Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പുനെ ഫിഡെ ഗ്രാന്‍ഡ് പ്രീ ചെസില്‍ കൊനേരു ഹംപിയ്‌ക്ക് കിരീടം

പുനെയില്‍ നടന്ന ഫിഡെ വിമന്‍സ് ഗ്രാന്‍ഡ് പ്രീ ചെസ് ടൂര്‍ണ്ണമെന്‍റില്‍ ഇന്ത്യയുടെ കൊനേരു ഹംപിയ്‌ക്ക് കിരീടം. ഒറ്റക്കളിയില്‍ പോലും തോല്‍ക്കാതെ, ഏതാനും സമനിലകള്‍ മാത്രം വഴങ്ങുകയും മറ്റു മത്സരങ്ങളില്‍ ജയിക്കുകയും ചെയ്യുക വഴിയാണ് കൊനേരു ഹംപി ജേതാവായത്. ആകെ 9 പോയിന്‍റില്‍ ഏഴും കൊനേരു ഹംപി നേടി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2025, 11:44 pm IST
in India, Sports

പുനെ:പുനെയില്‍ നടന്ന ഫിഡെ വിമന്‍സ് ഗ്രാന്‍ഡ് പ്രീ ചെസ് ടൂര്‍ണ്ണമെന്‍റില്‍ ഇന്ത്യയുടെ കൊനേരു ഹംപിയ്‌ക്ക് കിരീടം. ഒറ്റക്കളിയില്‍ പോലും തോല്‍ക്കാതെ, ഏതാനും സമനിലകള്‍ മാത്രം വഴങ്ങുകയും മറ്റു മത്സരങ്ങളില്‍ ജയിക്കുകയും ചെയ്യുക വഴിയാണ് കൊനേരു ഹംപി ജേതാവായത്. ആകെ 9 പോയിന്‍റില്‍ ഏഴും കൊനേരു ഹംപി നേടി.

ചൈനയുടെ ഷൂ ജിനര്‍ രണ്ടാം സ്ഥാനം. വാസ്തവത്തില്‍ കൊനേരു ഹംപിയുടേത് പോലെ ഒമ്പതില്‍ ഏഴ് പോയിന്‍റും നേടിയെങ്കിലും ഷൂ ജിനര്‍ക്ക് കിരീടം നഷ്ടമായി. ഇത് രണ്ടാം തവണയാണ് ഷൂ ജിനറെ നിര്‍ഭാഗ്യംകടാക്ഷിക്കുന്നത്. കൂടുതല്‍ മാച്ചുകളില്‍ കറുത്ത കരുക്കള്‍ എടുത്ത് കളിച്ചതിന്റെ മുന്‍തൂക്കമാണ് കൊനേരു ഹംപിയെ തുണച്ചത്.

ഇന്ത്യയുടെ തന്നെ ദിവ്യ ദേശ് മുഖാണ് മൂന്നാം സ്ഥാനത്ത്. അതുപോലെ തലമുടിനാരിഴ വ്യത്യാസത്തിലാണ് ദിവ്യ ദേശ്മുഖിന് ഗ്രാന്‍റ് മാസ്റ്റര്‍ പദവി നഷ്ടമായത്. ഇപ്പോഴും ഇന്‍റര്‍നാഷണല്‍ മാസ്റ്ററായി തുടരുകയാണ് ദിവ്യ ദേശ് മുഖ്.  ഇന്ത്യയുടെ ഹരിക ദ്രോണാവലിയും വൈശാലി രമേഷ് ബാബുവും മത്സരത്തില്‍ പങ്കെടുത്തിരുന്നെങ്കിലും വിജയിക്കാനായില്ല.

ഈ വിജയത്തോടെ കൊനേരു ഹംപിയും ഷൂ ജിനറും ലോക വനിതാ ചെസ്സില്‍ പങ്കെടുക്കാന്‍ യോഗ്യത നേടി.

