Monday, June 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ക്ഷേത്രങ്ങളില്‍ നിന്നും ക്ഷേത്രങ്ങളിലേക്ക് ഡി.കെ. ശിവകുമാറിന്റെ നെട്ടോട്ടം…പകച്ച് കോണ്‍ഗ്രസുകാരും ജിഹാദികളും

കോണ്‍ഗ്രസ് നേതാവും കര്‍ണ്ണാടക ഉപമുഖ്യമന്ത്രിയുമായി ഡി.കെ.ശിവകുമാര്‍ ക്ഷേത്രങ്ങളില്‍ നിന്നും ക്ഷേത്രങ്ങളിലേക്കുള്ള നെട്ടോട്ടത്തിലാണ്. ശ്രീ മാലെ മഹാദേശ്വര ക്ഷേത്രത്തിലായിരുന്നു ഡി.കെ. ശിവകുമാറിന്റെ സന്ദര്‍ശനം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2025, 07:12 pm IST
in India

ബെംഗളൂരു: കോണ്‍ഗ്രസ് നേതാവും കര്‍ണ്ണാടക ഉപമുഖ്യമന്ത്രിയുമായി ഡി.കെ.ശിവകുമാര്‍ ക്ഷേത്രങ്ങളില്‍ നിന്നും ക്ഷേത്രങ്ങളിലേക്കുള്ള നെട്ടോട്ടത്തിലാണ്. ശ്രീ മാലെ മഹാദേശ്വര ക്ഷേത്രത്തിലായിരുന്നു ഡി.കെ. ശിവകുമാറിന്റെ സന്ദര്‍ശനം.

കുറച്ചുകാലമായി ക്ഷേത്രങ്ങളില്‍ നിന്നും ക്ഷേത്രങ്ങളിലേക്കുള്ള നെട്ടോട്ടത്തിലാണ് കര്‍ണ്ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍. ഹിന്ദുവിരുദ്ധ കാമ്പയിന്റെ ഫലത്തില്‍ മുസ്ലിം വോട്ടുകള്‍ സമാഹരിച്ച് അധികാരത്തിലേറിയ കോണ്‍ഗ്രസിന്റെ ഈ നേതാവിന്റെ മതേതരത്വത്തിന് എന്തുപറ്റി എന്ന ചോദ്യമാണ് കോണ്‍ഗ്രസിനുള്ളില്‍ ഉയരുന്നത്. ഈയിടെ അദ്ദേഹം ധര്‍മ്മശാലയും ശ്രീ മാലെ മഹാദേശ്വര ക്ഷേത്രവും സന്ദര്‍ശിച്ചിരുന്നു. വിവാദമായ കുംഭമേളയിലെ മുങ്ങിക്കുളിയും സദ്ഗുരു ആശ്രമത്തില്‍ അമിത് ഷായ്‌ക്കൊപ്പമുള്ള ചടങ്ങും കഴിഞ്ഞ ശേഷമാണ് ഡികെയുടെ പുതിയ സന്ദര്‍ശനങ്ങള്‍.

ഹൂളിവാഹന മഹാദേശ്വര വെള്ളിത്തേര് ഘോഷയാത്രയ്‌ക്കിടെയാണ് ദണ്ഡുകോല സേവയുടെ ഭാഗമായി അദ്ദേഹം ക്ഷേത്രദര്‍ശനം നടത്തിയത്. സുട്ടൂര്‍ മഠത്തിലെ ചില സ്വാമിമാരുമായും കൂടിക്കാഴ്ച നടത്തി. നേരത്തെ കുംഭമേളയില്‍ മകള്‍ക്കൊപ്പം പങ്കെടുത്തതും വിവാദമായിരുന്നു. കോണ്‍ഗ്രസ് പ്രസിഡന്‍റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഉള്‍പ്പെടെ കുംഭമേളയ്‌ക്കെതിരെ ആഞ്ഞടിക്കുമ്പോഴായിരുന്നു ശിവകുമാറും മകളും മഹാകുംഭമേളയെ വാഴ്‌ത്തിക്കൊണ്ട് പ്രതികരിച്ചത്.

പിന്നീട് ശിവരാത്രിയ്‌ക്ക് കടുത്ത ഹിന്ദു നിലപാടുള്ള, സ്റ്റാലിന്‍ സര്‍ക്കാരിന് കീഴ് വഴങ്ങാതെ നിലകൊള്ളുന്ന സദ്ഗുരുവിന്റെ ആശ്രമത്തില്‍ നടന്ന ആഘോഷങ്ങളില്‍ അമിത് ഷായ്‌ക്കൊപ്പം പങ്കെടുക്കുകയും ചെയ്തിരുന്നു. ഇത് കോണ്‍ഗ്രസിനുള്ളില്‍ വലിയ അസ്വാരസ്യം സൃഷ്ടിച്ചിരുന്നു. കര്‍ണ്ണാടകയിലെ കോണ്‍ഗ്രസില്‍ നിന്നുള്ള സഹകരണമന്ത്രി രാജണ്ണ അന്ന് ശിവകുമാറിനെ പരസ്യമായി വിമര്‍ശിച്ചിരുന്നു. ന്യൂനപക്ഷപ്രീണനത്തിലൂടെ അധികാരത്തില്‍ കടിച്ചുതൂങ്ങുന്ന സിദ്ധരാമയ്യയ്‌ക്കെതിരായ ശിവകുമാറിന്റെ നിലപാടിനെക്കുറിച്ച് പലവിധ അഭ്യൂഹങ്ങളും ഉയരുന്നുണ്ട്. “ഹിന്ദുവായി ജനിച്ച ഞാന്‍ ഹിന്ദുവായി മരിയ്‌ക്കും.”- ഇതായിരുന്നു വിവാദങ്ങളോടുള്ള ശിവകുമാറിന്റെ പ്രതികരണം.

