Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തനിക്കെതിരെ ലൈംഗികാതിക്രമം ഉണ്ടായത് ഇന്ത്യയിൽ അല്ല , ബംഗ്ലാദേശിലാണ് വ്ലോഗർ സുമൻ : ഇന്ത്യയിലാണെന്ന വ്യാജ പ്രചാരണവുമായി മലയാളി വ്ലോഗർ മുഹമ്മദ് ഷിനു

മുഹമ്മദ് ഷിനു എന്ന മലയാളി വ്ലോഗറാണ് ഇത് ഇന്ത്യയിലാണ് നടന്നതെന്നും, സംഘികളാണ് ഇതിന് പിന്നില്ലെന്നും വ്യാജപ്രചാരണം നടത്തുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2026, 08:10 pm IST
inKerala

കൊച്ചി : ഇന്ത്യയെ അപമാനിക്കാൻ കിട്ടുന്ന ഒരു അവസരങ്ങളും ഇടത് ഇസ്ലാമിസ്റ്റ് സംഘങ്ങൾ പാഴാക്കാറില്ല . പ്രത്യേകിച്ച് കേരളത്തിലെ തീവ്ര ഇസ്ലാമിസ്റ്റ് സംഘങ്ങൾ. അതിന് ഉദാഹരണമാണ് കൊറിയൻ വ്ലോഗർ സുമിനുമായി ബന്ധപ്പെട്ട് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായ വീഡിയോ .

ലോകത്ത് ഏറ്റവും വേഗത്തിൽ ജനസംഖ്യ വർദ്ധനവ് നടക്കുന്ന ബംഗ്ലാദേശിൽ ഗർഭിണികളെ എങ്ങിനെയാണ് കെയർ ചെയ്യുന്നത് എന്നറിയാനാണ് വ്ലോഗറായ സുമിൻ, ഗർഭിണിയായ പെണ്ണിനെപ്പോലെ വേഷംമാറി ഹോളി ആഘോഷത്തിൽ പങ്കെടുക്കാനെത്തിയത് . എന്നാൽ ബംഗ്ലാദേശികളിൽ നിന്ന് വളരെ മോശമായ പെരുമാറ്റവും, ലൈംഗികാതിക്രമവുമാണ് സുമിന് സഹിക്കേണ്ടി വന്നത് .

വീഡിയോ ഓൺലൈനിൽ ശ്രദ്ധ നേടിയതോടെ, ഇന്ത്യയിലെ ഹോളി ആഘോഷങ്ങളിൽ പങ്കെടുക്കുമ്പോൾ സുമിൻ പീഡനത്തിനിരയായതായി പാകിസ്താനികളും, ബംഗ്ലാദേശികളും വാർത്ത പ്രചരിപ്പിക്കാൻ തുടങ്ങി. സുമിൻ മുൻപ് ചെയ്ത ഇന്ത്യയിലെ വീഡിയോകളുമായി ചേർത്ത് എഡിറ്റുചെയ്താണ് ബംഗ്ലാദേശി, പാക്കിസ്ഥാനി ഹാൻഡിലുകൾ സുമിന്റെ ദൃശ്യങ്ങൾ ഇന്ത്യക്കെതിരെ ഉപയോഗിച്ചത്.

എന്നാൽ ‘ഇത് നടന്നത് ഇന്ത്യയിലല്ല, ബംഗ്ലാദേശിൽ ആണെന്ന് അവസാനം വ്യക്തമാക്കി ഒടുവിൽ സുമിൻ തന്നെ രംഗത്തെത്തി . ബംഗ്ലാദേശി ബസുകളും, ബംഗ്ലാദേശി ഭാഷയുമൊക്കെ ആ വീഡിയോയിൽ വ്യക്തവുമായിരുന്നു. ലൈംഗികാതിക്രമം നേരിട്ട സുമിൻ തന്നെ സംഭവം ഇന്ത്യയിൽ അല്ലെന്ന് പറഞ്ഞിട്ടും മലയാളികളായ ചില ഇസ്ലാമിസ്റ്റുകളും ഈ വീഡിയോ വ്യാപകമായി പ്രചരിപ്പിക്കുകയാണ്.

