Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

ടാൽറോപ്-ഖലീജ് ടൈംസ് ഇന്നൊവേഷൻ, ടെക്‌നോളജി ആൻഡ് എന്റർപ്രണർഷിപ്പ് ഉച്ചകോടി മെയ് 20 ന് ദുബൈയിൽ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 16, 2025, 10:42 am IST
inBusiness
ഖലീജ് ടൈംസ് സി ഇ ഒ ചാൾസ് യാഡ്‌ലിയോടൊപ്പം ടാൽറോപ് ടീം

ഖലീജ് ടൈംസ് സി ഇ ഒ ചാൾസ് യാഡ്‌ലിയോടൊപ്പം ടാൽറോപ് ടീം

ദുബൈ: കേരളത്തിൽ നിന്നും ആഗോള സംരംഭങ്ങൾ വളർന്നുവരുന്നതിന് ടാൽറോപ് കേരളത്തിൽ വികസിപ്പിച്ചെടുക്കുന്ന സിലിക്കൺ വാലി മോഡൽ ഇക്കോസിസ്റ്റത്തെ 20 രാജ്യങ്ങളുമായി ബന്ധിപ്പിക്കുന്നതിനും എഡ്യുക്കേഷൻ, ഇന്നവേഷൻ, സംരംഭകത്വ മേഖലകളിൽ ഇന്ത്യയും യു.എ.ഇ യും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനുമായും ടാൽറോപ്-ഖലീജ് ടൈംസ് ഇന്നൊവേഷൻ, ടെക്‌നോളജി ആൻഡ് എന്റർപ്രണർഷിപ്പ് ഉച്ചകോടി മെയ് 20ന് ദുബൈയിൽ നടക്കും.

പ്രമുഖ യു.എ.ഇ ദിനപത്രമായ ഖലീജ് ടൈംസുമായി സഹകരിച്ച് ദുബായിലെ ഇന്റർകോണ്ടിനെന്റൽ ഫെസ്റ്റിവൽ സിറ്റിയിൽ നടക്കുന്ന സമ്മിറ്റിൽ ഇന്നവേഷൻ, ടെക്നോളജി, എന്റർപ്രണർഷിപ്പ് രംഗത്തെ പ്രമുഖർ വിവിധ സെഷനുകൾ നയിക്കും. മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ, പ്രമുഖ യൂനിവേഴ്സിറ്റികളുടെയും സ്കൂളുകളുടെയും പ്രതിനിധികൾ, വിദ്യാഭ്യാസ പ്രവർത്തകർ, സ്റ്റാർട്ടപ്പ് ഫൗണ്ടർമാർ, വൻകിട നിക്ഷേപകർ തുടങ്ങിയവർ പങ്കെടുക്കും.

ലോകത്തെ 193 രാജ്യങ്ങളിലേക്കും ഇക്കോസിസ്റ്റത്തെ കണക്ട് ചെയ്യുന്നതിന് ലക്ഷ്യമിടുന്ന ടാൽറോപ് ആദ്യ ഘട്ടത്തിൽ 20 രാജ്യങ്ങളിലേക്കാണ് പ്രവർത്തനം വ്യാപിപ്പിക്കുന്നത്. യു.എ.ഇ യിൽ നിന്നാണ് ടാൽറോപിന്റെ ഇന്റർനാഷണൽ എക്സ്പാൻഷന് തുടക്കമിട്ടിരിക്കുന്നത്. ഫ്യുച്ചർ ഓഫ് ലേണിംഗ്: ഇന്നൊവേഷൻ, ടെക്‌നോളജി ആൻഡ് എന്റർപ്രണർഷിപ്പ് ഉച്ചകോടിയിൽ ടാൽറോപ് വികസിപ്പിച്ചെടുക്കുന്ന സിലിക്കൺ വാലി മോഡൽ ഇക്കോസിസ്റ്റത്തെ കുറിച്ചുള്ള വിശദമായ സെഷനുകൾ നടക്കും.

യു.എ.ഇയിൽ നിർമ്മിക്കുക, ഇന്ത്യയിൽ വികസിപ്പിക്കുക, ആഗോളതലത്തിൽ സ്കെയിൽ ചെയ്യുക (BUILD IN UAE, EXPAND IN INDIA, SCALE GLOBALLY) എന്നതിൽ കേന്ദ്രീകരിച്ചുള്ളൊരു ഇക്കോസിസ്റ്റമാണ് ടാൽറോപ് യു.എ.ഇ യിൽ വികസിപ്പിച്ചെടുക്കുന്നത് ഇതിലൂടെ കേരളത്തിൽ നിന്നും വളർന്നു വരുന്ന സ്റ്റാർട്ടപ്പുകളെ വിദേശ നിക്ഷേപകരുമായും ഗ്ലോബൽ സ്റ്റാർട്ടപ്പ് ഫൗണ്ടേഴ്സുമാരുമായും ബന്ധിപ്പിച്ച് കേരളത്തിൽ ടാൽറോപ് വികസിപ്പിച്ചെടുക്കുന്ന സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തെ ലോകോത്തര നിലവാരത്തിലേക്ക് എത്തിക്കുക ലക്ഷ്യത്തോടെയാണ് സെഷനുകൾ നയിക്കപ്പെടുന്നത്.

