Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ആണവായുധം പാകിസ്ഥാന്റെ കയ്യില്‍ സുരക്ഷിതമല്ലെന്ന് വിദഗ്ധര്‍

ആണവായുധം പാകിസ്ഥാന്റെ കയ്യില്‍ സുരക്ഷിതമല്ലെന്ന് വിദഗ്ധര്‍. ഇന്ത്യയുടെ ബ്രഹ്മോസ് മിസൈല്‍ കൊണ്ടുള്ള ആക്രമണത്തില്‍ ആണവായുധങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന കിരാന കുന്നുകളില്‍ കാര്യമായ കേടുപാടുകള്‍ സംഭവിച്ചെന്ന് പറയുന്നു. സ്ഫോടനത്തിന്റെ ആഘാതത്തില്‍ കിരാനകുന്നുകളിലെ ഉള്ളില്‍ പാകിസ്ഥാന്‍ സ്ഥാപിച്ചിട്ടുള്ള തുരങ്കങ്ങള്‍ തകര്‍ന്നെന്നും ആണവവികരണം ഉണ്ടായെന്നും ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 17, 2025, 01:13 am IST
inIndia, World
ആണവായുധം

ആണവായുധം

വാഷിംഗ്ടണ്‍:ആണവായുധം പാകിസ്ഥാന്റെ കയ്യില്‍ സുരക്ഷിതമല്ലെന്ന് വിദഗ്ധര്‍. ഇന്ത്യയുടെ ബ്രഹ്മോസ് മിസൈല്‍ കൊണ്ടുള്ള ആക്രമണത്തില്‍ ആണവായുധങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന കിരാന കുന്നുകളില്‍ കാര്യമായ കേടുപാടുകള്‍ സംഭവിച്ചെന്ന് പറയുന്നു. സ്ഫോടനത്തിന്റെ ആഘാതത്തില്‍ കിരാനകുന്നുകളിലെ ഉള്ളില്‍ പാകിസ്ഥാന്‍ സ്ഥാപിച്ചിട്ടുള്ള തുരങ്കങ്ങള്‍ തകര്‍ന്നെന്നും ആണവവികരണം ഉണ്ടായെന്നും ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഏരിയല്‍ മാനേജ്മെന്‍റ് സിസ്റ്റം പ്രവര്‍ത്തിപ്പിച്ചുവെന്നും അമേരിക്കയില്‍ നിന്നും ആണവവിദഗ്ധര്‍ എത്തിയെന്നും പറയുന്നു. ഈ സാഹചര്യത്തില്‍ അമേരിക്കയുടെ ആണവായുധങ്ങള്‍ പാകിസ്ഥാന്‍ സര്‍ക്കാരിന്റെ കയ്യില്‍ സുരക്ഷിതമാണോ എന്ന ചോദ്യം ഉയരുകയാണ്.

അതേ സമയം പാകിസ്ഥാനില്‍ ആണവ ചോര്‍ച്ച ഉണ്ടായിട്ടില്ലെന്ന് ഇന്‍റര്‍നാണഷന്‍ ആറ്റമിക് എനര്‍ജി ഏജന്‍സി സ്ഥിരീകരിച്ചിട്ടുണ്ട്. എങ്കിലും ആണവായുധം ഭീകരരില്‍ എത്തിയേക്കാമെന്ന ആശങ്ക ഇല്ലാതാകുന്നില്ല.

ഭീകരവാദികളുടെ വലിയ ആധിപത്യം പാകിസ്ഥാനില്‍ ഉള്ളതിനാല്‍ ആണവായുധം കര്‍ശനമായി നിയന്ത്രിക്കണമെന്ന് വിദഗ്ധര്‍ പറയുന്നു. അതല്ലെങ്കില്‍ വലിയ ആധിപത്യമുള്ള പാകിസ്ഥാനിലെ ഭീകരവാദികള്‍ ഇവ നാളെ കയ്യടക്കാന്‍ സാധ്യതയുള്ളതായി പറയുന്നു.

