Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഗുജറാത്തിൽ പിടികൂടുന്ന ബംഗ്ലാദേശികളെ നാട് കടത്തുന്നത് വെറും അഞ്ച് ദിവസത്തിനുള്ളിൽ : ചന്ദോള പ്രദേശത്ത് മാത്രം ഇതുവരെ പിടികൂടിയത് 198 പേരെ

നുഴഞ്ഞുകയറ്റക്കാരെയെല്ലാം ക്രൈംബ്രാഞ്ച് ട്രെയിൻ മാർഗമാണ് അതിർത്തിയിൽ എത്തിക്കുന്നത്. അതേ സമയം സാധാരണയായി ഒരു നിയമവിരുദ്ധ വിദേശിയെ പിടികൂടിയാൽ നാടുകടത്താൻ ഏകദേശം രണ്ട് മാസമെടുക്കും. എന്നാൽ ഗുജറാത്തിൽ പിടിക്കപ്പെടുന്ന ബംഗ്ലാദേശികളെ അഞ്ച് ദിവസത്തിനുള്ളിൽ തിരിച്ചറിഞ്ഞ് നാടുകടത്തും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 5, 2025, 04:18 pm IST
in India

വഡോദര : അഹമ്മദാബാദിലെ ചന്ദോള പ്രദേശത്ത് അനധികൃത ബംഗ്ലാദേശികളുടെ സെറ്റിൽമെൻ്റുകളുടെ പൊളിച്ചു മാറ്റൽ പ്രക്രിയ നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനോടകം തന്നെ ഇവിടെ നിന്നും 198 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ പോലീസ് പിടികൂടി. ഇതിനുപുറമെ സംസ്ഥാനത്തെ മറ്റ് നഗരങ്ങളിൽ നിന്ന് ആകെ 210 ബംഗ്ലാദേശികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഗുജറാത്ത് സർക്കാർ ഇവരെയെല്ലാം അവരുടെ രാജ്യത്തേക്ക് ഉടൻ തന്നെ തിരിച്ചയക്കും. ഇതിനുള്ള അനുമതി കേന്ദ്ര സർക്കാരിൽ നിന്ന് ലഭിച്ചുവെന്നാണ് വിവരം. അടുത്ത അഞ്ച് ദിവസത്തിനുള്ളിൽ ബംഗ്ലാദേശ്-ഇന്ത്യ അതിർത്തിയിൽ നിന്ന് ഈ ബംഗ്ലാദേശികളെ അവരുടെ രാജ്യത്തേക്ക് തിരിച്ചയക്കുമെന്നാണ് വിവരം.

ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെയെല്ലാം ക്രൈംബ്രാഞ്ച് ട്രെയിൻ മാർഗമാണ് അതിർത്തിയിൽ എത്തിക്കുന്നത്. അതേ സമയം സാധാരണയായി ഒരു നിയമവിരുദ്ധ വിദേശിയെ പിടികൂടിയാൽ നാടുകടത്താൻ ഏകദേശം രണ്ട് മാസമെടുക്കും. എന്നാൽ ഗുജറാത്തിൽ പിടിക്കപ്പെടുന്ന ബംഗ്ലാദേശികളെ അഞ്ച് ദിവസത്തിനുള്ളിൽ തിരിച്ചറിഞ്ഞ് നാടുകടത്തും. ഇത് ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ നാടുകടത്തൽ പ്രക്രിയയാണെന്നതാണ് സവിശേഷത.

ചന്ദോള പ്രദേശത്ത് രണ്ടായിരത്തിലധികം അനധികൃത കുടിയേറ്റക്കാരുടെ വീടുകളുടെ ചരിത്രപരമായ വൻ പൊളിച്ചുമാറ്റലിനുശേഷം അഹമ്മദാബാദ് മുനിസിപ്പൽ കോർപ്പറേഷനും പോലീസ് കമ്മീഷണറും ഇപ്പോൾ രണ്ടാം ഘട്ട നടപടികളെക്കുറിച്ചാണ് പദ്ധതിയിടുന്നത്. പ്രധാനമായും പോലീസ് സുരക്ഷ ഉറപ്പാക്കിയായിരിക്കും കോർപ്പറേഷൻ പൊളിക്കൽ നടപടി സ്വീകരിക്കുക.

