Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Technology

ഇരുട്ടിലും കാണാന്‍ സഹായിക്കുന്ന ലെന്‍സുകള്‍ വികസിപ്പിച്ചെന്ന് ഗവേഷകര്‍; കണ്ണടച്ചാലും കാഴ്ച സാധ്യമാക്കുമെന്ന് അവകാശവാദം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 26, 2025, 03:00 pm IST
in Technology

ബീജിങ്: ഇരുട്ടിലും കാണാന്‍ സഹായിക്കുന്ന ഇന്‍ഫ്രാറെഡ് കോണ്‍ടാക്റ്റ് ലെന്‍സുകള്‍ വികസിപ്പിച്ചതായി ഗവേഷകര്‍. കണ്ണടച്ചാല്‍പോലും ഈ ലെന്‍സുകള്‍ കാഴ്ച സാധ്യമാക്കുമെന്നാണ് അവകാശവാദം. ചൈനയിലെ യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയിലെ ഗവേഷകരാണ് ലെന്‍സ് വികസിപ്പിച്ചത്.

ഈ ലെന്‍സുകള്‍ക്ക് ഊര്‍ജസ്രോതസ് ആവശ്യമില്ലെന്നും സെല്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. പുതിയ കോണ്‍ടാക്റ്റ് ലെന്‍സിലെ നാനോപാര്‍ട്ടിക്കിളുകള്‍ ഇന്‍ഫ്രാറെഡ് ലൈറ്റ് ആഗിരണം ചെയ്യുകയും അത് സസ്തനികളുടെ കണ്ണുകള്‍ക്ക് കാണാന്‍ കഴിയുന്ന തരംഗദൈര്‍ഘ്യങ്ങളാക്കി മാറ്റുകയുമാണ് ചെയ്യുന്നത്. എലികളിലാണ് ഈ ലെന്‍സുകള്‍ ആദ്യം പരീക്ഷിച്ചത്. അതിനുശേഷമാണ് മനുഷ്യരില്‍ പരീക്ഷിച്ചത്.

ഇന്‍ഫ്രാറെഡ് പ്രകാശം മനസിലാക്കാനും അതിന്റെ ദിശ തിരിച്ചറിയാനും പരീക്ഷണത്തിന്റെ ഭാഗമായവര്‍ക്ക് കഴിഞ്ഞു. അവര്‍ കണ്ണടച്ചപ്പോള്‍ ഇന്‍ഫ്രാറെഡ് കാഴ്ച വര്‍ധിച്ചുവെന്നും ഗവേഷകര്‍ പറയുന്നു. ദൃശ്യപ്രകാശത്തേക്കാള്‍ ഫലപ്രദമായി നിയര്‍-ഇന്‍ഫ്രാറെഡ് ലൈറ്റ് കണ്‍പോളകളിലൂടെ കടന്നുപോകും എന്നതാണ് ഇതിന് കാരണം.

ധരിക്കാവുന്ന ഉപകരണങ്ങളിലൂടെ ആളുകള്‍ക്ക് സൂപ്പര്‍ വിഷന്‍ നല്കാനുള്ള സാധ്യത തുറന്നു തരുന്നതാണ് പഠനമെന്ന് ചൈനയിലെ യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയിലെ ന്യൂറോസയന്റിസ്റ്റ് ടിയാന്‍ സ്യൂ പറഞ്ഞു. ഒരു സയന്‍സ് ഫിക്ഷന്‍ സിനിമയില്‍ നിന്നുള്ള ഉപകരണം പോലെ തോന്നാമെങ്കിലും, യഥാര്‍ത്ഥ ലോകത്തില്‍ ഇതിന് ഉപയോഗങ്ങളുണ്ടെന്ന് ഗവേഷകര്‍ പറഞ്ഞു.

മിന്നുന്ന ഇന്‍ഫ്രാറെഡ് ലൈറ്റ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും, രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കും, കള്ളപ്പണം, ലഹരിവസ്തുക്കള്‍ എന്നിവ തടയുന്ന സാഹചര്യങ്ങളിലും വിവരങ്ങള്‍ കൈമാറാന്‍ ഉപയോഗിക്കാമെന്നാണ് ഗവേഷകര്‍ പറയുന്നത്.

ഇന്‍ഫ്രാറെഡ് വിവരങ്ങള്‍ എന്‍കോഡ് ചെയ്യാനും കൈമാറാനും, കാഴ്ച കുറഞ്ഞ സാഹചര്യങ്ങളില്‍ കാഴ്ച മെച്ചപ്പെടുത്താനും, രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും സഹായകമാകും. അടിയന്തര സാഹചര്യങ്ങള്‍ക്കുമായി സ്മാര്‍ട്ട് ഉപകരണങ്ങളില്‍ സംയോജിപ്പിക്കാനും ഉള്‍പ്പെടെ ഈ സാങ്കേതികവിദ്യക്ക് ധാരാളം പ്രായോഗിക ഉപയോഗങ്ങള്‍ ഉണ്ടെന്നും ഗവേഷകര്‍ അവകാശപ്പെടുന്നു.

