Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മാറാട് ബലിദാനികള്‍ക്ക് ശ്രദ്ധാഞ്ജലി; മുസ്ലിം ഭീകരരുടെ സുരക്ഷിത കേന്ദ്രമായി കേരളം മാറി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 3, 2025, 09:03 am IST
inKerala
മരിക്കാത്ത ഓര്‍മ്മകള്‍.. 2003ലെ മാറാട് കൂട്ടക്കൊലയില്‍ കൊല്ലപ്പെട്ട പാണത്തിന്റകത്ത് ഗോപാലന്റെ ഭാര്യ പ്രമീള ബലിദാനികളുടെ ഛായാചിത്രത്തിന് മുന്നില്‍ പുഷ്പാര്‍ച്ചന ചെയ്യുന്നു

മരിക്കാത്ത ഓര്‍മ്മകള്‍.. 2003ലെ മാറാട് കൂട്ടക്കൊലയില്‍ കൊല്ലപ്പെട്ട പാണത്തിന്റകത്ത് ഗോപാലന്റെ ഭാര്യ പ്രമീള ബലിദാനികളുടെ ഛായാചിത്രത്തിന് മുന്നില്‍ പുഷ്പാര്‍ച്ചന ചെയ്യുന്നു

കോഴിക്കോട്: മുസ്ലിം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ശ്രദ്ധാഞ്ജലിയര്‍പ്പിച്ച് മാറാട് കടലോര ഗ്രാമം. ഭീകരതയെ ചെറുക്കാനും ഇല്ലാതാക്കാനും രാഷ്‌ട്രം വിജയിക്കുമ്പോഴും കേരളം മുസ്ലിംഭീകരരുടെ സുരക്ഷിത കേന്ദ്രമായി മാറിയിരിക്കുകയാണെന്ന് ആര്‍എസ്എസ് ഉത്തരകേരള പ്രാന്ത ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ഒ. രാകേഷ് പറഞ്ഞു. ഇന്നലെ മാറാട് നടന്ന ശ്രദ്ധാഞ്ജലി സാംഘിക്കില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2003ലെ മാറാട് കൂട്ടക്കൊല കേരളത്തിനുള്ള പാഠമായിരുന്നു. അപ്രതീക്ഷിത സംഭവത്തെ ഹിന്ദുസമൂഹം നേരിട്ട ചരിത്രം പ്രതീക്ഷ നല്കുന്നതുമായിരുന്നു. ഹിന്ദുസമൂഹത്തിന്റെ ഉന്മൂലനം ലക്ഷ്യമാക്കി മുസ്ലിം മതഭീകരവാദികള്‍ നടത്തിയ ആക്രമണം തീരദേശത്തുനിന്ന് ഹിന്ദുസമൂഹത്തെ ഉന്മൂലനം ചെയ്യാനുള്ള ഗൂഢപദ്ധതിയുടെ ഭാഗമായിരുന്നു. ഉറ്റവര്‍ കൊല്ലപ്പെട്ടപ്പോഴും ഈ ആക്രമണപദ്ധതിയെ ഹിന്ദുസമൂഹം നിശ്ചയദാര്‍ഢ്യത്തോടെ നേരിട്ടു. മാറാട് കൂട്ടക്കൊല പ്രദേശിക പ്രശ്‌നങ്ങളുടെ പേരിലല്ല നടന്നത്. പിറന്ന നാട്ടില്‍ അന്തസോടെ ജീവിക്കുമെന്ന് തെളിയിച്ച പ്രതീക്ഷയാണ് മാറാട് ഗ്രാമം കേരളത്തിന് നല്കിയത്. ഭീകരതയെ പരാജയപ്പെടുത്താന്‍ രാജ്യം വിജയിക്കുമ്പോഴും കേരളം ഇന്നും അതില്‍ നിന്നും പാഠം പഠിച്ചിട്ടില്ല. ഇടത് സര്‍ക്കാര്‍ വേടനെ അറസ്റ്റ് ചെയ്ത സംഭവം പോലും ഹിന്ദുസമൂഹത്തിലെ ജാതിവിവേചനത്തിന്റെ ഭാഗമാണെന്ന് ചിത്രീകരിക്കാനാണ് ശ്രമം നടക്കുന്നത്, ഒ. രാകേഷ് പറഞ്ഞു. ആര്‍എസ്എസ് കോഴിക്കോട് മഹാനഗര്‍ സംഘചാലക് ഡോ. സി.ആര്‍. മഹിപാല്‍, അരയ സമാജം പ്രസിഡന്റ് എ. കരുണാകരന്‍,ബേപ്പൂര്‍ നഗര്‍ സഹസംഘചാലക് വിജയന്‍ മേനോക്കി തുടങ്ങിയവര്‍ പങ്കെടുത്തു.

