Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സൂപ്പര്‍ബെറ്റ് റൊമാനിയ: ഏഴാം റൗണ്ട് കഴിഞ്ഞപ്പോള്‍ പ്രജ്ഞാനന്ദ മുന്നില്‍; ഗുകേഷ് ഏറ്റവും പിന്നില്‍

ഗ്രാന്‍റ് ചെസ് ടൂറിന്റെ ഭാഗമായ സൂപ്പര്‍ ബെറ്റ് റോമാനിയ 2025ല്‍ ഏഴാം റൗണ്ട് കഴിയുമ്പോഴും ഇന്ത്യയുടെ പ്രജ്ഞാനന്ദ നാല് പോയിന്‍റോടെ മുന്നില്‍ നില്‍ക്കുന്നു. ഏഴാം റൗണ്ടില്‍ ഫ്രാന്‍സിന്റെ അലിറെസ ഫിറൂഷയുമായി സമനില പിടിച്ചതോടെയാണ് പ്രജ്ഞാനന്ദ നാല് പോയിന്‍റോടെ മുന്‍നിര സ്ഥാനം നിലനിര്‍ത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 15, 2025, 08:38 pm IST
inIndia, Sports

ബുഡാപെസ്റ്റ് : ഗ്രാന്‍റ് ചെസ് ടൂറിന്റെ ഭാഗമായ സൂപ്പര്‍ ബെറ്റ് റോമാനിയ 2025ല്‍ ഏഴാം റൗണ്ട് കഴിയുമ്പോഴും ഇന്ത്യയുടെ പ്രജ്ഞാനന്ദ നാല് പോയിന്‍റോടെ മുന്നില്‍ നില്‍ക്കുന്നു. ഏഴാം റൗണ്ടില്‍ ഫ്രാന്‍സിന്റെ അലിറെസ ഫിറൂഷയുമായി സമനില പിടിച്ചതോടെയാണ് പ്രജ്ഞാനന്ദ നാല് പോയിന്‍റോടെ മുന്‍നിര സ്ഥാനം നിലനിര്‍ത്തിയത്.

അപകടകാരിയായ അലിറെസ ഫിറൂഷ അപാരഫോമിലാണ്. തൊട്ടു മുന്‍പത്തെ റൗണ്ടില്‍ ഗുകേഷിനെ തോല്‍പിച്ചിരുന്നു. വെള്ളക്കരുക്കള്‍ കൊണ്ട് കളിച്ച പ്രജ്ഞാനന്ദ ഇംഗ്ലീഷ് ഓപ്പണിംഗാണ് കളിച്ചത്. അതിവേഗം കരുക്കള്‍ വെട്ടിമാറ്റി മുന്നേറിയ ഗെയിമില്‍ പ്രജ്ഞാനന്ദ റിസ്കെടുക്കാതെ സമനിലയ്‌ക്ക് വേണ്ടി പൊരുതുകയായിരുന്നു. ഒടുവില്‍ ഇരുവര്‍ക്കും റൂക്കും മൂന്ന് കാലാളും വീതമായപ്പോള്‍ ഗെയിം സമനിലയിലേക്ക് നീങ്ങുകയായിരുന്നു. അലിറെസ ഫിറൂഷയും നാല് പോയിന്‍റോടെ മുന്‍പില്‍ നില്‍ക്കുന്നു.

അമേരിക്കയുടെ ഫാബിയാനോ കരുവാനയും ഫ്രാന്‍സിന്റെ മാക്സിം വാചിയര്‍ ലെഗ്രാവും നാല് പോയിന്‍റുകളോടെ ഒന്നാം സ്ഥാനത്തുണ്ട്. ഏഴ് റൗണ്ടിനിടയില്‍ മാക്സിം വാചിയര്‍ ലെഗ്രാവുമായും അലിറെസ ഫിറൂഷയുമായി തോല്‍വി ഏറ്റുവാങ്ങിയ ഗുകേഷിന് 2.5 പോയിന്‍റേ ഉള്ളൂ. ഏറ്റവും പിറകിലാണ്. ഏഴാം റൗണ്ടില്‍ യുഎസ് താരം വെസ്ലി സോയും ഗുകേഷും തമ്മിലുള്ള മത്സരം സമനിലയില്‍ കലാശിച്ചു. വെസ്ലി സോയും മൂന്നര പോയിന്‍റോടെ രണ്ടാം സ്ഥാനത്താണ്. ലോക കിരീടം നേടിയശേഷം തീരെ ഫോമിലല്ലാത്ത ഗുകേഷിന് ഈ ടൂര്‍ണ്ണമെന്‍റില്‍ യാതൊരു ചലനവും സൃഷ്ടിക്കാന്‍ സാധിച്ചില്ല.

പോളണ്ടിന്റെ ഡൂഡ ജാന്‍ ക്രിസ്റ്റോഫിനെ തോല്‍പിച്ച ഉസ്ബെകിസ്ഥാന്റെ നോഡിര്‍ ബെക് അബ്ദുസത്തോറൊവ് മൂന്നര പോയിന്‍റോടെ രണ്ടാം സ്ഥാനത്തുണ്ട്. ഏഴാം റൗണ്ടില്‍ മാക്സിം വാചിയര്‍ ലെഗ്രാവിനെ സമനിലയില്‍ തളച്ച് റൊമാനിയയുടെ ഡീയാക് ബോഗ്ഡന്‍ ഡാനിയേല്‍ മൂന്നര പോയിന്‍റോടെ രണ്ടാം സ്ഥാനത്തുണ്ട്.

