Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സിന്ദൂറിലെ പോരാളി… താരാവാലിയിലെ ശ്രാവണ്‍; ധീരതയുടെ ആദരവിന് വലുതാകുമ്പോള്‍ പട്ടാളക്കാരനാകണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 29, 2025, 10:56 am IST
inIndia

ഫിറോസ്പൂര്‍ (പഞ്ചാബ്): ശ്രാവണ്‍ പോരാളിയാണ്. രാജ്യത്തിന്റെ പോരാളി….. പത്തു വയസുകാരന്‍ ശ്രാവണ്‍ സിങ്ങിനെ കരസേനയിലെ മേജര്‍ ജനറല്‍ രഞ്ജിത് സിങ് മന്‍രാല്‍ അനുമോദിക്കുമ്പോള്‍ താരാവാലിയിലെ ഗ്രാമീണര്‍ അഭിമാനം കൊണ്ടു. പഞ്ചാബില്‍ പാക് അതിര്‍ത്തിയോട് ചേര്‍ന്ന് ഫിറോസ്പൂരിലെ താരാവാലിയില്‍ ഭാരത സൈനികരെ സഹായിച്ച പത്തു വയസുകാരന്‍ ശ്രാവണിനെ ഓപ്പറേഷന്‍ സിന്ദൂറിലെ പോരാളിയെന്നാണ് മന്‍രാല്‍ വിളിച്ചത്.

സിന്ദൂറിലെ പ്രായം കുറഞ്ഞ സിവിലിയന്‍ യോദ്ധാവാണ് ശ്രാവണ്‍ എന്ന് അദ്ദേഹം പറഞ്ഞു. പാക് ഡ്രോണുകളെ നിര്‍വീര്യമാക്കാന്‍ തമ്പടിച്ച സൈനികര്‍ക്ക് വെള്ളവും പാലും ലസിയും ഐസ്‌ക്രീമും എത്തിച്ചാണ് ശ്രാവണ്‍ വീരനായത്. യുദ്ധാന്തരീക്ഷത്തില്‍ ഗ്രാമീണര്‍ ഭയപ്പാടോടെ മാറി നിന്നപ്പോഴാണ് ശ്രാവണ്‍ സൈനികര്‍ക്ക് സഹായിയായത്. കരസേനയുടെ ഏഴാമത്തെ ഇന്‍ഫന്‍ട്രി ഡിവിഷന്‍ ജനറല്‍ ഓഫീസര്‍ കമാന്‍ഡിങ് മേജര്‍ ജനറല്‍ രഞ്ജിത് സിങ് മന്‍രാല്‍ ശ്രാവണിനെ ഇന്നലെ ചേര്‍ന്ന പ്രത്യേക ചടങ്ങില്‍ ആദരിച്ചു. സൈന്യം തയാറാക്കിയ പ്രത്യേക ശില്‍പം, സൈനികര്‍ക്കൊപ്പം ഭക്ഷണം, പിന്നെ ശ്രാവണിന് പ്രിയപ്പെട്ട ഐസ്‌ക്രീം…

താരാവാലിയിലെ വയലില്‍ നിലയുറപ്പിച്ച സൈനികര്‍ക്ക് എല്ലാ ദിവസവും ശ്രാവണ്‍ കുടിവെള്ളമെത്തിച്ചു. കൊടുംചൂടില്‍ അത് നല്കിയ ആശ്വാസം ചെറുതായിരുന്നില്ല. ശ്രാവണിന്റെ ധൈര്യവും നിസ്വാര്‍ഥ സേവനവും അഭിമാനകരമാണ്, മേജര്‍ ജനറല്‍ മന്‍രാല്‍ പറഞ്ഞു. അവന് യൂണിഫോമുണ്ടായിരുന്നില്ല. കൈയില്‍ ആയുധങ്ങളുണ്ടായിരുന്നില്ല. പരിശീലനം നേടിയിരുന്നില്ല, പൊടിപടലം നിറഞ്ഞ ആ താരാവാലിയില്‍ അവന്‍ പക്ഷേ ഞങ്ങള്‍ക്ക് കൂട്ടുനിന്നു. അവന് അപാരമായ ധൈര്യമുണ്ടായിരുന്നു, മന്‍രാല്‍ തുടര്‍ന്നു.

പട്ടാളക്കാര്‍ക്കായി ഞാന്‍ വെള്ളവും ലസ്സിയും ഐസും കൊണ്ടുപോയി നല്കിയിരുന്നു. അപ്പോള്‍ ഒട്ടും ഭയം തോന്നിയില്ല. അവര്‍ എന്നെ ഒരുപാട് സ്‌നേഹിച്ചിരുന്നു, ഒരു പട്ടാളക്കാരനാകണം. ധീരതയുടെ ആദരവിന് വലുതാകുമ്പോള്‍ ഞാനും നിങ്ങള്‍ക്കൊപ്പം ചേരും, ശ്രാവണ്‍ ആത്മവിശ്വാസത്തോടെ പറഞ്ഞു. അവന്‍ സ്വന്തം തീരുമാനമനുസരിച്ചാണ് സൈനികര്‍ക്ക് ദാഹജലമെത്തിച്ചതെന്ന് ശ്രാവണിന്റെ അച്ഛന്‍ സോനാ സിങ് പറഞ്ഞു. ഞങ്ങള്‍ക്ക് ഭയമുണ്ടായിരുന്നു. എന്നാല്‍ അവനെ വിലക്കാന്‍ ഞങ്ങള്‍ തയാറായില്ല. നമ്മുടെ സൈന്യത്തിന്റെ സുരക്ഷ അവനുണ്ട് എന്നത് വലിയ ആശ്വാസമായിരുന്നു, അദ്ദേഹം തുടര്‍ന്നു.

Tags: militarysravanOperation SindoortharavaliThe warrior in Sindoor
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

India

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

India

ഇന്ത്യ കരുത്തുറ്റ ആണവശക്തി, കയ്യില്‍ തൊടുക്കാന്‍ പാകത്തില്‍ 160 ആണവ പോര്‍മുനകള്‍; 225 ആണവപോര്‍മുകള്‍ ഉണ്ടാക്കാവുന്ന പ്ലൂട്ടോണിയം കയ്യില്‍….

ഓപ്പറേഷൻ സിന്ദൂരിൽ നശിപ്പിക്കപ്പെട്ട തീവ്രവാദ ഒളിത്താവളങ്ങൾ പാക് അധീന കശ്മീരിൽ പുനർനിർമ്മിക്കുന്നു
World

ഓപ്പറേഷൻ സിന്ദൂരിൽ നശിപ്പിക്കപ്പെട്ട തീവ്രവാദ ഒളിത്താവളങ്ങൾ പാക് അധീന കശ്മീരിൽ പുനർനിർമ്മിക്കുന്നു : ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

India

ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്ഥാൻ വിമാനത്തെ 314 കിലോമീറ്റർ അകലെവെച്ച് തകർത്തതായി പ്രതിരോധ മന്ത്രാലയ റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.