Friday, June 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അഭയം കുടുംബഭദ്രതയുടെ കേന്ദ്രമാവട്ടെ: വിജയകിഷോര്‍ രാഹത്കര്‍

രുഗ്മിണി സ്മൃതി ട്രസ്റ്റിന്റെ അഭയം- മാതൃശിശു സംരക്ഷണ കേന്ദ്രത്തിന് തുടക്കമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 3, 2025, 10:48 am IST
in Kerala
രുഗ്മിണി സ്മൃതി ട്രസ്റ്റിന്റെ കടുങ്ങല്ലൂരിലെ അഭയം- മാതൃശിശു സംരക്ഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനം ദേശീയ വനിതാ കമ്മിഷന്‍ അധ്യക്ഷ വിജയകിഷോര്‍ രാഹത്കര്‍ നിര്‍വഹിക്കുന്നു

രുഗ്മിണി സ്മൃതി ട്രസ്റ്റിന്റെ കടുങ്ങല്ലൂരിലെ അഭയം- മാതൃശിശു സംരക്ഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനം ദേശീയ വനിതാ കമ്മിഷന്‍ അധ്യക്ഷ വിജയകിഷോര്‍ രാഹത്കര്‍ നിര്‍വഹിക്കുന്നു

കടുങ്ങല്ലൂര്‍(കൊച്ചി): സമാജത്തിന്റെയും രാഷ്‌ട്രത്തിന്റെയും നന്മയ്‌ക്കായി ഓരോ സ്ത്രീകളും പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന് ദേശീയ വനിതാ കമ്മിഷന്‍ അധ്യക്ഷ വിജയകിഷോര്‍ രാഹത്കര്‍ പറഞ്ഞു. രാഷ്‌ട്ര സേവികാസമിതി കേരളാ പ്രാന്തത്തിന്റെ സേവാപ്രവര്‍ത്തനങ്ങള്‍ക്കായി രൂപീകരിച്ചിട്ടുള്ള രുഗ്മിണി സ്മൃതി ട്രസ്റ്റിന്റെ കടുങ്ങല്ലൂരിലെ അഭയം- മാതൃശിശു സംരക്ഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അവര്‍.

രാഷ്‌ട്ര സേവികാസമിതി മുന്‍പോട്ട് വയ്‌ക്കുന്ന കര്‍ത്തൃത്വം, മാതൃത്വം, നേതൃത്വം, എന്നീ സത്ഗുണങ്ങളില്‍ ഊന്നിവേണം ഈ പ്രവര്‍ത്തനങ്ങള്‍. ദേശീയ വനിതാ കമ്മിഷന്റെ നേതൃത്വത്തില്‍ വിവാഹപൂര്‍വ കൗണ്‍സിലിങ് സെന്ററുകള്‍ രാജ്യത്തിലുടനീളം കൗണ്‍സിലിങ് വിദഗ്ധരുടെയും സൈക്കോളജിസ്റ്റുകളുടെയും പിന്തുണയോടെ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. തേരെ മേരെ സപ്‌നേ- എന്ന പേരില്‍ കുടുംബഭദ്രത ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഈ പദ്ധതി കേരളത്തിലും നടപ്പിലാക്കുന്നുണ്ട്. ഇതിനായി ‘അഭയം’ ഒരു കേന്ദ്രമായി മാറട്ടെയെന്നും വിജയകിഷോര്‍ രാഹത്കര്‍ പറഞ്ഞു.
കൊറോണ കാലഘട്ടത്തില്‍ വനിതകള്‍ എല്ലാവരെയും അതിശയിപ്പിച്ചുകൊണ്ട് ശ്മശാന കര്‍മങ്ങള്‍ ഉള്‍പ്പെടെയുള്ള സേവാപ്രവര്‍ത്തനങ്ങള്‍ ചെയ്തത് വലിയമാറ്റം ഉണ്ടാക്കിയതായി ചടങ്ങില്‍ അധ്യക്ഷയായ രാഷ്‌ട്ര സേവികാസമിതി അഖില ഭാരതീയ പ്രമുഖ സഞ്ചാലിക വി. ശാന്തകുമാരി പറഞ്ഞു.

കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് സിഎസ്ആര്‍ ചീഫ് പി.എന്‍. സമ്പത്കുമാര്‍, ബിപിസിഎല്‍എച്ച് ആര്‍സിജിഎം ജോര്‍ജ് തോമസ്, മണപ്പുറം ഫൗണ്ടേഷന്‍ മാനേജിങ് ട്രസ്റ്റി വി.പി. നന്ദകുമാര്‍, യുഎസ്ടി ചീഫ് വാല്യൂസ് ഓഫീസര്‍ സുനില്‍ ബാലകൃഷ്ണന്‍, ആര്‍എസ്എസ് ദക്ഷിണ ക്ഷേത്രപ്രചാരക് പി.എന്‍. ഹരികൃഷ്ണ കുമാര്‍, ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ.ആര്‍. രാമചന്ദ്രന്‍, വാര്‍ഡ് മെമ്പര്‍ ശ്രീരാജ്, ആര്‍എസ്ടി മാനേജിങ് ട്രസ്റ്റിയും പ്രാന്ത കാര്യവാഹികയുമായ അഡ്വ. കെ.എല്‍. ശ്രീകല, സെക്രട്ടറി ലക്ഷ്മി മുരളി എന്നിവര്‍ സംസാരിച്ചു. രുഗ്്മിണി സ്മൃതി ട്രസ്റ്റിനുള്ള മണപ്പുറം ഫൗണ്ടേഷന്റെ ധനസഹായമായ 10 ലക്ഷത്തിന്റെ ചെക്ക് ചടങ്ങില്‍ മണപ്പുറം ഫൗണ്ടേഷന്‍ സിഇഒ ജോര്‍ജ് ഡി. ദാസ്, സിഎസ്ആര്‍ ഹെഡ് ശില്പ സെബാസ്റ്റ്യന്‍ എന്നിവര്‍ ചേര്‍ന്ന് കൈമാറി. ഉദ്ഘാടന ചടങ്ങില്‍ വിവിധ ശിലാഫലകങ്ങള്‍ അനാച്ഛാദനം ചെയ്തു.

