Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ചെലബി എന്ന തുര്‍ക്കി കമ്പനിയെ ഒഴിവാക്കി പുതിയ കമ്പനിയെ തെരഞ്ഞെടുക്കാനുള്ള മുംബൈ വിമാനത്താവളനീക്കം മരവിപ്പിച്ച് ബോംബെ ഹൈക്കോടതി

എര്‍ദോഗാന്റെ മകള്‍ സുമയ എര്‍ദോഗാന് പങ്കാളിത്തമുള്ള ചെലബി എന്ന കമ്പനിയെ ഗ്രൗണ്ട് ക്ലിയറന്‍സ് ജോലികളില്‍ നിന്നും ഒഴിവാക്കി പകരം പുതിയ കമ്പനിയെ നിയോഗിക്കാനുള്ള മുംബൈ വിമാനത്താവളത്തിന്റെ നീക്കം തടഞ്ഞ് ബോംബെ ഹൈക്കോടതി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 26, 2025, 06:56 pm IST
inIndia, Business
തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (ഇടത്ത്) ബോംബെ ഹൈക്കോടതി (വലത്ത്)

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (ഇടത്ത്) ബോംബെ ഹൈക്കോടതി (വലത്ത്)

മുംബൈ: എര്‍ദോഗാന്റെ മകള്‍ സുമയ എര്‍ദോഗാന് പങ്കാളിത്തമുള്ള ചെലബി എന്ന കമ്പനിയെ ഗ്രൗണ്ട് ക്ലിയറന്‍സ് ജോലികളില്‍ നിന്നും ഒഴിവാക്കി പകരം പുതിയ കമ്പനിയെ നിയോഗിക്കാനുള്ള മുംബൈ വിമാനത്താവളത്തിന്റെ നീക്കം തടഞ്ഞ് ബോംബെ ഹൈക്കോടതി.

ദേശസുരക്ഷയ്‌ക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര വ്യോമയാനമന്ത്രാലയത്തിന്റെ കീഴിലുള്ള ബ്യൂറോ ഓഫ് സിവില്‍ എവിയേഷന്‍ സെക്യൂരിറ്റി (ബിസിഎഎസ്) ചെലബിയെ പുറത്താക്കിയത്. ഇന്തോ-പാക് യുദ്ധത്തില്‍ തുര്‍ക്കി യുദ്ധക്കപ്പലയച്ചും ഡ്രോണുകള്‍ നല്‍കിയും പാകിസ്ഥാനെ സഹായിച്ചതാണ് ചെലബിയ്‌ക്കെതിരെ വ്യാപകമായ പ്രതിഷേധത്തിന് കാരണമായത്.

ചെലബി എന്ന തുര്‍ക്കി കമ്പനിയെ ഒഴിവാക്കി പകരം മറ്റൊരു കമ്പനിയെ ഗ്രൗണ്ട് ക്ലിയറന്‍സ് ജോലി ഏല്‍പിക്കാന്‍ മുംബൈ വിമാനത്താവളം ടെണ്ടര്‍ ക്ഷണിച്ചിരുന്നു. ഇതിനെതിരെ ചെലബിയുടെ ഇന്ത്യന്‍ ശാഖയായ ചെലബി ഇന്ത്യ ഈ ടെണ്ടര്‍ തടയണമെന്നും തങ്ങളുടെ വിശദീകരണം കേള്‍ക്കണമെന്നും ആവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയെ സമീപിച്ചു.ഈ പരാതിയില്‍ വാദം കേട്ട മുംബൈ ഹൈക്കോടതി ജഡ്ജി സോമശേഖര്‍ സുന്ദരേശന്‍ ടെണ്ടര്‍ ജോലികള്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തിവെയ്‌ക്കാന്‍ ഉത്തരവിട്ടു. കോടതി അവധിക്കാലമായതിനാല്‍ വെക്കേഷന്‍ കോടതിയാണ് വാദം കേട്ടത്. ജൂണില്‍ കോടതി തുറന്ന് ചെലബി ഇന്ത്യയുടെ വാദം കൂടി കേട്ട ശേഷം പുതിയ ടെണ്ടര്‍ ക്ഷണിച്ചാല്‍ മതിയെന്നും കോടതി വിധിച്ചു.

