Wednesday, June 18, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ട്രംപിനെ സന്തോഷിപ്പിക്കാന്‍ പാകിസ്ഥാന്‍; ക്ഷാമത്തിനിടയിലും ബിറ്റ് കോയിനെ പ്രോത്സാഹിപ്പിക്കാന്‍ ശ്രമം;നല്‍കുന്നത് 2000 മെഗാവാട്ട് വൈദ്യുതി

കള്ളപ്പണം വെളുപ്പിക്കാന്‍ ഉപയോഗിക്കപ്പെടുന്ന മാര്‍ഗ്ഗമാണ് ബിറ്റ് കോയിനും ക്രിപ്റ്റോ കറന്‍സിയും എന്നതിനാല്‍ ഇന്ത്യ ഇതിനെ പ്രോത്സഹാപ്പിക്കാറില്ല. ഇപ്പോഴിതാ ദാരിദ്ര്യത്തിലും ക്ഷാമത്തിലും കഴിയുന്ന, ഐഎംഎഫ് വായ്പയില്‍ മുന്നോട്ട് നീങ്ങുന്ന പാകിസ്ഥാന്‍ ബിറ്റ് കോയിന്‍ സമ്പദ്ഘടന ശക്തമാക്കാന്‍ ശ്രമിക്കുന്നത് എന്തിനാണെന്ന ചോദ്യം ഉയരുന്നു.

Janmabhumi Online by Janmabhumi Online
May 30, 2025, 09:26 pm IST
in India, World, Business
പാകിസ്ഥാനില്‍ ക്രിപ്റ്റോ കറന്‍സി നിയന്ത്രിക്കാന്‍ ചുമതലയുള്ള പാകിസ്ഥാന്‍ ഡിജിറ്റല്‍ അസറ്റ് അതോറിറ്റിയുടെ ചുമതലയുള്ള ബിലാല്‍ ബിന്‍ സകീബ് പാകിസ്ഥാന്‍റെ സൈനികമേധാവി അസിം മുനീറിനോടൊപ്പം (ഇടത്ത്) ബിറ്റ് കോയിന്‍ പ്രതീകം (വലത്ത്)

പാകിസ്ഥാനില്‍ ക്രിപ്റ്റോ കറന്‍സി നിയന്ത്രിക്കാന്‍ ചുമതലയുള്ള പാകിസ്ഥാന്‍ ഡിജിറ്റല്‍ അസറ്റ് അതോറിറ്റിയുടെ ചുമതലയുള്ള ബിലാല്‍ ബിന്‍ സകീബ് പാകിസ്ഥാന്‍റെ സൈനികമേധാവി അസിം മുനീറിനോടൊപ്പം (ഇടത്ത്) ബിറ്റ് കോയിന്‍ പ്രതീകം (വലത്ത്)

FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: കള്ളപ്പണം വെളുപ്പിക്കാന്‍ ഉപയോഗിക്കപ്പെടുന്ന മാര്‍ഗ്ഗമാണ് ബിറ്റ് കോയിനും ക്രിപ്റ്റോ കറന്‍സിയും എന്നതിനാല്‍ ഇന്ത്യ ഇതിനെ പ്രോത്സഹാപ്പിക്കാറില്ല. ഇപ്പോഴിതാ ദാരിദ്ര്യത്തിലും ക്ഷാമത്തിലും കഴിയുന്ന, ഐഎംഎഫ് വായ്പയില്‍ മുന്നോട്ട് നീങ്ങുന്ന പാകിസ്ഥാന്‍ ബിറ്റ് കോയിന്‍ സമ്പദ്ഘടന ശക്തമാക്കാന്‍ ശ്രമിക്കുന്നത് എന്തിനാണെന്ന ചോദ്യം ഉയരുന്നു.

അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനെ സന്തോഷിപ്പിക്കാന്‍ വേണ്ടിക്കൂടി പാകിസ്ഥാന്‍ ബിറ്റ് കോയിന്‍ മൈനിങ്ങ് പ്രോത്സാഹിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ട്രംപുമായി ബന്ധപ്പെട്ട കമ്പനിക്കാണ് ബിറ്റ് കോയിന്‍ മൈനിങ്ങ് ചുമതല ഏല്‍പിക്കാന്‍ പോകുന്നത് എന്നറിയുന്നു. വേള്‍ഡ് ലിബര്‍ട്ടി ഫിനാന്‍ഷ്യല്‍ (ഡബ്ല്യു എല്‍ എഫ് ) എന്ന കമ്പനി ട്രംപ് കുടുംബവുമായി ബന്ധപ്പെട്ട കമ്പനിയാണ്. ഇവരാണ് പാകിസ്ഥാന് ആവശ്യമായ ബ്ലോക് ചെയിന്‍ ടൂളുകളും ക്രിപ്റ്റോ കറന്‍സി വ്യവസായവുമായി ബന്ധപ്പെട്ട മാര്‍ഗ്ഗനിര്‍ദേശവും നല്‍കുക. വിതരണത്തിനായി പുതിയ ബിറ്റ് കോയിന്‍ ബ്ലോക് ചെയിന്‍ ഉണ്ടാക്കുകയാണ് ബിറ്റ് കോയിന്‍ മൈനിങ്ങ് വഴി ചെയ്യുന്നത്. ട്രംപിനെ സന്തോഷിപ്പിക്കുന്നതിന്റെ ഭാഗമായി നേരത്തെ ഇലോണ്‍ മസ്കിന്റെ ഉപഗ്രഹ ഇന്‍റര്‍നെറ്റ് സേവനം നല്‍കുന്ന സ്റ്റാര്‍ലിങ്കിനും പാകിസ്ഥാന്‍ താല്‍ക്കാലികമായി പ്രവര്‍ത്തനാനുമതി നല്‍കിയിട്ടുണ്ട്.

വലിയ വൈദ്യുതിചെലവുള്ള ഏര്‍പ്പാടാണ് പുതിയ ബിറ്റ് കോയിന്‍ ശൃംഖലകള്‍ രൂപപ്പെടുത്താനുള്ള പുതിയ ബ്ലോക് ചെയിനുകള്‍ സൃഷ്ടിക്കാന്‍ വേണ്ടിയുള്ള മൈനിങ്ങ്. ഇതിനായി 2000 മെഗാവാട്ട് വൈദ്യുതിയാണ് ദാരിദ്ര്യത്തില്‍ നീന്തുന്ന പാകിസ്ഥാന്‍ നീക്കിവെയ്‌ക്കുന്നത്. ധനകാര്യമന്ത്രി മുഹമ്മദ് ഔറംഗസേബാണ് ഈ പ്രഖ്യാപനം നടത്തിയത്. സാധാരണജനങ്ങള്‍ അവിടെ വൈദ്യുതിയില്ലാതെ നട്ടം തിരിയുമ്പോഴാണ് പാക് സര്‍ക്കാരിന്റെ ഈ നീക്കം.

ഇതുവഴി മൂല്യമേറിയ ഡിജിറ്റല്‍ സമ്പദ്ഘടന ഉണ്ടാക്കാന്‍ കഴിയുമെന്നാണ് പാക് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കുന്ന വിശദീകരണം. 2025 ഫെബ്രുവരിയില്‍ തന്നെ പാകിസ്ഥാന്‍ സര്‍ക്കാര്‍ ഇതിനായി ഒരു ക്രിപ്റ്റോ കൗണ്‍സില്‍ രൂപീകരിച്ചിരുന്നു. ഇപ്പോള്‍ പാകിസ്ഥാന്‍ ഡിജിറ്റല്‍ അസറ്റ് അതോറിറ്റി എന്ന പേരില്‍ സര്‍വ്വാധികാരങ്ങളുമുള്ള ഒരു സമിതി രൂപീകരിച്ചിരിക്കുകയാണ്. ബിലാല്‍ ബിന്‍ സകീബിനാണ് പാകിസ്ഥാന്‍ ഡിജിറ്റല്‍ അസറ്റ് അതോറിറ്റിയുടെ ചുമതല. 30 വയസ്സിന് താഴെ പ്രായമുള്ള ബിലാല്‍ ബിന്‍ സകീബ് ഫോബ്സ് ബിസിനസ് മാസികയുടെ ലിസ്റ്റില്‍ പെട്ട ബ്രിട്ടീഷ് -പാകിസ്ഥാന്‍ ബിസിനസുകാരനാണ്. ഇയാള്‍ക്ക് പാകിസ്ഥാന്‍ സൈനിക മേധാവിയായ അസിം മുനീറുമായി അടുത്ത ബന്ധമുണ്ട്. ബ്ലോക് ചെയിനെ അടിസ്ഥാനമാക്കിയുള്ള സാങ്കേതിക വിദ്യകളെയും ക്രിപ്റ്റോ കറന്‍സികളെയും നിയന്ത്രിക്കാനുള്ള അധികാരം പാകിസ്ഥാന്‍ ഡിജിറ്റല്‍ അസറ്റ് അതോറിറ്റിയ്‌ക്ക് ആയിരിക്കും.

