Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ആറ്റുകാലമ്മ ചിപ്പിയുടെ പ്രാര്‍ത്ഥന കേട്ടു, ഭര്‍ത്താവ് രഞ്ജിത്ത് നിര്‍മ്മിച്ച ‘തുടരും’ വന്‍ ഹിറ്റിലേക്ക്

ചിപ്പി എന്ന നടി എല്ലാവര്‍ഷവും മുടങ്ങാതെ നടത്തുന്ന ഒരു പ്രാര്‍ത്ഥനയുണ്ട്. അത് ആറ്റുകാലമ്മയ്‌ക്കുള്ള പൊങ്കാലയാണ്. ആ പ്രാര്‍ത്ഥനയാണ് തന്റെ ജീവിതത്തിലെ സകലസൗഭാഗ്യങ്ങള്‍ക്കും കാരണമെന്ന് ചിപ്പി കരുതുന്നു. ഇപ്പോഴിതാ ചിപ്പിയുടെ ഭര്‍ത്താവ് രഞ്ജിത് നിര്‍മ്മിച്ച തുടരും എന്ന സിനിമ സൂപ്പര‍് ഹിറ്റിലേക്ക് കുതിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2025, 12:41 am IST
inKerala, Entertainment
നടി ചിപ്പി (വലത്ത്) ഭര്‍ത്താവും നിര്‍മ്മാതാവുമായ രഞ്ജിത് (ഇടത്ത്)

നടി ചിപ്പി (വലത്ത്) ഭര്‍ത്താവും നിര്‍മ്മാതാവുമായ രഞ്ജിത് (ഇടത്ത്)

കൊച്ചി: ചിപ്പി എന്ന നടി എല്ലാവര്‍ഷവും മുടങ്ങാതെ നടത്തുന്ന ഒരു പ്രാര്‍ത്ഥനയുണ്ട്. അത് ആറ്റുകാലമ്മയ്‌ക്കുള്ള പൊങ്കാലയാണ്. ആ പ്രാര്‍ത്ഥനയാണ് തന്റെ ജീവിതത്തിലെ സകലസൗഭാഗ്യങ്ങള്‍ക്കും കാരണമെന്ന് ചിപ്പി കരുതുന്നു. മലയാളനടിയായി, നായികയായി വിജയിച്ച ശേഷം മിനി സ്ക്രീനില്‍ നിരവധി സൂപ്പര്‍ പരമ്പരകളിലെ നായികയായും വിജയിച്ചതിന് പിന്നില്‍ ആറ്റുകാലമ്മയുടെ അനുഗ്രഹമാണെന്ന് ചിപ്പി പറയുന്നു.. ഇപ്പോഴിതാ ചിപ്പിയുടെ ഭര്‍ത്താവ് രഞ്ജിത് നിര്‍മ്മിച്ച ‘തുടരും’ എന്ന സിനിമ സൂപ്പര‍് ഹിറ്റിലേക്ക് കുതിക്കുകയാണ്.

225 തിയറ്ററുകളില്‍ റിലീസ് ചെയ്ത സിനിമ പൊടുന്നനെ 400 സ്ക്രീനിലേക്ക് വളരുകയായിരുന്നു. അതുപോലെ ബുക്ക് മൈ ഷോയ്‌ക്ക് ഇതുവരെ ലഭിക്കാത്ത രീതിയില്‍ മണിക്കൂറില്‍ 30000 ബുക്കിങ്ങാണ് സംഭവിക്കുന്നത്. മലയാളസിനിമ കണ്ട ഏറ്റവും സുന്ദരമായ സിനിമകളില്‍ ഒന്നാണിതെന്ന് പലരും സമൂഹമാധ്യമങ്ങളില്‍ കുറിക്കുന്നു.

മൃദുലമായ ഒരു ഫാമിലി ഫീല്‍ ആണ് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി കൊണ്ടുവന്നത്. ഒരു പഴയ അംബാസഡര്‍ കാറിന്റെ ഉടമയുടെ കഥയാണിത്. പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തുന്ന സസ്പെന്‍സാണ് തരുണ്‍ മൂര്‍ത്തി കൊണ്ടുവരുന്നത്. നാടകം, പരസ്യമേഖല, അഭിനേതാവ്എല്ലാം കൂടിച്ചേര്‍ന്ന സംവിധായകനായ തരുണ്‍ മൂര്‍ത്തി അത്ഭുതം സൃഷ്ടിക്കുകയാണ്. കെ.ആര്‍. സുനിലിന്റെ കഥയും മികച്ചതായി. കെ.ആര്‍. സുനിലിനൊപ്പം തിരക്കഥയെഴുതാന്‍ തരുണ്‍ മൂര്‍ത്തിയും സഹായിച്ചിട്ടുണ്ട്. സംഗീതവും ഗാനരചനയും എല്ലാം ഹൃദയത്തില്‍ തൊടുന്നു. പ്രകാശ് വര്‍മ്മ എന്ന പുതുമുഖനടന്റെ പ്രകടനമാണ് കൂടുതല്‍ കയ്യടി നേടുന്നത്. എന്തായാലും കുടുംബപ്രേക്ഷകരെ വീണ്ടും തിയറ്ററിലേക്ക് കൊണ്ടുവരികയാണ് തുടരും എന്ന സിനിമ.

Tags: ProducerRenjithChippy@MohanlalLatest infoShobhanaThudarumTharunmurthyActorChippy
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Entertainment

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

Entertainment

ഇത്തവണ വില്ലനായി സുരാജ്;രജനികാന്ത് ചിത്രം ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്,

New Release

ശോഭനയുടെ മുത്തു ഗൗ വീണ്ടും,മാണിക്യനും,ശ്രീകൃഷ്‌ണനും കാർത്തുമ്പിയും അപ്പക്കാളയും ഒരിക്കൽ കൂടി;തേന്മാവിൻ കൊമ്പത്ത് ട്രയിലർ എത്തി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.