Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

അരനൂറ്റാണ്ടിന്റെ പ്രൗഢിയില്‍ ജന്മഭൂമി പ്രദര്‍ശന നഗരി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 9, 2025, 09:33 am IST
inThiruvananthapuram
തിരുവനന്തപുരം പൂജപ്പുര മൈതാനത്ത് ജന്മഭൂമി സുവര്‍ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായൊരുക്കിയ പ്രദര്‍ശന നഗരി ആഘോഷസമിതി ചെയര്‍മാന്‍ രാജീവ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്യുന്നു

തിരുവനന്തപുരം പൂജപ്പുര മൈതാനത്ത് ജന്മഭൂമി സുവര്‍ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായൊരുക്കിയ പ്രദര്‍ശന നഗരി ആഘോഷസമിതി ചെയര്‍മാന്‍ രാജീവ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്യുന്നു

തിരുവനന്തപുരം: സുവര്‍ണ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് പൂജപ്പുര മൈതാനത്ത് ഒരുക്കിയ ജന്മഭൂമി പവലിയന്‍ കേരള ചരിത്രത്തിന്റെ അരനൂറ്റാണ്ടിന്റെ സാക്ഷ്യപത്രമാകുന്നു. പോരാട്ടങ്ങളുടെയും വിജയത്തിന്റെയും കഥപറയുന്ന ജന്മഭൂമിയുടെ അരനൂറ്റാണ്ട് ആലേഖനം ചെയ്ത പ്രദര്‍ശിനിയാണ് സന്ദര്‍ശകരെ വരവേല്‍ക്കുന്നത്. ആദ്യ ജന്മഭൂമി പത്രത്തിന്റെ കോപ്പി മുതലിങ്ങോട്ട് ലോകത്തെയും രാജ്യത്തെയും കേരളത്തെയും മാറ്റിമറിച്ച സംഭവങ്ങളുടെ വ്യക്തമായ വിവരങ്ങള്‍ ഒറ്റനോട്ടത്തില്‍ വായിച്ചെടുക്കാം. നിലയ്‌ക്കല്‍ സമരം, പോലീസ് തേര്‍വാഴ്ച, മാറാട്ടെ കൂട്ടക്കൊല, പൂന്തുറ കലാപം തുടങ്ങി കേരളത്തെ ഇളക്കിമറിച്ച സംഭവങ്ങള്‍.

തര്‍ക്കമന്ദിരം തകര്‍ക്കപ്പെട്ടതുമുതല്‍ രാഷ്‌ട്രമന്ദിരം ഉയരുന്നതുവരെയുള്ള അയോദ്ധ്യയുടെ നേര്‍ചിത്രങ്ങളെല്ലാം ഈ താളുകളില്‍ ഇതള്‍ വിരിയുന്നു. വിശ്വാസികളല്ലാത്തവര്‍ക്കു ദേവസ്വം ഭരണം കൈയാളാനായി നടത്തിയ തിരുവിതാംകൂര്‍-കൊച്ചി ഹിന്ദുമത സ്ഥാപന ഭേദഗതി ബില്ലിനെക്കുറിച്ചറിയാനും പവലിയന്‍ വഴിയൊരുക്കും. കാസര്‍കോട് ജില്ല രൂപീകരണവും ഏകതാ യാത്രയും ഹിന്ദുമഹാസമ്മേളനവും സ്വാമി സത്യാനന്ദസരസ്വതിയുടെ മരണവും നോട്ടുനിരോധനവും 370 ാം വകുപ്പ് റദ്ദാക്കലും വയനാട് ഉരുള്‍പൊട്ടലുമെല്ലാം…. നാടിന്റെ കഥ പറയുകയാണ് ജന്മഭൂമി, ഇന്ത്യന്‍ ബഹിരാകാശ ചരിത്രത്തിന്റെ പവലിയന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൗതുകവും ആവേശവുമാണ്. ആര്യഭട്ട മുതല്‍ ഗഗന്‍യാന്‍ വരെ, ആദ്യത്തെ സൗണ്ട് റോക്കറ്റുകള്‍ മുതല്‍ ആദിത്യ മിഷന്‍ വരെ… അറിവിന്റെ ആകാശം തൊടുന്ന കാഴ്ചകള്‍. ആവി എന്‍ജിന്‍ മുതല്‍ അത്യാധുനിക ഇലക്ട്രിക്ക് എന്‍ജിന്‍ വരെ, ഡീസല്‍ എഞ്ചിനും വന്ദേഭാരതും മെട്രോ റെയിലും… റയില്‍വേയുടെ കുതിപ്പ് അറിയിക്കുന്ന പവലിയനും ശ്രദ്ധേയമാണ്. ശ്രീചിത്ര ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ പവലിയനില്‍ അവര്‍ വികസിപ്പിച്ചെടുത്ത സ്റ്റെന്റ് ഉള്‍പ്പെടെയുള്ള ആധുനിക മെഡിക്കല്‍ ഉപകരണങ്ങളാണ് പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. എച്ച്എല്‍എല്‍ നിര്‍മിച്ച മെന്‍സ്ട്രല്‍ കപ്പും വിവിധ ഉപകരണങ്ങളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

