Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Astrology

വാരഫലം: മെയ് 26 മുതല്‍ ജൂണ്‍ 1 വരെ; ഈ നാളുകാര്‍ക്ക്‌ വിദേശയാത്രക്കു ശ്രമിക്കുന്നവര്‍ക്ക് ശ്രമം വിജയിക്കും, വിവാഹകാര്യങ്ങള്‍ക്കു തീരുമാനമാകും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 25, 2025, 02:04 pm IST
inAstrology

മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)

ഗൃഹാന്തരീക്ഷം സ്വസ്ഥമായിരിക്കും. സന്താനങ്ങളുടെ ആരോഗ്യം മെച്ചപ്പെടും. മേലധികാരികളില്‍നിന്ന് പ്രശംസ പിടിച്ചുപറ്റും. ആരോഗ്യനില തൃപ്തികരമായിരിക്കും. പരീക്ഷകളില്‍ വിജയിക്കുകയും ആശയവിനിമയം സമര്‍ത്ഥമായി നി
ര്‍വ്വഹിക്കുകയും ചെയ്യും. പുതിയ ചില എഗ്രിമെന്റുകളില്‍ ഒപ്പുവയ്‌ക്കും.

ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)
വാര്‍ത്താമാധ്യമപ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിരുന്നവര്‍ക്ക് അംഗീകാരവും പ്രശസ്തിയും ലഭിക്കും. ഗൃഹസുഖം കുറയും. ബന്ധുക്കളുമായി അഭിപ്രായ വ്യത്യാസങ്ങളുണ്ടാകും. യാത്രാക്ലേശം അനുഭവപ്പെടും. വാഹനത്തിന്റെയോ ഗൃഹത്തിന്റെയോ കേടുപാടുകള്‍ക്ക് അറ്റകുറ്റപ്പണികള്‍ക്കുവേണ്ടി പണം ചെലവഴിക്കേണ്ടതായി വരും. പുതിയ വീടു പണിയും.

മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)
ഗൃഹത്തില്‍ സാമ്പത്തികാഭിവൃദ്ധിയും സന്താനസുഖവും അനുഭവപ്പെടും. തൊഴില്‍പരമായ മാറ്റങ്ങളെക്കുറിച്ചും പുതിയ സംരംഭങ്ങളെക്കുറിച്ചും തീരുമാനമുണ്ടാകും. ഗൃഹത്തില്‍ മുതിര്‍ന്ന അംഗങ്ങളുടെ ആരോഗ്യനില തൃപ്തികരമായിരിക്കുകയില്ല. അന്തസ്സും പ്രശസ്തിയും വര്‍ധിക്കുന്നതാണ്.

കര്‍ക്കടകക്കൂറ്: പുണര്‍തം (1/4), പൂയം, ആയില്യം
കായിക മത്സരങ്ങളില്‍ വിജയിക്കും. സാമ്പത്തികമായി കാലം അനുകൂലമല്ല. കഴിവു പരിഗണിക്കാതെ ഏറ്റെടുക്കുന്ന ഉത്തരവാദിത്വം മൂലം ജോലിക്കൂടുതല്‍ അനുഭവപ്പെടും. കര്‍മ്മരംഗത്ത് അംഗീകാരവും ഔദ്യോഗിക പദവിയില്‍ ഉയര്‍ച്ചയുണ്ടാവുകയും ചെയ്യും.

ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം (1/4)
വിവാഹകാര്യങ്ങള്‍ക്കു തീരുമാനമാകും. പരീക്ഷകളില്‍ വിജയിക്കുവാന്‍ കഴിയും. വിദേശയാത്രക്കു ശ്രമിക്കുന്നവര്‍ക്ക് ശ്രമം വിജയിക്കും. കല, സാഹിത്യം തുടങ്ങിയവയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവര്‍ക്ക് അംഗീകാരവും പ്രശസ്തിയും ലഭിക്കും. ഔദ്യോഗികമായ ഉന്നതിയും സാമ്പത്തികാഭിവൃദ്ധിയുമുണ്ടാകും.

കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര (1/2)
സാമ്പത്തിക ഞെരുക്കം അനുഭവപ്പെടും. സാഹസികമായ സംരംഭങ്ങള്‍ മൂലം സംഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ക്ക് സുഹൃത്തുക്കളൊ ബന്ധുക്കളൊ സഹായികളായി വന്നില്ലെങ്കിലും അപ്രതീക്ഷിതമായി തുറക്കപ്പെടുന്ന മാര്‍ഗ്ഗങ്ങളിലൂടെ പരിഹാരം കണ്ടെത്താന്‍ കഴിയും.

തുലാക്കൂറ്: ചിത്തിര (1/2), ചോതി, വിശാഖം (3/4)
വിദേശയാത്രക്കു ശ്രമിക്കുന്നവര്‍ക്ക് ശ്രമം വിജയിക്കും. കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങള്‍ക്കുവേണ്ടി അധികം പണമാവശ്യമായി വരും. അമിതമായ ആത്മവിശ്വാസം വച്ചുപുലര്‍ത്തും. തീര്‍ത്ഥയാത്രകള്‍ ചെയ്യും. ഗൃഹനിര്‍മാണ കാര്യങ്ങളെക്കുറിച്ചു തീരുമാനമുണ്ടാകും. മാതൃസ്വത്ത് ലഭിക്കും.