എര്‍ദോഗാന്റെ മകള്‍ സുമയ എര്‍ദോഗാന് ഷെയറുള്ളതാണ് ചെലബി എന്ന ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളില്‍ ഗ്രൗണ്ട് ക്ലിയറന്‍സ് ജോലി നിര്‍വ്വഹിക്കുന്ന തുര്‍ക്കി കമ്പനി. ഈ കമ്പനിയെ ഗ്രൗണ്ട് ക്ലിയറന്‍സ് ജോലിയില്‍ നിന്നും പുറത്താക്കിയതോടെ 2500 കോടി രൂപയുടെ നഷ്ടമാണ് ഈ തുര്‍ക്കി കമ്പനിക്കുണ്ടായത്. മകള്‍ സുമയ എര്‍ദോഗാനും ഇതുവഴി കോടികളുടെ നഷ്ടമുണ്ടാകും.

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്റെ മകള്‍ക്ക് ഇന്ത്യ നല്‍കിയത് കോടികളുടെ തിരിച്ചടി. ഗ്രൗണ്ട് ക്ലിയറന്‍സ് ജോലി ചെയ്തിരുന്ന ചെലബി എന്ന തുര്‍ക്കി കമ്പനിയെ മുംബൈ വിമാനത്താവളം ഉള്‍പ്പെടെയുള്ള വിമാനത്താവളങ്ങളില്‍ നിന്നും പുറത്താക്കിയതോടെയാണിത്.

ഇന്ത്യയില്‍ നിന്നും പുറത്താക്കിയതോടെ ചെലബി എന്ന കമ്പനിയുടെ ഓഹരിവില 25 ശതമാനത്തോളം ഇടിഞ്ഞിരുന്നു. 2712 തുര്‍ക്കി ലിറ (തുര്‍ക്കിയുടെ കറന്‍സി) വിലയുണ്ടായിരുന്ന ചെലബിയുടെ ഇപ്പോഴത്തെ ഓഹരി വില 2009 തുര്‍ക്കി ലിറ മാത്രമാണ്.

 

Tags: Turkey companyTurkey company CelebiRecep Tayyip ErdoganBombay HighcourtErdoganCelebiSumaya ErdoganGround clearance Company
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ദിഷ സാലിയന്‍ (ഇടത്ത്) ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെ (വലത്ത്)
India

നടി ദിഷ സാലിയന്റെ മരണത്തില്‍ സിബിഐ കേസെടുത്തു; എഫ് ഐ ആറില്‍ ആദിത്യ താക്കറേയുടെ പേരും

India

ചൈനയുടെയും തുര്‍ക്കിയുടെയും സൈനികവിമാനങ്ങള്‍ തുടര്‍ച്ചയായി പാകിസ്ഥാനിലേക്ക് പറക്കുന്നതായി റിപ്പോര്‍ട്ട്, ജാഗ്രതാനിര്‍ദേശവുമായി ഇന്ത്യ :

World

ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ സുന്നി നേറ്റോ ഇടപെടുമോ?സൗദിയും ഈജിപ്തും തുര്‍ക്കിയും നേരിട്ട് ഇന്ത്യയെ ആക്രമിക്കുമോ?

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (ഇടത്ത്) ഇന്ത്യയുടെ അഗ്നി 4 മിസൈല്‍ (വലത്ത്)
India

ഇന്ത്യയുടെ ആണവ മിസൈലായ അഗ്നി 4 പരീക്ഷണം: മുട്ടിടിച്ച് തുര്‍ക്കി; 4000 കിലോമീറ്റര്‍ റേഞ്ചുള്ള ഈ ആണവ മിസൈല്‍ തുര്‍ക്കിക്കുള്ള താക്കീത്

India

തുര്‍ക്കിയ്‌ക്ക് ട്രംപ് എഫ് 35 കൊടുക്കുന്നത് ഇന്ത്യയ്‌ക്ക് ഭീഷണിയാകും; ഇന്ത്യയെ തകര്‍ക്കാന്‍ പാകിസ്ഥാന് എന്തുകൊടുക്കാനും തുര്‍ക്കി തയ്യാറാകും

പുതിയ വാര്‍ത്തകള്‍

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.