കഴിഞ്ഞ ആഴ്ച ധര്‍മ്മസ്ഥലയില്‍ മഞ്ജുനാഥ ഭഗവാനെ വണങ്ങിയിരുന്നു. കൂടുതലായി ഹിന്ദുക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്നത് നല്ല കാര്യമാണെന്നായിരുന്നു ബിജെപിയുടെ ഉഡുപ്പി എംഎല്‍എ യശ്പാല്‍ സുവര്‍ണ്ണയും ഉഡുപ്പി ചിക് മഗളൂര്‍ എംപി കോട്ട ശ്രീനിവാസ പൂജാരിയും പ്രതികരിച്ചത്.

 

Tags: bjpSiddaramaiahAmitshahDKShivakumarSadhguruAshramManjunathaBhagwan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പഞ്ചാബ് ബിജെപി പ്രസിഡന്‍റ് കേവല്‍ സിങ്ങ് ധില്ലന്‍ (ഇടത്ത്) ക്രിക്കറ്റ് താരം യുവരാജ് സിങ്ങ് (വലത്ത്)
India

പഞ്ചാബും ബിജെപി പിടിക്കുമെന്ന ക്രിക്കറ്റ് താരം യുവരാജ് സിംഗിന്റെ വാക്കുകള്‍ ഫലിക്കുന്നു, പഞ്ചാബിലെ കാലിഫോര്‍ണിയയില്‍ ബിജെപി മേയര്‍;ബിജെപി കളി തുടങ്ങി

India

എണ്ണത്തില്‍ ഡി.കെ. ശിവുകുമാര്‍ മുന്നില്‍, എംഎല്‍എമാരുടെ എണ്ണമല്ല കേസുകളുടെ എണ്ണം…..

India

ആവശ്യമെങ്കിൽ അഭിഷേക് ബാനർജിയെ കൂടുതൽ ചികിത്സയ്‌ക്കായി ഹൈദരാബാദിലേക്ക് മാറ്റാമെന്ന് രാഹുൽ ഗാന്ധി നിർദ്ദേശിച്ചതായി മമത

India

അഭിഷേക് ബാനര്‍ജിയുടെ പരിക്ക് വെച്ച് രാഷ്‌ട്രീയം കളിക്കാന്‍ മമതയുടെ ശ്രമം, ചെറിയ പരിക്ക് മാത്രമെന്ന് അപ്പോളോ ഹോസ്പിറ്റല്‍

Kerala

കേരളനിയമസഭയില്‍ ഒരു തിരുത്തല്‍ തുടങ്ങാറായി….മോദിയെ കുഴിച്ചുമൂടുന്ന യുഡിഎഫ്, എല്‍ഡിഎഫ് ഒത്തുകളി പുറത്തുകൊണ്ടുവരും: ബിബി ഗോപകുമാര്‍

പുതിയ വാര്‍ത്തകള്‍

Organ transplantation

മസ്തിഷ്ക മരണം സംഭവിച്ച 23കാരന്റെ ഹൃദയവുമായി കണ്ണൂരിൽ നിന്ന് ആംബുലൻസ് പുറപ്പെട്ടു

അടിസ്ഥാന ലൈംഗിക വിദ്യാഭ്യാസത്തിന്റെ കുറവ്; ആർത്തവ അവധിയെ വിമർശിച്ചവർക്ക് അശ്വതിയുടെ മറുപടി

വിവാഹം കഴിഞ്ഞ് മടങ്ങവെ ഹെലികോപ്ടർ തകർന്നുവീണു, മലയാളി നവവരന് ദാരുണാന്ത്യം

ബെം​ഗ​ളൂ​രു – മം​ഗ​ളൂ​രു വ​ന്ദേ ഭാ​ര​ത്; പ​രീ​ക്ഷ​ണ​യോ​ട്ടം ജൂ​ൺ ആദ്യവാരം

ഇ ഡിയുടെ പരിശോധനയില്‍ സിപിഎം പ്രതിക്കൂട്ടില്‍

പരിസ്ഥിതി ദിനാചരണത്തിന്റെ സന്ദേശം; ഇവിടെ വാസം സാധ്യമാകാന്‍…

സിഎംആർഎൽ-എക്‌സാലോജിക് കേസ്: ഇ ഡി അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

വയോജന ആരോഗ്യ പരിപാലനം: ആയുര്‍വേദത്തിന് മുന്‍ഗണന നല്‍കണം അസോസിയേഷന്‍

ഭാരതീയ ജ്യോതിഷ വിചാര സംഘത്തിന്റെ ആഭിമുഖ്യത്തില്‍ എറണാകുളത്ത് നടന്ന ജ്യോതിഷ താന്ത്രിക സമന്വയ
സംഗമം ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് ശിവജി സുദര്‍ശന്‍ ഉദ്ഘാടനം ചെയ്യുന്നു

ജ്യോതിഷത്തെ തകര്‍ക്കാന്‍ നീക്കം; നിയമത്തിനെതിരെ പ്രക്ഷോഭത്തിന് ഒരുങ്ങി ബിജെവിഎസ്

ന​വീ​ൻ ബാ​ബു​വി​ന്റെ മ​ര​ണ​ത്തി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം; സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ഇ​ന്നു​ണ്ടാ​യേ​ക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.