Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഐഎംഎഫ് വായ്‌പ ഇന്ത്യ തടയാന്‍ നോക്കിയിട്ടും നടന്നില്ലെന്ന് പാക് ജേണലിസ്റ്റ്;;ലഫ്. കേണലിന്റെ മകളായ ബോളിവുഡ് നടിക്ക് നൊന്തു; കൊടുത്തു ചുട്ട മറുപടി

ഐഎംഎഫ് വായ്‌പ പാകിസ്ഥാന് കിട്ടാതിരിക്കാന്‍ ഇന്ത്യ നോക്കിയിട്ടും നടന്നില്ലെന്ന പാകിസ്ഥാനിലെ പത്രപ്രവര്‍ത്തകന്റെ വീരവാദത്തെ വിമര്‍ശിച്ചും പരിഹസിച്ചും ബോളിവുഡ് നടി ഗുല്‍ പനാഗ്. പാകിസ്ഥാന്റെ ഭീമമായ കടപ്പട്ടികയിലേക്ക് മറ്റൊരു കടം കൂടി ചേര്‍ത്തിരിക്കുന്നുവെന്നായിരുന്നു ഗുല്‍ പനാഗിന്റെ പരിഹാസം. എക്സിലെ പോസ്റ്റിലായിരുന്നു ഗുല്‍ പനാഗിന്റെ ഈ പ്രതികരണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 11, 2025, 05:26 pm IST
in India

ന്യൂദല്‍ഹി: ഐഎംഎഫ് വായ്‌പ പാകിസ്ഥാന് കിട്ടാതിരിക്കാന്‍ ഇന്ത്യ നോക്കിയിട്ടും നടന്നില്ലെന്ന പാകിസ്ഥാനിലെ പത്രപ്രവര്‍ത്തകന്‍ വീരവാദമടിച്ചപ്പോള്‍ ഒരു ലഫ്. കേണലിന്റെ മകളായ ബോളിവുഡ് നടി ഗുല്‍ പനാഗിന് സഹിച്ചില്ല. ഉടനെ പാകിസ്ഥാനിലെ ഈ പത്രപ്രവര്‍ത്തകന് ചുട്ടമറുപടി അപ്പോള്‍ തന്നെ ബോളിവുഡ് നടി ഗുല്‍ പനാഗ് കൊടുക്കാന്‍ മറന്നില്ല.. പാകിസ്ഥാന്റെ ഭീമമായ കടപ്പട്ടികയിലേക്ക് മറ്റൊരു കടം കൂടി ചേര്‍ത്തിരിക്കുന്നുവെന്നായിരുന്നു ഗുല്‍ പനാഗിന്റെ പരിഹാസം. എക്സിലെ പോസ്റ്റിലായിരുന്നു ഗുല്‍ പനാഗിന്റെ ഈ പ്രതികരണം.

Sir, congratulations on another loan. With respect, we don’t need that money. You do.

FYI, We have not taken any financial assistance from the IMF since 1993. Repayments of all the loans taken from International Monetary Fund have been completed on 31 May, 2000… https://t.co/jKS7v26bWQ

— Gul Panag (@GulPanag) May 10, 2025

“ഐഎംഎഫ് 100 കോടി ഡോളറിന്റെ വായ്‌പ പാകിസ്ഥാന് അനുവദിച്ചിരിക്കുകയാണ്. ഐഎംഎഫ് ധനസഹായം പാകിസ്ഥാന് കിട്ടാതിരിക്കാന്‍ ഇന്ത്യ ആവും വിധം ശ്രമിച്ചിരുന്നു. ഈ സാഹചര്യത്തില്‍ അവര്‍ പരാജയപ്പെട്ടതോര്‍ക്കുമ്പോള്‍ സഹതാപം തോന്നുന്നു”- ഇതായിരുന്നു പാകിസ്ഥാനിലെ മാധ്യമപ്രവര്‍ത്തകനായ ശഹബാസ് റാണ എക്സില്‍ കുറിച്ചത്. ഇതിന് മറുപടിയെന്നോണമാണ് ഗുല്‍പനാഗ് ഒരു കുറിപ്പ് പങ്കുവെച്ചത്.