ഭീകരനായ ഒസാമ ബിന്‍ ലാദന് അഭയം നല്‍കിയത് പാകിസ്ഥാനാണ്. അബട്ടോബാദ് എന്ന പാകിസ്ഥാന്റെ സൈനികേന്ദ്രത്തിനടുത്താണ് ഈ സ്ഥലമെന്ന് പിന്നീട് യുഎസ് കണ്ടെത്തി. അതുപോലെ ഇന്ത്യ പാകിസ്ഥാനിലെ 9 ഭീകരകേന്ദ്രങ്ങളില്‍ ഇന്ത്യ ആക്രമണം നടത്തിയപ്പോള്‍ കൊല്ലപ്പെട്ട ഭീകരരുടെ ശവങ്ങള്‍ സംസ്കരിക്കുമ്പോള്‍ ആ ചടങ്ങില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രിക്ക് ഒപ്പം പങ്കെടുത്തത് ലഷ്കര്‍ ഭീകരനാണ്. അമേരിക്ക പോലും ആഗോളഭീകരനായി മുദ്രകുത്തിയുള്ള ലഷ്കര്‍ ഇ ത്വയിബയുടെ നേതാവ് ഹഫീസ് റൗഫ്.  പാകിസ്ഥാന്‍ സര്‍ക്കാരുമായുള്ള അടുത്ത ബന്ധം ഉള്ളതിനാലാണ് ഈ ആണവായുധങ്ങള്‍ ഭീകരരിലേക്ക് എത്താന്‍ സാധ്യതയുണ്ട് എന്ന് വിലയിരുത്തപ്പെടുന്നത്. .

 

Tags: nuclear bombNuclear war headsIndia pakwarterrorisits
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടുകള്‍ മോഷ്ടിക്കുന്നു എന്ന് ആരോപിച്ച് രാഹുല്‍ ഗാന്ധി ഉയര്‍ത്തിക്കാട്ടുന്ന വോട്ടേഴ്സ് ലിസ്റ്റ്- ഈ ഫയല്‍ രാഹുല്‍ ഗാന്ധിയ്ക്ക് അയച്ചുകൊടുത്തത് മ്യാന്‍മറിലെ ഒരു കമ്പ്യൂട്ടറില്‍ നിന്നാണെന്ന് കണ്ടെത്തലുമായി പ്രദീപ് ഭണ്ഡാരി
Kerala

വോട്ട് കൊള്ളയില്‍ ഹൈഡ്രജന്‍ ബോംബ് മാത്രല്ല, യുറേനിയം, പ്ലൂട്ടോണിയം ബോംബുകളും വരുമെന്ന് രാഹുല്‍ ഗാന്ധി

World

‘ യുഎസ് പിന്തുണ ലഭിക്കുമ്പോഴാണ് പാക് സൈന്യം അവരുടെ യഥാർത്ഥ നിറം കാണിക്കുന്നത് ‘ ; അസിം മുനീറിന്റെ ഭീഷണികൾക്ക് മറുപടിയായി ഇന്ത്യ

India

റഷ്യ-നേറ്റോ മൂന്നാം ലോകമഹായുദ്ധം വരുമോ? മൂന്നാം ലോകമഹായുദ്ധത്തിനൊരുങ്ങി പുടിന്‍; ട്രംപിന്‍റേത് എപ്സ്റ്റീന്‍ ഫയലില്‍ നിന്നും തലയൂരാനുള്ള തന്ത്രമോ?

World

ഇറാന്റെ 400 കിലോഗ്രാം വരുന്ന 60 ശതമാനം സമ്പുഷ്ടീകരിച്ച യുറേനിയം എവിടെ? ഇതുപയോഗിച്ച് അടുത്ത മൂന്നാഴ്ചയില്‍ അണുബോംബ് നിര്‍മ്മിക്കാം…ലോകം ആശങ്കയില്‍

World

ഇറാൻ ആക്രമിക്കപ്പെടുമോ ? ടെഹ്‌റാന് ഒരു ആണവ ബോംബ് പോലും നിർമ്മിക്കാൻ കഴിയില്ല ; വീണ്ടും മുന്നറിയിപ്പുമായി ട്രംപ്

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു, അധികൃതരുടെ വീഴ്ചയെന്ന് ആരോപണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.