Tags: chinaResearchersdevelopinglenses
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

400 കിലോമീറ്റർ വരെ ദൂരെയുള്ള ശത്രു യുദ്ധവിമാനങ്ങളെ ഭസ്മമാക്കും ; ചൈനയെയും പാകിസ്ഥാനെയും അമ്പരപ്പിച്ച് ഡിആർഡിഒയുടെ ദീർഘദൂര മിസൈൽ

World

ഇന്ത്യയ്‌ക്കെതിരായ സിന്ധു നദീജല കരാറിലെ പാകിസ്ഥാന്റെ എല്ലാ നീക്കവും പരാജയപ്പെട്ടു ; ഇനി അവർക്ക് ആശ്രയം ചൈനീസ് കുതന്ത്രം

World

ബലൂചിസ്ഥാൻ പാകിസ്ഥാനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചത് തിരിച്ചടിയാകുന്നത് ചൈനയ്‌ക്ക് ; 60 ബില്യൺ ഡോളറിന്റെ ചൈന-പാക് സാമ്പത്തിക ഇടനാഴി നടക്കില്ല

India

‘ ഇന്ത്യൻ പ്രദേശത്തിനുള്ളിൽ ചൈന കടന്നു കയറി , സൈന്യം പരാജയപ്പെട്ടു , ഇന്ത്യ ചൈനയ്‌ക്ക് അടിമയാകും ‘ ; കാസ്മിയുടെ നുണ പൊളിച്ച് പിഐബി

ജപ്പാന്‍ പ്രധാനമന്ത്രി തകായ്ചി, മോദി, ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് (ഇടത്ത് നിന്നും വലത്തോട്ട്)
India

ഷീ ജിന്‍പിങ്ങിന്റെ ഉറക്കംകെടുത്തി നരേന്ദ്രനും തകായ്ചിയും ചേര്‍ന്ന് മെനഞ്ഞ തന്ത്രം…ഇനി ഏഷ്യയില്‍ ചൈന മാത്രം നിയമം എഴുതുന്ന കാലം തീര്‍ന്നു

പുതിയ വാര്‍ത്തകള്‍

പണം നൽകിയെന്ന മൊഴി പുറത്ത്; ഉളുപ്പുണ്ടെങ്കിൽ പിണറായി വിജയൻ രാജിവയ്‌ക്കണം, സിപിഎം നുണക്കഥ പൊളിഞ്ഞു വീണു: ഷോൺ ജോർജ്

അധികാരമല്ല ഭാരതമാണ് വലുത് ; ധർമ്മേന്ദ്ര പ്രധാന്റെ നിർണ്ണായക തീരുമാനം , രാജ്യം ഭീകരർക്ക് താവളമാകാതിരിക്കാൻ കടുത്ത നീക്കം

രാജ്യത്തിന്റെ യുവശക്തിയെ ആശയക്കുഴപ്പത്തിന്റെ കെണിയിൽ വീഴാൻ അനുവദിക്കില്ല; ധർമ്മേന്ദ്ര പ്രധാന്റെ കത്തിന്റെ പൂർണരൂപം

കോരുത്തോട്ടില്‍ ശബരിമല തീര്‍ത്ഥാടക വിശ്രമകേന്ദ്രം കാടുകയറി; കെട്ടിടം നിര്‍മ്മിച്ചത് നാലുവര്‍ഷം മുമ്പ്

നീറ്റ് ചോദ്യപേപ്പർ ചോർച്ച; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വച്ചു

ധർമ്മേന്ദ്ര പ്രധാൻ രാജിവയ്‌ക്കണമെന്ന് ജ്യോതിക ; മക്കൾ ദീപ്കെയെ പോലെയാകണം ; മക്കളെ രാജ്യവിരുദ്ധശക്തികളുടെ കയ്യിലെ ആയുധമാക്കി മാറ്റരുതെന്ന് മറുപടി

നാൽപ്പത്തിയഞ്ചാം വയസിൽ തനിക്ക് കുഞ്ഞ് പിറന്ന സന്തോഷം പങ്ക് വച്ച് നടി പത്മപ്രിയ; കുഞ്ഞിനൊപ്പമുള്ള കുടുംബ ചിത്രങ്ങൾ വൈറൽ!

രംഗോലി മെഹ്ഫിൽ നൈറ്റ് ഇന്ന്

‘മെറിബോയ്സ് ‘ ലെ മെറിയെ പരിചയപ്പെടുത്തുന്ന പോസ്റ്റർ പുറത്തിറങ്ങി.

എനിക്ക് ടൈഫോയ്ഡാണ് , സമരത്തിൽ നിന്ന് മുങ്ങി ദീപ്കെ : ജന്ദർമന്ദറിൽ നിന്ന് സമരക്കാർ കൊഴിയുന്നു ; പിന്തുണ അറിയിക്കാനെത്തിയ കനയ്യയും പൊലീസ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.