Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

ഇനി കിങ് മേക്കര്‍ ഗംഭീര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 14, 2025, 11:35 am IST
inCricket

ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ നിന്ന് സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മ, വിരാട് കോഹ്‌ലി എന്നിവര്‍ വിരമിച്ചതോടെ ടീമിന്റെ ഭാഗധേയം നിര്‍ണയിക്കുക, പരിശീലകന്‍ ഗൗതം ഗംഭീര്‍. ഇനി വരാനിരിക്കുന്നത് ഗൗതം ഗംഭീര്‍ യുഗമെന്ന് സൂചന നല്‍കുകയാണ് ബിസിസിഐ.

‘ഇന്ത്യന്‍ ക്രിക്കറ്റില്‍ ഗൗതം ഗംഭീര്‍ യുഗത്തിന് തുടക്കമാകുകയാണ്. അടുത്ത ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ പൂര്‍ണ ഉത്തരവാദിത്വം ഗംഭീറിനാണ്. ജയിച്ചാലും പരാജയപ്പെട്ടാലും അതിന്റെ ഉത്തരവാദിത്വം പൂര്‍ണമായും ഗംഭീറിനായിരിക്കുമെന്ന സൂചനയാണ് ബിസിസിഐ ഇതിലൂടെ നല്‍കുന്നത്. ഇന്ത്യന്‍ ടീമില്‍ പുതുമുഖ താരങ്ങളെ കളിപ്പിക്കാനാണ് ആഗ്രഹിക്കുന്നതെന്നും ബിസിസിഐ സൂചിപ്പിക്കുന്നു. ടീമില്‍ ഗംഭീറിന് പൂര്‍ണ സ്വതന്ത്ര്യം അനുവദിക്കാനാണ് തീരുമാനം. കോഹ്്‌ലിയും രോഹിതും പിന്മാറുന്നതോടെ ടീമില്‍ വളരെ സീനിയറായ താരങ്ങളില്ല എന്നു പറയാം. ജസ്പ്രീത് ബുമ്രയടക്കമുള്ള സീനിയര്‍ താരങ്ങള്‍ക്ക് കോഹ്‌ലിയും രോഹിതും ഏറ്റെടുത്തപോലെയുള്ള ഉത്തരവാദിത്വം ചുമലിലേറ്റാന്‍ മികവുള്ളവരല്ല.

‘ടെസ്റ്റ് ക്രിക്കറ്റില്‍ സീനിയര്‍ താരങ്ങളെ കളിപ്പിക്കുന്ന കാര്യത്തില്‍ ഗംഭീറിന്റെ നിലപാട് എന്താണെന്ന് ബിസിസിഐക്ക് അറിയാമായിരുന്നു. അതനുസരിച്ചുതന്നെയാകും ടീമിന്റെ മുന്നോട്ടുള്ള പോക്ക്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുഖ്യസെലക്ടര്‍ അജിത് അഗാര്‍ക്കറും ഗംഭീറിന്റെ ശൈലിയില്‍ സംതൃപ്തനാണ്. ഇംഗ്ലണ്ട് പോലുള്ള രാജ്യങ്ങളിലേക്കു പോകുമ്പോള്‍ വളരെ ഉത്തരവാദിത്വത്തോടെ പെരുമാറുന്ന നേതൃത്വം ടീമിനുണ്ടാകണം. കളത്തിനകത്തും പുറത്തും ഒരുപോലെ സ്വാധീനിക്കാവുന്ന തരത്തിലുള്ള പ്രസ്താവനകളാകണം ഉണ്ടാകേണ്ടത്. അതുപോലെ വളരെ തന്ത്രപരമായി സംസാരിക്കാനുള്ള പരിചയസമ്പത്തുമുണ്ടാവണം. ഇക്കാര്യങ്ങളൊക്കെ പരിഗണിച്ചാണ് ഗംഭീറിന് പൂര്‍ണ ഉത്തരവാദിത്വം നല്‍കാനൊരുങ്ങുന്നത്. ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ നായകനായി ശുഭ്മന്‍ ഗില്ലിനെയാണ് ബിസിസിഐ പരിഗണിക്കുന്നത്. മുമ്പൊക്കെ ടീമിന്റെ അവസാന വാക്ക് എന്നതു പറയുന്നത് നായകന്മാരായിരുന്നു. കപില്‍ദേവ്, മുഹമ്മദ് അസ്ഹറുദ്ദീന്‍, സൗരവ് ഗാംഗുലി, മഹേന്ദ്ര സിങ് ധോണി, വിരാട് കോഹ്‌ലി, രോഹിത് ശര്‍മ തുടങ്ങിയവര്‍ നായകരായിരുന്നപ്പോള്‍ ടീമിലെ തീരുമാനങ്ങള്‍ക്കു പിന്നില്‍ അവര്‍ തന്നെയായിരുന്നു. നായകരുമായി ഇടഞ്ഞ ബിഷന്‍ സിങ് ബേദി, ഗ്രെഗ് ചാപ്പല്‍, അനില്‍ കുംബ്ലെ തുടങ്ങിയവര്‍ക്ക് ഇന്ത്യന്‍ പരിശീലക സ്ഥാനത്ത് പിടിച്ചുനില്‍ക്കാനായില്ല എന്ന ചരിത്രവും ഓര്‍മിക്കണം.

അതേസമയം, ടീമിലെ ക്യാപ്റ്റന്മാരുമായി നല്ല ബന്ധം പുലര്‍ത്തിയിരുന്ന ജോണ്‍ റൈറ്റ്, ഗാരി കിര്‍സ്റ്റന്‍, രവി ശാസ്ത്രി, രാഹുല്‍ ദ്രാവിഡ് തുടങ്ങിയവര്‍ വിജയകരമായി പരിശീലന കാലയളവ് പൂര്‍ത്തിയാക്കിയിട്ടുണ്ട്്. വിരാട് കോഹ്്‌ലി – ഗൗതം ഗംഭീര്‍ ഇക്വേഷന്‍ അത്ര മികച്ചതായിരുന്നില്ല. ഗംഭീര്‍ ഇന്ത്യന്‍ ടീമില്‍ കളിക്കുന്ന കാലത്ത് തന്നെ ഇരുവരും തമ്മില്‍ അത്ര രസത്തിലായിരുന്നില്ല. ഐപിഎല്ലിനിടെ, ഇരുവരും തമ്മില്‍ വലിയ വാക്കേറ്റങ്ങളുമുണ്ടായിട്ടുണ്ട്.

Tags: Gautam GambhirIndian Cricket Team Coach
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

സഞ്ജുവിന്റെ കവിളില്‍ തൊട്ട് ഗൗതം ഗംഭീര്‍…സ‌‌ഞ്ജുവിനെക്കുറിച്ചുള്ള കരുതലിനെക്കുറിച്ച് ഗൗതം ഗംഭീര്‍ പറഞ്ഞത്

Cricket

ഗംഭീറിനെതിരേ അനില്‍ കുംബ്ലെയും രവി ശാസ്ത്രിയും

India

‘ഐ കില്‍ യൂ’ ; ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ ഗൗതം ഗംഭീറിന് കശ്മീരില്‍ നിന്നും വധഭീഷണി 

Cricket

ഗംഭീര്‍ നാട്ടിലേക്ക് മടങ്ങി

Cricket

കോഹ്‌ലിയുമായി പ്രശ്‌നമൊന്നുമില്ലെന്ന് ഗംഭീര്‍; ഷമി സപ്തംബറില്‍ തിരിച്ചവരുമെന്ന് അഗാര്‍ക്കര്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.