Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

30 വർഷമായി വൈദ്യുതി മോഷണം നടത്തിയ ജലാലുദീനെ പിടികൂടി ; അനധികൃത കണക്ഷനുകൾ വഴി വൈദ്യുതി നൽകിയത് 750 വീടുകൾക്ക് ; സമ്പാദിച്ചത് 12 കോടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2025, 06:09 pm IST
inIndia

ജയ്‌പൂർ : രാജസ്ഥാനിലെ കോട്ട ജില്ലയിലെ രാംഗഞ്ച് മണ്ഡിയിൽ, വൈദ്യുതി മോഷണം പിടികൂടി മന്ത്രി മദൻ ദിലാവർ തന്നെ . ജലാലുദ്ദീൻ എന്നയാൾ അനധികൃത കണക്ഷനുകൾ വഴി 750 ലധികം വീടുകൾക്ക് വൈദ്യുതി വിതരണം ചെയ്യുകയും പണം തട്ടിയെടുക്കുകയുമായിരുന്നു . ജൂൺ 1 ഞായറാഴ്ച മന്ത്രി ദിലാവർ തന്റെ നിയമസഭാ മണ്ഡലമായ രാംഗഞ്ച്മണ്ഡിയിലെ സുകേത് പ്രദേശത്ത് മൊഹല്ല മീറ്റിംഗ് നടത്തുന്നതിനിടെയാണ് പ്രദേശത്ത് അനധികൃത വൈദ്യുതി വിതരണ ശൃംഖല പ്രവർത്തിക്കുന്നുണ്ടെന്ന് പരാതി ലഭിച്ചത്.

തുടർന്ന് മന്ത്രി ദിലാവർ അടിയന്തര അന്വേഷണം നടത്തി പ്രദേശം പരിശോധിച്ചു. പ്രദേശത്തെ വീടുകളിലേക്ക് വെള്ളം എത്തിക്കുന്നതിനായി ഭൂഗർഭ പൈപ്പ്ലൈനിന് സമീപം സ്ഥാപിച്ച സമാന്തര പൈപ്പ്ലൈനുകളിലൂടെ ജലാലുദ്ദീൻ വൈദ്യുതി വിതരണം ചെയ്യുന്നുണ്ടെന്ന് നാട്ടുകാർ മന്ത്രിയെ അറിയിച്ചു. ഉടൻ വൈദ്യുതി വകുപ്പിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ മന്ത്രി വിളിച്ചുവരുത്തി പരാതികൾ പരിശോധിക്കാൻ ആവശ്യപ്പെട്ടു.

എക്സിക്യൂട്ടീവ് എഞ്ചിനീയർ വിഷ്ണു ദത്ത് ലോധയും സാങ്കേതിക പ്രവർത്തകരുമെത്തി അനധികൃത കണക്ഷനുകൾ വിച്ഛേദിക്കാൻ ഉത്തരവിട്ടു. പൈപ്പുകൾ കുഴിച്ചെടുത്ത് അനധികൃത വയറിങ്ങുകൾ മുറിച്ചുമാറ്റി, എല്ലാ കേബിളുകളും പിടിച്ചെടുത്തു. അനധികൃത കണക്ഷനുകൾ മന്ത്രി പരിശോധിച്ചു. വൈദ്യുതി മോഷണത്തിലും അനധികൃത വൈദ്യുതി വിതരണത്തിലും ഉൾപ്പെട്ട പ്രതി ജലാലുദ്ദീനെതിരെ കേസെടുക്കാൻ മന്ത്രി പോലീസിന് നിർദേശം നൽകി.

അടയ്‌ക്കാത്ത ബില്ലുകൾ വഴി നഷ്ടപ്പെട്ട വരുമാനം തിരിച്ചുപിടിക്കാനും മന്ത്രി വൈദ്യുതി വിതരണ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. മുഴുവൻ വൈദ്യുതി ബില്ലുകളും, പിഴയും പലിശയും പ്രതികൾ അടയ്‌ക്കണമെന്നും നിർദേശം നൽകി. പ്രാദേശിക ട്രാൻസ്‌ഫോർമർ കേടുവരുത്തിയതിനും വൈദ്യുതി മോഷ്ടിച്ചതിനും പ്രതികൾക്ക് 8,50,000 രൂപ പിഴ ചുമത്തി. കൂടാതെ, ജലാലുദ്ദീനും മറ്റുള്ളവരുംക്കെതിരെ 22 പരാതി റിപ്പോർട്ടുകൾ ഫയൽ ചെയ്തിട്ടുണ്ട്, ഈ കേസുകളിൽ 18 ലക്ഷത്തിലധികം രൂപ പിഴയും ചുമത്തി.ഏകദേശം 30 വർഷങ്ങളായി ഈ തട്ടിപ്പ് നടത്തി 12 കോടിയിലേറെ രൂപയാണ് ജലാലുദ്ദീൻ സമ്പാദിച്ചത്.

 

Tags: rajastanministerElectricity
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എക്സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം: കേസെടുത്ത് സൈബര്‍ ക്രൈം പൊലീസ്

News

ഒറ്റത്തെരഞ്ഞെടുപ്പ്, ഒബിസി സംവരണം, പുതിയ കൃഷി നയം: രാജസ്ഥാനിൽ ഭജൻലാൽ ശർമ്മയുടെ സുപ്രധാന മന്ത്രിസഭാ തീരുമാനങ്ങൾ

Kerala

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

Kerala

സര്‍ക്കാര്‍ ആശുപത്രികളിലെ പേ വാര്‍ഡ് ലഭിക്കാന്‍ വരുമാനം മാനദണ്ഡമാക്കില്ല

Kerala

സ്‌കൂളുകള്‍ക്ക് സമീപം അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ചു മാറ്റുന്നതിനും വൈദ്യുത പോസ്റ്റുകളുടെ സുരക്ഷ പരിശോധിക്കുന്നതിനും നിര്‍ദേശവുമായി മന്ത്രി

പുതിയ വാര്‍ത്തകള്‍

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.