ശ്രീനേത്ര കണ്ണാശുപത്രിയുടെ പവലിയനില്‍ സൗജന്യ കാഴ്ച പരിശോധനയും പ്രഷര്‍ പരിശോധനയും നടത്താം. പങ്കജകസ്തൂരി മെഡിക്കല്‍ കോളജ്, ആറ്റുകാല്‍ ആശുപത്രി, സിഎസ്‌ഐ മെഡിക്കല്‍ കോളജ്, എസ്.കെ. ആശുപത്രി, ഗോകുലം മെഡിക്കല്‍ കോളജ്, കിംസ്, നിംസ് തുടങ്ങി ആരോഗ്യമേഖലക്കായി പ്രത്യേക കോര്‍ണര്‍ തന്നെയുണ്ട്. വിവിധ ബാങ്കുകളും രംഗത്തുണ്ട്.

കേന്ദ്രകിഴങ്ങുവിള ഗവേഷണ കേന്ദ്രം, സിഎസ്‌ഐആര്‍, തിരുവനന്തപുരം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, ഫിഷറീസ്, കൈത്തറി, സെന്‍ട്രല്‍ ഗവ. സ്‌കീം ഹെല്‍പ്ഡസ്‌ക്, വ്യവസായ വാണിജ്യവകുപ്പ്, സിഎസ്‌സി ഡിജിറ്റല്‍ സേവാകേന്ദ്രം, ശിവാനന്ദ യോഗാകേന്ദ്രം തുടങ്ങി എല്ലാ സ്റ്റാളുകളിലും തിരക്കാണ്. റബ്ബര്‍ ബോര്‍ഡ്, ഡയറി ഡവലപ്‌മെന്റ് ബോര്‍ഡ് എന്നിവയുടെ സ്റ്റാളുകളുമുണ്ട്. ആര്‍ട്ട് ഓഫ് ലിവിങ് പ്രദര്‍ശന നഗരിയിലെത്തുന്ന എല്ലാവര്‍ക്കും ആരോഗ്യജീവിതം എന്ന ലക്ഷ്യം മുന്നില്‍ക്കണ്ട് മുരിങ്ങയുടെ തൈയും വിതരണം ചെയ്യുന്നുണ്ട്. ഏറ്റവും ചെറിയ നാണയവും ഏറ്റവും വലിയ നാണയവും ഏറ്റവും ചെറിയ പുസ്തകവുമെല്ലാം പ്രദര്‍ശിനി ആകര്‍ഷകമാക്കുന്നു.

Tags: Janmabhumi@50Janmabhoomi Exhibition
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

അമൃതപുരി കാമ്പസില്‍ നടന്ന 'രാമക്ഷേത്രം രാഷ്ട്രക്ഷേത്രം' ജന്മഭൂമി അന്താരാഷ്ട്ര സെമിനാറില്‍ പങ്കെടുത്തവര്‍ സംഘാടകരോടൊപ്പം
Kerala

രാമന്‍ ഭാരതത്തിന്റെ ആധാരം; രാമന്റെ ജീവിത സന്ദേശം ലോകത്തെ അറിയിച്ച രണ്ട് ദിനങ്ങള്‍

അമൃതപുരി കാമ്പസില്‍ നടന്ന രാമക്ഷേത്രം രാഷ്ട്ര ക്ഷേത്രം ദ്വിദിന സെമിനാറിന്റെ സമാപന സഭയില്‍ ബ്രഹ്‌മചാരി വിശ്വനാഥാമൃതാനന്ദ ചൈതന്യ അനുഗ്രഹ പ്രഭാഷണം നടത്തുന്നുന്നു. ജന്മഭൂമി ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, എഡിറ്റര്‍ കെ.എന്‍.ആര്‍.നമ്പൂതിരി, ജഡായൂ കോദണ്ഡ സ്വാമി ട്രസ്റ്റ് പ്രസിഡന്റ് എസ്. അശോകന്‍, അമൃത ആയൂര്‍വേദ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.എന്‍.വി.രമേഷ് സമീപം
Kerala