Tags: World Liberty FinancialPakistan economyBlockchainBitcoincryptocurrencyblackmoneyAsim MunirBitcoin mining
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

500 രൂപ നോട്ട് നിരോധിക്കുമോ?

India

അസിം മുനീറിനെ കബളിപ്പിച്ച് ഷഹബാസ് ഷെരീഫ് ; ഇന്ത്യയ്‌ക്കെതിരായ ആക്രമണം എന്ന പേരിൽ നൽകിയത് ചൈനയുടെ റോക്കറ്റ് ഫോഴ്‌സിന്റെ ചിത്രം

India

ഇന്ത്യയോട് തോറ്റ് തുന്നം പാടിയതിന് സമ്മാനം : അസിം മുനീറിന് സ്ഥാനകയറ്റം നൽകി പാകിസ്ഥാൻ

World

പാകിസ്ഥാന് സ്വബോധം തിരിച്ചു കിട്ടിയോ ? ഇന്ത്യയുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ചർച്ചകൾ ഇനിയും ആവശ്യമാണെന്ന് വിദേശകാര്യ മന്ത്രി ഇഷാഖ് ദാർ

India

‘എന്തിനാണ് നിങ്ങൾ ഹിന്ദുക്കളെ അധിക്ഷേപിക്കുന്നത്?’ അസിം മുനീറിനെതിരെ ജാവേദ് അക്തർ

പുതിയ വാര്‍ത്തകള്‍

കാനഡ സന്ദര്‍ശനത്തിനിടയില്‍ മോദിയ്‌ക്കെതിരെ പതിയിരുന്ന് പ്രതിഷേധിക്കാന്‍ ഖലിസ്ഥാനികള്‍ക്ക് ഗൂഢപദ്ധതിയുണ്ടായിരുന്നെന്ന് റിപ്പോര്‍ട്ട്

കണ്ണൂര്‍ നഗരത്തില്‍ തെരുവുനായ ഓടിച്ചിട്ട് കടിച്ചത് 56 പേരെ, നായയെ പിന്നീട് ചത്ത നിലയില്‍ കണ്ടെത്തി

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി, കേരളതീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്

ജനവാസമേഖലയില്‍ മാലിന്യം തള്ളാനെത്തിയ തമിഴ്‌നാട് സ്വദേശിയെ പിടികൂടി

ഇറാന്‍ ടിവിയിലെ വാര്‍ത്ത അവതാരകയായ സഹര്‍ ഇമാമി ഇസ്രയേലിനെ ചീത്തവിളിക്കുന്നു (ഇടത്ത്) ഇസ്രയേല്‍ ടിവിചാനല്‍ ഓഫീസില്‍ ബോംബിട്ടപ്പോള്‍ കരയുന്നു (നടുവില്‍) ഭയന്ന് ഓടിപ്പോകുന്നു (വലത്ത്)

ഇസ്രയേലിനെ ചീത്തവിളിച്ച ഇറാന്‍ ടിവി ചാനല്‍ അവതാരക;ബോംബ് പൊട്ടിയപ്പോള്‍ നിലവിളിച്ച് ഇറങ്ങിയോടി….ഇറാനില്‍ താരമായി സഹര്‍ ഇമാമി

ദേശീയപാത 66 തകര്‍ന്ന സംഭവം: നിര്‍മാണ കമ്പനിക്ക് ടെണ്ടറുകളില്‍ പങ്കെടുക്കുന്നതിന് വിലക്ക്, 9 കോടി പിഴ

ആലപ്പുഴ തലവടിയില്‍ എല്‍ ഡി എഫ് ഭരണസമിതിക്കെതിരെ സിപിഐയുടെ അവിശ്വാസ പ്രമേയ നോട്ടീസ്

കനത്ത മഴയില്‍ തൃശൂരില്‍ ഇരുനില വീട് തകര്‍ന്നു

റഷ്യ ഈയിടെ പ്രദര്‍ശിപ്പിച്ച ഹൈഡ്രജന്‍ ബോംബ്

ഇറാന്‍ അറ്റ കൈയ്‌ക്ക് ഇസ്രയേലില്‍ ഡേര്‍ട്ടി ബോംബിടുമോ? ആശങ്കയില്‍ യുഎസിലെ തിങ്ക് ടാങ്ക്

നിര്‍ഭാഗ്യം പോലെ അതേ നമ്പര്‍ റൂമില്‍ കിടന്നാണ് കല്‍പ്പന മരിച്ചത്: നടിയെക്കുറിച്ച് നന്ദു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies