Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

‘രാമജന്മഭൂമി’ യില്‍ എം.ജി.എസിന്റെ ഇടപെടല്‍ നിര്‍ണായകമായി

അഡ്വ. പി. മോഹന്‍ദാസ് by അഡ്വ. പി. മോഹന്‍ദാസ്
Apr 27, 2025, 02:55 am IST
in Main Article

അയോധ്യയിലെ രാമജന്മഭൂമിയുമായി ബന്ധപ്പെട്ട നിരവധി തെളിവുകള്‍ നശിപ്പിക്കപ്പെടാതിരിക്കാന്‍ കാരണക്കാരന്‍ എം.ജി.എസ് നാരായണനാണ്. അക്കാര്യം എനിക്ക് നേരിട്ടനുഭവമുള്ള കാര്യമാണ്. ഇടത് ചരിത്രകാരനായ ഇര്‍ഫാന്‍ ഹബീബ് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച് (ഐസിഎച്ച്ആര്‍) അദ്ധ്യക്ഷനായിരുന്ന കാലത്ത് എംജിഎസ് അതിന്റെ മെമ്പര്‍ സെക്രട്ടറിയായിരുന്നു. ഇടത് ചരിത്രകാരന്മാര്‍ ഒറ്റക്കെട്ടായി അയോധ്യ ശ്രീരാമജന്മഭൂമിയാണെന്നതിനുള്ള തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ അതുമായി ബന്ധപ്പെട്ട നിരവധി തെളിവുകള്‍ ഐസിഎച്ചാറിലുണ്ടായിരുന്നത് എം.ജി.എസ്. ഫോട്ടോ കോപ്പിയെടുത്തു വച്ചു. ഒരിക്കല്‍ നാട്ടില്‍ വന്നപ്പോള്‍ എന്നോട് ഇക്കാര്യം പറയുകയും ഇത് സംഘടനാ നേതൃത്വത്തിലുള്ളവര്‍ക്ക് കൈമാറണമെന്നും പറഞ്ഞു. പരമേശ്വര്‍ജി, ഒ. രാജഗോപാല്‍, മുരളീമനോഹര്‍ ജോഷി എന്നിവരുമായി ഈ തെളിവുകള്‍ പങ്കുവയ്‌ക്കാന്‍ ഇടയായത് അങ്ങനെയാണ്. പരമേശ്വര്‍ജിയുമായി വളരെ അടുത്ത ബന്ധമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. നിരവധി തവണ പരമേശ്വര്‍ജിയും എം.ജി.എസ്സും തമ്മില്‍ ദീര്‍ഘനേരത്തെ സംഭാഷണങ്ങള്‍ നടന്നിട്ടുണ്ട്. അതില്‍ ചിലതെല്ലാം എന്റെ വീട്ടില്‍ വച്ചായിരുന്നു.

എന്റെ അടുത്ത ബന്ധുകൂടിയായിരുന്നു എം.ജി.എസ്. അദ്ദേഹത്തിന്റെ അമ്മാവനും ചരിത്രകാരനും എഴുത്തുകാരനുമായ ഡോ. എം. ഗംഗാധരന്‍ വിവാഹം ചെയ്തത് എന്റെ സഹോദരിയെയാണ്. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അടുത്തുനിന്ന് കാണാന്‍ എനിക്ക് സാധിച്ചു. ചരിത്രകാരന്‍ എന്നതിലുപരി, നല്ലൊരു കവിയും സാഹിത്യാസ്വാദകനും ചിത്രകാരനും കലാനിരൂപകനുമൊക്കെയായിരുന്നു എം.ജി.എസ്. ഇരുപത്തിരണ്ടാം വയസ്സിലാണ് അദ്ദേഹം കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളജില്‍ അദ്ധ്യാപകനായി ചേരുന്നത്. രാഷ്‌ട്രീയ വിമര്‍ശകന്‍ എന്ന നിലയില്‍ സ്വതന്ത്രചിന്താഗതി പുലര്‍ത്തി. ആദ്യകാലത്ത് അമ്മാവനായ എം. ഗംഗാധരനും എം.ജി.എസ്സുമെല്ലാം കമ്മ്യൂണിസ്റ്റ് സഹയാത്രികരായിരുന്നു. എന്നാല്‍ പിന്നീട് എം.ജി.എസ്. കമ്മ്യൂണിസത്തിന്റെ വിമര്‍ശകനായി മാറി. ഇ.എം.എസ്. നമ്പൂതിരിപ്പാടിനെ വിമര്‍ശിച്ചുകൊണ്ടുള്ള വെളിപ്പെടുത്തല്‍ ഏറെ വിവാദമായി. താന്‍ കണ്ടെത്തിയ സത്യങ്ങള്‍ തുറന്നുപറയാന്‍ അദ്ദേഹം മടിച്ചില്ല. ഒരിക്കലും ഒരു ഭരണകൂടത്തോടും ഒട്ടിനില്‍ക്കാന്‍ അദ്ദേഹം തയ്യാറായില്ല. ഇടതിനെയും വലതിനെയും ഒരുപോലെ വിമര്‍ശിച്ചു. അതുകൊണ്ടാവാം അക്കാദമിക രംഗത്തെ അതികായനായിട്ടും കേരളത്തിലെ ഒരു സര്‍വ്വകലാശാലയുടെയും വൈസ് ചാന്‍സലറായി അദ്ദേഹം നിയമിക്കപ്പെടാതെ പോയത്.

