Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ബൈസാരന്‍ താഴ് വരയ്‌ക്കടുത്ത് നിന്നും  പിടിയിലായത് പഹൽ​ഗാം ആക്രമണത്തിലെ ഭീകരൻ? ഇയാള്‍ ബുള്ളറ്റ്‌പ്രൂഫ് ജാക്കറ്റ് ധരിച്ചതില്‍ സംശയം

ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യം മെയ് ആറ് ചൊവ്വാഴ്ച പിടികൂടിയ പാക് പൗരന്‍ പഹല്‍ഗാം ആക്രമണത്തില്‍ പങ്കെടുത്ത ഭീകരനാണോ എന്ന് സംശയം. ബൈസരൺ താഴ്വരയ്‌ക്ക് ചുറ്റുമുള്ള കാട് സുരക്ഷാസേന അരിച്ചുപെറുക്കുന്നതിനിടയിലാണ് ഇയാള്‍ പിടിയിലായത്. ഇയാള്‍ ധരിച്ചിരുന്ന ബുള്ളറ്റ്‌പ്രൂഫ് ജാക്കറ്റാണ് സംശയം ബലപ്പെടുത്തുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 6, 2025, 09:54 pm IST
inIndia
ബൈസാരന്‍ താഴ്വരയ്ക്ക് അടുത്ത് നിന്നും കാടിളക്കിയുള്ള പരിശോധനയില്‍ പിടികൂടിയ ഇയാള്‍ പഹൽ​ഗാം ആക്രമണത്തിലെ ഭീകരനാണോ എന്ന് സംശയം.

ബൈസാരന്‍ താഴ്വരയ്ക്ക് അടുത്ത് നിന്നും കാടിളക്കിയുള്ള പരിശോധനയില്‍ പിടികൂടിയ ഇയാള്‍ പഹൽ​ഗാം ആക്രമണത്തിലെ ഭീകരനാണോ എന്ന് സംശയം.

ശ്രീനഗര്‍: ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യം മെയ് ആറ് ചൊവ്വാഴ്ച പിടികൂടിയ പാക് പൗരന്‍ പഹല്‍ഗാം ആക്രമണത്തില്‍ പങ്കെടുത്ത ഭീകരനാണോ എന്ന് സംശയം. ബൈസരൺ താഴ്വരയ്‌ക്ക് ചുറ്റുമുള്ള കാട് സുരക്ഷാസേന അരിച്ചു പെറുക്കുന്നതിനിടയിലാണ് ഇയാള്‍ പിടിയിലായത്. ഇയാള്‍ ധരിച്ചിരുന്ന ബുള്ളറ്റ്‌പ്രൂഫ് ജാക്കറ്റാണ് സംശയം ബലപ്പെടുത്തുന്നത്.

അഹമ്മദ് ബിലാൽ എന്നാണ് അറസ്റ്റ് ചെയ്ത ആളുടെ പേര്. പിടികൂടിയ സമയത്ത് ഇയാളുടെ ദേഹത്ത് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ഉണ്ടായിരുന്നു. സുരക്ഷാ സേനയുടെ ചോദ്യങ്ങൾക്ക് ഇയാൾ പരസ്പര വിരുദ്ധമായ മൊഴിയാണ് നൽകുന്നത്. ഒരു ഭ്രാന്തനെപ്പോലെ അഭിനയിക്കുകയാണ് അഹമ്മദ് ബിലാല്‍.

എന്തിനാണ് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ധരിച്ചത് എന്ന ചോദ്യത്തിനും എവിടെ നിന്നാണ് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ലഭിച്ചത് എന്ന ചോദ്യത്തിനും ഇയാള്‍ വ്യക്തമായ മറുപടി പറഞ്ഞിട്ടില്ല. ബിലാലിനെ സുരക്ഷാ സേന പൊലീസിന് കൈമാറിയിട്ടുണ്ട്. ഇയാളെ മാനസിക നില എന്തെന്ന് പരിശോധിക്കാനാണ് പൊലീസിന് അഹമ്മദ് ബിലാലിനെ കൈമാറിയത്. പൊലീസ് ഇയാളെ പരിശോധിച്ച് വരികയാണ്.