മുഹമ്മദ് ഷിനു എന്ന മലയാളി വ്ലോഗറാണ് ഇത് ഇന്ത്യയിലാണ് നടന്നതെന്നും, സംഘികളാണ് ഇതിന് പിന്നില്ലെന്നും വ്യാജപ്രചാരണം നടത്തി വീഡിയോ പുറത്തിറക്കിയിരിക്കുന്നത് . കമന്റ് ബോക്സിൽ പലരും ഇത് ബംഗ്ലാദേശാണന്ന് പറഞ്ഞിട്ടും അയാളത് തിരുത്താൻ തയ്യാറായിട്ടില്ല. കമന്റ് ബോക്സിൽ പലരും ഇത് ഇന്ത്യ അല്ലെന്ന് പറഞ്ഞിട്ടും തിരുത്താനും മുഹമ്മദ് ഷിനു തയ്യാറായിട്ടില്ല . പാകിസ്ഥാനികൾക്കൊപ്പം ജനിച്ചു വളർന്ന നാടിനെതിരെ തന്നെ വിഷം തുപ്പുകയാണ് ഇത്തരക്കാർ.

 

Tags: suman
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘റിയൽ ലൈഫിൽ സിൽക്ക് സ്മിതയെ ആരും അങ്ങനെ കണ്ടിട്ടില്ല , റീൽ ലൈഫും റിയൽ ലൈഫും വേറെയാണെന്ന് അവ​ർക്ക് അറിയാം’ ; സുമൻ

പുതിയ വാര്‍ത്തകള്‍

എല്ലാവര്‍ക്കും ഇന്ത്യയെ മുന്‍നിര രാഷ്‌ട്രമാക്കുന്ന ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കാനാകുന്നതാണ് സ്വാതന്ത്ര്യത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥം:ദ്രൗപദി മുര്‍മു

പ്രമുഖ ഹൃദയ ശാസ്ത്രക്രിയ വിദഗ്ധന്‍ ഡോ. ടി കെ ജയകുമാറിന് ബൈപ്പാസ് ശസ്ത്രക്രിയ, വിജയകരമെന്ന് അധികൃതര്‍

സമയ് റെയ്നയ്‌ക്കും ടീമിനും എതിരെയുള്ള കേസുകള്‍ സുപ്രീം കോടതി റദ്ദാക്കി, ഒപ്പം അഭിനന്ദനവും

മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് പിതാവ് ശാസിച്ചു: 13 കാരി ജീവനൊടുക്കി

ഗാന്ധി എന്ന് കുടുംബപ്പേരുള്ള ഒരാൾക്ക് ഇത്രയും ലജ്ജാകരമായ പരാമർശം നടത്താൻ കഴിയുമോ ? രാഹുലിനെതിരെ രാജ്നാഥ് സിംഗ് 

‘ഫ്രീഡം അറ്റ് മിഡ്‌നൈറ്റ്’ : പുരുഷന്മാര്‍ക്ക് റോഡിലൂടെ നടക്കാം, കോണ്‍ക്‌ളേവില്‍ പങ്കെടുക്കാനാവില്ലെന്ന് സര്‍ക്കാര്‍

കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാളെ കൊള്ളയടിക്കാന്‍ ശ്രമം, കര്‍ണാടകയില്‍ ചില്ലിന് നേരെ മുട്ടയെറിഞ്ഞു

സര്‍ക്കാര്‍ സ്‌കൂള്‍ വരാന്തയിലിരുന്ന് മദ്യപിക്കുന്ന വിദ്യാര്‍ത്ഥിനികള്‍; അന്വേഷണം പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍

അമിത് ഷായ്‌ക്കെതിരെ പാർലമെന്ററി വിരുദ്ധ ഭാഷ ; രാഹുൽ ഗാന്ധിയ്‌ക്ക് അവകാശലംഘന നോട്ടീസ്

അറബ് യുവതി കോഴിക്കോട്ടെ ഹോട്ടലില്‍ മരിച്ച നിലയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.