Thursday, June 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

500 രൂപ നോട്ടുകള്‍ പിന്‍വലിച്ച് ഡിജിറ്റല്‍ കറന്‍സി അവതരിപ്പിക്കണമെന്ന് ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2025, 04:57 pm IST
in Business

കടപ്പ: 500 രൂപ നോട്ടുകള്‍ പിന്‍വലിച്ച് ഡിജിറ്റല്‍ കറന്‍സി അവതരിപ്പിക്കണമെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ആന്ധ്രാപ്രദേശിലെ കടപ്പയില്‍ തെലുങ്കുദേശം സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഡിജിറ്റല്‍ കറന്‍സിയെക്കുറിച്ച് താന്‍ പ്രധാനമന്ത്രിക്ക് ഒരു റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നുവെന്നും അതില്‍ 500, 1000, 2000 രൂപ നോട്ടുകള്‍ നിര്‍ത്തലാക്കണമെന്ന് അഭ്യര്‍ത്ഥിച്ചുവെന്നും അദ്‌ദേഹം അറിയിച്ചു. ഡിജിറ്റല്‍ കറന്‍സി അവതരിപ്പിക്കുന്നത് കള്ളപ്പണം ഇല്ലാതാക്കാന്‍ സഹായിക്കും. ഈ നീക്കം രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കും ഗുണം ചെയ്യും. ഉയര്‍ന്ന മൂല്യമുള്ള കറന്‍സി നോട്ടുകള്‍ പ്രചാരത്തില്‍ നിന്ന് നീക്കം ചെയ്യുന്നത് നിരവധി നേട്ടങ്ങളുണ്ടാക്കും.
തെലുങ്കുദേശം എപ്പോഴും സംശുദ്ധമായ രാഷ്‌ട്രീയമാണ് ഇഷ്ടപ്പെടുന്നത്. കള്ളപ്പണം ഒരിക്കലും തങ്ങള്‍ ഉപയോഗിച്ചിട്ടില്ല. അദ്ദേഹം പറഞ്ഞു.

 

Tags: Chief MinisterAndhra Pradeshchandrababu naiduwithdrawintroducedigital currency
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കര്‍ണാടകത്തില്‍ ഇനി ഡി കെ യുഗം, ജി പരമേശ്വര ഉപമുഖ്യമന്ത്രി

Kerala

മുഖ്യമന്ത്രി വി.ഡി. സതീശന്റെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു: കാസര്‍ഗോഡ് 2 പേര്‍ക്കെതിരെ കേസ്

India

കര്‍ണാടകയില്‍ ഡി കെ ശിവകുമാര്‍ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും, മന്ത്രിസഭയില്‍ രണ്ട് മലയാളികളും

Kerala

മുഖ്യമന്ത്രി വി.ഡി.സതീശനെ അപകീര്‍ത്തിപ്പെടും വിധം വ്യാജ ചിത്രം പ്രചരിപ്പിച്ച പ്രതി കസ്റ്റഡിയില്‍

Kerala

പൊലീസ് സ്റ്റേഷനില്‍വെച്ച് അപമാനിക്കപ്പെട്ടെന്ന് നടി അന്‍സിബ, മുഖ്യമന്ത്രിക്ക് പരാതി നല്‍കി

പുതിയ വാര്‍ത്തകള്‍

ഉന്നത സ്ഥാനലബ്ധിയും വലിയ കാര്യവിജയങ്ങളും! സമ്പൂർണ്ണ രാശിഫലം (11 ജൂൺ 2026) – AI ജ്യോതിഷം

എന്റെ സുഹൃത്തായ നരേന്ദ്ര….ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍കാലം തുടര്‍ച്ചയായി പ്രധാനമന്ത്രിയായ നേട്ടത്തിന് അഭിനന്ദനം: ബെഞ്ചമിന്‍ നെതന്യാഹു

രജനീകാന്തിന്റെ മരുമകൻ വിശാഖൻ കെ അണ്ണാമലൈയുടെ പാര്‍ട്ടിയിലേക്ക്

അതിര്‍ത്തി പ്രതിരോധം ശക്തമാക്കാന്‍ ഇന്ത്യ 23000 കോടി രൂപയ്‌ക്ക് കെ.9 വജ്ര പീരങ്കിത്തോക്ക് വാങ്ങുന്നു.

മാധവിക്കുട്ടിയെ മതം മാറ്റാന്‍ വാങ്ങിയത് 20 കോടി, ആ നടിക്ക് മതം മാറാന്‍ കിട്ടയ ഓഫര്‍ 100 കോടിയുടേതെന്ന് വിജി തമ്പി

കോടികളുടെ സ്വത്ത് തട്ടാൻ 27 കാരനെ ഇസ്ലാമാക്കി  ; രഹസ്യമായി നിക്കാഹ് ചെയ്തു : വധു ചാന്ദ്നി ഖുറേഷിയെയും , പിതാവിനെയും അറസ്റ്റ് ചെയ്ത് യുപി പൊലീസ്

40000 കോടി ചെലവില്‍ ഒമാനിൽ നിന്ന് ഗുജറാത്തിലേക്ക് നേരിട്ട് 2,000 കിലോമീറ്റർ പൈപ്പ്‌ലൈൻ…പ്രതിദിനം 3.1 കോടി ക്യുബിക് മീറ്റർ ഗ്യാസ് ഇന്ത്യയിലേക്ക്

റഹിം സൂക്ഷിച്ചോ നിങ്ങള്‍ ചെവിയില്‍ തെറിവിളിച്ച് ഓടിച്ച പ്രൊഫ. വിജയലക്ഷ്മി മടങ്ങിവന്നിട്ടുണ്ട്…റഹിമിന് സമൂഹമാധ്യമങ്ങളില്‍ ട്രോള്‍

അദാനിയ്‌ക്ക് വേണ്ടിയാണ് മോദി നോർവേ സർക്കാരിനെ കണ്ടതെന്ന പ്രചാരണവുമായി രാഹുൽ : നുണപ്രചാരണം പൊളിച്ചടുക്കി നോർവീജിയൻ പത്രപ്രവർത്തക ഹെല്ല ലിങ്

അറബ് ലോകത്തും യോഗ ചെയ്യാനൊരുങ്ങി ജനസാഗരം : റിയാദിൽ യോഗ ദിനത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.