Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എ.ആര്‍. റഹ്മാന്‍, ദാഗര്‍ ബ്രദേഴ്സിന്റെ സംഗീത പാരമ്പര്യത്തിന് മുന്നില്‍ താങ്കള്‍ക്ക് പിടിച്ചുനില്‍ക്കാനാവില്ല, മോഷണം തുറന്നുസമ്മതിക്കുമോ റഹ്മാന്‍?

കാരണം സംഗീതരംഗത്ത് എത്രയോ തലമുറകളായി ആത്മസമര്‍പ്പണത്തിന്റെ മൂര്‍ത്തിമദ്ഭാവങ്ങളായി വിരാജിക്കുന്ന ദാഗര്‍ ബ്രദേഴ്സ് കുടുംബത്തിലെ ഒരാള്‍ സംഗീതം ചെയ്ത ശിവ സ്തുതിയുടെ കോപ്പിയടിയാണ് റഹ്മാന്‍ പൊന്നിയിന്‍ ശെല്‍വന്‍ 2 എന്ന സിനിമയ്‌ക്കായി ചെയ്ത വീര രാജ വീര എന്ന ഗാനം എന്നാണ് ആരോപണം. സംഗീതരംഗത്ത് ഒരു നൂറ്റാണ്ടിലധികം സപര്യ നടത്തിക്കൊണ്ടിരിക്കുന്നവരാണ് ഡാഗര്‍ ബ്രദേഴ്സിന്റെ കുടുംബം. അതും ഹിന്ദുസ്ഥാനി സംഗീതത്തിലെ ഏറ്റവും പവിത്രമായി കരുതുന്ന ദ്രുപദ് സംഗീതത്തിന്റെ പിന്‍മുറക്കാരാണിവര്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2025, 01:26 am IST
in India, Music, Entertainment
ജൂനിയര്‍ ഡാഗര്‍ ബ്രദേഴ്സ് (ഇടത്ത്)

ജൂനിയര്‍ ഡാഗര്‍ ബ്രദേഴ്സ് (ഇടത്ത്)

കുറച്ചുകാലമായി സര്‍ഗ്ഗാത്മകത ചുരുങ്ങിവരുന്ന എ.ആര്‍. റഹ്മാനെയാണ് നമ്മള്‍ കാണുന്നത്. അതേ സമയം റഹ്മാനേക്കാള്‍ കൂടുതല്‍ പ്രതിഫലം വാങ്ങുന്ന സംഗീത സംവിധായകനായി അനിരുദ്ധ് രവിചന്ദര്‍ മാറുകയും ചെയ്തിരിക്കുന്നു. ഇന്ത്യയെ മുഴുവന്‍ കവര്‍ന്നെടുക്കുന്ന സംഗീതമാണ് തുടര്‍ച്ചയായി അനിരുദ്ധ് രവിചന്ദര്‍ പുറത്തെടുക്കുന്നത്.

അതിനിടെ വിവാഹമോചനത്തിന്റെ വക്കിലെത്തി പിന്നീട് തിരിച്ചെത്താന്‍ കഴിഞ്ഞെങ്കിലും ആ കരിനിഴലും റഹ്മാന്റെ ജീവിതത്തെ പിടിച്ചുലച്ചു. ഇപ്പോഴിതാ ആരും കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത വാര‍്ത്തയാണ് പുറത്തുവരുന്നത്. പൊന്നിയിന്‍ ശെല്‍വന്‍ രണ്ട് എന്ന വിഖ്യാത മണിരത്നം സിനിമയില്‍ റഹ്മാന്‍ ചെയ്ത ഒരു ഗാനത്തിന്റെ മൂലം മറ്റൊരു ഗാനത്തിന്റെ മോഷണമാണെന്ന വാര്‍ത്തയാണ് എത്തുന്നത്. ഇക്കാര്യത്തില്‍ എ.ആര്‍. റഹ്മാന് പിടിച്ചുനില്‍ക്കാന്‍ ആവുമെന്ന് തോന്നുന്നില്ല. കാരണം സംഗീതരംഗത്ത് എത്രയോ തലമുറകളായി ആത്മസമര്‍പ്പണത്തിന്റെ മൂര്‍ത്തിമദ്ഭാവങ്ങളായി വിരാജിക്കുന്ന ദാഗര്‍ ബ്രദേഴ്സ് കുടുംബത്തിലെ ഒരാള്‍ സംഗീതം ചെയ്ത ശിവ സ്തുതിയുടെ കോപ്പിയടിയാണ് റഹ്മാന്‍ പൊന്നിയിന്‍ ശെല്‍വന്‍ 2 എന്ന സിനിമയ്‌ക്കായി ചെയ്ത വീര രാജ വീര എന്ന ഗാനം എന്നാണ് ആരോപണം. മദ്രാസ് ടോക്കീസ് എന്ന മണിരത്നത്തിന്റെ കമ്പനിയും ലൈക പ്രൊഡക്ഷന്‍സും ഈ വിവാദത്തില്‍ ഇതോടെ അകപ്പെട്ടിരിക്കുകയാണ്.

സംഗീതരംഗത്ത് ഒരു നൂറ്റാണ്ടിലധികം സപര്യ നടത്തിക്കൊണ്ടിരിക്കുന്നവരാണ് ദാഗര്‍ ബ്രദേഴ്സിന്റെ കുടുംബം. അതും ഹിന്ദുസ്ഥാനി സംഗീതത്തിലെ ഏറ്റവും പവിത്രമായി കരുതുന്ന ദ്രുപദ് സംഗീതത്തിന്റെ പിന്‍മുറക്കാരാണിവര്‍. തലമുറ തലമുറയായി അവര്‍ ആ കുടുംബപ്പെരുമ ഏറ്റെടുത്ത് സംഗീതത്തെ ഉന്നതിയില്‍ നിന്നും കൂടുതല്‍ ഉന്നതിയിലേക്ക് ഉയര്‍ത്താന്‍ ശ്രമിക്കുന്നവരാണ്.

