Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

സൂപ്പര്‍ബെറ്റ് റാപിഡില്‍ രണ്ട് വീതം വിജയങ്ങളോടെ അരവിന്ദ് ചിതംബരവും പ്രജ്ഞാനന്ദയും രണ്ടും നാലും സ്ഥാനങ്ങളില്‍; വ്ളാഡിമിര്‍ ഫിഡോസീവ് തന്നെ മുന്നില്‍

പോളണ്ടില്‍ നടക്കുന്ന ഗ്രാന്‍റ് ചെസ് ടൂറിന്റെ ഭാഗമായുള്ള സൂപ്പര്‍ബെറ്റ് ബ്ലിറ്റ്സ് ആന്‍റ് റാപിഡിലെ റാപിഡ് വിഭാഗത്തില്‍ മൂന്നാം ദിവസം രണ്ട് വീതം വിജയങ്ങളോടെ ഇന്ത്യയുടെ അരവിന്ദ് ചിതംബരവും പ്രജ്ഞാനന്ദയും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 29, 2025, 10:53 pm IST
inSports

വാഴ്സോ (പോളണ്ട്): പോളണ്ടില്‍ നടക്കുന്ന ഗ്രാന്‍റ് ചെസ് ടൂറിന്റെ ഭാഗമായുള്ള സൂപ്പര്‍ബെറ്റ് ബ്ലിറ്റ്സ് ആന്‍റ് റാപിഡിലെ റാപിഡ് വിഭാഗത്തില്‍ മൂന്നാം ദിവസം രണ്ട് വീതം വിജയങ്ങളോടെ ഇന്ത്യയുടെ അരവിന്ദ് ചിതംബരവും പ്രജ്ഞാനന്ദയും.

ഇരുവരും ഇപ്പോള്‍ യഥാക്രമം രണ്ടും നാലും സ്ഥാനങ്ങളിലാണ്. രണ്ട് വമ്പന്‍ വിജയങ്ങളാണ് അരവിന്ദ് ചിതംബരം നേടിയത്. പോളണ്ടിലെ ഗ്രാന്‍റ് മാസ്റ്ററായ ജാന്‍ ക്രിസ്റ്റഫ് ഡുഡയെയും ഫ്രാന്‍സിലെ അലിറെസ ഫിറൂഷയെയും ആണ് അരവിന്ദ് ചിതംബരം തോല്‍പിച്ചത്. മികച്ച വിജയമായിരുന്നു ഇത്.

ടൂര്‍ണ്ണമെന്‍റില്‍ മികച്ച ഫോം പുലര്‍ത്തി മുന്നില്‍ നിന്നിരുന്ന അലിറെസ ഫിറൂഷയെ സമയസമ്മര്‍ദ്ദത്തില്‍ കീഴടക്കാന്‍ കഴിഞ്ഞത് അരവിന്ദ് ചിതംബരത്തിന്റെ തൊപ്പിയില്‍ തൂവലാണ്. കഴിഞ്ഞ ദിവസം പ്രജ്ഞാനന്ദയെ അലിറെസ ഫിറൂഷ തോല്‍പിച്ചിരുന്നു. അരവിന്ദ് ചിതംബരം ഇതോടെ വ്ളാഡിമിര്‍ ഫിഡൊസീവ്, അലിറെസ ഫിറൂഷ എന്നിവര്‍ക്കൊപ്പം ഏറ്റവും മുന്‍പിലുള്ള മൂന്ന് പേരില്‍ ഒരാളായി ഇടംപിടിച്ചിരിക്കുകയാണ്.

ഡേവിഡ് ഗാവ് റിലെസ്കു, പോളണ്ടിന്റെ ജാന്‍ ക്രിസ്റ്റഫ് ഡൂഡ എന്നിവരെയാണ് പ്രജ്ഞാനന്ദ മൂന്നാം ദിവസം അടിയറവ് പറയിച്ചത്. ഈ വിജയങ്ങളോടെ പ്രജ്ഞാനന്ദ നാലാം സ്ഥാനത്തുണ്ട്. പ്രജ്ഞാനന്ദയ്‌ക്ക് ഇനിയും കിരീടം സാധ്യത ബാക്കിയുണ്ട്.

പോയിന്‍റ് നിലയില്‍ ഒന്നാം സ്ഥാനത്ത് നിലകൊള്ളുന്ന വ്ളാഡിമിര്‍ ഫിഡൊസീവ് ഒരു കളിയിലും തോറ്റിട്ടില്ല. ഇതുവരെ കളിച്ചതില്‍ രണ്ട് ജയവും ബാക്കിയെല്ലാം സമനിലയും ആണ്. കഴിഞ്ഞ വര്‍ഷം കിരീടം നേടിയ മാഗ്നസ് കാള്‍സന്‍ ഇക്കുറിയില്ല. അതിനാല്‍ പ്രജ്ഞാനന്ദയ്‌ക്കും അരവിന്ദ് ചിതംബരത്തിനും ഇനിയും വിജയ സാധ്യത തള്ളിക്കളയാനാവില്ല. അതിവേഗ ചെസ്സില്‍ മാന്ത്രികനായ പ്രജ്ഞാനന്ദ ഈയിടെ ഗുകേഷിനെ വരെ മലര്‍ത്തിയടിച്ചാണ് ടാറ്റാ സ്റ്റീല്‍ ചെസ് കിരീടം നേടിയത്. പ്രാഗ് മാസ്റ്റേഴ്സില്‍ ഈയിടെ കിരീടം നേടിയതിനാല്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി എന്ന നിലയിലാണ് ആഗോളമുന്‍നിരടൂര്‍ണ്ണമെന്‍റായ സൂപ്പര്‍ ബെറ്റില്‍ മത്സരിക്കാന്‍ അവസരം കിട്ടിയത്. കരുതലോടെ കളിച്ചാണ് അരവിന്ദ് മുന്നേറുന്നത്.

 

Tags: PraggChessGrandChessTourRapidchessAravindhChithambaramSuperbetrapidSuperbetblitzandrapid
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

India

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ രണ്ടാം സ്ഥാനത്ത് തുടര്‍ന്ന് പ്രജ്ഞാനന്ദ

Chess

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ പ്രജ്ഞാനന്ദയ്‌ക്ക് ശക്തമായ തിരിച്ചുവരവ് വാന്‍ ഫോറീസ്റ്റിനെ തോല്‍പിച്ചു, സോയുമായി സമനിലയും

India

ഇന്ത്യക്കാരനായ ശ്രേയസ് റോയല്‍ ബ്രിട്ടനിലെ ചെസ് ചാമ്പ്യന്‍; ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യന്‍

India

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഉപ്പിലിട്ട ഭക്ഷണസാധനങ്ങളില്‍ മായം; വീര്യം കൂടിയ വിനാഗിരിയും അസറ്റിക്ക് ആസിഡും വില്ലനാകുന്നു

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

ട്രാൻസ് വുമൺ ദീപ്തി കല്യാണിക്ക് എതിരെ അധിക്ഷേപം: ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ ഹർഷിദിനെതിരെ കേസ്

സുകുമാരക്കുറുപ്പ്; പരക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രം, നിജസ്ഥിതി അറിയണം, കേരള പോലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: ചെന്നിത്തല

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.