ജന്മഭൂമി സെമിനാറിന് സമാപനം: ജടായു രാമക്ഷേത്രം അയോദ്ധ്യാ തീര്‍ത്ഥാടനത്തിന്റെ ഭാഗമാകും

കൊല്ലത്ത് ജന്മഭൂമി സുവര്‍ണജയന്തി ആഘോഷത്തിന്റെ ഉദ്ഘാടനം കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ നിര്‍വഹിക്കുന്നു. ഡോ. മഞ്ജു പ്രതാപ്കുമാര്‍ (മെഡിട്രീന ആശുപത്രി), ജന്മഭൂമി ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, ആര്‍എസ്എസ് വിഭാഗ് സംഘചാലക് ഡോ. ബി.എസ്. പ്രദീപ്, സതീഷ്. ആര്‍. നായര്‍ (കാഷ്യു എക്‌സ്‌പോര്‍ട്ടര്‍), സ്വാഗതസംഘം ചെയര്‍മാന്‍ പ്രതാപ് ആര്‍. നായര്‍, ജന്മഭൂമി പ്രിന്റര്‍ ആന്‍ഡ് പബ്ലിഷര്‍ വി. മുരളീധരന്‍, എന്‍.ജി. അമര്‍നാഥ് എന്നിവര്‍ സമീപം
Kerala

ജന്മഭൂമി നാടിന് വെളിച്ചം: ജോര്‍ജ് കുര്യന്‍

Kerala

കൊല്ലത്തിന്റെ ടൂറിസം കുതിപ്പിന് ദിശകാട്ടി ജന്മഭൂമി

Kerala

വികസിത കൊല്ലത്തിന് ടൂറിസം വികസനം: ജന്മഭൂമി സുവര്‍ണജയന്തി സെമിനാറുകള്‍ 30, 31 തീയതികളില്‍

പുതിയ വാര്‍ത്തകള്‍

കടുത്ത വകുപ്പിട്ട് കുടുക്കാന്‍ ശ്രമിച്ചെങ്കിലും ആരിഫ് ഹുസൈന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി

വി.ഡി സതീശന്‍ ശ്രമിച്ചത് സ്റ്റീഫന്‍ നെടുമ്പള്ളിയാകാന്‍, ആയത് ബോബിയെന്ന് ചിന്ത ജെറോം

ആലപ്പുഴ കറ്റാനം എയ്ഡഡ് സ്‌കൂളിലെ പ്രതിസന്ധിയില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

ബംഗ്ലാദേശ് യുദ്ധത്തിൽ ജയിച്ചിട്ടും ഇന്ദിരാഗാന്ധി തോറ്റല്ലോ , പിന്നെ എന്തുകൊണ്ട് ബിജെപി തോൽക്കുന്നില്ല ? രാഹുൽ ഗാന്ധി

ദീപാലങ്കാരങ്ങള്‍ ഒഴിവാക്കണം, വൈദ്യുതി ഉപയോഗത്തില്‍ നിയന്ത്രണം അഭ്യര്‍ത്ഥിച്ച് വീണ്ടും സര്‍ക്കുലര്‍

സംസ്ഥാന സര്‍ക്കാര്‍ മദ്യത്തെ മാന്യവത്കരിക്കുന്നുവെന്ന വിമര്‍ശനവുമായി കെ.സി.ബി.സി.

കിലയില്‍ മദ്യക്കുപ്പികളുടെ കൂമ്പാരം, രാഷ്‌ട്രീയ നോമിനികളെ തിരുകി കയറ്റിയതിന് പിന്നാലെ പുതിയ വിവാദം

‘പ്രേക്ഷകരുടെ ശ്രദ്ധയ്‌ക്ക്’ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

രാജ്യത്തെ മൊബൈല്‍ ഫോണ്‍ ആവശ്യകതയുടെ 99.2 % ഭാരതത്തില്‍ തന്നെ നിര്‍മ്മിക്കുന്നു

നന്നായിട്ട് പഠിപ്പിക്കുക, നല്ലൊരു ജോലി വാങ്ങിക്കുക , നല്ലൊരു ആളെ കല്യാണം കഴിപ്പിച്ച് വിടുക ; മകളെ കുറിച്ചുള്ള ആഗ്രഹങ്ങൾ തുറന്ന് പറഞ്ഞ് മനോജ് കെ ജയൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.