“മറ്റൊരു വായ്‌പ കൂടി പാകിസ്ഥാന്‍ നേടിയെടുത്തതില്‍ അഭിനന്ദനം അറിയിക്കുന്നു. എല്ലാ ബഹുമാനത്തോടും കൂടി പറയുന്നു. ഇന്ത്യയ്‌ക്ക് ആ പണം വേണ്ട. 1993ന് ശേഷം ഇന്ത്യ ഐഎംഎഫില്‍ നിന്നും ഒരു ധനസഹായവും സ്വീകരിച്ചിട്ടില്ല. ഇന്ത്യ 2000 മെയ് 31ന് മുന്‍പ് മുഴുവന്‍ തുകയും തിരിച്ചടച്ചിട്ടുണ്ട്.”- പാകിസ്ഥാനെ ട്രോളിയും ഇന്ത്യയെ വാഴ്‌ത്തിയും ഗുല്‍പനാഗ് കുറിച്ചു.

ഗുല്‍ പനാഗിന്റെ അച്ഛന്‍ പനാഗ് ആര്‍മിയില്‍ ലഫ്. ജനറലായിരുന്നു. കൂട്ടുകാരനെത്തന്നെയാണ് ഭര്‍ത്താവാക്കിയത്. റിഷി അട്ടാരി പൈലറ്റാണ്. ബോളിവുഡ് സിനിമകളില്‍ താരമായിരുന്ന ഗുല്‍പനാഗ് 1999ല്‍ മിസ് ഇന്ത്യയായിരുന്നു. പൈലറ്റ് കൂടിയാണ് ഗുല്‍ പനാഗ്. പാക് ജേണലിസ്റ്റ് ഇന്ത്യന്‍ സൈന്യത്തെയും കേന്ദ്രസര്‍ക്കാരിനെയും വിമര്‍ശിച്ചപ്പോള്‍ ദേശസ്നേഹിയായ നടിയ്‌ക്ക് സഹിച്ചില്ല. അതാണ് പ്രതികരിക്കാന്‍ കാരണമായത്.

Tags: IndiaPakWarGulpanagPakjournalistIMFloan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബ്രഹ്മോസ് താണ്ഡവത്തില്‍ ഭയന്ന പാകിസ്ഥാന് ഇന്ത്യയുടെ താക്കീത്;അഗ്നി1, പൃഥ്വി2, ആകാശ് പ്രൈം;24 മണിക്കൂറിനുള്ളില്‍ മൂന്ന് മിസൈലുകള്‍ പരീക്ഷിച്ച് ഇന്ത്യ

നിര്‍ഭയ് എന്ന ക്രൂയിസ് മിസൈലിന്‍റെ പുതിയ പതിപ്പ് ഗ്രീസിലെ പ്രദര്‍ശനവേദിയില്‍ (ഇടത്ത്) തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (വലത്ത്)
India

എസ് 400ന്റെ കണ്ണ് വെട്ടിയ്‌ക്കും; കരയില്‍ നിന്നും തൊടുക്കാം;നിര്‍ഭയിന്റെ ഈ പുതിയ മിസൈല്‍ പതിപ്പില്‍ തുര്‍ക്കിക്ക് പേടി; ഗ്രീസിന് കിട്ടിയാല്‍ പണിയാകും

ഇന്ത്യയുടെ കരസേന ഉപമേധാവി രാഹുല്‍ ആര്‍ സിങ്ങ്
India

ഇന്ത്യയ്‌ക്ക് ഒരൊറ്റ അതിര്‍ത്തിയാണെങ്കിലും ശത്രുക്കള്‍ മൂന്നാണ്- പാകിസ്ഥാനും ചൈനയും തുര്‍ക്കിയും: ഇന്ത്യന്‍ കരസേന ഉപമേധാവി രാഹുല്‍ ആര്‍. സിങ്ങ്

