Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പഹല്‍ഗാം ആക്രമണത്തില്‍ പങ്കെടുത്ത രണ്ട് തീവ്രവാദികളുടെ വീടുകള്‍ സ്ഫോടനത്തില്‍ തകര്‍ത്തു

26 ടൂറിസ്റ്റുകളുടെ വെടിവെച്ച് കൊന്ന പഹല്‍ഗാം ആക്രമണത്തില്‍ പങ്കെടുത്ത രണ്ട് തീവ്രവാദികളുടെ വീടുകള്‍ സ്ഫോടനത്തില്‍ തകര്‍ത്തു. ലഷ്കര്‍ ഇ ത്വയിബ ലോക്കല്‍ കമാന്‍ററായ ആസിഫ് ഷേഖ്, മറ്റൊരു ലഷ്കര്‍ ഇ ത്വയിബ പ്രാദേശിക നേതാവ് ആദില്‍ ഹുസൈന്‍ തൊക്കാര്‍ എന്നിവരുടെ വീടുകളാണ് സ്ഫോടനത്തില്‍ തകര്‍ന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2025, 10:25 pm IST
inIndia
പഹല്‍ഗാം ആക്രമണത്തില്‍ പങ്കെടുത്ത ലഷ്കര്‍ ഇ ത്വയിബ ലോക്കല്‍ കമാന്‍ററായ ആസിഫ് ഷേഖ് (ഇടത്ത്) വീട് സ്ഫോടനത്തില്‍ തകരുന്നു (വലത്ത്)

പഹല്‍ഗാം ആക്രമണത്തില്‍ പങ്കെടുത്ത ലഷ്കര്‍ ഇ ത്വയിബ ലോക്കല്‍ കമാന്‍ററായ ആസിഫ് ഷേഖ് (ഇടത്ത്) വീട് സ്ഫോടനത്തില്‍ തകരുന്നു (വലത്ത്)

കശ്മീര്‍: 26 ടൂറിസ്റ്റുകളുടെ വെടിവെച്ച് കൊന്ന പഹല്‍ഗാം ആക്രമണത്തില്‍ പങ്കെടുത്ത രണ്ട് തീവ്രവാദികളുടെ വീടുകള്‍ സ്ഫോടനത്തില്‍ തകര്‍ത്തു. ലഷ്കര്‍ ഇ ത്വയിബ ലോക്കല്‍ കമാന്‍ററായ ആസിഫ് ഷേഖ്, മറ്റൊരു ലഷ്കര്‍ ഇ ത്വയിബ പ്രാദേശിക നേതാവ് ആദില്‍ ഹുസൈന്‍ തൊക്കാര്‍ എന്നിവരുടെ വീടുകളാണ് സ്ഫോടനത്തില്‍ തകര്‍ന്നത്.

ആസിഫ് ഷേഖിന്റെ വീടിന് സമീപപ്രദേശങ്ങളില്‍ സൈന്യം തിരച്ചില്‍ നടത്തിയിരുന്നു. ഈ പ്രദേശത്ത് സംശയാസ്പദമായ ചില പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി ശ്രദ്ധയില്‍പെട്ടു. ആസിഫ് ഷേഖിന്റെ വീടിനടുത്ത് എത്തിയപ്പോള്‍ അകത്ത് നിന്നും സംശയാസ്പദമായ ചില നീക്കങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇതോടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ദൂരേക്ക് മാറിയപ്പോള്‍ വീട് സ്ഫോടനത്തില്‍ തകരുകയായിരുന്നുവെന്ന് പറയുന്നു. സുരക്ഷാ സേന തകര്‍ത്തതാണെന്ന് ചില മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. എന്തായാലുംആസിഫ് ഷേഖിന്റെ വീട്ടിനകത്ത് സ്ഫോടകവസ്തുക്കള്‍ ശേഖരിക്കപ്പെട്ടിരുന്നതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഈ ഗ്രാമത്തില്‍ എത്തിയ മാധ്യമപ്രവര്‍ത്തകര്‍ ആസിഫ് ഷേഖിനെ അവിടുത്തെ ജനങ്ങള്‍ തള്ളിപ്പറയുന്നത് കാണാന്‍ കഴിഞ്ഞു. ഇദ്ദേഹം രണ്ട് വര്‍ഷം മുന്‍പ് വീട് വിട്ടതാണെന്ന് പറയുന്നു. ഇയാള്‍ ഇടയ്‌ക്കിടെ പാകിസ്ഥാനില്‍ പോയി വരാറുള്ളതായും പറയുന്നു.

അനന്ത് നാഗിലെ ബിജ് ബെഹാരയിലെ ലഷ്കര്‍ ഇ ത്വയിബയുടെ നേതാവായ ആദില്‍ ഹുസൈന്‍ തൊക്കാറിന്റെ വീടും തകര്‍ത്തു. ഇയാളും പഹല്‍ഗാം ആക്രമണത്തില്‍ പങ്കെടുത്തിരുന്നു. 2018ല്‍ പാകിസ്ഥാനിലേക്ക് പോയ വ്യക്തിയാണ് ആദില്‍ ഹുസൈന്‍ തൊക്കാര്‍. അവിടെ തീവ്രവാദ പരിശീലനം നേടിയിരുന്നു. കഴിഞ്ഞ വര്‍ഷം ഇവിടെ തിരിച്ചെത്തിയ ആദില്‍ ഹുസൈന്‍ സുരക്ഷാ സേനയുടെ നിരീക്ഷണത്തിലായിരുന്നു. ഇയാളുടെ വീടും സ്ഫോടനത്തിലൂടെ തകര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ കൊല്ലപ്പെട്ട ഒരാളുടെ ഭാര്യയാണ് ആദില്‍ ഹുസൈനെ തിരിച്ചറിഞ്ഞത്.

അഞ്ച് മുതല്‍ ഏഴ് വരെ തീവ്രവാദികള്‍ പഹല്‍ഗാം ആക്രമണത്തിലുണ്ടായിരുന്നതായി പറയുന്നു. പാകിസ്ഥാനികളാണ് മറ്റ് മൂന്ന് പേര്‍ എന്ന് കരുതുന്നു. ആസിഫ് ഫോജി, സുലൈമാന്‍ ഷാ, അബു തല്‍ഹ എന്നിവരാണ് പഹല്‍ഗാം ആക്രമണത്തില്‍ പങ്കെടുത്ത മറ്റ് മൂന്ന് പേര്‍.

Tags: Latest infoLashkareTaibaPahalgamPahalgamattackPahalgamterroristattackAsifsheikhAdilHussainThokar
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാനെതിരെ യുഎന്നിൽ ഇന്ത്യയുടെ രൂക്ഷ വിമർശനം; 26/11-ഉം പഹൽഗാമും ലോകം മറന്നിട്ടില്ല

India

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Entertainment

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

Entertainment

സംവൃതാസുനിലിന്റെ രണ്ടാം വരവ്…ഇടുക്കിയിലെ മലയോരകര്‍ഷകരുടെ കഥ പറയുന്ന ചിത്രത്തില്‍ സംവൃതയ്‌ക്ക് പ്രതീക്ഷയേറെ

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.