Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

നടി അസിന്റെ ഭര്‍ത്താവിന്റെ 10,400 കോടി വിറ്റുവരവുള്ള മൊബൈല്‍ കമ്പനി തകര്‍ന്നു; തളരാതെ തിരിച്ചു വരവ്, പുതിയ കമ്പനിക്ക് 6200 കോടി വിറ്റുവരവ്

ടി അസിന്റെ ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മ ഒരു മൊബൈല്‍ നിര്‍മ്മാണക്കമ്പനിയുടെ സഹസ്ഥാപകനായിരുന്നു. മൈക്രോമാക്സ് എന്ന ഇന്ത്യന്‍ മൊബൈല്‍ ബ്രാന്‍റിന്റെ 2014-15ലെ വിറ്റുവരവ് 10,400 കോടി രൂപയായിരുന്നു. ഇന്ത്യയുടെ ആകെ മൊബൈല്‍ വില്‍പനയുടെ 50 ശതമാനവും മൈക്രോമാക്സിനായിരുന്നു. പക്ഷെ പിന്നീട് ചീപ്പായ ചൈനീസ് മൊബൈലുകള്‍ ഇന്ത്യന്‍ വിപണിയില്‍ ഒഴുകിയെത്തിയപ്പോള്‍ മൈക്രോമാക്സ് തകര്‍ന്നു. കോവിഡ് കൂടി എത്തിയതോടെ കമ്പനി പാടെ തകര്‍ന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2025, 12:00 am IST
inWorld, Entertainment, Business
നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) പഴയ കമ്പനിയായ മൈക്രോമാക്സ് മൊബൈല്‍ ലോഗോ (വലത്ത് മുകളില്‍) പുതിയ കമ്പനി ഭഗവതി പ്രൊഡക്ട്സ് ലിമിറ്റഡ് (വലത്ത് താഴെ)

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) പഴയ കമ്പനിയായ മൈക്രോമാക്സ് മൊബൈല്‍ ലോഗോ (വലത്ത് മുകളില്‍) പുതിയ കമ്പനി ഭഗവതി പ്രൊഡക്ട്സ് ലിമിറ്റഡ് (വലത്ത് താഴെ)

മുംബൈ: നടി അസിന്റെ ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മ ഒരു മൊബൈല്‍ നിര്‍മ്മാണക്കമ്പനിയുടെ സഹസ്ഥാപകനായിരുന്നു. മൈക്രോമാക്സ് എന്ന ഇന്ത്യന്‍ മൊബൈല്‍ ബ്രാന്‍റിന്റെ 2014-15ലെ വിറ്റുവരവ് 10,400 കോടി രൂപയായിരുന്നു. ഇന്ത്യയുടെ ആകെ മൊബൈല്‍ വില്‍പനയുടെ 50 ശതമാനവും മൈക്രോമാക്സിനായിരുന്നു. പക്ഷെ പിന്നീട് ചീപ്പായ ചൈനീസ് മൊബൈലുകള്‍ ഇന്ത്യന്‍ വിപണിയില്‍ ഒഴുകിയെത്തിയപ്പോള്‍ മൈക്രോമാക്സ് തകര്‍ന്നു. കോവിഡ് കൂടി എത്തിയതോടെ കമ്പനി പാടെ തകര്‍ന്നു.

പക്ഷെ രാഹുല്‍ ശര്‍മ്മ തോറ്റുകൊടുക്കാന്‍ തയ്യാറില്ലായിരുന്നു. മൈക്രോമാസ്കിന്റെ ഉല്‍പാദന ഫാക്ടറികെട്ടിടങ്ങള്‍ അങ്ങിനെ തന്നെയുണ്ടായിരുന്നു. എന്തുകൊണ്ട് മറ്റെന്തെങ്കിലും ഉല്‍പന്നങ്ങള്‍ നിര്‍മ്മിച്ചുകൂടാ എന്ന ചിന്ത രാഹുല്‍ ശര്‍മ്മയുടെ മനസ്സില്‍ വന്നു. അങ്ങിനെയാണ് അദ്ദേഹം ഇലക്ട്രോണിക്സ് ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ തുടങ്ങിയത്. ഭഗവതി പ്രൊഡക്ട്സ് ലിമിറ്റഡ് (ബിപിഎല്‍) എന്ന പേരില്‍. ഇന്ന് അഞ്ച് ഉല്‍പാദനയൂണിറ്റുകള്‍ ഉണ്ട്. വിദേശത്ത് നിന്നും ചില ഫണ്ടുകളും ലഭിച്ചു. ഇന്ന് കമ്പനിയുടെ വിറ്റുവരവ് 6200 കോടി രൂപയാണ്. തോല്‍വി വന്നാല്‍ നിങ്ങളുടെ അടിസ്ഥാന ഗുണം എന്താണെന്ന് നോക്കി അതില്‍ ഉറച്ചുനില്‍ക്കൂ എന്ന ഉപദേശമാണ് ഇന്ന് രാഹുല്‍ ശര്‍മ്മ നല്‍കുന്നത്. ഉല്‍പാദനമായിരുന്നു രാഹുല്‍ ശര്‍മ്മയുടെ ശക്തി. അതില്‍ അദ്ദേഹം ഉറച്ചുനിന്ന് പുതിയൊരു വിജയകരമായ കമ്പനി കെട്ടിപ്പടുത്തു.

2016ലാണ് തമിഴ്‍ സിനിമയോട് വിടപറഞ്ഞ് നായിക നടിയായിരുന്നു അസിന്‍ രാഹുല്‍ ശര്‍മ്മയെ വിവാഹം ചെയ്തത്.

 

Tags: Micromax mobileBhagawati Products LtdLatest infoElectronics manufacturingBPLAsinactor AsinRahul Sharma
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Entertainment

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

Entertainment

സംവൃതാസുനിലിന്റെ രണ്ടാം വരവ്…ഇടുക്കിയിലെ മലയോരകര്‍ഷകരുടെ കഥ പറയുന്ന ചിത്രത്തില്‍ സംവൃതയ്‌ക്ക് പ്രതീക്ഷയേറെ

Entertainment

ആവേശം എന്ന സിനിമയില്‍ രംഗണ്ണന്‍ എന്ന കഥാപാത്രത്തിന് ഉപയോഗിച്ച് നസ്രിയയുടെ ആഭരണങ്ങളെന്ന് ഫഹദ് ഫാസില്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.