അതേ സമയം നിയമവിരുദ്ധ പ്രവർത്തനങ്ങളുടെയെല്ലാം സൂത്രധാരനായ ലല്ല ബിഹാരിയെന്ന മതമൗലികവാദിയെ അഹമ്മദാബാദ് ക്രൈംബ്രാഞ്ച് രാജസ്ഥാനിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ ആറ് ദിവസത്തേക്ക് റിമാൻഡിന് വിടാൻ നിർദേശിച്ചിട്ടുണ്ട്. നിലവിൽ ഇൻ്റലിജൻസ് ബ്യൂറോ പ്രദേശത്തെ അനധികൃത ബംഗ്ലാദേശികളെക്കുറിച്ച് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.

Tags: arrestGUJARATBangladeshdeportedillegal immigrantsRadical IslamistsBangladeshis intruders
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജീവിത പങ്കാളിയാക്കാം,ബിസിനസ് പാര്‍ട്ണര്‍ ആക്കാം: വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി യുവാക്കളില്‍ നിന്നും പണം തട്ടിയ യുവതി പിടിയില്‍

Kerala

പത്തനംതിട്ടയില്‍ കേഴമാനെ വെടിവച്ചു കൊന്നു ഇറച്ചിയാക്കിയ നായാട്ട് സംഘം പിടിയില്‍

India

മതഭ്രാന്ത്, വിവേചനം, വിദ്വേഷം ; പാക് പ്രസിഡന്റ് ആസിഫ് അലി സർദാരിയുടെ ഇന്ത്യ വിരുദ്ധ പരാമർശങ്ങൾക്ക് തക്കതായ മറുപടി നൽകി വിദേശകാര്യ മന്ത്രാലയം

Ernakulam

ഓപ്പറേഷൻ തൂഫാൻ : പെരുമ്പാവൂരിൽ മൂന്ന് പേർ പിടിയിൽ

India

പോലീസ് സ്റ്റേഷൻ ആക്രമണം; ജഹാംഗീർ ഖാന്റെ ഭാര്യ സറീന ബീബി അറസ്റ്റിൽ, ആക്രമണത്തിന് ശേഷം ഇവർ ഒളിവിലായിരുന്നു

പുതിയ വാര്‍ത്തകള്‍

ഭര്‍ത്താവിനെയും കുടുംബ ബന്ധങ്ങളെയും ശത്രുതയോടെ കാണുന്ന സ്ത്രീയില്‍ മക്കള്‍ സുരക്ഷിതരല്ലെന്ന് കോടതി

മോദിജിയുമായുള്ള ഈ അവിസ്മരണീയമായ കൂടിക്കാഴ്ചയ്‌ക്ക് നന്ദി ; എന്നെന്നേക്കും ഓർക്കാനുള്ള നിമിഷമെന്ന് മമ്മൂട്ടി

ഒഡീഷയിലെ നാല് ജില്ലകളിലായി ഏകദേശം 10 മുതൽ 20 മെട്രിക് ടൺ വരെ സ്വർണ്ണശേഖരം കണ്ടെത്തി

പിണറായിയുടെ അഴിമതി ആരോപണം സഭാ രേഖകളില്‍ നിന്ന് നീക്കണമെന്ന് ഭരണപക്ഷം: പരിഗണിക്കാമെന്ന് സ്പീക്കര്‍

യുവതിയെ കാറില്‍ തട്ടിക്കൊണ്ടുപോയി മയക്കുമരുന്ന് നല്‍കി മാനഭംഗപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍

ആരാധകരുടെ സസ്‌പെന്‍സിനു വിരാമം, ‘വിലമതിക്കുന്ന വ്യക്തിക്ക്’ ജന്മദിനാശംസ നേര്‍ന്ന് തൃഷ

ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയുടെ റഫാൽ വിമാനങ്ങൾ വെടിവെച്ചിട്ടെന്ന പാക്, യുഎസ് വാദം പൊളിഞ്ഞു, വ്യോമസേനയുടെ 36 റഫാല്‍ വിമാനങ്ങളും റെഡിയാണ്

പ്രധാനമന്ത്രിയെ തൊഴുത് മമ്മൂട്ടി ; പുഞ്ചിരിയോടെ മോദി

2600 വര്‍ഷം മുന്‍പ് ആയുര്‍വേദത്തില്‍ ശസ്ത്രക്രിയയ്‌ക്ക് തുടക്കമിട്ട സുശ്രുതന്റെ പ്രതിമ അനാച്ഛാദനം ചെയ്ത് ബ്രിട്ടനിലെ ആധുനിക വൈദ്യശാസ്ത്രസ്ഥാപനം

മതപരമായ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും വിദേശ സംഭാവനയാകാം, മതപരിവര്‍ത്തനത്തിനു വേണ്ട , എഫ്‌സിആര്‍എ ദേദഗതിയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.