Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

64 പെണ്‍കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ എടുത്ത ഫര്‍ഹാന്‍; ലവ് ജിഹാദിനായി ഇരകളായ പെണ്‍കുട്ടികളെ ഫര്‍ഹാന്റെ സഹോദരി സോയ സമീപിക്കും

ലവ് ജിഹാദ് എന്ന വാക്ക് വീണ്ടും ചര്‍ച്ചാവിഷയമാകുന്നത് ഈയിടെ മധ്യപ്രദേശിലെ ഭോപ്പാലില്‍ നടന്ന സംഭവമാണ്. അവിടെ പെണ്‍കുട്ടികളുടെ അശ്ലീല ചിത്രമെടുത്ത ഫര്‍ഹാന്‍ എന്ന യുവാവ് വലയിലായതോടെയാണ് തികച്ചും വ്യത്യസ്തമായ ഒരു ലവ് ജിഹാദ് പദ്ധതി പറുത്തായത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2025, 12:39 am IST
inIndia
ഫര്‍ഹാനും സഹോദരി സോയയും

ഫര്‍ഹാനും സഹോദരി സോയയും

ഭോപാല്‍: ലവ് ജിഹാദ് എന്ന വാക്ക് വീണ്ടും ചര്‍ച്ചാവിഷയമാകുന്നത് ഈയിടെ മധ്യപ്രദേശിലെ ഭോപ്പാലില്‍ നടന്ന സംഭവമാണ്. അവിടെ പെണ്‍കുട്ടികളുടെ അശ്ലീല ചിത്രമെടുത്ത ഫര്‍ഹാന്‍ എന്ന യുവാവ് വലയിലായതോടെയാണ് തികച്ചും വ്യത്യസ്തമായ ഒരു ലവ് ജിഹാദ് പദ്ധതി പറുത്തായത്.

ഫര്‍ഹാന്‍ എന്ന യുവാവ് ഏകദേശം 64 ഹിന്ദുപെണ്‍കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ മൊബൈല്‍ ഉപയോഗിച്ച് പകര്‍ത്തി. ഇതില്‍ 58 പെണ്‍കുട്ടികളും ഒരു പ്രത്യേക വിദ്യാഭ്യാസസ്ഥാപനത്തില്‍ പഠിക്കുന്ന കുട്ടികളാണ്. ഒരു പെണ്‍കുട്ടി പരാതിപ്പെട്ടതോടെയാണ് ഫര്‍ഹാന്‍ ഖാന്റെ പദ്ധതി പൊളിഞ്ഞത്. ആദ്യം ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലാകും. പിന്നീട് സുഹൃത്തിന്റെ വീട്ടിലേക്ക് പ്രണയത്തിന്റെ ഭാഗമായി കൊണ്ടുപോകും. അവിടെ വെച്ച് സുഹൃത്ത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുന്നു. ഇത് ഫോണില്‍ പകര്‍ത്തും. പിന്നീട് വേറെ ഒരു ഫര്‍ഹാനെയാണ് കാമുകിക്ക് കാണാന്‍ കഴിയുക. അവളെ കൂടുതല്‍ ലൈംഗികബന്ധത്തിന് നിര്‍ബന്ധിക്കുന്ന ഫര്‍ഹാനെ. പിന്നീട് ഫര്‍ഹാന്റെ സഹോദരി സോയ ഈ പെണ്‍കുട്ടിയെ മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിക്കും. പിന്നീടാണ് പെണ്‍കൂട്ടി തന്റെ സഹോദിരയും ഫര്‍ഹാന്റെ വലയില്‍ വീണിരുന്നു എന്ന മനസ്സിലാക്കിയത്. ഇതോടെ പൊലീസില്‍ പരാതിപ്പെട്ടു. ഫര്‍ഹാന്റെ പോണ്‍ പരിശോധിച്ചപ്പോഴാണ് 64 പെണ്‍കുട്ടികളുടെ ലൈംഗിക വീഡിയോകള്‍ കണ്ടെത്തിയത്.  ഫര്‍ഹാന്റെ സഹോദരി സോയ പെണ്‍കുട്ടികളോട് മതം മാറാന്‍ നിര്‍ബന്ധിക്കുന്ന ചില വീഡിയോകള്‍ പ്രത്യേക അന്വേഷണസംഘം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

ലൈംഗികമായി ഫര്‍ഹാന്‍ പല തവണ ഉപയോഗിച്ചതിന് ശേഷമാണ്  ഈ പെണ്‍കുട്ടികളെ മതം മാറ്റത്തിന് നിര്‍ബന്ധിച്ചിരുന്നത്. ഭോപ്പാലിലെ ടിഐടി കോളെജിലെ വിദ്യാര്‍ത്ഥിനികളെയാണ് ഫര്‍ഹാന്‍ ലക്ഷ്യം വെച്ചത്. ലൈംഗിക പീഢനത്തിന് വിധേയരായ കുട്ടികളെ മതംമാറ്റത്തിനായി സോയ നിര്‍ബന്ധിച്ചതായും പറയുന്നു. ഫര്‍ഹാനും മതഗ്രന്ഥങ്ങള്‍ ഈ പെണ്‍കുട്ടികള്‍ക്ക് വായിക്കാന്‍ നല്‍കിയിരുന്നു. കഴിഞ്ഞ കാലപ്രശ്നങ്ങള്‍ മറന്ന് ആത്മീയ വഴിയിലേക്ക് (ഒരു പ്രത്യേക മതത്തിന്റെ) പോകാനും നിര്‍ബന്ധിച്ചിരുന്നു.

