Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സമുദ്ര സുരക്ഷാ ദൗത്യം പൂര്‍ത്തിയാക്കി ‘ഐഒഎസ് സാഗര്‍’ കൊച്ചിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 9, 2025, 10:50 am IST
in Kerala
ഒമ്പത് രാജ്യങ്ങളിലെ നാവികരുമായി ഇന്ത്യന്‍ മഹാസമുദ്രത്തിലൂടെ സൗഹൃദ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തി തിരിച്ചെത്തിയ ഐഎന്‍എസ് സുനൈനയ്ക്ക് (ഐഒഎസ് സാഗര്‍) കൊച്ചി നാവിക ആസ്ഥാനത്ത് നല്‍കിയ സ്വീകരണ ചടങ്ങില്‍ ദക്ഷിണ നാവിക സേനാ മേധാവി വൈസ് അഡ്മിറല്‍ വി. ശ്രീനിവാസിനൊപ്പം ഫോട്ടോക്ക് പോസ് ചെയ്യുന്ന നാവികര്‍

ഒമ്പത് രാജ്യങ്ങളിലെ നാവികരുമായി ഇന്ത്യന്‍ മഹാസമുദ്രത്തിലൂടെ സൗഹൃദ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തി തിരിച്ചെത്തിയ ഐഎന്‍എസ് സുനൈനയ്ക്ക് (ഐഒഎസ് സാഗര്‍) കൊച്ചി നാവിക ആസ്ഥാനത്ത് നല്‍കിയ സ്വീകരണ ചടങ്ങില്‍ ദക്ഷിണ നാവിക സേനാ മേധാവി വൈസ് അഡ്മിറല്‍ വി. ശ്രീനിവാസിനൊപ്പം ഫോട്ടോക്ക് പോസ് ചെയ്യുന്ന നാവികര്‍

മട്ടാഞ്ചേരി (കൊച്ചി): സമുദ്രമേഖലയിലെ സുരക്ഷയ്‌ക്കൊപ്പം ആഗോള നാവിക സേനാ സഹകരണ ദൗത്യം പൂര്‍ത്തിയാക്കി ഭാരത നാവിക സേനയുടെ കന്നി സംരംഭമായ ഐഒഎസ് സാഗര്‍ കൊച്ചിയിലെത്തി. കൊച്ചിയിലെ ദക്ഷിണ നാവികസേനാ ആസ്ഥാനത്ത് നടന്ന സ്വീകരണ ചടങ്ങില്‍ കമാന്റിങ്ങ് ഫഌഗ് ഓഫീസര്‍ വൈസ് അഡ്മില്‍ വി. ശ്രീനിവാസ് ഭാരതത്തിന്റെയും ഒമ്പത് സൗഹൃദ വിദേശ രാജ്യങ്ങളുടെയും ക്രൂവിനെ അഭിനന്ദിച്ചു.

ഏപ്രില്‍ 5ന് കാര്‍വാറില്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഫഌഗ് ഓഫ് ചെയ്ത് പുറപ്പെട്ട ഐഒഎസ് സാഗര്‍ ദൗത്യം പുര്‍ത്തിയാക്കി ഇന്നലെയാണ് കൊച്ചിയിലെത്തിയത്. ഭാരത നാവികര്‍ക്കൊപ്പം കൊമോറോസ്, കെനിയ, മഡഗാസ്‌കര്‍, മാലദ്വീപ്, മൗറീഷ്യസ്, മൊസാംബിക്ക്, സീഷെല്‍സ്, ശ്രീലങ്ക, ടാന്‍സാനിയ എന്നീ ഒമ്പത് പങ്കാളി രാജ്യങ്ങളിലെ 44 പേരുടെ ക്രൂവാണ് ദൗത്യത്തില്‍ പങ്കെടുത്തത്. ‘ഒരു കടല്‍ ഒരു ദൗത്യം’ എന്ന സന്ദേശവുമായി ഭാരത നാവികസേനയുടെ ഐഎന്‍എസ് സുനയനയെന്ന കപ്പലാണ് ഐഒഎസ് സാഗര്‍ ദൗത്യം നടത്തിയത്.