ചൈനയുടെ ജെഎഫ് 17, ജെ10സി എന്നീ യുദ്ധവിമാനങ്ങള്‍ (ഇടത്ത്) റഷ്യയുടെ എസ് 400 (വലത്ത്)
India

ചൈനയുടെ ജെഎഫ്17ഉം ജെ10ഉം അടിച്ചിട്ടത് സ്വന്തം സഹോദരനായ റഷ്യയുടെ എസ് 400; ഇന്ത്യാ-പാക് യുദ്ധത്തില്‍ ചൈനയ്‌ക്ക് അടികിട്ടിയത് റഷ്യയില്‍ നിന്ന്

India

ഇന്ത്യയുടെ തുറമുഖ വിലക്കില്‍ നട്ടം തിരിഞ്ഞ് പാകിസ്ഥാന്‍; പാക് കപ്പലുകള്‍ക്ക് കോടികളുടെ നഷ്ടം

പുതിയ വാര്‍ത്തകള്‍

വോട്ട് വിഹിതം കുത്തനെ ഉയര്‍ത്തി ബിജെപി; ബംഗാളില്‍ 46 ശതമാനം, ആസാമില്‍ 38

ടാന്‍സാനിയയിലെ ഹിന്ദു സ്വയംസേവക സംഘം പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച ഹിന്ദുപരിവാര്‍ ശിബിരത്തില്‍ പങ്കെടുത്തവര്‍

ധാര്‍മിക ബോധമുണര്‍ത്തി ടാന്‍സാനിയയില്‍ ഹിന്ദു പരിവാര്‍ ശിബിരം

ഇനി നിയമസഭയിലെ ശബ്ദം... നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച ബിജെപി നേതാക്കളായ വി. മുരളീധരന്‍, രാജീവ് ചന്ദ്രശേഖര്‍, ബി.ബി. ഗോപകുമാര്‍ എന്നിവര്‍ക്ക് തിരുവനന്തപുരത്ത് മാരാര്‍ജി ഭവനില്‍ നല്‍കിയ സ്വീകരണത്തില്‍ ഹാരമണിയിച്ചപ്പോള്‍. എ.എന്‍. രാധാകൃഷ്ണന്‍, അനൂപ് ആന്റണി, കരമന ജയന്‍, എസ്. സുരേഷ്, എം.പി. അഞ്ജന, എം.ടി. രമേശ്, പി.കെ. കൃഷ്ണദാസ്, ജെ.ആര്‍. പത്മകുമാര്‍ സമീപം

”ഞങ്ങള്‍ പ്രധാന സേവകര്‍, മൂന്നുപേര്‍ മുപ്പതുപേരുടെ കരുത്തില്‍ പ്രവര്‍ത്തിക്കും”

ശബരിമല: നിങ്ങളാരാ, മുഖ്യ പൂജാരിയോ? നിങ്ങളുടെ താത്പര്യമെന്താണ്? ഹര്‍ജിക്കാരെ കടന്നാക്രമിച്ച് സുപ്രീംകോടതി

എംഎസ്‌സി, ഇന്റഗ്രേറ്റഡ് പിഎച്ച്ഡി കോഴ്‌സുകളില്‍ തിരുവനന്തപുരം ഐസറില്‍ പ്രവേശനം

യുഎഇയ്‌ക്ക് നേരെ ഇറാന്റെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ; പ്രതിരോധിച്ച് വ്യോമസേന

തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും., പട്ടിനമ്പാക്കത്ത് തിരക്കിട്ട ചർച്ച

യുഎസ് സേനയ്‌ക്ക് നേരെ ആക്രമണമുണ്ടായാല്‍ ഇറാന്‍ പിന്നെയുണ്ടാകില്ലെന്ന് ട്രംപ്

രാജസ്ഥാന്‍ റോയല്‍സിന്റെ ഉടമസ്ഥാവകാശം കൈമാറല്‍ നടപടികളില്‍ ക്രമക്കേട്

ഐപിഎല്‍: മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫിലെത്തുമോ? 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.