Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇനി വിദ്വേഷം പറച്ചിലും ഭീഷണിയും പ്രചരിപ്പിക്കാൻ അനുവദിക്കില്ല ; ഇമ്രാൻ ഖാന്റെയും ബിലാവൽ ഭൂട്ടോയുടെയും എക്‌സ് അക്കൗണ്ട് ഇന്ത്യയിൽ ബ്ലോക്ക് ചെയ്‌തു

ഇതിനു മുമ്പുതന്നെ പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫിന്റെ എക്സ് അക്കൗണ്ട് ഇന്ത്യയിൽ നിരോധിച്ചിരുന്നു. ഖ്വാജ ആസിഫ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ഇന്ത്യയ്‌ക്കെതിരെ തുടർച്ചയായി വിഷം വമിപ്പിച്ചുകൊണ്ടിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 4, 2025, 01:19 pm IST
inIndia

ന്യൂദൽഹി : പാകിസ്ഥാനിലെ രണ്ട് വലിയ രാഷ്‌ട്രീയ നേതാക്കൾക്കെതിരെ ഇന്ത്യ വീണ്ടും ഡിജിറ്റൽ നടപടി സ്വീകരിച്ചു. പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി പ്രസിഡന്റ് ബിലാവൽ ഭൂട്ടോ സർദാരി, മുൻ പാകിസ്ഥാൻ പ്രധാനമന്ത്രിയും പിടിഐ സ്ഥാപകനുമായ ഇമ്രാൻ ഖാൻ എന്നിവർക്കെതിരെയാണ് നടപടി. ഈ രണ്ട് നേതാക്കളുടെയും എക്സ് അക്കൗണ്ടുകൾ ഇന്ത്യയിൽ ബ്ലോക്ക് ചെയ്തിട്ടുണ്ട്.

ഇതിനു മുമ്പുതന്നെ പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫിന്റെ എക്സ് അക്കൗണ്ട് ഇന്ത്യയിൽ നിരോധിച്ചിരുന്നു. ഖ്വാജ ആസിഫ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ഇന്ത്യയ്‌ക്കെതിരെ തുടർച്ചയായി വിഷം വമിപ്പിച്ചുകൊണ്ടിരുന്നു. ഇന്ത്യയ്‌ക്കെതിരെ ആണവ ആക്രമണം നടത്തുമെന്ന് പോലും അദ്ദേഹം ഭീഷണിപ്പെടുത്തിയിരുന്നു.

ബിലാവൽ ഭൂട്ടോയും ഇന്ത്യയ്‌ക്കെതിരെ നിരവധി പ്രസ്താവനകൾ നടത്തിയിട്ടുണ്ട്. വെള്ളം തടഞ്ഞാൽ നദികളിൽ രക്തച്ചൊരിച്ചിൽ ഉണ്ടാകുമെന്ന് ബിലാവൽ ഭൂട്ടോ ഇന്ത്യയെ ഭീഷണിപ്പെടുത്തിയിരുന്നു. ഒരു റാലിയെ അഭിസംബോധന ചെയ്തുകൊണ്ടാണ് ഭൂട്ടോ ഇക്കാര്യം പറഞ്ഞത്.

“സിന്ധു നമ്മുടേതാണ്, അത് നമ്മുടേതായി തന്നെ തുടരും, ഒന്നുകിൽ നമ്മുടെ വെള്ളം അതിൽ ഒഴുകും അല്ലെങ്കിൽ അവരുടെ രക്തം ഒഴുകും. മോഹൻജൊദാരോ നാഗരികത ലാർക്കാനയിലാണ്. ഞങ്ങളാണ് അതിന്റെ യഥാർത്ഥ സംരക്ഷകർ, ഞങ്ങൾ അത് സംരക്ഷിക്കും” – ഭൂട്ടോ പ്രസംഗത്തിൽ പറഞ്ഞു. ഇതിനു പുറമെ സിന്ധും സിന്ധു ജനതയും തമ്മിലുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള ബന്ധം തകർക്കാൻ പ്രധാനമന്ത്രി മോദിക്ക് കഴിയില്ലെന്നും ബിലാവൽ പറഞ്ഞിരുന്നു.

നേരത്തെ ക്രിക്കറ്റ് താരം ഷോയിബ് അക്തറിന്റെ ചാനലായ ഡോൺ ന്യൂസ്, എആർവൈ ന്യൂസ്, ബോൾ ന്യൂസ്, റാഫ്തർ, ദി പാകിസ്ഥാൻ റഫറൻസ്, ജിയോ ന്യൂസ്, സമ സ്പോർട്സ്, ഇർഷാദ് ഭട്ടി, ജിഎൻഎൻ, ഉസൈർ ക്രിക്കറ്റ്, അമർ ചീമ എക്സ്ക്ലൂസീവ്, അസ്മ ഷിറാസി, മുനിബ് ഫാറൂഖ്, സുനോ ന്യൂസ് എച്ച്ഡി, റാസി നാമ എന്നിവയും ഇന്ത്യ നിരോധിച്ചിരുന്നു. ഈ യൂട്യൂബ് ചാനലുകൾക്ക് കോടിക്കണക്കിന് സബ്‌സ്‌ക്രൈബർമാരുണ്ട്.

