചീഫ്, റോയിട്ടേഴ്‌സ്, ഗള്‍ഫ് ന്യൂസ് എന്നിവയുടെ ലേഖകന്‍, അമൃത ടിവി എക്‌സി. എഡിറ്റര്‍ എന്നിങ്ങനെ നാല് പതിറ്റാണ്ടോളം മാധ്യമരംഗത്ത് സജീവമാണ് അദ്ദേഹം.

 

Recent Posts