Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പഹല്‍ഗാം ആക്രമണത്തില്‍ പാകിസ്ഥാനെ പിന്തുണച്ച് എംഎല്‍എ; രാജ്യദ്രോഹക്കുറ്റത്തിന്റെ പേരില്‍ അറസ്റ്റില്‍; മാപ്പില്ലെന്ന് ഹിമന്ത ബിശ്വ ശര്‍മ്മ

പഹല്‍ഗാമില്‍ 26 ടൂറിസ്റ്റുകളെ വെടിവെച്ച് കൊന്ന തീവ്രവാദി ആക്രമണത്തെ പിന്തുണച്ച എംഎല്‍എ അമീനുല്‍ ഇസ്ലാമിനെ അറസ്റ്റ് ചെയ്തു. എഐയുഡിഎഫ് എംഎല്‍എയായ അമീനുല്‍ ഇസ്ലാം ഈ ആക്രമണം നടത്തിയ പാകിസ്ഥാന് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2025, 11:55 pm IST
inIndia
അമിനുല്‍ ഇസ്ലാമിനെ അറസ്റ്റ് ചെയ്യുന്നു (ഇടത്ത്) മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

അമിനുല്‍ ഇസ്ലാമിനെ അറസ്റ്റ് ചെയ്യുന്നു (ഇടത്ത്) മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ദിസ്പുര്‍: പഹല്‍ഗാമില്‍ 26 ടൂറിസ്റ്റുകളെ വെടിവെച്ച് കൊന്ന തീവ്രവാദി ആക്രമണത്തെ പിന്തുണച്ച എംഎല്‍എ അമീനുല്‍ ഇസ്ലാമിനെ അറസ്റ്റ് ചെയ്തു. എഐയുഡിഎഫ് എംഎല്‍എയായ അമീനുല്‍ ഇസ്ലാം ഈ ആക്രമണം നടത്തിയ പാകിസ്ഥാന് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു.

ഉടനെ അസം പൊലീസാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് എംഎല്‍എ ആയ അമീനുല്‍ ഇസ്ലാമിനെ അറസ്റ്റ് ചെയ്തതെന്ന് അസംമുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ്മ പറഞ്ഞു. ഇദ്ദേഹത്തിന്റെ വീഡിയോ കണ്ടപ്പോഴാണ് അമീനുല്‍ ഇസ്ലാം പാകിസ്ഥാനെ പിന്തുണയ്‌ക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടത്. ഉടനെ ഡിജിപിയ്‌ക്ക് പരാതി നല്‍കി. അറസ്റ്റ് ചെയ്തതായി ഡിജിപിയാണ് തന്നെ അറിയിച്ചതെന്നും ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു. ഇത്തരം രാജ്യദ്രോഹക്കുറ്റത്തിന് മാപ്പ് നല്‍കാനാവില്ലെന്നും ഹിമന്ത ബിശ്വ ശര്‍മമ പറഞ്ഞു.

അതേ സമയം എഐയുഡിഎഫ് എന്ന പാര്‍ട്ടില്‍ അമീനല്‍ ഇസ്ലാമിന്റെ പ്രസ്താവനയെ തള്ളിയിട്ടുണ്ട്. മൂന്ന് തവണ ദിങ് മണ്ഡലത്തില്‍ നിന്നും എംഎല്‍എ ആയി തെരഞ്ഞെടുക്കപ്പെട്ട നേതാവ് അമീനുല്‍ ഇസ്ലാം. നാഗോണിലെ വീട്ടില്‍ നിന്നായിരുന്നു അറസ്റ്റ്.

പഹല്‍ഗാമിലെ ആക്രമണത്തില്‍ പാകിസ്ഥാനെ പിന്തുണയ്‌ക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ശര്‍മ്മ പിന്നീട് എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കി. നിഷ്കളങ്കരായ പൗരന്മാരെ കൊന്നുതള്ളിയവരെ പിന്തുണയ്‌ക്കുന്നവര്‍ അവരുടെ ആവിഷ്കാരസ്വാതന്ത്ര്യം പ്രകടിപ്പിക്കുകയല്ല ചെയ്യുന്നത്. പകരം, ഇന്ത്യയുടെ ആത്മാവിന് എതിരെ പ്രവര്‍ത്തിക്കുകയാണ്.- ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു.

Tags: PahalgamPahalgamterroristattackAminulIslamHimantaBiswaSharmaSeditioncharge
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പഹൽഗാം എൻഐഎയുടെ കുറ്റപത്രം: ഒറ്റക്കാലൻ സൈഫുള്ള ഒന്നാം പ്രതി, മുഖ്യ ആസൂത്രകൻ

News

പാകിസ്ഥാന്റെ വെള്ളംകുടി മുട്ടിത്തന്നെ; സിന്ധു നദീജല കരാർ ഭാരതം പുതുക്കില്ല

Kerala

ഒന്നു നിർത്തൂ, പാകിസ്ഥാൻ അന്ന് അപേക്ഷിച്ചു; ഓപ്പറേഷൻ സിന്ദൂർ നയിച്ച മുൻ സൈനിക ഡയറക്ടർ ജനറൽ പറയുന്നു

Kerala

പഹൽഗാം: ഒരു വർഷമാകുന്നു; നീതി നടപ്പാക്കിയെന്ന് ഓർമ്മിപ്പിച്ച് സൈന്യം

മോഹന്‍ലാലും മേജര്‍ രവിയും മൂകാംബികയില്‍ മേജര്‍ രവി മൂകാംബികയില്‍ (ഇടത്ത്) മോഹന്‍ലാല്‍ ആര്‍മി വേഷത്തില്‍ (വലത്ത്)
Kerala

ഗുജറാത്ത് കലാപം തലതിരിച്ചിട്ട എമ്പുരാന് കയ്യടി; ഓപ്പറേഷന്‍ സിന്ദൂര്‍ സിനിമയൊരുക്കുന്ന മേജര്‍ രവിയ്‌ക്ക് ട്രോള്‍

പുതിയ വാര്‍ത്തകള്‍

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.