 

 

Tags: ChessLatest infoKoneruHumpyPuneFideWomenGrandprixWomenchessZhujiner
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുലപ്പാല്‍ സ്വന്തം കുഞ്ഞിന് മാത്രമാകരുത്…സര്‍ക്കാര്‍ ആശുപത്രികളില്‍ കുഞ്ഞുങ്ങള്‍ക്കായി 60 ലിറ്റര്‍ മുലപ്പാല്‍ നല്‍കി ഷട്ടില്‍ താരം ജ്വാല ഗുട്ട

Entertainment

പരസ്പരം ഇണങ്ങിയും പിണങ്ങിയും പങ്കുവെച്ച കുറെ ഓര്‍മ്മകള്‍…. ഉണ്ണി മുകുന്ദനുമായുള്ള ഏഴ് വര്‍ഷം നീളുന്ന ബന്ധത്തെക്കുറിച്ച് നടി പ്രാചി തെഹ്ലാന്‍

Kerala

ജി.കാര്‍ത്തികേയന്റെ ശിഷ്യന്‍ ആയതിനാല്‍ മരുമകള്‍ വിഴിഞ്ഞം തുറമുഖം എംഡിയായി തുടരുമെന്ന് കരുതി, കോണ്‍ഗ്രസിനുള്ളില്‍ ദിവ്യ എസ് അയ്യര്‍ അനഭിമത…

Spiritual

ബുദ്ധിസത്തിന്റെ ശേഷിപ്പായി ഹിമാലയന്‍ മലനിരകളില്‍ തേനീച്ച്ക്കൂട് പോലൊരു ആശ്രമം- ഫൂഗ് തല്‍ ബുദ്ധവിഹാരം….

Business

സ്വന്തം വീട്ടില്‍ നിന്നുള്ള സംരംഭവുമായി മാസം 50,000 രൂപയുണ്ടാക്കുന്ന മിതേഷ്

പുതിയ വാര്‍ത്തകള്‍

ഇക്കാര്യത്തിൽ ഇന്ത്യ വിട്ടു വീഴ്‌ച്ച ചെയ്യില്ല ; ചർച്ചയ്‌ക്കെത്തിയ ചൈനീസ് വിദേശകാര്യ മന്ത്രിയ്‌ക്ക് മുന്നിൽ നിലപാട് വ്യക്തമാക്കി അജിത് ഡോവൽ

18 ഗോള്‍ നേടി ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ച താരമായ മെസ്സിയെ പുകഴ്‌ത്താന്‍ മാറഡോണയില്ല….

മലയാളസിനിമയിൽ സംഘപരിവാർ അനുരണനങ്ങളെന്ന് കമൽ ; ഇസ്ലാമിക ജിഹാദിനെ വെള്ള പൂശാൻ ആമിയെടുത്ത കമാലുദ്ദീന്റെ അടുത്ത ലക്ഷ്യം എന്ത് ?

എഴുതിത്തള്ളാനായില്ല മക്കളേ….ഉസ്ബെക്കിതിരെ റൊണാള്‍ഡോ മാജിക്;മെസ്സിക്ക് കിട്ടാത്ത റെക്കോഡ്; ആറ് ലോകകപ്പുകളില്‍ ഗോളടിക്കുന്ന ഒരേയൊരു താരമായി…

ഭര്‍ത്താവിനെയും കുടുംബ ബന്ധങ്ങളെയും ശത്രുതയോടെ കാണുന്ന സ്ത്രീയില്‍ മക്കള്‍ സുരക്ഷിതരല്ലെന്ന് കോടതി

മോദിജിയുമായുള്ള ഈ അവിസ്മരണീയമായ കൂടിക്കാഴ്ചയ്‌ക്ക് നന്ദി ; എന്നെന്നേക്കും ഓർക്കാനുള്ള നിമിഷമെന്ന് മമ്മൂട്ടി

ഒഡീഷയിലെ നാല് ജില്ലകളിലായി ഏകദേശം 10 മുതൽ 20 മെട്രിക് ടൺ വരെ സ്വർണ്ണശേഖരം കണ്ടെത്തി

പിണറായിയുടെ അഴിമതി ആരോപണം സഭാ രേഖകളില്‍ നിന്ന് നീക്കണമെന്ന് ഭരണപക്ഷം: പരിഗണിക്കാമെന്ന് സ്പീക്കര്‍

യുവതിയെ കാറില്‍ തട്ടിക്കൊണ്ടുപോയി മയക്കുമരുന്ന് നല്‍കി മാനഭംഗപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍

ആരാധകരുടെ സസ്‌പെന്‍സിനു വിരാമം, ‘വിലമതിക്കുന്ന വ്യക്തിക്ക്’ ജന്മദിനാശംസ നേര്‍ന്ന് തൃഷ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.