Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

രേഖകളില്ലാതെ നിങ്ങൾ ഇറ്റലിയിൽ പ്രവേശിച്ചാൽ പിടികൂടി തിരിച്ചയക്കും : അനധികൃത കുടിയേറ്റക്കാർക്ക് മുന്നറിയിപ്പുമായി ജോർജിയ മെലോണിയ

മെലോണിയുടെ ഈ നീക്കത്തെ സോഷ്യൽ മീഡിയയിൽ ധാരളം ആളുകൾ പ്രശംസിച്ചു. അനധികൃത കുടിയേറ്റത്തിന്റെ കാര്യത്തിൽ യൂറോപ്യൻ നേതാവ് നട്ടെല്ല് കടുപ്പിച്ചിട്ടുണ്ടെന്ന് ആളുകൾ പറയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 18, 2025, 10:51 am IST
inWorld

റോം : യൂറോപ്പിൽ അനധികൃത കുടിയേറ്റക്കാരുടെ എണ്ണം വളരെ ഗുരുതരമായ ഒരു പ്രശ്നമായി തുടരുന്നുകയാണ്. ജർമ്മനി, ഫ്രാൻസ്, ബ്രിട്ടൻ, ഇറ്റലി എന്നിവയുൾപ്പെടെ മിക്ക യൂറോപ്യൻ രാജ്യങ്ങളും ഇതിൽ ആശങ്കാകുലരാണ്. എന്നാൽ മിക്ക രാജ്യങ്ങളിലെയും സർക്കാരുകൾ ഈ പ്രശ്നത്തിന് നേരെ കണ്ണടയ്‌ക്കുകയാണ്.

ഈ സാഹചര്യത്തിൽ അനധികൃത കുടിയേറ്റക്കാരുടെ വിഷയത്തിൽ കർശന നിലപാട് സ്വീകരിച്ചുകൊണ്ട് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി ഒരു വലിയ പ്രസ്താവന പുറപ്പെടുവിച്ചു. ആരായാലും രേഖകളില്ലാതെ ഇറ്റലിയിൽ പ്രവേശിച്ചാൽ അവർ എവിടെ നിന്നാണ് വന്നത് അങ്ങോട്ടേയ്‌ക്ക് തന്നെ തിരിച്ചയക്കുമെന്ന് അവർ പറഞ്ഞു.

റേഡിയോ ജെനോവ പങ്കിട്ട ഒരു വീഡിയോയിലാണ് മെലോണി തന്റെ നിലപാട് വ്യക്തമാക്കിയത്.

ഇറ്റലിയിലേക്ക് നിയമവിരുദ്ധമായി കടക്കാൻ ആഗ്രഹിക്കുന്നവർക്ക് വ്യക്തമായ ഒരു സന്ദേശം നൽകാൻ ഞാൻ ആഗ്രഹിക്കുന്നുവെന്ന് മെലോണി പറയുന്നു. മനുഷ്യക്കടത്തുകാരെ വിശ്വസിക്കുന്നത് ലാഭകരമല്ല, കാരണം അവർ നിങ്ങളോട് ധാരാളം പണം ചോദിക്കുന്നു, അവർ നിങ്ങളെ ബോട്ടുകളിൽ കയറ്റുന്നു. ആ യാത്രകൾക്ക് അവർ പലപ്പോഴും സജ്ജരായിരിക്കില്ല, എന്തായാലും നിങ്ങൾ ഇറ്റലിയിൽ പ്രവേശിച്ചാൽ, നിങ്ങളെ തടഞ്ഞുവച്ച് തിരിച്ചയയ്‌ക്കും. ഞങ്ങളുടെ സാഹചര്യം മറ്റൊന്നിനും അനുവദിക്കുന്നില്ലെന്നാണ് മെലോണി വീഡിയോയിൽ പറഞ്ഞത്.

അതേ സമയം മെലോണിയുടെ ഈ നീക്കത്തെ സോഷ്യൽ മീഡിയയിൽ ധാരളം ആളുകൾ പ്രശംസിച്ചു. അനധികൃത കുടിയേറ്റത്തിന്റെ കാര്യത്തിൽ യൂറോപ്യൻ നേതാവ് നട്ടെല്ല് കടുപ്പിച്ചിട്ടുണ്ടെന്ന് ആളുകൾ പറയുന്നു.