കഴമ്പില്ലാത്ത ഒരു ആരോപണം ഉന്നയിക്കുന്നവരല്ല ദാഗര്‍ ബ്രദേഴ്സ് കുടുംബം. എത്രയോ തലമുറകളായി ഹിന്ദുസ്ഥാനി സംഗീതത്തില്‍ മുഴുകി ജീവിക്കുന്ന കുടുംബമാണത്. ദാഗര്‍ ബ്രദേഴ്സിലെ ആദ്യ തലമുറക്കാര്‍ നാസിര്‍ മൊയിനുദ്ദീന്‍ ദാഗറും നാസര്‍ അമിനുദ്ദീന്‍ ദാഗറും ആണ്. 1919 മുതല്‍ 2000 വരെയാണ് ഇവരുടെ കാലഘട്ടം. ഇതിനിടയില്‍ യുവ ദാഗര്‍ ബ്രദേഴ്സായി അറിയപ്പെട്ടവരാണ് നാസിര്‍ സഹീറുദ്ദീന്‍ ഡാഗറും നാസിര്‍ ഫയാസുദ്ദീന്‍ ദാഗര്‍. ഇതില്‍ ജൂനിയര്‍ ദാഗര്‍ ബ്രദേഴ്സായ നാസിര്‍ ഫയാസുദ്ദീന്‍ ദാഗറും നാസിര്‍ സഹീറുദ്ദീന്‍ ദാഗറും ചേര്‍ന്ന് കംപോസ് ചെയ്ത ഗാനമാണ് ശിവ സ്തുതി. ഇപ്പോള്‍ നാസിര്‍ ഫയാസുദ്ദീന്‍ ദാഗറിന്റെ മകന്‍ ഫയാസ് വസിഫുദ്ദീന്‍ ദാഗര്‍ ആണ് എ.ആര്‍. റഹ്മാന്‍ തന്റെ പിതാവും അമ്മാവനും ചേര്‍ന്ന് സൃഷ്ടിച്ച ശിവസ്തുതിയാണ് മണിരത്നത്തിന്റെ സിനിമയ്‌ക്ക് വേണ്ടി റഹ്മാന്‍ കോപ്പിയടിച്ചിരിക്കുന്നതെന്ന് പരാതിപ്പെട്ടിരിക്കുന്നത്. ഫയാസ് വസിഫുദ്ദീന്‍ ദാഗര്‍ പത്മശ്രീ ജേതാവും വിഖ്യാത ഹിന്ദുസ്ഥാനി ഗായകനുമാണ്. ദാഗര്‍ സംഗീതകുടുംബത്തിലെ 20ാം തലമുറയില്‍പ്പെട്ട ആളാണ് ഇദ്ദേഹം.

അതുകൊണ്ടാകാം കേസില്‍ വാദം കേട്ട ദല്‍ഹി ഹൈക്കോടതി രണ്ട് കോടി ഉടന്‍ കെട്ടിവെയ്‌ക്കാന്‍ ആവശ്യപ്പെട്ടത്. ഹൈക്കോടതി ജഡ്ജി പ്രതിഭാ സിങ്ങിന് ഇത് മോഷണം തന്നെയെന്ന് ഏതാണ്ട് ബോധ്യപ്പെട്ടിരിക്കുകയാണ്. ഇനി റഹ്മാന് ഒരു വഴിയേ ഉള്ളൂ എന്ന് വിദഗ്ധര്‍ പറയുന്നു. മുഖം രക്ഷിക്കാന്‍ രഹസ്യമായി കോടതിക്ക് പുറത്തൊരു ഒത്തുതീര്‍പ്പിന് ശ്രമിക്കുക. അപ്പോള്‍ കാര്യങ്ങള്‍ രഹസ്യമായി ഒതുങ്ങും.

Tags: VeeraRajaVeeraHindustanimusicLatest infoARRahmanDagarbrothersJuniorDagarbrothersDrupadmusicPonniyinSelvan2
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Spiritual

ശക്തിയുള്ള സൂക്തപുഷ്പാഞ്ജലി കഴിക്കാം…എത്ര തരം സൂക്ത പുഷ്പാഞ്ജലികളുണ്ട്?

Kerala

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

Kerala

ഗായിക അവനി അര്‍ബുദവുമായി പോരാടുമ്പോള്‍;…കാൻസർ എനിക്ക് നഷ്ടങ്ങളല്ല, നേട്ടങ്ങളാണ് സമ്മാനിച്ചതെന്ന് അവനി

India

മുലപ്പാല്‍ സ്വന്തം കുഞ്ഞിന് മാത്രമാകരുത്…സര്‍ക്കാര്‍ ആശുപത്രികളില്‍ കുഞ്ഞുങ്ങള്‍ക്കായി 60 ലിറ്റര്‍ മുലപ്പാല്‍ നല്‍കി ഷട്ടില്‍ താരം ജ്വാല ഗുട്ട

Entertainment

പരസ്പരം ഇണങ്ങിയും പിണങ്ങിയും പങ്കുവെച്ച കുറെ ഓര്‍മ്മകള്‍…. ഉണ്ണി മുകുന്ദനുമായുള്ള ഏഴ് വര്‍ഷം നീളുന്ന ബന്ധത്തെക്കുറിച്ച് നടി പ്രാചി തെഹ്ലാന്‍

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.