Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ദല്‍ഹിയില്‍ എംജിഎസിനെ അനുസ്മരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 9, 2025, 10:57 am IST
inIndia
എം.ജി.എസിന്റെ ഡിജിറ്റല്‍ ചിത്രം ഐസിഎച്ച്ആറിന്റെ അധികാരികള്‍ക്ക് നല്‍കുന്നു

എം.ജി.എസിന്റെ ഡിജിറ്റല്‍ ചിത്രം ഐസിഎച്ച്ആറിന്റെ അധികാരികള്‍ക്ക് നല്‍കുന്നു

ന്യൂദല്‍ഹി: അന്തരിച്ച ചരിത്രകാരന്‍ പ്രൊഫ. ഡോ. എം.ജി.എസ്. നാരായണന് ദല്‍ഹിയിലെ മലയാളി സംഘടനകളുടെ ആദരവ്. ന്യൂദല്‍ഹിയിലെ ചരിത്ര ഗവേഷണ കൗണ്‍സിലിന്റെ (ഐസിഎച്ച്ആര്‍) ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ വിവിധ മലയാളി സംഘടനകളുടെ ഭാരവാഹികളും ദല്‍ഹി സര്‍വകലാശാലയിലെയും ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലേയും വിദ്യാര്‍ത്ഥികളും ഗവേഷകരും അധ്യാപകരും പങ്കെടുത്തു. ചടങ്ങില്‍ എം.ജി.എസിന്റെ ഡിജിറ്റല്‍ ചിത്രം ഐസിഎച്ച്ആറിന്റെ അധികാരികള്‍ക്ക് നല്‍കുകയും എംജിഎസിന്റെ ജീവിതത്തെയും രചനകളേയും കുറിച്ച് ദല്‍ഹി സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ ലഘു വിവരണം അവതരിപ്പിക്കുകയും ചെയ്തു. വരുന്ന ദിവസങ്ങളില്‍ എംജിഎസിന്റെ പുസ്തകങ്ങളില്‍ ചര്‍ച്ചകളും അക്കാദമിക് സെമിനാറുകളും സംഘടിപ്പിക്കുമെന്ന് മലയാളി സംഘടന ഭാരവാഹികള്‍ അറിയിച്ചു.

കേരള സര്‍ക്കാരും ചില എഴുത്തുകാരും എംജിഎസിന്റെ സേവനങ്ങളെ അവമതിക്കുന്നതിലുള്ള പ്രതിഷേധം പങ്കുവെച്ച ദല്‍ഹിയിലെ വിവിധ മലയാളി സംഘടനകള്‍ ഇക്കാര്യത്തില്‍ ഉചിതമായ നടപടികള്‍ എടുത്ത ഐസിഎച്ച്ആറിനും കേന്ദ്ര സര്‍ക്കാരിനും നന്ദി പ്രകാശിപ്പിച്ചു.

ഐസിഎച്ച്ആര്‍ ഡയറക്ടര്‍ ഡോ. രാജേഷ്‌കുമാര്‍, ദല്‍ഹി സര്‍വകലാശാല അസി. പ്രൊഫസര്‍ ലാല്‍ കൃഷ്ണ, ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്‌സിറ്റിയിലെ രാഹുല്‍ വിനോദ്, ബിജെപി കേരളാ സെല്‍ പ്രഭാരി ശശി മേനോന്‍, നവോദയം പ്രസിഡന്റ് വിജു നാരായണന്‍, ബിജെപി കേരളാ സെല്‍ കണ്‍വീനര്‍ ചോലയില്‍ ശശിധരന്‍, പാഞ്ചജന്യം ഭാരതം നാഷനല്‍ ജനറല്‍ സെക്രട്ടറി വിനോദ് കുമാര്‍ കല്ലേത്ത്, ജോ. സെക്രട്ടറി എന്‍. ശശിധരന്‍, യുവഭാരതി നാഷനല്‍ വൈസ് പ്രസിഡന്റ് ബിനീഷ് ഇടക്കരി, സന്ദീപ് കെ.എസ്, വി.വി. ദാസപ്പന്‍ സംസാരിച്ചു.

Tags: Dr MGS Narayananremembered
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

ചരിത്ര വഴികളിലെ അചരബോധ്യങ്ങള്‍

Editorial

ചരിത്രത്തിനൊപ്പം നടന്ന മഹാരഥന്‍

Kerala

സര്‍വ്വകലാശാലയുടെ ഗുരു

ഇഎംഎസ്സിനൊപ്പം യോഗവേദിയില്‍
Kerala

ഇഎംഎസിന്റെ ആ കളവ് പുറത്തായതിങ്ങനെ

Main Article

‘രാമജന്മഭൂമി’ യില്‍ എം.ജി.എസിന്റെ ഇടപെടല്‍ നിര്‍ണായകമായി

പുതിയ വാര്‍ത്തകള്‍

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

ബലാത്സംഗത്തിന് മഹാഭാരതത്തെയും രാമായണത്തെയും കുറ്റപ്പെടുത്തുന്ന കമല്‍ഹാസന്റെ പഴയ വീഡിയോയ്‌ക്കെതിരെ വിമര്‍ശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.