ഞാന്‍ ഭാരവാഹിയായ തോടയം കഥകളി യോഗത്തിന്റെ രക്ഷാധികാരിയായിരുന്നു. സെന്റര്‍ ഫോര്‍ മോഹിനിയാട്ടത്തിന്റെ പ്രവര്‍ത്തനത്തിലും സജീവമായി സഹകരിച്ചു. ക്ലാസ്സിക്കല്‍ കലകളില്‍ അഗാധജ്ഞാനമുണ്ടായിരുന്ന അദ്ദേഹം അത്തരം വേദികളില്‍ നടത്താറുണ്ടായിരുന്ന പ്രഭാഷണങ്ങള്‍ വിലപ്പെട്ടതായിരുന്നു. നാലഞ്ച് ദിവസം മുമ്പ് ഞാന്‍ അദ്ദേഹത്തെ വീട്ടില്‍ ചെന്ന് കണ്ടിരുന്നു. അദ്ദേഹത്തിന്റെ വേര്‍പാട് വ്യക്തിപരമായി എനിക്ക് വലിയ നഷ്ടമാണ്.

Tags: Ram JanmabhoomiDr MGS Narayanan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

ചരിത്ര വഴികളിലെ അചരബോധ്യങ്ങള്‍

എം.ജി.എസിന്റെ ഡിജിറ്റല്‍ ചിത്രം ഐസിഎച്ച്ആറിന്റെ അധികാരികള്‍ക്ക് നല്‍കുന്നു
India

ദല്‍ഹിയില്‍ എംജിഎസിനെ അനുസ്മരിച്ചു

Editorial

ചരിത്രത്തിനൊപ്പം നടന്ന മഹാരഥന്‍

Kerala

സര്‍വ്വകലാശാലയുടെ ഗുരു

ഇഎംഎസ്സിനൊപ്പം യോഗവേദിയില്‍
Kerala

ഇഎംഎസിന്റെ ആ കളവ് പുറത്തായതിങ്ങനെ

പുതിയ വാര്‍ത്തകള്‍

എല്ലാവരുടേയും മുരളിയേട്ടന്‍

അരവിന്ദ് ചിതംബരത്തെ കൂട്ടുകാരനായ പ്രജ്ഞാനന്ദ പൊക്കുന്നു.

ഇസ്പോര്‍ട്സ് വേള്‍ഡ് കപ്പിലേക്ക് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ ചെസ്സ് താരമായി അരവിന്ദ് ചിദംബരം

ദേശീയഗീതത്തിലെ ഏത് ഭാഗമാണ് താങ്കളെ ആശങ്കപ്പെടുത്തുന്നത്’? മുഹമ്മദ് റിയാസിനെതിരെ വി മുരളീധരൻ

സതീശന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ ഒരാളുടെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു, തിരുവനന്തപുരം എംപി ശശി തരൂര്‍ എന്തുകൊണ്ട് എത്തിയില്ല?

സ്വരരാഗ രൂപിണി സരസ്വതി പാടി സമദാനി…മാധവിക്കുട്ടിയുടെ കാലം മുതല്‍ തുടങ്ങിയതല്ലേ ഹിന്ദുഭക്തിഗാനം പാടല്‍ എന്ന് വിമര്‍ശനം

മിഥില എക്സ്പ്രസിലും തീ പിടുത്തം : അട്ടിമറി ശ്രമം മൂന്നാം തവണ ;  ആസൂത്രിതമെന്ന് അധികൃതർ ; മിഥിലയിൽ നിന്ന് കണ്ടെത്തിയത് പെട്രോളിൽ മുക്കിയ തുണികഷ്ണം

വാഹനം മോഡിഫൈ ചെയ്യുന്നത് കുറ്റകരമല്ലെന്ന് സതീശന്‍ , ഇതെല്ലാം കേന്ദ്രത്തിന്റെ നിയമമാണെന്നും മുഖ്യമന്ത്രിക്ക് ഒന്നും ചെയ്യാനാകില്ലെന്ന് അഖില്‍ മാരാര്‍

സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങില്ലെന്ന് വീമ്പിളക്കുന്ന വി ഡി സതീശന്‍ മത സംഘടനകള്‍ക്ക് മുന്നില്‍ മുട്ടുമടക്കുന്നു, വകുപ്പ് വിഭജനം കീറാമുട്ടി

സ്റ്റാലിന്‍ പറഞ്ഞത് അച്ചട്ടമാകുമോ? വി​ജ​യ് സ​ർ​ക്കാര്‍ വൈകാതെ നിലംപൊത്തുമോ? ​എ​ഐ​എ​ഡി​എം​കെ​യെ കൂ​ട്ടി​യാ​ൽ പി​ന്തു​ണ പി​ൻ​വ​ലി​ക്കു​മെ​ന്ന് സി​പി​എം

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഫിലിപ്പ് മമ്പാടിന് ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.