ടാന്‍സാനിയ, മൊസാംബിക്ക്, മൗറീഷ്യസ്, സീഷെല്‍സ് എന്നീ പ്രധാന ഐഒആര്‍ രാജ്യങ്ങളുടെ സംയുക്ത നാവിക അഭ്യാസങ്ങള്‍, പ്രൊഫഷണല്‍-സാംസ്‌കാരിക വിനിമയങ്ങള്‍, സംയുക്ത ഇഇസെഡ് നിരീക്ഷണം എന്നിവയായിരുന്നു ദൗത്യത്തിന്റെ പ്രധാന സവിശേഷതകള്‍.

ആഫ്രിക്കന്‍ രാജ്യങ്ങളുമായുള്ള സഹകരണവും സമുദ്രമേഖല സുരക്ഷയും സംയുക്ത നാവികാഭ്യാസം, പരിശീലനം, സാങ്കേതിക-സാംസ്‌ക്കാരിക കൈമാറ്റം എന്നിവയുമായാണ് സമുദ്ര സഹകരണ ദൗത്യം പുര്‍ത്തിയാക്കിയത്. കൊച്ചിയിലെത്തിയ ഐഓഎസ് സാഗറിന് നാവികസേനയുടെ ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കേസരി എന്നീ കപ്പലുകള്‍ അകമ്പടിയായെത്തി സ്വീകരിച്ചു.

ഭാരതവും മൗറീഷ്യസും തമ്മില്‍ നിലനില്‍ക്കുന്ന ബന്ധം ശക്തിപ്പെടുത്തുന്നതിനായി, ഐഒഎസ് സാഗറിലെ ജീവനക്കാര്‍ മൗറീഷ്യസ് പോലീസ് സേനയുമായി ഫലപ്രദമായ ഇടപെടലുകള്‍ നടത്തുകയും മൗറീഷ്യസ് കോസ്റ്റ്ഗാര്‍ഡുമായി ഏകോപിത പട്രോളിങ് നടത്തുകയും ചെയ്തു. സീഷെല്‍സിലെ പോര്‍ട്ട് വിക്ടോറിയയിലേക്കുള്ള സന്ദര്‍ശനം ക്രോസ് ഡെക്ക് സന്ദര്‍ശനങ്ങള്‍, പരിശീലന കൈമാറ്റം, സംയുക്ത യോഗ സെഷനുകള്‍, സീഷെല്‍സ് പ്രതിരോധ സേനയുമായുള്ള സമുദ്ര ഇടപെടല്‍ എന്നിവയും നടത്തി. കൊച്ചിയില്‍ പ്രവേശിക്കുന്നതിന് മുമ്പ് കപ്പല്‍ മാലദ്വീപില്‍ സഹകരണ സമുദ്ര സുരക്ഷയും പ്രാദേശിക ഔട്ട്‌റീച്ച് ദൗത്യവും നടത്തി. ഒരുമിച്ച് പരിശീലനം നല്‍കുന്നതിനും മികച്ച രീതികള്‍ കൈമാറുന്നതിനും പരസ്പര പ്രവര്‍ത്തനക്ഷമതയും പരസ്പര ധാരണയും വര്‍ദ്ധിപ്പിക്കുന്നതിനുമായിരുന്നു ഈ വിന്യാസമെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Tags: kochimaritime security missionIOS Sagar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കമന്റടിച്ചത് ചോദ്യം ചെയ്തതിന് പെൺകുട്ടികൾക്ക് ക്രൂര മർദ്ദനം; ആക്രമണം ഇന്ന് പുലർച്ചെ, ഗുരുതര പരിക്കേറ്റ പെൺകുട്ടി ആശുപത്രിയിൽ

റെയില്‍വേ ബോര്‍ഡിന്റെ റെയില്‍ (വീല്‍സ്) ഓണ്‍
റസ്റ്റോറന്റ് മാതൃക
Kerala

കേരളത്തിലെ ആദ്യ റെയില്‍ ഓണ്‍ റസ്റ്റോറന്റ് കൊച്ചി തുറമുഖത്ത്

Ernakulam

കുസാറ്റിന് നാണക്കേടാകുന്നു ലക്ഷങ്ങൾ ചെലവിട്ട് നവീകരിച്ച ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം

ഐഒഎസ് സാഗര്‍ ദൗത്യത്തിന്റെ ഭാഗമായി കൊച്ചിയില്‍ നിന്ന് പുറപ്പെട്ട ഐഎന്‍എസ് സുനയന സമുദ്ര സഞ്ചാരം പൂര്‍ത്തിയാക്കി ദക്ഷിണ നാവിക ആസ്ഥാനത്തേക്ക് തിരികെ എത്തിയപ്പോള്‍ നല്‍കിയ ആചാരപരമായ സ്വീകരണം
Kerala

ഐഎന്‍എസ് സുനയനയ്‌ക്ക് ഊഷ്മള സ്വീകരണം

സമുദ്ര സുരക്ഷാ ദൗത്യത്തില്‍ പങ്കെടുത്ത് കൊച്ചിയില്‍
മടങ്ങിയെത്തുന്ന ഐഎന്‍എസ് സുനൈന
Kerala

സമുദ്രമേഖലാ സഹകരണം: ദൗത്യവിജയവുമായി ഐഒഎസ് സാഗര്‍

പുതിയ വാര്‍ത്തകള്‍

ചെറുപ്പക്കാർ ജീവിക്കാൻ കുറേ മാർഗങ്ങൾ സ്വീകരിക്കുന്നു; വീണയ്‌ക്ക് ഇ.ഡി സമൻസ് അയച്ചതിന് പിന്നാലെ പ്രതികരിച്ച് കെ.കെ. ശൈലജ

മുടിവെട്ടാനെത്തിയ കുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; അന്യസംസ്ഥാന തൊഴിലാളി പിടിയിൽ, ബാർബർ ഷോപ്പ് നാട്ടുകാർ അടിച്ചുതകർത്തു

 ബംഗ്ലാദേശി ഭീകരൻ ജൂവൽ കിംഗ് 5 വർഷമായി താമസിച്ചത് പത്തനംതിട്ടയിൽ ;  വാട്സ്ആപ്പ് സ്റ്റാറ്റസിൽ ഭാരത ഭൂപടത്തിന് നേരെ തോക്ക് ചൂണ്ടി നിൽക്കുന്ന ചിത്രങ്ങൾ

സെക്രട്ടേറിയറ്റിൽ മാധ്യമപ്രവർത്തകർക്ക് വീണ്ടും വിലക്ക്; അക്രഡിറ്റേഷൻ കാർഡുമായി എത്തിയാലും കടത്തിവിടില്ല

‘ ഇന്ത്യയിൽ സുരക്ഷയില്ലെന്നാണ് അവർ പറഞ്ഞത് ; ഞങ്ങൾ പാകിസ്ഥാനിൽ വരെ കളിച്ചു , അവിടെ പുറത്ത് തോക്കുമായി ആളുകൾ നിൽക്കുകയായിരുന്നു ‘ ; ലിറ്റൺ ദാസ്

നിർമ്മാണ വിസ്മയം: 11,578 അടി ഉയരത്തിൽ, 13 കി.മീ നീളത്തിൽ ഇരുവശത്തേക്കും യാത്രയ്‌ക്ക് തുരങ്കപ്പാത; അന്തിമഘട്ടത്തിലേക്ക്

ഷര്‍ട്ടില്ലാത്ത ഫോട്ടോ അയച്ചു തന്ന നടന്‍, കൂടെ കിടക്കാന്‍ വിളിച്ച മ്യുസീഷ്യന്‍;അന്ന് ഞാന്‍ ഭദ്രകാളിയായി,രഞ്ജിനി

മിസ്റ്ററിയും ഹോററും ഒന്നിക്കുന്ന ചിത്രകഥപോലെ ‘സീക്രട്ട് ഓഫ് കലിംഗ’; ധ്യാൻ- അൽതാഫ്- റിയാസ്ഖാൻ ചിത്രത്തിലെ ആദ്യ ഗാനം റിലീസ് ആയി

വിജയ് സേതുപതി – പുരി ജഗനാഥ് ചിത്രം “സ്ലം ഡോഗ് – 33 ടെംപിൾ റോഡ്” ടീസർ പുറത്ത്

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ‘നാഗബന്ധം’ ആഗോള റിലീസ് 2026 ജൂലൈ 3 ന് ; ചിത്രം കേരളത്തിലെത്തിക്കുന്നത് ഗുഡ് ഫെലാസ് ഫിലിംസ് ആൻഡ് റിലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.