Tags: BhopalLove JihadZoyaFarhan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

10 ലക്ഷം പറഞ്ഞുറപ്പിച്ചു ; ലൗ ജിഹാദിൽ കുടുക്കി ബംഗ്ലാദേശിൽ വിൽക്കാൻ നീക്കം ; ഹിന്ദു പെൺകുട്ടികളെ രക്ഷിച്ച് ബജ്‌റംഗ് ദൾ

സാവരിയ ബസന്തിന്റെ കൊലപാതകം സിബിഐ
അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി ആലപ്പുഴ
നോര്‍ത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കളക്ട്രേറ്റ് ധര്‍ണ
സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷ്
ഉദ്ഘാടനം ചെയ്യുന്നു
Kerala

സാവരിയയുടെ കൊലപാതകം: പ്രതിയെ രക്ഷിക്കാന്‍ സെക്രട്ടേറിയറ്റും മലപ്പുറവും കേന്ദ്രീകരിച്ച് നീക്കങ്ങള്‍: ബിജെപി

India

ഭർത്താവിന് ഇഷ്ടമല്ല , കാണാൻ വരരുതെന്ന് ബന്ധുക്കളോട് സോനം :  ലൗജിഹാദിൽ കുടുങ്ങിയ സോനത്തിന്റെ ജീവനെടുത്ത് ഭർത്താവ് സുൽത്താൻ ജുസാബ്

News

മദ്ധ്യപ്രദേശും ഏക സിവിൽ നിയമത്തിന് ബിൽ പാസാക്കാൻ തീരുമാനിച്ചു; മുൻഗാമി ഉത്തരാഖണ്ഡ് സർക്കാർ

Kerala

ആരിഫ് ഹുസൈന്റെ കോയാകോളിങ്ങ് പരിപാടിയുടെ വാർഷികത്തിന് “പ്രണയപ്പച്ചയോ ലൗ ജിഹാദോ” ചര്‍ച്ചയുമായി അനഘയും ശ്രുതിയും

പുതിയ വാര്‍ത്തകള്‍

മഹുവ മൊയ്ത്രയ്‌ക്ക് അറസ്റ്റ് വാറണ്ട്

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

ഇന്ത്യയുടെ ഇലക്ട്രിക് കാറുകള്‍ യൂറോപ്പ് കീഴടക്കുന്നു

വീണ്ടും റഹ്മാനെ തോല്‍പിച്ച് അനിരുദ്ധിന്റെ അല ബൊലേലോ….ജയിലര്‍ 2 ലെ ഗാനവും ഹരം

രവി നായരെ ഗുജറാത്ത് പൊലീസ് പീഢിപ്പിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ വേണ്ടി മലയാള മാധ്യമത്തില്‍ വന്ന പോസ്റ്റ് (ഇടത്ത്) അദാനി (നടുവില്‍) ജേണലിസ്റ്റ് രവി നായര്‍ (വലത്ത്)

മലയാളി ജേണലിസ്റ്റായ രവി നായരെ എന്തിനാണ് അറസ്റ്റ് ചെയ്തത്?

ജെന്‍ സീയായ ശ്രുതി ഭദാനയുടെ സൈനിക വിരുദ്ധ പരാമർശം കണ്ട് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ രാഹുല്‍ ഗാന്ധി, ശ്രുതിയുമായുള്ള സംഭാഷണം പാരയായി

ജീവിച്ചിരിക്കുന്നവരുടെ ചിത്രങ്ങൾ വടക്ക് ദിശയിൽ വയ്‌ക്കാമോ ?

സൗദി അറേബ്യയില്‍ പന്നിയിറച്ചി റെസ്റ്റോറന്റ് തുടങ്ങുന്നില്ലെന്ന് റാപ്പര്‍ വേടന്‍

വീട്ടിൽ പക്ഷികൾ കൂടുകൂട്ടുന്നത് ദോഷമോ ? നൽകുന്ന വലിയ സൂചനകൾ ഇതാണ്

എന്‍ടിഎ നിര്‍ത്തലാക്കണമെന്ന ഹര്‍ജി തള്ളി, നീറ്റ് പുനഃപരീക്ഷയില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.