 

 

 

 

Tags: PraggnanandhaaPraggChessGukeshDGrandChessTourSuperbetRomania2025
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കല്യാണി സിരിന്‍ വിശ്വനാഥന്‍ ആനന്ദിനൊപ്പം (വലത്ത്)
Chess

കൊടുങ്ങല്ലൂരില്‍ നിന്നും ഒരു വനിതാ ചെസ് താരം..കല്യാണി സിരിന്‍ ഗ്രാൻഡ് മാസ്റ്റർ നോം നേടുന്ന ആദ്യ മലയാളി പെണ്‍കുട്ടി;വനിതാ ചെസ് റാങ്കിംഗില്‍ ആറ്

Sports

ഗ്രാന്‍ഡ് ചെസ് ടൂര്‍ ഫൈനലില്‍ പ്രഗ്‌നാനന്ദ; വിന്‍സെന്റ് കീമറെ തകര്‍ത്തു

India

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

India

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ രണ്ടാം സ്ഥാനത്ത് തുടര്‍ന്ന് പ്രജ്ഞാനന്ദ

Sports

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ പ്രജ്ഞാനന്ദയ്‌ക്ക് ശക്തമായ തിരിച്ചുവരവ് വാന്‍ ഫോറീസ്റ്റിനെ തോല്‍പിച്ചു, സോയുമായി സമനിലയും

പുതിയ വാര്‍ത്തകള്‍

റഷ്യന്‍ എണ്ണ: യുഎസിനെ ഭാരതം എതിര്‍പ്പ് നേരിട്ട് അറിയിക്കും

ശബരിമല സ്വര്‍ണക്കൊള്ള: അന്വേഷണം ആരംഭിച്ചിട്ട് ഒരു വര്‍ഷം; കുറ്റപത്രം വൈകുന്നു

ഉദ്ഘാടന യോഗത്തില്‍ വന്ദേമാതരവും ദേശീയഗാനവും ആലപിച്ച എളമക്കര സരസ്വതി വിദ്യാനികേതന്‍ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥിനികള്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്ങിനൊപ്പം

നിറഞ്ഞ വേദിയില്‍ ജന്മഭൂമി രാമകഥാ കോണ്‍ക്ലേവ്; കുട്ടികളെ ചേര്‍ത്തുപിടിച്ച് രാജ്‌നാഥ് സിങ്

രാമായണത്തിന് ദേശീയബോധം വളര്‍ത്താന്‍ സാധിച്ചു: കെ.കെ. വാമനന്‍

രാമായണം മിത്തല്ല, ചരിത്രമാണ്: ഡോ. വേദ ചൈതന്യ

രാമകഥ ഏറെ ജീവിതമൂല്യങ്ങള്‍ അടങ്ങിയത്: ഡോ. സുദര്‍ശന്‍ ചിപ്ലുങ്കര്‍

കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്ങിന് ജന്മഭൂമി ദിനപത്രം എംഡി എം. രാധാകൃഷ്ണന്‍ കൈമാറുന്നു, ജന്മഭൂമി കോണ്‍ക്ലേവ് സ്വാഗതസംഘം ജന. കണ്‍വീനര്‍ ആര്‍. രാജേഷ്, ചെയര്‍മാന്‍ കൈതപ്രം വാസുദേവന്‍ നമ്പൂതിരി, എഡിറ്റര്‍ കെ.എന്‍.ആര്‍. നമ്പൂതിരി സമീപം

സമ്പൂര്‍ണ ഭാരതത്തെയും അടയാളപ്പെടുത്താന്‍ രാമായണത്തിനായി: എം. രാധാകൃഷ്ണന്‍

ഏഷ്യാ പസഫിക് ഇന്റര്‍നാഷണല്‍ യോഗാസന ചാമ്പ്യന്‍ഷിപ്പില്‍ ഭാരതത്തെ പ്രതിനിധീകരിച്ച് ഇരട്ട വെങ്കല മെഡല്‍ നേടിയ എളമക്കര സരസ്വതി വിദ്യാനികേതന്‍ പബ്ലിക് സ്‌കൂളിലെ
വിദ്യാര്‍ത്ഥി ക്രിസ്റ്റ വര്‍ഗീസിനെ കേന്ദ്രമന്ത്രി രാജ്നാഥ് സിങ് ആദരിക്കുന്നു

പൊതുജന ബോധം ഉണര്‍ത്തുന്നതില്‍ ‘ജന്മഭൂമിയുടെ പങ്ക് മഹത്തരം’: കേന്ദ്രമന്ത്രി

സുകൃതം ഭാഗവത യജ്ഞസമിതിയുടെ നേതൃത്വത്തില്‍ 700ലധികം വരുന്ന സുകൃതികള്‍ പങ്കെടുത്ത 'സുകൃതം രാമായണാമൃതം' പാരായണം

ശ്രീരാമ രാമാ രാമാ…. ശ്രീരാമ ചന്ദ്ര ജയ; ശ്രീരാമ മന്ത്രങ്ങളിലലിഞ്ഞ് കോണ്‍ക്ലേവ്

ഭാരതീയ വിചാരകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഡോ. ബി.എസ്. ഹരിശങ്കര്‍ സ്മാരകപ്രഭാഷണം ഡോ. നിജു പി. നിര്‍വഹിക്കുന്നു. ആര്‍. ശശിധരന്‍ പിള്ള, ആര്‍. സഞ്ജയന്‍ ഡോ. വി. സുജാത തുടങ്ങിയവര്‍ സമീപം

കൊളോണിയല്‍ സ്വാധീനം നമ്മുടെ ചിന്തയില്‍ ഇന്നും നിലനില്‍ക്കുന്നു: ഡോ. നിജു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.