Tags: ItalyeuropeGeorgia Melonideportedillegal immigrantsDocumentssend back
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Dubai : PM Narendra Modi With Prime Minister of Italy Giorgia Meloni during the COP-28 in Dubai on Friday, December 01, 2023. (Photo: IANS/@Giorgia Meloni)
World

നിങ്ങളുടെ ദയയുള്ള വാക്കുകൾക്കും സൗഹൃദത്തിനും നന്ദി : പ്രധാനമന്ത്രി മോദിയുടെ അഭിനന്ദന സന്ദേശത്തിന് ജോർജിയ മെലോണി മറുപടി നൽകി

India

മെലോഡി സൗഹൃദം അത്രമേൽ മധുരം : ഏറ്റവും കൂടുതൽ കാലം ഇറ്റാലിയൻ പ്രധാനമന്ത്രിയായെന്ന റെക്കോർഡ് നേടിയ മെലോണിക്ക് മോദിയുടെ അഭിനന്ദനം

India

ഇന്ത്യയുടെ ഇലക്ട്രിക് കാറുകള്‍ യൂറോപ്പ് കീഴടക്കുന്നു

World

9 കോടിയുടെ ലോട്ടറി ടിക്കറ്റ് ചവറ്റുകുട്ടയിൽ എറിഞ്ഞു!: ഒടുവിൽ കോർപ്പറേഷൻകാർ എടുത്തുകൊണ്ടുപോയ ടൺ കണക്കിന് മാലിന്യക്കൂമ്പാരത്തിൽ നിന്ന് തപ്പിയെടുത്തു

India

കുറ്റവാളികൾക്ക് കത്രിക പൂട്ടിട്ട് മോദി സർക്കാർ: 88 കോടി രൂപയുടെ തട്ടിപ്പ് കേസിലെ മുഖ്യ പ്രതിയെയും ഭാര്യയെയും യുഎഇയിൽ നിന്ന് ഇന്ത്യയിലെത്തിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ടിജെ ജോസഫിനെപ്പോലെ കൈകള്‍ വെട്ടിയെടുക്കുമോ?ചേകന്നൂര്‍ മൗലവിയുടെ ഗതി വരുമോ? ഭയന്നു വിറച്ച് മാധ്യമപ്രവര്‍ത്തക അപര്‍ണ്ണ കുറുപ്പ്

വീട് നിൽക്കുന്നത് നാഗഭയമുണ്ടാക്കുന്ന ഭൂമിയിലാണോ ? അറിയാം ഇക്കാര്യങ്ങൾ

സിജെപിയുടെ വിശ്വാസ്യത കളഞ്ഞുകുളിച്ച വ്യാജ പോസ്റ്റുകള്‍….നുണ പറഞ്ഞ് പ്രകോപനം ഉണ്ടാക്കാന്‍ അഭിജിത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് രങ്ക ശ്രമിക്കുന്നു

‘സിനിമാ റിലീസിന്റെ സമയത്തായിരുന്നു സിദ്ദിഖിന്റെ ഭാര്യയുടെ ആത്മഹത്യ ; അതോടെ കുടുംബപ്രേക്ഷകര്‍ തിയേറ്ററില്‍ വരാതെയായി , ആ സിനിമ പരാജയമായി

നീണ്ട ഇടവേളയ്‌ക്ക് ശേഷം യേശുദാസ് വീണ്ടും വേദിയില്‍ പാടി…യുഎസില്‍ ടെക്സസിലെ ഡാളസില്‍

കല്യാണം കഴിച്ച് പോകുന്നിടത്ത് അ‍ഡ്ജസ്റ്റ് ചെയ്യാനുള്ള ജന്മങ്ങളായാണ് വളർന്നത് ; കുറച്ച് പരുക്കമായി സംസാരിച്ചാൽ കുടുംബത്തിലെ എല്ലാവരും എതിർക്കും

വൃക്കയും ഹൃദയവുമൊഴികെ എല്ലാ അവയവങ്ങളിലും വിരകളുടെ സാന്നിധ്യം ; ചൂര മീൻ കഴിക്കുമ്പോൾ ശ്രദ്ധിക്കണം ; മുന്നറിയിപ്പ് നൽകി ഗവേഷകർ

പള്ളിപ്പെരുന്നാളിനിടെ ശ്രീകൃഷ്ണ ഭക്തിഗാനം ആലപിച്ച് വൈദികൻ ഫാ. ഫ്രാൻസിസ് പുല്ലുകാട്ട് : ഗുരുവായൂരപ്പനോടുള്ള ഭക്തി  പ്രകടിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം

50 കോടി ക്ലബ്ബില്‍ കയറി വിസ്മയ മോഹന്‍ലാലിന്റെ ‘തുടക്കം’; ചെലവ് 28 കോടി…ഇതുവരെ ലാഭം 22 കോടി

വിസ്ഡം മുജാഹിദ് സോഫ്റ്റ് താലിബാൻ : പണം വരുന്നത് മിഡിൽ ഈസ്റ്റിൽ നിന്ന് : തെളിവുകളടക്കം കേന്ദ്രസർക്കാരിന് പരാതി നൽകി ആരിഫ് ഹുസൈൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.