ഭീകരര്‍ക്ക് ഗതാഗതസൗകര്യവും ഭക്ഷണവും നല്‍കിയ യുവാവ് പിടിക്കപ്പെടും മുന്‍പ് പുഴയില്‍ ചാടി ആത്മഹത്യ ചെയ്തു

അതിനിടെ മെയ് 3ന് പൊലീസും സൈന്യവും സംയുക്തമായി നടത്തിയ തിരച്ചിലില്‍ 23വയസ്സുള്ള ഇംത്യാസ് അഹമ്മദ് മഗ്രായ് എന്ന പേരുള്ള ഒരു യുവാവിനെ സൈന്യം അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. കുല്‍ഗാമിലെ തങ്കിമാര്‍ഗിലാണ് ഈ യുവാവ് താമസിക്കുന്നത്. പഹല്‍ഗാം ഭീകരര്‍ക്ക് ഇയാള്‍ ഗതാഗതസൗകര്യം ചെയ്തുകൊടുത്തിരുന്നു. ഭീകരര്‍ക്ക് ഇയാള്‍ ഭക്ഷണവും മറ്റ് വിഭവങ്ങളും എത്തിച്ചുകൊടുത്തിരുന്നു. തീവ്രവാദികളുടെ ഒളികേന്ദ്രമെന്ന് പറഞ്ഞ് ഇംത്യാസ് പൊലീസിനെ ഒരിടത്തേക്ക് കൊണ്ടുപോയിരുന്നു. തന്നെ സൈന്യം സംശയിക്കാതിരിക്കാനാണ് ഇയാള്‍ ഇങ്ങിനെ ചെയ്തത്. പക്ഷെ ഈ പ്രദേശത്ത് പിന്നീട് സൈന്യവും പൊലീസും ചേര്‍ന്ന് നടത്തിയ സംയുക്ത പരിശോധനയില്‍ ഇയാള്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. പിന്നാലെ സൈന്യമുണ്ടെന്ന് കണ്ട ഇയാള്‍ തൊട്ടടുത്ത ഒരു പുഴയിലേക്ക് ചാടുകയായിരുന്നു. നല്ല നീരൊഴുക്കുള്ള പുഴയായതിനാല്‍ ഇയാള്‍ ഒഴുക്കില്‍പ്പെട്ട് മരിയ്‌ക്കുകയായിരുന്നു.

സൈന്യത്തെ കുഴക്കുന്നത് സങ്കീര്‍ണ്ണമായ പ്രകൃതി
ബൈസാരന്‍ താഴ്വരയ്‌ക്ക് ചുറ്റുമുള്ള കാടും അതിനടുത്തുകൂടെ ഒഴുകുന്ന ചെറുനദികളും ചേരുമ്പോള്‍ തീവ്രവാദികള്‍ക്ക് ഒളിച്ചിരിക്കാനും രക്ഷപ്പെടാനും എളുപ്പം. ഈ സങ്കീര്‍ണ്ണ പ്രകൃതി തന്നെയാണ് സൈന്യത്തെ കുഴക്കുന്നത്. ഒപ്പം പ്രാദേശികയുവാക്കളുടെ പിന്തുണയും കൂടിയാകുമ്പോള്‍ തീവ്രവാദികള്‍ക്ക് കാര്യങ്ങള്‍ എളുപ്പമാണ്.

ഏപ്രിൽ 22 നാണ് ലഷ്കര്‍ ഭീകരര്‍ കശ്മീരിലെ ബൈസരൻവാലിയിൽ ടൂറിസ്റ്റുകളായി വന്ന ഇന്ത്യക്കാരെ വെടിവെച്ച് കൊന്നത്. 26 പേരെ മതം ചോദിച്ച് മുസ്ലിമല്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് കൊലപ്പെടുത്തിയത്.

Tags: terroristJammuKashmirPahalgamattackPahalgamterroristattackBaisaranvalleyAhmedbilal
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ആരാണ് ഭാരതസൈന്യം വധിച്ച ലഷ്‌കർ കമാൻഡർ തലവൻ ഹാഷിം മൂസ?

News

ജമ്മു കശ്മീർ സ്പീക്കറെ നീക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം നിയമസഭയിൽ അവതരിപ്പിച്ചു

India

ജമ്മു കശ്മീരിലെ ഉദംപൂരിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു : തിരച്ചിൽ തുടരുന്നു

India

ജന്തർ മന്തറിൽ അട്ടിമറിക്ക് ശ്രമിച്ചവരെ പരിശീലിപ്പിച്ചത് പാക് ഐഎസ്ഐ; 9 പേർ പിടിയിൽ, വിവരങ്ങൾ പങ്കുവച്ച് പഞ്ചാബ് പോലീസ്

World

പാകിസ്ഥാനിൽ പരിഭ്രാന്തി: അജ്ഞാതരായ തോക്കുധാരികൾ കൊന്നുതള്ളിയത് 30-ലധികം ഭീകരരെ, പരസ്യമായി സമ്മതിച്ച് ലഷ്കർ കമാൻഡർ

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.