ഈ ഇക്കോസിസ്റ്റത്തിന്റെ ലോഞ്ച് ഉച്ചകോടിയിൽ നടക്കും. യു.എ.ഇ യിലെ യൂനിവേഴ്സിറ്റികൾ, കോളേജുകൾ, സ്കൂളുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് ഇന്നവേഷൻ എത്തിക്കുന്ന ഇക്കോസിസ്റ്റത്തെ ഉച്ചകോടി പരിചയപ്പെടുത്തും. ഇൻഡസ്ട്രി അക്കാദമിക് ഗ്യാപ് പൂർണമായും പരിഹരിച്ച് ക്യാംപസുകളെ ഇൻഡസ്ട്രി ഓൺഡ് ക്യാംപസുകളാക്കി മാറ്റുന്ന ആശയമാണ് ടാൽറോപ് മുന്നോട്ട് വെക്കുന്നതെന്ന് ടാൽറോപ് കോ-ഫൗണ്ടർ ആന്റ് സി.ഇ.ഒ സഫീർ നജുമുദ്ദീൻ, ടാൽറോപ് കോ-ഫൗണ്ടർ ആന്റ് സി.എഫ്.ഒ അനസ് അബ്ദുൽ ഗഫൂർ എന്നിവർ പറഞ്ഞു.

Tags: DubaiTalrop-Khaleej Times InnovationEntrepreneurship Summit
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ബംഗ്ലാദേശിനും പാകിസ്ഥാനും കനത്ത പ്രഹരമേൽപ്പിച്ച് യുഎഇ : ആയിരക്കണക്കിന് ആളുകളുടെ വിസ റദ്ദാക്കി , ജോലി പോലും വെള്ളത്തിലായി

Gulf

ഗൾഫിലെ പാക് സാന്നിധ്യത്തിനെതിരെ ഭാരതതിന്റെ തുറുപ്പ് ചീട്ട് : പ്രതിരോധ സഹകരണം വിപുലീകരിക്കാൻ ഇന്ത്യയും കുവൈറ്റും ധാരണയായി

Gulf

പേടിക്കണ്ട ഡ്രൈവറില്ലെങ്കിലും വണ്ടി ഓടും ! ദുബായിലെ റോബോടാക്സി ഇതുവരെ സുരക്ഷിതമായി എത്തിച്ചത് 7,613 യാത്രികരെ 

Gulf

ഇന്ത്യ-അറബ് പങ്കാളിത്തം കൂടുതൽ ദൃഢമാക്കും : പലസ്തീൻ, ലെബനിലടക്കം ഇന്ത്യൻ നയതന്ത്രം വിജയം കൈവരിക്കുമ്പോൾ

Gulf

‘സൗദി അറേബ്യയുടെ ആക്രമണങ്ങൾക്ക് തീർച്ചയായും തിരിച്ചടിക്കും’: പ്രതിജ്ഞയെടുത്ത് ഹൂത്തി വിമതർ, മിഡിൽ ഈസ്റ്റ് പ്രതിസന്ധി രൂക്ഷമാകുന്നു

പുതിയ വാര്‍ത്തകള്‍

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ആമുഖപ്രഭാഷണം നടത്തുന്നു

രാമായണം പകരുന്നത് ജീവിത മൂല്യങ്ങള്‍; ഗവേഷണകേന്ദ്രം അനിവാര്യം: കുമ്മനം

ജപ്തി ചെയ്ത സ്വന്തം വീട് ഭാര്യാമാതാവിന്റെ പേരിൽ ലേലത്തിൽ പിടിച്ച് ആന്റോ അഗസ്റ്റിൻ

കോണ്‍ക്ലേവില്‍ പങ്കെടുക്കാനെത്തിയ എംജി യൂണിവേഴ്‌സിറ്റി വിസി ഡോ. മാവൂത്, തൃശൂര്‍ ആരോഗ്യ സര്‍വകലാശാല വിസി ഡോ. മോഹനന്‍ കുന്നുമ്മേല്‍, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വിസി കെ.കെ. സാജു എന്നിവര്‍

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവില്‍ ഇന്ന്

പുതിയ ന്യൂന മർദ്ദ സാധ്യത: രാജ്യത്ത് വീണ്ടും ശക്തമായ മഴയ്‌ക്ക് മുന്നറിയിപ്പ്

പ്രൊഫ. ഡോ. സോണിയ ജസ്‌റോട്ടിയ സംസാരിക്കുന്നു

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: കാലഭേദങ്ങള്‍ക്കനുസരിച്ച് രാമായണത്തിന് മാറ്റമുണ്ട്: പ്രൊഫ. സോണിയ ജസ്‌റോട്ടിയ

ആറുമാസം റേഷന്‍ വാങ്ങാത്ത കാര്‍ഡുകള്‍ ഡീആക്ടിവേറ്റ് ചെയ്യും

വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്‌ച നടത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: രാമായണം അനുഭവമാക്കുന്നത് പ്രകടനകലകള്‍: ശ്രീലക്ഷ്മി ശങ്കര്‍

ജന്മഭൂമി കോണ്‍ക്ലേവില്‍ ചിന്മയ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനിലെ ബ്രഹ്‌മചാരിണി ദേവകി ചൈതന്യ സംസാരിക്കുന്നു. ഡോ. അജിത്ത് കുമാര്‍, ഡോ. മഞ്ജുള അയ്യര്‍ സമീപം

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: രാമായണത്തെ പഠിക്കുകയെന്നത് ജീവിതപുണ്യം: ബ്രഹ്‌മചാരിണി ദേവകി ചൈതന്യ

അമൃത കീര്‍ത്തി പുരസ്‌കാരം അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ളയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.