Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇന്ത്യയ്‌ക്ക് മുന്നിൽ തോറ്റ് തുന്നം പാടിയത് മറക്കരുത് ; പാകിസ്ഥാൻ സൈനികരുടെ ട്രൗസറുകൾ ഇപ്പോഴും അവിടെ തൂങ്ങിക്കിടപ്പുണ്ട് : ബലൂച് നേതാവ് അക്തർ മെംഗൽ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 5, 2025, 10:05 pm IST
inIndia

ഇസ്ലാമാബാദ് : പാകിസ്ഥാൻ സർക്കാരിനെതിരെ ബലൂചിസ്ഥാനിൽ പൊതുജന രോഷം ശക്തമാകുകയാണ് . പാകിസ്ഥാൻ സൈന്യത്തെ ലക്ഷ്യമിട്ട് സായുധ ബലൂച് വിമത ഗ്രൂപ്പുകൾ ആക്രമണം നടത്തിയിട്ടുണ്ട്. പ്രതിഷേധത്തിന്റെ ഭാഗമായി പ്രദേശത്ത് നടക്കുന്ന ക്രൂരമായ അക്രമങ്ങളും തീവയ്‌പ്പുകളും കണ്ട് പാകിസ്ഥാൻ സൈന്യം ഭയന്നിരിക്കുകയാണ്. ഇപ്പോഴിതാ പാക് നേതാക്കൾ തോറ്റ് തുന്നം പാടിയ കഥകൾ ഓർമ്മിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബലൂച് നാഷണൽ പാർട്ടി നേതാവ് അക്തർ മെംഗൽ .

1971 ലെ യുദ്ധത്തിലെ ദയനീയ പരാജയത്തെക്കുറിച്ചാണ് അദ്ദേഹം പാകിസ്ഥാനെ ഓർമ്മിപ്പിച്ചത്. ആ യുദ്ധത്തിൽ 93,000 പാകിസ്ഥാൻ സൈനികർ ഇന്ത്യൻ സൈന്യത്തിന് മുന്നിൽ കീഴടങ്ങി. ആ ദിവസം അനുസ്മരിച്ചുകൊണ്ട്, പാകിസ്ഥാൻ സൈന്യം സ്വബോധം വീണ്ടെടുക്കണമെന്ന് മെംഗൽ പറഞ്ഞു, കാരണം ബലൂച് ജനതയ്‌ക്ക് ഈ സൈന്യത്തിന്റെ ക്രൂരതകൾ ഒരിക്കലും മറക്കാൻ കഴിയില്ല.

‘ബംഗാളികൾ നിങ്ങളോട് ചെയ്തത് നിങ്ങളുടെ ഭാവി തലമുറകളിൽ പലരും ഓർക്കും . പാകിസ്ഥാൻ സൈനികരുടെ ട്രൗസറുകളും, ആയുധങ്ങളും ഇപ്പോഴും അവിടെ തൂങ്ങിക്കിടക്കുന്നുണ്ടെന്നും മെംഗൽ പരിഹാസ സ്വരത്തിൽ പറഞ്ഞു.

Tags: Baloch leaderreal facePakistani army90 thousand soldiers
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ദൽഹി മുതൽ മുംബൈ വരെ ഇന്ത്യയുടെ പരാജയം മറക്കില്ലെന്ന് പറഞ്ഞ് ഷഹബാസ് ഷെരീഫ് : ഓപ്പറേഷൻ സിന്ദൂരിന്റെ ഷോക്ക് പാക് പ്രധാനമന്ത്രിയുടെ മനോനില തെറ്റിച്ചോ ?

World

പാക്–അഫ്ഗാൻ അതിർത്തിയിൽ രൂക്ഷ ഏറ്റുമുട്ടൽ: 15 അഫ്ഗാൻ പൗരന്മാരും 6 പാക് സൈനികരും കൊല്ലപ്പെട്ടു

India

പാകിസ്ഥാനെ നശിപ്പിക്കും ; പ്രധാനമന്ത്രി നരേന്ദ്ര മോദി ഒറ്റയ്‌ക്കല്ല , ഒപ്പം 6 കോടി ബലൂച് ദേശസ്നേഹികളുടെ പിന്തുണയുണ്ട് ; ബലൂച് നേതാവ് മിർ യാർ ബലൂച്

പുതിയ വാര്‍ത്തകള്‍

വന്യമൃഗങ്ങൾക്ക് ശല്യമാകുന്നു; ശബരിമലയിൽ വെടിവഴിപാട് ഉപേക്ഷിച്ച് ദേവസ്വം ബോർഡ്, അനുമതി നൽകി തന്ത്രിയും

50 കോടിയുടെ ബാങ്ക് തട്ടിപ്പ്; അറഫാ ഗോൾഡിന്റെ സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ്, കൊല്ലത്ത് സ്ഥാപന ഉടമയുടെ വീട്ടിലും പരിശോധന

ദിൽജിത് ദോസാഞ്ചിന്റെ ‘ഓറ വേൾഡ് ടൂർ’ ഇന്ത്യയിലേക്ക്; നവംബർ 21-ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് രണ്ടാം സ്വർണ്ണം

ഗുരുദേവനെതിരെയുള്ള വ്യാജ പ്രചരണത്തില്‍ നടപടിയെടുക്കണം: സ്വാമി സച്ചിദാനന്ദ

അസാധാരണ അപകടം: ബൈക്ക് യാത്രികന് തെങ്ങിൽ നിന്ന് വീണ തേങ്ങ തെറിച്ച് നെഞ്ചിലിടിച്ച് ദാരുണാന്ത്യം

അഴിമതിക്കേസുകളിലെ അമിതമായ കാലതാമസം ദയനീയം- ഹൈക്കോടതി പരാമര്‍ശം തച്ചങ്കരിയുടെ ജാമ്യഹര്‍ജിയില്‍

കോഴിക്കോട്ടെ നിക്ഷേപ തട്ടിപ്പ്; ക്രിമിനല്‍ കേസുകള്‍ സിബിഐക്ക് കൈമാറാന്‍ ഹൈക്കോടതി ഉത്തരവ്

അമിതവണ്ണം, കൊളസ്‌ട്രോള്‍, പ്രമേഹം എന്നിവ പരിഹരിക്കാനും ഹൃദയാരോഗ്യത്തിനും ഈ വിത്ത് മതി

‘കൊച്ചി-കന്യാകുമാരി ഗ്യാസ് പൈപ്പ്‌ലൈൻ യാഥാർത്ഥ്യമായാൽ കായംകുളം താപ വൈദ്യുതി നിലയത്തിന് പുതുജീവൻ’ കേന്ദ്രമന്ത്രി സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.