Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

റഷ്യയിൽ നിന്ന് അഫ്ഗാനിസ്ഥാനിലേക്ക് ട്രെയിൻ ഓടും ; 2026 ഓടെ സർവേ പൂർത്തിയാകുന്ന ട്രാൻസ്-അഫ്ഗാൻ റെയിൽവേ പദ്ധതി മുന്നോട്ട്

ട്രാൻസ്-അഫ്ഗാൻ റെയിൽവേയ്‌ക്കായുള്ള സർവേകൾ 2026 ൽ പൂർത്തിയാകുമെന്ന് 16-ാമത് അന്താരാഷ്‌ട്ര സാമ്പത്തിക ഫോറമായ 'റഷ്യ-ഇസ്ലാമിക് വേൾഡ്: കസാൻ ഫോറം 2025' ൽ ഉപപ്രധാനമന്ത്രി അലക്സി ഓവർചുക്ക് പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 18, 2025, 10:30 am IST
inWorld

മോസ്കോ: ട്രാൻസ്-അഫ്ഗാനിസ്ഥാൻ റെയിൽവേ പദ്ധതിക്കായി അഫ്ഗാനിസ്ഥാനിൽ സാധ്യതകൾ പരിശോധിച്ച് റഷ്യയും ഉസ്ബെക്കിസ്ഥാനും. ഇതിനുള്ള സർവേകൾ നടന്നുകൊണ്ടിരിക്കുകയാണ്. എല്ലാം ശരിയാണെങ്കിൽ കരയാൽ ചുറ്റപ്പെട്ട മധ്യേഷ്യൻ രാജ്യങ്ങൾക്ക് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്ക് പ്രവേശനം ഉറപ്പാക്കാൻ ഇത് സഹായിക്കും. വെള്ളിയാഴ്ചയാണ് ഉന്നത റഷ്യൻ മന്ത്രിമാർ ഈ വിവരം നൽകിയത്.

ട്രാൻസ്-അഫ്ഗാൻ റെയിൽവേയ്‌ക്കായുള്ള സർവേകൾ 2026 ൽ പൂർത്തിയാകുമെന്ന് 16-ാമത് അന്താരാഷ്‌ട്ര സാമ്പത്തിക ഫോറമായ ‘റഷ്യ-ഇസ്ലാമിക് വേൾഡ്: കസാൻ ഫോറം 2025’ ൽ ഉപപ്രധാനമന്ത്രി അലക്സി ഓവർചുക്ക് പറഞ്ഞു.
യൂറോപ്യൻ യൂണിയൻ , റഷ്യ, ഉസ്ബെക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, ഇന്ത്യ, തെക്കുകിഴക്കൻ ഏഷ്യ എന്നിവയെ ബന്ധിപ്പിക്കുന്നതാണ് ട്രാൻസ്-അഫ്ഗാൻ ഗതാഗത ഇടനാഴി. ഉസ്ബെക്കിസ്ഥാന്റെ തെക്കൻ നഗരമായ ടെർമെസ്, അന്നത്തെ സോവിയറ്റ് യൂണിയൻ നിർമ്മിച്ച ഒരു റെയിൽ‌വേ വഴി വടക്കൻ അഫ്ഗാനിസ്ഥാനിലെ ഖൈരാറ്റാനുമായി ഇതിനകം ബന്ധിപ്പിച്ചിരിക്കുന്നുണ്ട്.

അതേ സമയം റെയിൽവേ വിദഗ്ധർ ഇതിനായി പ്രവർത്തിക്കുന്നുണ്ട്.
റഷ്യയിൽ നിന്നും ഉസ്ബെക്കിസ്ഥാനിൽ നിന്നുമുള്ള റെയിൽവേ വിദഗ്ധർ സംയുക്തമായി ട്രാൻസ്-അഫ്ഗാൻ റെയിൽവേ പദ്ധതിയുടെ സാധ്യതാ സർവേ തയ്യാറാക്കുകയാണ്. 2026 ന്റെ തുടക്കത്തിൽ സർവേ പൂർത്തിയാകുമെന്ന്  പ്രതീക്ഷിക്കുന്നുവെന്ന് ഓവർചുക് പറഞ്ഞതായി വാർത്താ ഏജൻസി ഇന്റർഫാക്സ് റിപ്പോർട്ട് ചെയ്തു.

അതേ സമയം ട്രാൻസ്-അഫ്ഗാൻ പാത മുഴുവൻ മേഖലയുടെയും ഭൂമിശാസ്ത്രത്തെയും ഗതാഗത ഭൂമിശാസ്ത്രത്തെയും മാറ്റിമറിക്കുമെന്ന് റഷ്യൻ ഡെപ്യൂട്ടി ഗതാഗത മന്ത്രി ദിമിത്രി സ്വെരേവിനെ ഉദ്ധരിച്ച് സ്റ്റേറ്റ് ന്യൂസ് ഏജൻസിയായ ടാസ് റിപ്പോർട്ട് ചെയ്തു.

Tags: RussiaafganistanBalochistanRailway LineTrans-Afghan Railway project
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

India

റഷ്യയും ഉക്രെയ്നും തമ്മിലുള്ള സമാധാന ശ്രമങ്ങളെക്കുറിച്ച് വ്യക്തത വരുത്തി ഇന്ത്യ : സംവാദം മാത്രമാണ് ഏക പോംവഴി എന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ

World

റഷ്യ-ഉക്രെയ്ൻ യുദ്ധം ഇന്ത്യ നിർത്തുമോ ? മോദി സർക്കാരിന്റെ സമാധാന നിർദ്ദേശത്തിന് അനുകൂല മറുപടിയുമായി മോസ്കോ : പ്രധാനമന്ത്രിയെ വാനോളം പുകഴ്‌ത്തി പുടിൻ

World

റഷ്യയിൽ അജ്ഞാത വൈറസ് ബാധിച്ച് ഗവേഷക മരിച്ചു: 200 പേർ ക്വാറന്റൈനിൽ , പ്ലേഗ് ഗവേഷണ ലാബിൽ വൈറസ് സാമ്പിൾ അടങ്ങിയ ടെസ്റ്റ് ട്യൂബ് തകർന്നു

World

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.