വൃശ്ചികക്കൂറ്: വിശാഖം (1/4), അനിഴം, തൃക്കേട്ട
ഗൃഹം മോടിപിടിപ്പിക്കുന്നതിന് കഴിവില്‍ കവിഞ്ഞുള്ള ധനം ചെലവഴിക്കും. സാമ്പത്തിക കാര്യങ്ങളില്‍ കബളിപ്പിക്കപ്പെടും. ആരോപണങ്ങള്‍ കേള്‍ക്കുവാനിടയാവുകയും ചെയ്യും. വാഹനലാഭം, അധിക ചെലവ് എന്നിവ അനുഭവപ്പെടും.

ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (1/4)
പരീക്ഷകളില്‍ അസാധാരണ സാമര്‍ത്ഥ്യം പ്രകടമാകും. ജനമധ്യത്തില്‍ അംഗീകാരം ലഭിക്കും. സന്താനങ്ങളുടെ വിദ്യാഭ്യാസ കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ ആവശ്യമായി വരും. സാഹിത്യം, കല തുടങ്ങിയവയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രവര്‍ത്തന വിജയവും പ്രശസ്തിയും ഉണ്ടാകും.

മകരക്കൂറ്: ഉത്രാടം (3/4), തിരുവോണം, അവിട്ടം (1/2)
കലാകാരന്മാര്‍ക്ക് അംഗീകാരവും പ്രശസ്തിയും ലഭിക്കും. ധനവിനിയോഗത്തിലുള്ള അശ്രദ്ധ മൂലം അനാവശ്യ ചെലവ് അധികരിക്കും. പരീക്ഷകളില്‍ വിജയിക്കും. പുതിയ സംരംഭങ്ങള്‍ ആരംഭിക്കും. ഗൃഹനിര്‍മാണം പൂര്‍ത്തീകരിക്കുവാന്‍ കഴിയും.

കുംഭക്കൂറ്: അവിട്ടം (1/2), ചതയം, പൂരുരുട്ടാതി (3/4)
തൊഴില്‍ സംബന്ധമായ മാറ്റങ്ങള്‍ ഉണ്ടാകും. ഗൃഹത്തില്‍ കുടുംബ സ്വത്തിന്റെ ഭാഗത്തെ സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനമുണ്ടാകും. മത്സരപരീക്ഷകളില്‍ വിജയിക്കും. പുതിയ സംരംഭങ്ങള്‍ ആരംഭിക്കും. ഗൃഹത്തില്‍നിന്നും അകന്നുനില്‍ക്കേണ്ടതായി വരും. നല്ല കാര്യങ്ങള്‍ ചെയ്യുവാനുള്ള പ്രവണത വര്‍ധിക്കും.

മീനക്കൂറ്: പൂരുരുട്ടാതി (1/4), ഉതൃട്ടാതി, രേവതി
വസ്തു സംബന്ധമായ ബിസിനസ്സില്‍നിന്നും സാമ്പത്തികലാഭമുണ്ടാകും. ബാങ്കു ലോണുകള്‍ ലഭിക്കുന്നതിനു കാലതാമസം നേരിടും. ദൂരയാത്രകള്‍ ആവശ്യമായിവരും ഗൃഹസുഖം കുറയും. കഴുത്തിനെ സംബന്ധിക്കുന്ന രോഗങ്ങള്‍ ഉപദ്രവിച്ചേക്കും. പിതാവിന് സാമ്പത്തികനിലയും പേരും പെരുമയും വര്‍ധിക്കും.

Tags: Astrology Weekly ResultsJyothisham
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

വാരഫലം: ആഗസ്ത് 31 മുതല്‍ സപ്തംബര്‍ 6 വരെ; ഈ നാളുകാര്‍ക്ക് പുതിയ സംരംഭങ്ങള്‍ ആരംഭിക്കും, ഗൃഹത്തില്‍ മംഗളകര്‍മങ്ങള്‍ നടക്കും

Astrology

വാരഫലം: ആഗസ്ത് 24 മുതല്‍ 30 വരെ ഈ നാളുകാര്‍ക്ക്, കര്‍മരംഗം പുഷ്ടിപ്പെടും,പുതിയ ജോലിയില്‍ പ്രവേശിക്കും

Kerala

വാരഫലം: ആഗസ്ത് 17 മുതല്‍ 23 വരെ; ഈ നാളുകാര്‍ക്ക് വിവാഹകാര്യങ്ങളില്‍ തീരുമാനമാകും, പുതിയ സംരംഭങ്ങള്‍ ആരംഭിക്കുവാന്‍ കഴിയും

Parivar

വാരഫലം: ആഗസ്ത് 03 മുതല്‍ 09 വരെ, ഈ നാളുകാര്‍ക്ക് വിവാഹകാര്യം തീരുമാനമാകും, പുതിയ ജോലിയില്‍ പ്രവേശിക്കും.

Varadyam

വാരഫലം: 2026 ജൂലൈ 13 മുതല്‍ 19 വരെ; സന്താനങ്ങളുടെ വിവാഹകാര്യത്തില്‍ തീരുമാനമെടുക്കും, ശത്രുക്കളെ മിത്രങ്ങളാക്കി മാറ്റാന്‍ സാധിക്കും

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.