കോഴിക്കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച ശ്രദ്ധാഞ്ജലി സമ്മേളനം കുരുക്ഷേത്ര മാനേജിങ് ഡയറക്ടര്‍ ക.ഭാ. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പി.കെ. പ്രേമാനന്ദന്‍ അധ്യക്ഷത വഹിച്ചു. ഹിന്ദു ഐക്യവേദി സംസ്ഥാന ഉപാധ്യക്ഷന്‍ ഡോ. ശശി കമ്മട്ടേരി, വി.കെ. ഷൈജു, ഇ. വിനോദ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.

Tags: keralaMarad martyrsMuslim terrorists
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന് വന്ദേഭാരത് സ്ലീപ്പര്‍; എലിവേറ്റഡ് ഹൈവേ, അടിപ്പാതകള്‍ക്കും അംഗീകാരം

Kerala

പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി റദ്ദാക്കണമെന്ന് ആവശ്യം; ഹർജി ഫയലിൽ സ്വീകരിച്ച് സിസിഐ

Kerala

തൊഴിലില്ലായ്‌മയിലും കേരളം നമ്പര്‍ വണ്‍ 8.9 ശതമാനം; രാജ്യത്ത് യുവാക്കളുടെ തൊഴിലില്ലായ്‌മ കുറഞ്ഞു

Kerala

ഭാവിയുടെ കാറുകള്‍ വരുന്നത് ഈ രാജ്യത്ത് നിന്ന്….ഈ കമ്പനി അതിനായി സ്വയം സമര്‍പ്പിക്കുന്നു

Kerala

‘ മുട്ടിന് വെടിവെച്ചാലും മുട്ടുകുത്തില്ല, എന്നെ തീവ്രവാദിയാക്കിയത് ഈ സിസ്റ്റമാണ് ‘ ; വീണ്ടും പോലീസിനെ വെല്ലുവിളിച്ച് അര്‍ജുന്‍ ആയങ്കി 

പുതിയ വാര്‍ത്തകള്‍

ഡിവൈഎഫ്‌ഐ ഭാരവാഹികള്‍ക്ക് പ്രായപരിധി : എം വി ഗോവിന്ദന്റെ നീക്കം ഇഷ്ടമല്ലാത്തവരെ ഒഴിവാക്കാനെന്ന് വിമര്‍ശനം

കോഴിക്കോട് ആള്‍താമസമില്ലാത്ത വീട്ടില്‍ മോഷണം, സ്വര്‍ണവും ക്യാമറയും കവര്‍ന്നു

കരുനാഗപ്പള്ളിയില്‍ 12കാരനെ കാണാതായ സംഭവം: കുട്ടി സൈക്കിളില്‍ പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു, കായലില്‍ തെരച്ചില്‍

ഇസ്രായേലുമായുള്ള സൗഹൃദം ആഴത്തിലുളളത് : സ്വാതന്ത്ര്യദിന ആശംസകൾക്ക് നെതന്യാഹുവിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി

പിറന്നാൾ കേക്കിനുള്ളിൽ ചത്ത പല്ലി : കുട്ടികളടക്കം 11 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഇടുക്കിയില്‍ മാതാപിതാക്കളെ മകന്‍ കൊലപ്പെടുത്തിയത് പണം നല്‍കാത്തതിനാലെന്ന് പ്രാഥമിക നിഗമനം

കോൺഗ്രസ് വന്ദേമാതരത്തെ അപമാനിച്ചു , ജനങ്ങൾ ഒരിക്കലും അതിന് മാപ്പ് നൽകില്ല : സോണിയ ഗാന്ധിക്കെതിരെ അമിത് ഷായുടെ രൂക്ഷ വിമർശനം

വാരഫലം: ആഗസ്ത് 17 മുതല്‍ 23 വരെ; ഈ നാളുകാര്‍ക്ക് വിവാഹകാര്യങ്ങളില്‍ തീരുമാനമാകും, പുതിയ സംരംഭങ്ങള്‍ ആരംഭിക്കുവാന്‍ കഴിയും

നവഭാരതം യുവസംഗമം: ​’വന്ദേമാതരത്തെയും സാവർക്കറെയും വിവാദമാക്കുന്നത് സ്വാതന്ത്ര്യസമര ചരിത്രത്തെ അപനിർമ്മിക്കാൻ’: കെ.ജി. പ്രദീപ്

ശത്രുരാജ്യങ്ങള്‍ക്കും എതിരാളികള്‍ക്കും നെഞ്ചിടിപ്പേറും; ചാവേര്‍ ഡ്രോണ്‍ ദിവ്യാസ്ത്ര എംകെ 3 വിജയകരമായി പരീക്ഷിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.