Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

സേവാശക്തി ഫൗണ്ടേഷന്റെ വിഷു സമ്മാനം; ഷീബയ്‌ക്കും കുടുംബത്തിനും നല്ലൊരു വീട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2025, 10:49 am IST
inThiruvananthapuram
ഷീബയ്ക്കും മക്കള്‍ക്കും നിര്‍മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ ദാന ചടങ്ങ് വിഷു ദിനത്തില്‍ ആര്‍എസ്എസ് മുതിര്‍ന്ന പ്രചാരകന്‍ എസ്.സേതുമാധവന്‍ നിലവിളക്കുതെളിയിച്ച് ഉദ്ഘാടനം ചെയ്യുന്നു

ഷീബയ്ക്കും മക്കള്‍ക്കും നിര്‍മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ ദാന ചടങ്ങ് വിഷു ദിനത്തില്‍ ആര്‍എസ്എസ് മുതിര്‍ന്ന പ്രചാരകന്‍ എസ്.സേതുമാധവന്‍ നിലവിളക്കുതെളിയിച്ച് ഉദ്ഘാടനം ചെയ്യുന്നു

തിരുവനന്തപുരം: സേവാശക്തി ഫൗണ്ടേഷന്‍ സുരക്ഷിത ഭവനം പദ്ധതിയുടെ ഭാഗമായി വിതുര തെന്നൂര്‍ വനമേഖലയിലെ ഷീബയ്‌ക്കും മക്കള്‍ക്കും നിര്‍മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ ദാനം വിഷു ദിനത്തില്‍ നടന്നു.

ആര്‍എസ്എസ് മുതിര്‍ന്ന പ്രചാരകന്‍ എസ്.സേതുമാധവന്‍, വിഭാഗ പ്രചാരക് പ്രമോദ്, സേവാശക്തി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ സി.എസ്.മോഹനന്‍, സെക്രട്ടറി എം.സന്തോഷ്, വൈസ് പ്രസിഡന്റ്എസ്. സുനില്‍കുമാര്‍, സേവാഭാരതി ജില്ലാ സെക്രട്ടറി ബിനു എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങുകള്‍.

വിതുര ഗ്രാമ പഞ്ചായത്തില്‍ മണലി വാര്‍ഡില്‍ മുളമൂട്ട് മണ്‍പുറം നിവാസികളായ ഷീബയ്‌ക്കും മക്കള്‍ മീരയ്‌ക്കും അനൂവിനും നല്ലൊരു വീട് സ്വന്തമായ നിമിഷത്തെ ചടങ്ങില്‍ സാക്ഷികളായി നിരവധി പേര്‍ എത്തിയിരുന്നു. കൈവശരേഖ പ്രകാരം 20 സെന്റ് സ്ഥലമുണ്ടെങ്കിലും ഷീബയ്‌ക്കും കുടുംബത്തിനും സ്വന്തമായൊരു വീടില്ലായിരുന്നു. ഷീറ്റിട്ട് മറച്ച ഷെഡ്ഡില്‍ ആയിരുന്നു ഉറക്കം. ഇഴജന്തുക്കള്‍ നിറഞ്ഞ ഇടമാണ്. പ്ലസ് ടൂ വിദ്യാര്‍ത്ഥിനിയായ മകള്‍ മീരയെ ഒരു തവണ പാമ്പ് കടിച്ചിട്ടുമുണ്ട്. വനമേഖലയിലെ സാമൂഹ്യ പ്രവര്‍ത്തകര്‍ സേവാശക്തി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ സി.എസ്.മോഹനനെയും പ്രവര്‍ത്തകരെയും അറിയിച്ചതിനെ തുടര്‍ന്നായിരുന്നു വീടെന്ന സ്വപ്‌നം സഫലമായത്. 8 ലക്ഷത്തോളം രൂപ ചെലവില്‍ ആറ് മാസത്തോളം സമയമെടുത്തായിരുന്നു വീട് പണി പൂര്‍ത്തിയായത്.

വിഷു ദിനത്തില്‍ തന്നെ പാല്‍കാച്ചല്‍ ചടങ്ങ് നടന്നതില്‍ ചടങ്ങില്‍ സാക്ഷികളായവര്‍ക്കും ഏറെ സന്തോഷം. ഇഴജന്തുക്കളെയും കാറ്റിനെയും മഴയേയും പേടിക്കാതെയും വീട്ടില്‍ കിടന്നുറങ്ങാമെന്ന ആശ്വാസവും സന്തോഷവും ഷീബയുടെയും മക്കളുടെയും കണ്ണുകളില്‍ കണ്ടു. വിഷു കൈനീട്ടം, ആദരം, സദ്യ, വസ്ത്ര വിതരണം എന്നിവയും സേവാശക്തി ഫൗണ്ടേഷന്‍ ഒരുക്കിയിരുന്നു.ഫൗണ്ടേഷന്‍ ട്രഷറര്‍ സി.അനൂപ്, ലിജു വി. നായര്‍, ഷീജാ സാന്ദ്ര, പ്രവാസി ഹരികുമാര്‍, സേവാഭാരതി വനമേഖല ട്രഷറര്‍ ജയപ്രിയ തുടങ്ങിയവര്‍ സംസാരിച്ചു.

Tags: Seva Shakti FoundationSafe House ProjectSurakshit Bhavanam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.