Saturday, July 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ മുപ്പതാം വാര്‍ഷികം ബാകുവില്‍

മലയാളി സമൂഹത്തിന് വേണ്ടി പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2025, 08:50 pm IST
in Kerala, Thiruvananthapuram

തിരുവനന്തപുരം:  വേള്‍ഡ് മലയാളി കൗണ്‌സിലിന്റെ 30 വാര്‍ഷികം അസര്‍ബജാനിലെ ബാകുവില്‍ വെച്ച് ഈ മാസം 27 മുതല്‍ 30 വരെ നടത്തുമെന്ന് വേള്‍ഡ് മലയാളി കൗണ്‍സില്‍ ആഗോള ചെയര്‍മാന്‍ ജോണി കുരുവിള അറിയിച്ചു. സമ്മേളനത്തില്‍ വെച്ച് മലയാളികളുടെ ഉന്നമനത്തിന് വേണ്ടി 30 വര്‍ഷത്തേക്കുള്ള കര്‍മ്മ പദ്ധതി പ്രഖ്യാപിക്കുക്കും.

1995 -ല്‍ പ്രവര്‍ത്തനമാരംഭിച്ച മലയാളികളുടെ ആഗോള സംഘടനായാണ് വേള്‍ഡ് മലയാളികൗണ്‍സില്‍. മുപ്പതാം വാര്‍ഷിക ആഘോഷങ്ങളുടെ ഉത്ഘാടനവും പതിനാലാമത് ദ്വൈവാര്‍ഷിക ആഗോള സമ്മേളനവുമാണ് നടക്കുക. അവിടെ വെച്ച് രണ്ട് വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കും.
2025 ജനുവരി 11 ന് നടന്ന ഗ്ലോബല്‍ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ യോഗത്തില്‍ എടുത്ത തീരുമാനം അനുസരിച്ച് മലയാളി പ്രവാസികള്‍ക്ക് വേള്‍ഡ് മലയാളി കൗണ്‍സില്‍ നല്‍കുന്ന ആഗോളസാന്നിധ്യത്തിന്റെയും സേവനത്തിന്റെയും മുന്ന് പതിറ്റാണ്ടുകള്‍അടയാളപ്പെടുത്തുന്ന ഒരു ചരിത്ര സന്ദര്‍ഭം ആയിരിക്കും ബാകൂ സമ്മേളനമെന്നുംജോണി കുരുവിള അറിയിച്ചു.

മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ആയിരുന്ന ടി എന്‍ ശേഷന്‍ ചെയര്‍മാനായും , കെല്‍ട്രോണ്‍ സ്ഥാപകനായിരുന്ന കെ പി പി നമ്പ്യാര്‍ പ്രസിഡന്റ് ആയും മുപ്പതു വര്‍ഷങ്ങള്‍ക്ക് മുന്‍പ്തുടങ്ങിയ മലയാളികളുടെ സാമൂഹിക സേവന പ്രസ്ഥാനം ആണ് വേള്‍ഡ് മലയാളി കൗണ്‍സില്‍ (WMC).ആറു ഭൂഖണ്ഡങ്ങളിലായി അമ്പത്തിരണ്ടോളം രാജ്യങ്ങളില്‍ വേള്‍ഡ് മലയാളി
കൗണ്‌സിലിന്റെ പ്രൊവിന്‍സുകളും അംഗങ്ങളും ഉണ്ട്. ബാക്കുവില്‍ നടക്കുന്ന ഈസമ്മേളനത്തില്‍ അഞ്ഞൂറോളം പ്രതിനിധികള്‍ പങ്കെടുക്കുമെന്നും ഗ്ലോബല്‍ പ്രസിഡന്റ് ബേബി മാത്യു സോമതീരം അറിയിച്ചു.

രാഷ്‌ട്രീയ, സാംസ്‌കാരിക, സാമൂഹിക മേഖലകളില്‍ നിന്നുള്ള പ്രമുഖര്‍ ഈ
സമ്മേളനത്തില്‍ പങ്കെടുക്കും.വിവിധ രാജ്യങ്ങളില്‍ നിന്നുള്ള മലയാളികള്‍
പ്രാദേശികവും അന്തര്‍ദേശിയവുമായ കഴിവുകള്‍ പ്രദര്‍ശിപ്പിക്കുന്ന സാംസ്‌കാരിക പരിപാടികള്‍ അവതരിപ്പിക്കുന്നതായിരിക്കും. സെമിനാറുകള്‍ ബിസിനെസ് മീറ്റിംഗുകള്‍, ശില്‍പശാലലകള്‍ , വനിതാ സമ്മേളനം, യുവജന സംഗമം മുതലായവ ഈ സമ്മേളനത്തിന്റെ പ്രത്യേകതകളാണെന്നും ബേബി മാത്യു സോമതീരം അറിയിച്ചു.

യുവാക്കളുടെ അവബോധത്തിനും വിദ്യാഭ്യാസത്തിനും ശ്രദ്ധ കേന്ദ്രികരിച്ച്
മയക്കുമരുന്ന് ദുരുപയോഗത്തിനു എതിരെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഗോള ക്യാമ്പയിനിനു വേള്‍ഡ് മലയാളി കൗണ്‍സില്‍ ഈ സമ്മേളനത്തില്‍ തുടക്കം കുറിക്കും.