അഖില ഭാരതീയ സഹ കാര്യവാഹിക അല്‍ക്ക ഇനാംദാര്‍, പ്രാന്ത സഞ്ചാലിക ഡോ. ആര്യദേവി, അഡ്വ. അഞ്ജന ദേവി, ഡോ. ജയശ്രീ, ഡോ. രേണുസുരേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

 

Tags: RSSVijayakishore RahatkarNational Women's Commission ChairpersonRukmini Smriti
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

Kerala

ബിജെപി ഇരിക്കൂര്‍ നിയോജക മണ്ഡലം മുന്‍ പ്രസിഡണ്ട് കെ ടി മോഹനന്‍ നമ്പ്യാര്‍ അന്തരിച്ചു

Literature

ആര്‍എസ്എസ്, ഒരു സമഗ്ര വീക്ഷണം

എറണാകുളം എളമക്കര മാധവ നിവാസിലെ മാധവ്ജി മണ്ഡപത്തില്‍ ആര്‍എസ്എസിന്റെ ശ്രുതം മൊബൈല്‍ ആപ്പ് ലോഞ്ചിങ് നിര്‍വഹിച്ച് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ സംസാരിക്കുന്നു. ആര്‍എസ്എസ് കൊച്ചി മഹാനഗര്‍
സംഘചാലക് അഡ്വ. പി. വിജയകുമാര്‍ സമീപം
Kerala

ഓര്‍മകളെ ബലപ്പെടുത്തുന്നതിലൂടെയാണ് രാഷ്‌ട്രത്തെ ശക്തമാക്കുന്നത്: ജെ. നന്ദകുമാര്‍

India

ഭാരതം സനാതന രാഷ്‌ട്രം, ഭാരതത്തിന്റെ ദേശീയത ഋഷിപാരമ്പര്യത്തില്‍ നിന്നും രൂപപ്പെട്ടത്: അരുണ്‍കുമാര്‍

പുതിയ വാര്‍ത്തകള്‍

ബംഗാളിൽ ബിജെപിയ്‌ക്കെതിരെ പോരാടുമെന്ന് എ എ റഹീം ; പാർട്ടി ഓഫീസുകൾ തിരിച്ചു കിട്ടിയത് തന്നെ ബിജെപി വന്നത് കൊണ്ടാണ് , മറക്കരുതെന്ന് മറുപടി

മുസ്ലീം യുവാക്കൾക്ക് ആകർഷകത്വം കൂടുതൽ ; ലൗ ജിഹാദിനെ വെളുപ്പിക്കാൻ ശ്രമിച്ച് നിവേദിത മേനോൻ : കശ്മീരിനെ ഇന്ത്യ കയ്യടക്കിയെന്ന് പറഞ്ഞ ആക്ടിവിസ്റ്റ്

കനത്ത മഴ : 4 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

വിവിധ പ്രായത്തില്‍ പ്രജ്ഞാനന്ദ.

മാഗ്നസ് കാള്‍സന്റെ നാട്ടില്‍ കാള്‍സനെ രണ്ട് തവണ തോല്‍പിച്ചു, ഇപ്പോള്‍ ഗുകേഷിനെതിരെയും വിജയം, നോര്‍വ്വെ ചെസ്സില്‍ പ്രജ്ഞാനന്ദ കിരീടത്തിലേക്ക്

‘കലാച്ചി’ ദീര്‍ഘകാലത്തെ കഠിനാധ്വാനത്തിന്റെ ഫലമെന്ന് കെ ആര്‍ മീര,’ദീപയടി’യെ’മീരയടി’ എന്ന് മാറ്റിയാല്‍ സന്തോഷത്തോടെ സ്വീകരിക്കും

വീട്ടുകാർ മരുമകളായി അംഗീകരിക്കണമെങ്കിൽ നിസ്ക്കരിക്കാൻ അറിയണം ; നിരന്തരം ഇസ്ലാം വാക്കുകൾ മാത്രം പറഞ്ഞ് ഡാനിഷ് : ഒടുവിൽ ഇസ്ലാമാകാൻ തയ്യാറായി 23 കാരി

മലപ്പുറത്ത് അഞ്ച് പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു

ആ പരിപ്പ് ഇവിടെ വേവില്ല…ജാതിവിവേചനത്തില്‍ മുരളീധരനെ കുടുക്കുന്നവര്‍ ഈ ചിത്രം കാണുക, ആദിവാസി ഊരുകളില്‍ അവരിലൊരാളായി മുരളിയേട്ടന്‍

കാലവര്‍ഷം കനത്തതോടെ പലയിടത്തും നാശനഷ്ടങ്ങള്‍, 3 മരണം

കൊട്ടിയൂര്‍ മഹാദേവക്ഷേത്രത്തിനെതിരെ ഗൂഢനീക്കം ; ഉത്സവം അലങ്കോലപ്പെടുത്തിയാൽ ഇന്നത്തെ ഹൈന്ദവസംഘടിത ശക്തിയുടെ കരുത്ത് അറിയും ; വത്സൻ തില്ലങ്കേരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.