ഇതിനുപുറമെ, പാകിസ്ഥാൻ ക്രിക്കറ്റ് ലീഗിന്റെ (പിഎസ്എൽ) സംപ്രേക്ഷണവും ഇന്ത്യയിൽ നിരോധിച്ചിട്ടുണ്ട്. ഏപ്രിൽ 24 മുതൽ ഇന്ത്യയിൽ പിഎസ്എൽ സംപ്രേഷണം നിർത്തിവച്ചിരിക്കുകയാണ്. അതേസമയം സോണി സ്പോർട്സ് നെറ്റ്‌വർക്കും ഇന്ത്യയിൽ പിഎസ്എൽ ലീഗ് സംപ്രേഷണം നിർത്തിയിട്ടുണ്ട്.

Tags: pakistanimran khanPTIBilawal BhuttoX AccountPahalgam terrorist attack
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എസ്-400 പ്രതിരോധത്തിൽ പാകിസ്ഥാൻ ഭയന്ന് വിറച്ചു : ഇന്ത്യയുടെ സുദർശൻ ചക്രം കണ്ടെത്താൻ ഇസ്ലാമാബാദ് ചാരന്മാരെ അയച്ചുവെന്ന് മുൻ എയർ മാർഷൽ 

India

ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പരിപാടി സംഘടിപ്പിക്കുന്ന സംഘടനയുടെ എക്സിലെ അക്കൗണ്ട് സസ്പെന്‍റ് ചെയ്ത് ഇലോണ്‍ മസ്കിന്റെ കമ്പനി

World

ഇസ്ലാമാബാദിൽ ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ 15 നവജാത ശിശുക്കൾ മരിച്ചു

World

പാകിസ്ഥാന്റെ അടിമത്തം അംഗീകരിക്കാനാവില്ല : അഫ്ഗാനിസ്ഥാനിൽ പാക് സൈനികർ അട്ടിമറിയിൽ ഏർപ്പെട്ടതായി താലിബാൻ 

India

ചൈനയുടെ ഉപഗ്രഹത്തിന് പോലും പാകിസ്ഥാനെ സഹായിക്കാൻ കഴിഞ്ഞില്ല : ഓപ്പറേഷൻ സിന്ദൂരിലെ പാക് പരാജയത്തെ പരിഹസിച്ച് മുൻ സിഡിഎസ് ജനറൽ ചൗഹാൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

172-ാമത് ഗുരുദേവജയന്തി: ഉപനിഷത്ത് ദര്‍ശനത്തിന്റെ പ്രായോഗിക രൂപം

ചീഫ് ജസ്റ്റിസിനെതിരായ പ്രതിഷേധം: ബെംഗളൂരുവിലെ ലോ സ്‌കൂളിലും ബിരുദദാന ചടങ്ങ് റദ്ദാക്കി

മൂന്നു മലയാളികള്‍ അടക്കം അന്തർസംസ്ഥാന വാഹന മോഷണസംഘത്തിലെ നാല് പേര്‍ പിടിയില്‍

കുടവയറില്ലാത്ത മാവേലി: പരസ്യ ചിത്രം ശ്രദ്ധേയമാകുന്നു

പോലീസെന്ന വ്യാജേന ഇതരസംസ്ഥാന തൊഴിലാളികളില്‍നിന്നു പണം തട്ടുന്ന സംഘം പിടിയില്‍

ഗായിക മേരി മില്‍ബെന്‍ (വലത്ത്) ന്യൂയോര്‍ക്ക് മേയര്‍ സൊഹ്റാന്‍ മംദാനി (ഇടത്ത്)

മോഹന്‍ ഭാഗവതിന്റെ അമേരിക്കയിലെ പ്രസംഗത്തെ എതിര്‍ത്ത സൊഹ്റാന്‍ മംദാനിയ്‌ക്കെതിരെ ആഞ്ഞടിച്ച് അമേരിക്കന്‍ ഗായിക മേരി മില്‍ബെന്‍.

തിരുച്ചിറപ്പള്ളിയിലെ വിജയം: തിരഞ്ഞെടുപ്പ് ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്ന് ജോസഫ് വിജയ്

നേപ്പാളിലെ പ്രളയത്തില്‍ നിന്ന് രക്ഷപ്പെട്ടവര്‍

പ്രളയത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത് അഞ്ച് കാസര്‍കോട് സ്വദേശികള്‍

ദല്‍ഹി കലാപ ഗൂഢാലോചന: അഥര്‍ ഖാന്‌റെ ജാമ്യാപേക്ഷയില്‍ സുപ്രീം കോടതി ദല്‍ഹി പോലീസിന്‌റെ പ്രതികരണം തേടി

സുകുമാരക്കുറുപ്പ് ബ്രൂണെയിൽ ജീവനോടെയുണ്ടെന്ന വാർത്തയ്‌ക്ക് സ്ഥിരീകരണമില്ലെന്ന് കേരള പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.