കൂടാതെ പ്രാദേശിക പ്രവാസികളുമായി ഇടപഴകുന്നതിനും അവരുടെ വെല്ലുവിളികള്‍ മനസിലാകുന്നതിനുമായി സമ്മേളനത്തിനിടെ ഒരു പ്രതേക മലയാളി മീറ്റ് നടത്തും.വിവിധ ഭൂഖണ്ഡങ്ങളില്‍ നിന്നുള്ള മലയാളികളുടെ ശബ്ദങ്ങളെ ഒരു പൊതു വേദിയില്‍ ഒരുമിച്ച് കൊണ്ടുവരുന്നതിനായി വേള്‍ഡ് മലയാളി കൗണ്‍സില്‍വനിതാ ഫോറവും യൂത്ത് ഫോറവും,ഡൈനാമിക് സെഷനുകളും സംഘടിപ്പിക്കും.

2025 – 27 ലെ കര്‍മ്മ പദ്ധതി രൂപീകരിക്കുകയും വേള്‍ഡ് മലയാളി കൗണ്‍സിലിന്റെഭാവിയിലേക്കുള്ള പാതഒരുക്കുന്ന മുപ്പതു വര്‍ഷത്തെ മാസ്റ്റര്‍ പ്ലാനിന്റെ അവതരണവും ചര്‍ച്ചയും ഈസമ്മേളനത്തില്‍ നടക്കുന്നതാണെന്ന് ഗ്ലോബര്‍ വൈസ് പ്രസിഡന്റ് ഡോ നടയ്‌ക്കല്‍ശശിയും അറിയിച്ചു.

 

 

Tags: drugsAnniversaryWorld Malayali CouncilBakucampaignSocial Organisation
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പേരാമ്പ്രയിൽ പോലീസിന് നേരെ ലഹരി സംഘത്തിന്റെ ആക്രമണം; പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഉൾപ്പെടെ 5 പേർ പിടിയിൽ

Kerala

അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവില്‍ കടിപ്പിക്കുന്ന പാര്‍ലറുകള്‍ ഉണ്ട്, ലഹരിയുടെ വേരറുക്കും-ചെന്നിത്തല

Kerala

വ്യാജമരുന്നിടപാടുകൾ പൂട്ടിക്കാൻ ക്യൂ ആർ കോഡ് നിർബന്ധിതമാക്കി കേന്ദ്രസർക്കാർ

Kerala

ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ മഹല്ലുകളില്‍ സജീവമാക്കണമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍

Kerala

കുടിശ്ശികത്തുക 138 കോടി; കോട്ടയം മെഡി. കോളേജ് ആശുപത്രിയിൽ മരുന്നു വിതരണം നിര്‍ത്തി കമ്പനികള്‍

പുതിയ വാര്‍ത്തകള്‍

തളിരോമലേ;ചിത്രയുടെ ആലാപനത്തിൽ തുടക്കം വീഡിയോ എത്തി

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ഓ സുകുമാരി ട്രെയ്‌ലർ പുറത്ത്

“തന്ത്രി സ്ഥാനത്ത് നിന്ന് ഒഴിവാക്കണം”; ദേവസ്വം ബോർഡിന് കത്ത് നല്‍കി കണ്ഠരര് രാജീവര്

“കമ്മീഷണർ എന്നെ പറ്റിച്ചിട്ടില്ല, അന്വേഷണം നടക്കട്ടെ”; നടി അൻസിബയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി രമേശ് ചെന്നിത്തല

മകനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി, വെട്ടിനുറുക്കി നദിയിലെറിഞ്ഞു; മൂന്ന് വർഷത്തിനുശേഷം പിതാവ് അറസ്റ്റിൽ

പോക്‌സോ പ്രതിയുടെ പ്രതികാരം; പരാതിക്കാരിക്കൊപ്പം ഭാര്യയെയും മക്കളെയും ഉള്‍പ്പെടെ ആറുപേരെ കൊലപ്പെടുത്തി

കോറോ ഹെൽത്തിന് പിന്നാലെ ടാൽറോപ്; 300 ഓളം ജീവനക്കാര്‍ ശമ്പളവും ജോലിയും ഇല്ലാതെ പ്രതിസന്ധിയിൽ

നുഴഞ്ഞുകയറ്റമെന്നത് വ്യാജഭീതി ; പിന്നിൽ സംഘപരിവാറാണെന്ന് പിണറായി

അഖില, ആതിര, നിമിഷ, സോന എൽദോസ്… സവാരിയ ബസന്ത്; ലൗ ജിഹാദ് ഒറ്റപ്പെട്ട സംഭവമല്ല, സാമൂഹിക യാഥാർഥ്യമാണ് : രൂക്ഷ വിമർശവുമായി എബിവിപി

സർക്കാർ പരിപാടികളിൽ ആദ്യം സംസ്ഥാന ഗീതം, പിന്നെ വന്ദേമാതരം, അവസാനം ദേശീയ ഗാനം: പുതിയ പ്രോട്ടോക്കോൾ പുറത്തിറക്കി കേന്ദ്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.